?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു. "അയാൾ സന്തോഷിക്കാൻ പോയത് ആയിരിക്കും അല്ലെ?."
"ഇത് അയാളുടെ ഒരു സ്ഥിരം ശീലമായി മാറി കൊണ്ട് ഇരിക്കുകയാണ് മാസ്റ്റർ ആദിത്യ. അയാളുടെ മുറിയിൽ വിളിച്ച് സാർ അന്വേഷിക്കുന്നതായി പറയണോ?." ബാർ അറ്റൻഡർ ചോദിച്ചു.
"വേണ്ടാ." ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. "അയാൾ താമസിക്കുന്നത് എവിടെ ആണെന്ന് പറഞ്ഞാൽ മതി. ഞാൻ അയാളെ നേരിൽ പോയി കണ്ടോളാം."
"ഇവിടെ നിന്ന് ഇറങ്ങി വലത്തേക്ക് പോകുക. മല എത്തിയാൽ ഇടത് വഴിയിലൂടെ മുകളിലേക്ക് കയറുക. അവിടെ വലത് വശത്ത് കാണുന്ന വില്ലയിൽ ആണ് അയാൾ താമസിക്കുന്നത്." ബാർ അറ്റൻഡർ പറഞ്ഞു.
"നന്ദി."
ബാർ അറ്റൻഡർ പറഞ്ഞ വഴിലൂടെ ആദിത്യൻ റോക്കിയുടെ വില്ലയിലേക്ക് പോയി. ആ വില്ല ഒരു ബീച്ച് ഹട്ടിന്റെ രീതിയിൽ ആണ് രൂപകല്പന ചെയ്തിരുന്നത്. അതിന്റെ മുൻപിൽ ബീച്ചിലേക്ക് തുറന്ന ഒരു വലിയ ബാൽക്കണി ഉണ്ടായിരുന്നു. വില്ലയുടെ അകത്ത് നിന്ന് ഒരു പെൺകുട്ടിയുടെ സുഖ ശീൽക്കാര ശബ്ദങ്ങൾ ആദിത്യന് കേൾക്കാൻ കഴിഞ്ഞു. അവൻ പരമാവതി ഒച്ച ഉണ്ടാക്കി നടന്ന് കൊണ്ട് വാതിലിൽ കൊട്ടി വിളിച്ചു.
"റോക്കി ഇത് ഞാനാ ആദിത്യൻ."
അകത്ത് ഉള്ള പെണ്ണ് പേടിച്ച് എന്തൊക്കെയോ ശബ്ദം ഉണ്ടാക്കുന്നത് ആദിത്യൻ കേട്ടു. അകത്ത് നിന്ന് റോക്കിയുടെ ചിരി കേൾക്കാമായിരുന്നു. അയാൾ എഴുനേറ്റ് നടക്കുന്നതിന്റെ ശബ്ദം ആദിത്യൻ കേട്ടു.
"അകത്തേക്ക് വാ ആദിത്യ." റോക്കി വിളിച്ച് പറഞ്ഞു.
ആദിത്യൻ വാതിൽ കുറച്ച് തുറന്ന് തല അകത്തേക്ക് ഇട്ട് വലത്തോട്ട് നോക്കി. റോക്കി ഒരു പുതപ്പ് കൊണ്ട് അരഭാഗം മറച്ച് കട്ടിലിൽ ചിരിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. മുറിയിൽ അവിടെ അവിടെ ആയി തുണികൾ അഴിച്ച് എറിഞ്ഞത് നിരന്ന് കിടക്കുന്നുണ്ടായിരുന്നു. അത് കണ്ടാൽ അവിടെ സെക്സ് അല്ല ഒരു യുദ്ധം ആണ് നടന്നത് എന്ന് തോന്നും. ആ മുറിയിൽ ആകെ ഒരു മാദക ഗന്ധം കൊണ്ട് നിറഞ്ഞിരുന്നു.
"ശല്യം ചെയ്തതിൽ ക്ഷെമിക്കണം." ആദിത്യൻ പറഞ്ഞ് തുടങ്ങി. ഇത് കേട്ട് റോക്കി അവനെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.
"ഒരു മിനിറ്റ് ഞാൻ ഇപ്പോൾ വരാം." റോക്കി മറുപടി പറഞ്ഞ് കൊണ്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റു. പുതപ്പ് അരയിൽ ചുറ്റി ചുമരിൽ ഉള്ള കബോർഡിന്റെ അടുത്തേക്ക് പോയി. അയാൾ കബോർഡ് തുറന്നപ്പോൾ ആദിത്യന്റെ കണ്ണ് തള്ളിപ്പോയി. അതിന്റെ ഉള്ളിൽ രണ്ട് പെൺകുട്ടികൾ പൂർണ നഗ്നരായി നിൽക്കുക ആയിരുന്നു. അവനെ കണ്ട് അവർ നഗ്നത മറക്കാൻ ഒരു വിഫല ശ്രേമം നടത്തി. അതിൽ ഒരുത്തി റോക്കിയെ വഴക്ക് പറയുന്നുണ്ടായിരുന്നു.
"അത്യാവശ്യ ജോലി ഉണ്ട് എന്തായാലും നിങ്ങൾ വളരെ അടിപൊളി ആയിരുന്നു." റോക്കി വിരൽ വാതിലിന് നേരെ ചൂണ്ടി കൊണ്ട് അവരോട് പറഞ്ഞു.
"ഞാൻ പുറത്ത് കാത്ത് നിൽക്കാം." ആദിത്യൻ ചിരിക്കാതെ ഇരിക്കാൻ ശ്രേമിച്ച് കൊണ്ട് പെട്ടെന്ന് പറഞ്ഞു. അവൻ വാതിൽ അടച്ച് ബാൽക്കണിയിലേക്ക് ഇറങ്ങി ഒരു സിഗററ്റ് കത്തിച്ചു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം റോക്കി ഒരു ജീൻസും ടീഷർട്ടും ഇട്ട് കൊണ്ട് പുറത്തേക്ക് ഇറങ്ങി. അയാളുടെ പുറകെ
ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.
💬 Comments
View all comments