← Back to '' താളം തെറ്റിയ താരാട്ട് ''' [Mandhan Raja] [Smitha]

Comments

'' താളം തെറ്റിയ താരാട്ട് ''[Mandhan Raja] [Smitha] · approved reader discussion

Beeman • 2020-06-18 22:18

Atho ithode koody ellam nirtyo

Beeman • 2020-06-18 22:17

Baki ezhutuvo

Akrooz • 2020-05-01 16:44

വായന തുടങ്ങിയതേ ഉള്ളൂ ട്ടാ.. 120പേജ് ഹ്മം വായിച്ചു തീർക്കട്ടെ

Mini • 2020-05-01 15:19

Nice

കിട്ടുമോൻ • 2020-05-01 15:05

മാധവിയുടെ മാതൃത്വവും മകന്റെ സമർപ്പണവും 4 [സിൽക്ക് സ്മിതയുടെ ആരാധകൻ] ഈ കഥ മുകളിൽ കിടപ്പുണ്ട്,വെറും 7 പേജ് മാത്രമേയുള്ളു. അതിന്റെ മൂന്നാമത്തെ പേജിൽ അയാൾ ഒരു നാലു വരി മുലകളെപ്പറ്റി എഴുതിയിട്ടുണ്ട്. ആരും പറഞ്ഞിട്ട് എഴുതിയത് അല്ലല്ലോ.അത്രയും എങ്കിലും എഴുതൂ എന്ന് നിങ്ങളെ ഓർമ്മപ്പെടുത്തേണ്ടിയും വരുന്നു. ഞാനതിൽ ഫസ്റ്റ് കമന്റും ഇട്ടിട്ടുണ്ട്.അത് വായിച്ചാൽ ഞാൻ ഒരു വിമർശകൻ അല്ല എന്നും നിങ്ങൾക്ക് മനസ്സിലാകും.

dani • 2020-05-01 13:56

no words
superrrrrrr

Renosh • 2020-05-01 12:43

മന്ദൻ രാജാ &സ്മിതേച്ചി
കഥ നന്നായി എന്ന് പറയേണ്ട കാര്യമില്ലല്ലോ. എമിലി കറിയാച്ചൻ ഒക്കെ കലക്കി. സൂപ്പർ. നല്ല ഫീൽ.
പിന്നെ കമന്റ് എനേബിൾ ചെയ്യേണ്ടിയിരുന്നില്ല. പല പേരിൽ വന്ന് തെറി കമന്റ് ഇടുന്നയാൾ ഇവിടെയും വരില്ലേ?

Renosh • 2020-05-01 12:48

കാരണം നിങ്ങളെ രണ്ടാളെയും ആണല്ലോ അവനെപ്പോഴും ടാർഗറ്റ് ചെയ്യുന്നേ.

മാലാഖയുടെ കാമുകൻ • 2020-05-01 12:38

പ്രകൃതിയുടെ ഒരു വികൃതിയിൽ ഉണ്ടായ സ്ഥലമാണ് ഗ്രീസിലെ സന്തോരിണി ദ്വീപ്.. ടൈൽ ഇട്ട ഇടവഴികളിൽ മുഴുവൻ പൂക്കൾ ആണ്. അതിന്റെ ചുറ്റും കൊച്ചു കെട്ടിടങ്ങളും.. കൂടാതെ മറ്റു ദ്വീപുകളുടെ കാഴ്ചയും കടലിന്റെ ഭംഗിയും ഒത്തുചേരുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് അവിടെ കൂടി ഇങ്ങനെ നടക്കാൻ... ഏതാണ് പ്രകൃതി ഉണ്ടാക്കിയത് ഏതാണ് മനുഷ്യൻ ഉണ്ടാക്കിയത് എന്ന് തിരിച്ചറിയാൻ ആകാത്ത ഒരു അസാമാന്യ ബ്ലെൻഡിങ്...

അത് പോലെ ആണ് ഇവിടെ.. കഴിഞ്ഞ തവണ ഞാൻ പറഞ്ഞിരുന്നു.. എന്നാലും ഏതാണ് സ്‌മിത എഴുതിയത് എന്നും ഏതാണ് രാജ എഴുതിയത് എന്നും അറിയിക്കാതെ ഉള്ള എഴുത്ത്... അസാമാന്യം എന്നൊക്കെ പറഞ്ഞാൽ നിങ്ങൾക്കാണ് മോശം...

സ്നേഹത്തോടെ എംകെ... രണ്ടുപേർക്കും ഓരോ ഹൃദയം ഇവിടെ വെക്കുന്നു.. ❤️❤️

MJ • 2020-05-01 12:25

എൻ്റെ പൊന്നു രാജാ... പൊന്നു ചൂടത്തി..... ഓരോ വരിയും ചടുലതയോടെയാണ് ഞാൻ വായിച്ച്.അത്യുൾപുളകിതനായി... സംഭവം പോൺ ഹബ്ബിനെയും കടത്തിവെട്ടും..AVCHD മികവോടെ അല്ലെങ്കിൽ അതിനേക്കാൾ മികച്ച പെർഫക്ഷൻ ആയിട്ടാണ് ചിത്രീകരിച്ചത്.അടുത്ത പാർട്ടിൽ അന്നാമ്മക്ക് ജോഡിയായ് എന്നെയും ചേർത്തോ ... പേര് മിലൻ ജോൺ, പ്രായം 25 നും 30 നും ഇടയിൽ നോൺ സിക്സ് പാക്ക് ബോഡി, ഇത് പോലുള്ള വേഷങ്ങളിൽ പ്രവർത്തിയും പരിജയവും കുറവാണ്.പുതു മേഖലയായത് കൊണ്ട് തന്നെ വളരെ പെർഫെക്ഷനായിട്ട് ജീവിച്ച് കാണിച്ച് തരാം... പാവമെൻ്റെ അന്നാമ... ഞാനോരോ ഭാഗവും വളരെ അധികം ശ്രന്ദിച്ച് വായിച്ചു .. വളരേയേറെ ഇഷ്ടമായി.. താര രാജാവിൻ്റെ എഴുത്തിൽ താര റാണി കൂടി ഒന്നായപ്പോൾ വെടിക്കെട്ട് പൂരം തന്നെയാണ് കാഴ്ച്ചവെച്ചത്... അവരുടെ വാക്കുകളിലൂടെ അമ്മ മകൾ ആൻ്റി മറ്റൊരു തലത്തിലേക്ക് തന്നെ പ്രവേശിച്ചിരിക്കുന്നു അതോടൊപ്പം പ്രവർത്തി കൂടി ആയപ്പോൾ ... ഉഫ്... അവർ മൂന്ന് പേരെയും ലൈഫ് ലോംഗ് ആസ്യദിക്കണമെന്ന ഫീലിംഗ് ..... എന്ന് മികച്ച രീതിയിൽ ലയിച്ചാസ്വദിച്ച ആസ്യാദകൻ... സസ്നേഹം രാജാവിനും റാണിക്കും ...?❤️?MJ

Biju • 2020-05-01 12:12

ഇങ്ങനെ കുറെ വൈകിക്കല്ലേ.. അസാമാന്യ നിലവാരം ഉള്ള കഥ.  നന്ദി

Devraj • 2020-05-01 10:56

Dear writers emiliye kariyachan matre kalikavoo avale oru vesi aakaruth,it’s a request pls consider it
Thanks

മന്ദൻ രാജാ • 2020-05-01 11:41

താങ്ക്യൂ ...

താങ്ക്യൂ ...

Taniya • 2020-05-01 10:50

Chechi emiliye eni kariyappi mathram kalicha mathi.....

മന്ദൻ രാജാ • 2020-05-01 11:37

താങ്ക്യൂ ...

Haridas • 2020-05-01 10:19

Dear Smitha mam, thanks for giving the chance for commenting. ഇപ്പോഴാണ് നെറ്റ് open ചെയ്തത്. കഥ വായിച്ചിട്ട് കൂടുതൽ കമന്റ്‌ ചെയ്യാം. കഴിഞ്ഞ ആഴ്ച രണ്ടു കഥകൾ വായിച്ചെങ്കിലും കമന്റ്‌ ചെയ്യാൻ പറ്റുമായിരുന്നില്ലല്ലോ. ഇപ്പോൾ ആ വിഷമം മാറി. Once again thanks and regards.

മന്ദൻ രാജാ • 2020-05-01 11:37

താങ്ക്യൂ ...

ഞാൻ ഗന്ധർവ്വൻ??❤️ • 2020-05-01 12:13

??????

Haridas • 2020-05-01 17:38

Dear Raja & Smitha, ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത്. അടുത്ത സമയത്ത് കുറെ കഥകൾ വായിച്ചെങ്കിലും ഇതുപോലെ എൻജോയ് ചെയ്തിട്ടില്ല. One of the most enjoying, hot incest story.ഒരു റിക്വസ്റ്റ് മാത്യു സാറിനെ കൊണ്ട് എമിലിയെ കളിപ്പിക്കരുത്. അയാളുടെ കള്ളത്തരം കണ്ടുപിടിച്ചു അത് വച്ചു ഭീഷണി പെടുത്തി ബില്ല് പാസ്സാക്കിക്കണം. അതുപോലെ കറിയാച്ചൻ ആനിയെയും അന്നമ്മയോടും വല്ലതും ചെയ്യുമോ. Waiting for the hot next part very soon.
Thanks and regards.

MJ • 2020-05-01 10:16

വായിച്ചിട്ട് വരാം ചൂടത്തി....

മന്ദൻ രാജാ • 2020-05-01 11:37

താങ്ക്സ് തണുപ്പൻ

alby • 2020-05-01 10:03

ഹായ് രാജ ആൻഡ് ചേച്ചി.

രാവിലെ ചുമ്മാ നോക്കിയപ്പോൾ ദാ കിടക്കുന്നു.വായനയും അഭിപ്രായവും ഉടനെ.

സ്നേഹപൂർവ്വം
ആൽബി

മന്ദൻ രാജാ • 2020-05-01 11:36

താങ്ക്യൂ ...

പൊന്നു • 2020-05-01 09:49

സൂപ്പർ
എന്നതാ പറയണ്ടെ
120 പേജ് തീർന്നത് അറിഞ്ഞില്ല

മന്ദൻ രാജാ • 2020-05-01 11:36

താങ്ക്യൂ ...

JOSEPH • 2020-05-01 09:33

Raja Smitha back on track.Will comment shortly.Phone adichu poyittu aakapadu problem aayirunnu.phone puthiyathu vakiyathe ullu innale.

മന്ദൻ രാജാ • 2020-05-01 11:35

താങ്ക്യൂ ...

പതിയ മതി ജോസഫ്

അജയ് • 2020-05-01 08:40

നശിപ്പിച്ചു ഒരുപാട് കാത്തിരുന്നതിനുള്ള ഗുണം ഇല്ല

മന്ദൻ രാജാ • 2020-05-01 11:25

താങ്ക്സ് മിസ്റ്റർ അജയ് ..

താങ്കളുടെ ചിന്തകൾക്കും അഭിരുചിക്കുമനുസരിച്ചെഴുതാത്തതിൽ വളരെ വിഷമമുണ്ട് .
എന്റെ രീതി ഇത്തരത്തിൽ ആയതു കൊണ്ട് തുടർന്നെന്റെ കഥകൾ വായിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ .

അജയ് • 2020-05-01 15:30

നിങ്ങളെ മോശമാക്കി പറഞ്ഞതല്ല ഞാൻ നിങ്ങളുടെയും മാസ്റ്റർ തുടങ്ങിയവരുടെ ഫാൻ ആണ്.കഴിഞ്ഞ വീക്കിന്റെ തുടർച്ച കണ്ടില്ല വേറെ ഒരു രീതിയിലേക്കാണ് സംഗതി പോയത് അത് കൊണ്ട് പറഞ്ഞതാണ്

*D*J* harshan • 2020-05-01 08:34

രാജസർ.

ഇന്ന് ആണ് കഥ വായിക്കുന്നത്. രണ്ടാം ഭാഗം കൂടെ വന്നിട്ട് വായിക്കാം.എന്ന് വെച്ചുതു കൊണ്ടാണ്. എ രാജ പീസ് ആസ് എ മാസ്റ്റർ പീസ്,,,ജീവിതം ആണ് അങ്ങോട് വരച്ചു വെച്ചിരിക്കുന്നെ..ഉള്ളതൊക്കെ വിട്ടുപേരുക്കി കോൺട്രാക്ട് പണി എടുത്തവന്റെ നൊമ്പരങ്ങൾ ..ഹൃദയം പൊട്ടി മരിച്ച ആ പാവം മനുഷ്യൻ ..അതിനിടയിലേ പിഴച്ച രാഷ്ട്രീയ മേലാലൻ മാർ..അവർ പലരെയും ഓർമ്മിപ്പിക്കുന്നു...കാശും പെണ്ണും മദ്യവും ഒക്കെ ആയി ആരാന്റെ ചിലവിൽ കീശ നിറക്കുന്നവർ ...ദേഷ്യം വരുന്നു ..ഒടുവിൽ ഒരു നിവൃത്തിയു ഇല്ലാത്ത ആകുമ്പോ നനഞ്ഞു ഇനി കുളിച്ചു കയറാം എന്ന അവസ്ഥ വേറെ...

സോളാർ ഒക്കെ ഓർമ്മ വരുന്നു..

കൂടെ ആ മലേഷ്യകരാനുണ്ടല്ലോ ബില് മാറാതെ ആത്മഹത്യ ചെയ്ത ആ എന്ജിനിയറ..പതിബെൽ കമ്പനിയുടെ..അതും ഓർമ്മാവന്നു.

ഇതെല്ലം ഓർമ്മ വരുത്തി..

ആ ജോണെന്ന കള്ളപന്നി അവനെ കയ്യിൽ കിട്ടിയ അവന്റെ അടിനാവി കലക്കണം എന്നും അവന്റെ വസതിയിൽ കുത്തി തിരിച്ചു കുടൽ മറിക്കണം എന്നും കൂടാതെ അവന്റെ ഹൃദയമർമ്മത്തിൽ കുത്തി അവനു പെടുമരണo ഉണ്ടാക്കണം എന്നും ഞാൻ അതിയായി ആഗ്രഹിക്കുന്നു...

വാക്കുകളുടെ തീവ്രത , അത് വായനക്കാരുടെ ഹൃദയത്തെ പിടിച്ചു ഉലക്കുന്നു..

നന്ദി ..ഇതിനായി സമയം ചെലവഴിച്ചു വായനക്കായി സമ്മാനിച്ചതിനു..

അജയ് • 2020-05-01 07:52

എത്ര പ്രാവശ്യം കേറി നോക്കി എന്നോ ഇതിന്റെ second പാർട്ട്‌ വന്നോ അറിയാൻ

ചെകുത്താൻ • 2020-05-01 07:32

എന്റെ എമിലി ഒരു ട്വിസ്റ്റ്‌ മണക്കുന്നുണ്ട്

മന്ദൻ രാജാ • 2020-05-01 11:23

താങ്ക്യൂ ...

*D*J* harshan • 2020-05-01 07:26

അത് കലക്കി 120 പേജ്..
ബാക്കി വായിച്ചിട്ട്..

*D*J* harshan • 2020-05-01 11:02

രാജസര്‍/സ്മിതെച്ചി

ഓരോ പേജും എഴുതി ഉണ്ടാക്കുവാന്‍ ഉള്ള ബുദ്ധിമുട്ട് കഷ്ടപാട് ഒക്കെ  നന്നായി അറിയാം, ടൈപ്പ് ചെയ്യല്‍ മാത്രം അല്ലാലോ ഇതൊക്കെ മനസില്‍ കണ്ടു ആലോചിച്ചു വേണ്ടേ ടൈപ്പ് ചെയ്യുവാന്‍ ,,,

കഥയുടെ നല്ലൊരു അനുഭൂതി ‌ വായനക്കാര്‍ക്ക് കിട്ടുവാനും അതുപോലെ ഇതിപ്പോ തീരുമല്ലോ എന്നാ വിഷമത്തോടെ വായിക്കാതെ ഇരിക്കുവാനും വായനക്കാര്‍ക്ക് അനുഗ്രഹം  ആണ് പേജുകളുടെ എണ്ണം.

എഴുതുന്ന ഓരോ പേജ് വെച്ച്  ഡോള൪ / ദിനാര്‍ / പൌണ്ട് / ഇന്ത്യന്‍ രൂപ/
ഒന്നും ശമ്പളമായി കിട്ടില്ലത്തത് കൊണ്ടും ....പിന്നെ  കഴിഞ്ഞ തവണ കണ്ട പോലെ പേജുകളുടെ എണ്ണം 92 ഓ അതിനു മുകളിലോ ഒക്കെ വന്നു എന്നത് കൊണ്ട് മാത്രം ടോപ്‌ ‌ ലിസ്റ്റില്‍ അറിയാതെ എങ്ങാനും വന്നു പോയാല്‍  എഴുത്തുകാരന്/കാരിക്ക്
അതിലൂടെ
!!!!! പനമ്പിള്ളി നഗറില്‍ ഒരു കോടിയുടെ ഫ്ലാറ്റ് , ഫോറിന്‍ ട്രിപ്പ്‌ , ഒരു ഫെരാരി കാര്‍ ഒക്കെ നമ്മുടെ കുട്ടേട്ടന്റെ വക സ്നേഹ സമ്മാനവും , കേരള സര്‍ക്കാരിന്റെ കല സാംസ്കാരിക പുരസ്കാരവും , ഭാരത സര്‍ക്കാരിന്റെ  ഭാരത രത്നവും . പിന്നെ നോബല്‍ സമ്മാനവും !!!!!

ഇതൊന്നും ലഭിക്കാന്‍ യോഗമില്ലതതിനാലും ......

എഴുതുന്ന പേജുകളുടെ എണ്ണം എന്നത് എഴുത്തുകാരന്റെ  സ്നേഹം മാത്രം  ആണ്, തന്റെ കൃതിയോടും പിന്നെ അത് വായിക്കുന്ന വായനക്കരനോടും

ആ സ്നേഹത്തിനു.... അതിനു വേണ്ടി അനുഭവിച്ച ബുദ്ധിമുട്ടിന് ഇരുവരോടും നന്ദി പറയുന്നു.

ഒന്നാം ഭാഗത്തില്‍ നിന്നും അപ്പാടെ അങ്ങ് മാറി. പുതിയ തീം അപ്പോളും ത്രെഡില്‍ ഒരു മാറ്റവുമില്ലാതെ തന്നെ തുടര്‍ന്നു. ആദ്യം പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യും എന്ന ചിന്തയും ആധിയും ആണെകില്‍ രണ്ടാം ഭാഗത്തില്‍ അതിന്റെ സോലുഷന്‍ എക്സിക്യുറ്റ് ചെയുന്ന രംങ്ങങ്ങള്‍, വസുന്ധര എന്റെ അമ്മ എന്നാ കഥയില്‍ അരയുടെ വിശപ് കാണിച്ചപ്പോള്‍ , ലതികയും മരുമകനിലും പണത്തോടും പദവിയോടും സോഷ്യല്‍ സ്റ്റാസിനോടും ഉള്ള വിശപ്പ്‌  കാണിച്ചപ്പോള്‍ -- ഇവിടെ അതിനെക്കാള്‍ ഉപരിഎങ്ങനെ എങ്കിലും കടബാധ്യതകള്‍ ഒഴിവാക്കി ഇത്തിരി മന്സമാധനതിനായി ഉള്ള ആഗ്രഹം , അതിനെ പിന്തുടരുന്ന മറ്റു ആഗ്രഹങ്ങള്‍ ---സംഭവം വളഞ്ഞ വഴി ഉപദേശിച്ചു എങ്കിലും  ആനി ഒരു മാലാഖയായി വഴി തെളിയിച്ചു കൊടുത്തു --ആനിയെ ഒരുപാട് ഇഷ്ടമായി ---- കറിയ എമിലി സീനുകള്‍  ഒഴിവാക്കിയാണ് വായിച്ചത്---

ലാസ്റ്റ് ഒരു വഴിതിരിവ് പോലെ ഒരു സസ്പെന്‍സ്---
സസ്പെന്‍സിന്റെ വിശേഷതിനായി കാത്തിരിക്കുന്നു--
ജോണിനിട്ടൊരു കിടുക്കന്‍ പണി--അയാളുടെ നിലവിളി ശബ്ദം അതൊക്കെ  ആഗ്രഹിക്കുന്നു ...

മന്ദൻ രാജാ • 2020-05-01 11:22

ഈ നീണ്ട കമന്റിന് താങ്ക്സ് ഡി ജെ ഹർഷൻ

*D*J* harshan • 2020-05-01 11:33

reference : രാത്രിയിലെ അതിഥി

സ്മിതെചിക്ക് ,

ഇവിടെ ഈ കമന്റ് ഓപ്ഷന്‍ ഉള്ളത് കൊണ്ട് ആണ് ഇവിടെ ഇടുന്നത്, ക്ഷമിക്കുക
രാത്രിയിലെ അതിഥി വായിച്ചു , അതും ഇന്നലെ രാത്രി ,
ആദ്യത്തെ ഒന്‍പതു പേജുകള്‍ പ്രത്യേകിച്ച് ഒന്നും പറയണ്ടല്ലോ അത് അടിപൊളി ആണല്ലോ ,,,പിന്നീട ആ മഞ്ഞ പൂമ്പാറ്റ തൊട്ടു അങ്ങോട്ട്‌ പത്താം പേജു മുതല്‍ വായിച്ച ആ പറ്റെന്‍ അങ്ങ് മാറി , പെട്ടെന്ന് ഒരു മന്സിലാകയ്മ എന്താണ് സംഭവിക്കുന്നത്‌ എന്ന് ,,,വര്‍ഷ സുമേഷ് ഒക്കെ കടന്നു വരുന്നു ,,,പിന്നെ സുമേഷ് ന്റെ രൂപം കണ്ടു ഭയക്കുന്നത് അപ്പൊ മനസിലായി പ്രേതം ആണ് എന്ന് ,,തീര്‍ന്നു പിന്നെ മുനോടു ആകാംഷയോടെ വായിച്ചു സംശയം ആരാ പ്രേതം എന്ന്,,,,,ആകെ കണ്‍ഫ്യുഷന്‍ ...അതൊക്കെ കഴിഞ്ഞ ഓക്കേ ആയി ,,,ഓ അപ്പൊ പറ്റിച്ചത് ആനെല്ലേ എന്ന് ഉള്ളില്‍ കരുതി വായിച്ചപ്പോ ,,എന്റെ പള്ളി ,,,ദാ ഓജോ ബോര്‍ഡ് ,,,,ഗുഡ് സ്പിരിറ്റ്‌ പ്ലീസ് കം ,,,തീര്‍ന്നു അത് കഴിഞ്ഞു പിന്നേം ഒരു ഓളത്തില്‍ അങ്ങ് വായിച്ചു ആ കാളിംഗ് ബെല്‍ അടി ,,,വീണ്ടും ഞെട്ടി ,...വര്‍ഷ എന്നുള്ള അലര്‍ച്ച ,...എല്ലാം കഴിഞ്ഞേ ദാണ്ടേ ദാ കിടക്കുന്നു
ആ വന്ന ആകാശന്‍ പിള്ള വണ്ടി ഇടിച്ചു പടം ആയി എന്നും മൂപരു ആണ് ശരിക്കും പ്രേതം എന്ന് ,,

(ഒരുനിമിഷം ആരാ ഒറിജിനല്‍ പ്രേതം ഏന് ചിന്തിച്ചു പോയി )

എല്ലാം കഴിഞ്ഞു ഒരു ദയലോഗ്

വിളിച്ചു വരുത്തിയ ആത്മാവിനെ മടക്കി അയക്കാനാണ് പാട്!”

ഇടം വലം ഒന്ന് നോക്കി വല്ല പൂമ്പാറ്റ എങ്ങാനും വനിരിക്കുന്നുണ്ടോ എന്ന് ,,,

എന്താകുമോ എന്തോ ,,,,,,,

സംഗതി ജോര്‍ ,,,,

ഒരു അഭ്യ൪തന

സമയം ഉള്ളത് പോലെ , അതിനു ഒരു ഭാഗം തുട൪ച്ച എഴുതാന്‍ നോക്കിക്കൂടെ ,,,നല്ല ഒരു ഹോറ൪ മൂഡില്‍ ഒരു പക്കാ ഹൊറര്‍ എരോട്ടിക് ,,
.അവിടെ രിസോര്സുകള്‍ ഉണ്ടല്ലോ ,,,വര്‍ഷ രോഷ്നി റെനില്‍ ഒക്കെ ..കൂടിനു മഞ്ഞ പൂമ്പാറ്റയും ,,,

.ഒരു ആഗ്രഹം അറിയിച്ചു എന്ന് മാത്രം ,,,

മന്ദൻ രാജാ • 2020-05-01 11:41

താങ്ക്യൂ ഹർഷൻ ....
മെസേജ് ഫ്രം സ്മിത .

പ്രൊഫസർ • 2020-05-01 07:12

അവസാനം വന്നു അല്ലെ....

മന്ദൻ രാജാ • 2020-05-01 11:20

യെസ് ...

പൊന്നു • 2020-05-01 07:07

ഫസ്റ്റ്
ബാക്കി വായിച്ചട്ട്

മന്ദൻ രാജാ • 2020-05-01 11:19

ഓക്കേ ...താങ്ക്സ് ..

Sreeju • 2020-04-29 16:26

njanoru theme thannal ithupole oru adipoli office story ezhuthavo? Name Aswathy mula 34D,kundi 36,vayasu 30, attraction thighs and butts in leggings,IT companyil work chayunnu chennai, full time mula expose chayth tight salwar pinne thudayum kundiyum expose chayth tight leggings aanu idaru… So oru office story team leader or manager(name Roy) aswathye valach kalikkunna story officil vech cheriya kalikal vishadamayi ulla kali purath evideyengilum vech… Pls oru request aaanu

ഋഷി • 2020-04-21 23:57

പ്രിയ രാജ, സ്മിത,

എന്റെ കഥയുടെ അഭിപ്രായത്തിൽ രാജ സൂചിപ്പിച്ചപ്പോഴാണ്‌ ഈ കഥ വായിച്ചത്‌. നന്നായി. വലിയ നഷ്ടമായേനേ.

സത്യം പറഞ്ഞാൽ കിടിലൻ ഫൈവ്‌ സ്റ്റാർ കഥ.എമിലിയും ആനിയും പിന്നെ ജോണും കണാരനും പോലും എത്ര മിഴിവുള്ള കഥാപാത്രങ്ങൾ. മാദകസുന്ദരികൾ നിറഞ്ഞാടി. കുറേ നാളുകളായി ഇത്രയേറെ ഉന്മാദമുണർത്തുന്ന ഒരു രചന വായിക്കുന്നത്‌.

പിന്നെ വായനയിൽ അങ്ങഭിരമിക്കുന്നു എന്നല്ലാതെ ശൈലീഭേദങ്ങളൊന്നും എനിക്കു മനസ്സിലാവില്ല. അതുകൊണ്ട്‌ എന്താരെഴുതി എന്നെനിക്കറിയില്ല... അതിന്റെ ആവശ്യവുമില്ല.

ഒന്നാന്തരം മുളകും പുളിയുമരച്ചു ചേർത്ത്‌ വരഞ്ഞു പുരട്ടി വെളിച്ചെണ്ണയിൽ വറുത്തു കോരിത്തരുന്ന അയിലയിൽ ഏതു ചേരുവകൾ എന്നു വേറിട്ട് നോക്കുന്നതെന്തിന്‌?

ഒരു മൂന്നു ജന്മം കഴിഞ്ഞാലും എനിക്കൊന്നും ഈ രുചി, ഈ ഗന്ധം, ഈ ഉന്മാദം സ്വായത്തമാക്കാൻ കഴിയില്ല.

ആശംസകളോടെ പ്രിയപ്പെട്ട കൂട്ടുകാരേ...

ഋഷി

മന്ദൻ രാജാ • 2020-04-24 06:08

പ്രിയപ്പെട്ട ഋഷി...

ഇപ്പോൾ മനസ് നിറഞ്ഞു. തുടർ പാർട്ട് ഉടനെ വരും. അതിൽ കൂടി സാന്നിധ്യംഅറിയിക്കുമെന്നു കരുതുന്നു..

Anu(unni) • 2020-04-20 15:16

രാജാവും കമന്റ്  ഡിസേബിൾ  ചെയ്ത്. ആരെ പേടിച്ചാണ്  ഇങ്ങിനെ

Anu(unni) • 2020-04-17 23:13

രാജാവേ ഇതെല്ലാം  കൊണ്ടാണ്  കമന്റു താമസിച്ചത്. കഥയിൽ  രാജാവിന്റെ  പാർട്ട്‌  രാജാവ്  നന്നായി  എഴുതി  ആടി തിമിർത്തു സ്മിതേച്ചി  വരാത്ത കൊണ്ട്  അധികം  എഴുതാൻ  ഒരു  വിഷമം 
സ്നേഹപൂർവ്വം

അനു (ഉണ്ണി )

മന്ദൻ രാജാ • 2020-04-24 06:16

നന്ദി ഉണ്ണി...

Anu(unni) • 2020-04-11 12:32

അങ്ങനെ രുക്കു നെ  നിർത്തി  ഒത്തിരി  നാളത്തെ  ഒഴിവിനു ശേഷം  ഒരു രാജാവിന്റെ  വക  ഒരു lokdo

Anu(unni) • 2020-04-11 12:34

ലോക്കഡോൺ  അപാരത  ഇനി സ്മിതേച്ചിയുടെ  പാർട്ടിനായി  കാത്തിരിക്കുന്നു

Anu(unni) • 2020-04-17 23:07

രാജാവേ  സ്മിതേച്ചിക്ക്  കമന്റിടാൻ  പറ്റുന്നില്ല . നേരത്തെ  സ്മിതേച്ചിക്ക്  ഒരു ഞരമ്പൻ  കേറി കമന്റിട്ടത് കൊണ്ടാണോ  സ്മിതേച്ചി  കമെന്റ്  ഓപ്ഷൻ  സ്മിതേച്ചി  ഇല്ലാതാക്കിയേ?  അങ്ങനെ  സ്മിതേച്ചി  ഇങ്ങനെ  കമന്റിടാൻ  പറ്റാതാക്കുന്നതു  എന്തിനാ അവനെ  പേടിച്ചിട്ടോ? അങ്ങനെ  ചെയ്‌താൽ  അവനെ പേടിച്ചു സ്മിതേച്ചി  കമന്റിടാൻ പറ്റാതാക്കിയാൽ  അവൻ  ജയിച്ചു  എന്നു  എല്ലാവരോടും  പറയാൻ  വേണ്ടിയാണോ  ചേച്ചി  ഇങ്ങനെ  ആക്കിയത്. കഥ വായിച്ചു  കമന്റിടണ്ടേ എന്തു  പറ്റി ചേച്ചി
പഴയ  ഫോമിൽ തിരിച്ചു  വരണം  അശ്വതിയും കോബ്രയും ശിശിരവും  ഇസബെല്ലയും
രാജിയും  എല്ലാം  എഴുതിയ സ്മിതേച്ചിയായി

മന്ദൻ രാജാ • 2020-04-24 06:17

ഞാനും സ്മിതയും ഈ പാർട്ടിൽ തന്നെ ഉണ്ട്. അടുത്ത പാർട്ടികളിലും അങ്ങനെ തന്നെ ആയിരിക്കും. 
നന്ദി .

അജയ് • 2020-04-06 13:59

സൂപ്പർ സ്റ്റോറി ഞാൻ kambichat ഉണ്ടായിരുന്ന സമയത്ത് സ്ഥിരം അംഗം ആയിരുന്നു പിന്നെ കുറച്ച് സമയം ആയതേ ഉള്ളൂ വീണ്ടും വന്നിട്ട്
രാജയുടെയും മാസ്റ്ററിന്റെ യും സ്റ്റോറി എല്ലാം വായിച്ചു കൊണ്ടിരിക്കുക ആണ് ഇനി അങ്ങു തുടരാൻ ആണ് plan ഇത് ഇടുക്കി

മന്ദൻ രാജാ • 2020-04-24 06:17

വെൽക്കം ബാക്ക് അജയ്

Akash Nair • 2020-03-27 10:08

കുറെ നാളുകൾക്കു ശേഷം വീട്ടിൽ ഇരിക്കാൻ സമയം കിട്ടി.. അപ്പോൾ പിന്നെ ഇതൊക്കെയാണ് ഒരൽപ്പം ആശ്വാസം.. കഥ തുടക്കം  കൊള്ളാട്ടോ ?

ചേച്ചി, രാജാവേ.. അടുത്ത ഭാഗം വേഗം ഇടാൻ നോക്കണേ ✌

മന്ദൻ രാജാ • 2020-03-27 15:46

നന്ദി ആകാശ് ..
അടുത്ത പാർട്ട്  അധികം താമസിയാതെ വരും ...

Rodin • 2021-01-09 10:53

Smitha chechide email id kittuvo

Smitha • 2020-03-27 15:49

ഒരു രണ്ടാഴ്ച്ച എങ്കിലും എടുക്കും ആകാശ്...തിരക്ക് അത്ര ഏറെയാണ്. നന്ദി.

Rodin • 2021-01-09 10:52

Email ID sent cheyyavo

Sajir • 2020-03-26 21:21

ഇപ്പഴാണ് ശ്രദ്ധയിൽപെട്ടത് ഒരു മൾട്ടി സ്റ്റാർ കാസ്റ്റിംഗ് സിനിമ കാണുന്ന പോലെ തന്നെ ഇവിടെ മന്ദൻ രാജിവിന്റെയും എന്റെ സ്മിതപ്പെണ്ണിന്റെയും കോംബോ സ്റ്റോറി വായിച്ചത്.വളരെയധികം എനിക് ഇഷ്ടപ്പെട്ടു നല്ല വെറൈറ്റി തീം നല്ല രചന.തുടക്കം മുതൽ എൻജോയ് ചെയ്തു വായിച്ചു അവസാനം തുടരും എന്ന് കണ്ടപ്പോൾ ആണ് ആശ്വാസം ആയത് കാരണം കഥ കിടു ആണ് ഇനിയും തുടരണം എന്ന് നേരത്തെ ആഗ്രഹിച്ചും.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഇടിക്കട്ടെ വെയ്റ്റിംഗ്.

Thanks M.Raja and Smitha

ദേവാസുരൻ • 2020-03-26 21:14

രാജ ചോള മന്ദൻരാജാവേ എന്റെ സ്മിതപ്പെണ്ണേ ...
ഇപ്പഴാണ് ഈ സ്റ്റോറി കാണുന്നത് അപ്പോൾ തന്നെ ഇരുപ്പിന് വായിച്ചു തീർത്തു ഒന്നും പറയാനില്ല ചുമ്മാ കിഴി????.നല്ല അടിപൊളി പ്ലോട്ട് തുടക്കം മുതൽ അവസാനം വരെ സൂപ്പർ ആയി. തോമച്ചനെ പെടുത്തിയത് അല്പം വിഷമം ആയി പിന്നെ എമിലിയുടെ സൗന്ദര്യ വർണ്ണനകൾ മനസ്സിൽ തിങ്ങി നിറയുന്നു ആർക്കും കിട്ടാക്കനി ആയ നാടൻ പെണ്ണ് കലക്കി മക്കളെ.എന്തായാലും തുടർന്നും നല്ല കിണ്ണൻ കാച്ചിയ അടുത്ത പാർട് ഇടുക കട്ട വെയ്റ്റിംഗ് ആണ് മക്കളെ...

"പാക്കതാനേ പോരെ ഇന്ത കാളിയുടെ ആട്ടത്തെ" (marano mass marano ബിജിഎം)??

jo • 2020-03-25 14:48

രാജാവും രാജ്ഞിയും ഒരുമിച്ചൊരു രചന. ആ ത്രില്ലിലാണ് വായിച്ചത്. ആ പ്രതീക്ഷ ഒട്ടും നിരാശപ്പെടുത്തിയില്ല. നല്ല കിടിലൻ അവതരണം. വന്ന അന്നുതന്നെ വായിച്ചിരുന്നെങ്കിലും കമന്റ് ചെയ്യാൻ വൈകി. രണ്ടുപേരും ക്ഷമിക്കുക.

ഒരു കൊണ്ട്രാക്റ്ററുടെകൂടെ വർക്ക് ചെയ്തിരുന്നത് കൊണ്ടാവാം ഈ കഥയുടെ തീം ഇത്രയേറെ ഫീലിൽ എനിക്കാനുഭവിക്കാൻ സാധിച്ചത്. സൂപ്പറായി.

ഓരോ കഥ വായിക്കുമ്പോഴും അതിന്റെ തുടക്കത്തിൽത്തന്നെ  ഓരോ കഥാപത്രത്തെ വല്ലാതെ ഇഷ്ടപ്പെടും. അതേപോലെ ചിലരെ വല്ലാതെ വെറുക്കും. അതാ കഥയിൽ എഴുത്തുകാരൻ അവരെക്കുറിച്ച് നൽകുന്ന ആ ആമുഖം വായിക്കുമ്പഴേ മനസ്സിലേക്ക് കയറുന്നതാണ്. പിന്നെ എത്രഏറേ ശ്രമിച്ചാലും ആ വെറുത്ത കഥാപാത്രത്തെ മനസ്സിലേക്ക് ഇഷ്ടപ്പെടുത്തി കയറ്റാൻ സാധിക്കില്ല. ഈ കഥയിലും അങ്ങനെ തന്നെ. എമിലിയെ വല്ലാതെ ഇഷ്ടപ്പെട്ടപ്പോൾ ജോണിനെ വല്ലാതെ വെറുത്തുപോയി. ആനിയുമായുള്ള സീനൊക്കെ അതുകൊണ്ടുതന്നെ വല്ലാത്തൊരു വെറുപ്പിലാണ് വായിച്ചതും. എന്തോ... എനിക്കങ്ങോട്ട് ആക്സപ്റ്റു ചെയ്യാൻ പറ്റിയില്ല. ഉള്ളത് പറയാല്ലോ ആ സീൻ തീരുന്നതിന് മുന്നേ ജോണിനെ കുടുക്കുന്നൊരു പണിയാണ് ഞാൻ പ്രതീക്ഷിച്ചത്. എന്റെ പൊന്നോ... ഈ ഭാഗത്തെങ്ങാനും എമിലിയുമായുള്ള സീൻ വന്നിരുന്നെങ്കി... ഹോ ഓർക്കാൻ കൂടി വയ്യ. ആ അടുത്ത പാർട്ട് വരുമ്പോഴേക്കും മനസ്സൊന്നു സെറ്റാക്കണം. അല്ലെങ്കി ചെലപ്പോ പണി പാളും.

പിന്നേ രണ്ടുപേരുടെയും രചനാശൈലി അപ്പാടെ മനസ്സിലാക്കമായിരുന്നതിനാൽ ഈ ഭാഗം ആരെഴുതി ആ ഭാഗം ആരെഴുതി എന്ന ഡൗട്ടൊന്നും വന്നില്ല. ആനിയുടെ ഓഫീസ് സീൻ വായിച്ചപ്പഴേ അത് സ്മിതാ മാഡം എഴുതിയതാണെന്നു മനസ്സ് വിളിച്ചു കൂവിയിരുന്നു. അതേപോലെ ഓരോ സീനിലും.

എന്തായാലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

Smitha • 2020-03-25 17:17

കമന്റ് എഴുതുന്ന ആളുകളുടെ വാക്കുകളിലൂടെ കടന്നു പോകുമ്പോൾ അയാളുടെ മനസ്സ് അറിയാൻ കഴിയും. ജോയുടെ ചിന്താരീതികൾ ഏത് രീതിയിൽ ഉള്ളതാണ് എന്ന് മുൻപ് അറിഞ്ഞിഞ്ഞിട്ടുണ്ട്. ജോൺ എന്ന കഥാപാത്രത്തെ കൺസീവ് ചെയ്തപ്പോഴും അയാളേ  ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകൾ ഉണ്ടാകും എന്ന് തന്നെയാണ് ഞങ്ങൾ വിചാരിച്ചിരുന്നത്. അത് അങ്ങനെതന്നെ സംഭവിച്ചിരിക്കുന്നു....

കഥയുടെയോ എഴുത്തിന്റെയോ വിജയമായാണ് ഞങ്ങൾ അതിനെ കാണുന്നത്. പോസിറ്റീവ് ഗുണങ്ങളോടുകൂടി കൺസീവ് ചെയ്യപ്പെട്ട കഥാപാത്രങ്ങളെ വായിക്കുന്നവർ അംഗീകരിക്കുന്നതും നെഗറ്റീവ് ആയി കൺസീവ് ചെയ്യപ്പെട്ട കഥാപാത്രങ്ങളെ വായിക്കുന്നവർ ഇഷ്ടപ്പെടാതിരിക്കുന്നതും കഥയെ സംബന്ധിച്ച് വിജയം തന്നെയാണ്.

ഇതിൽ രാജ് അദ്ദേഹത്തിന് ശൈലിയെ ബലി കഴിക്കുകയോ ഞാൻ എന്റെ ശൈലിയിൽനിന്ന് പിമ്പോട്ടോ  മുന്നോട്ടോ  പോവുകയും ചെയ്തിട്ടില്ല. മാത്രമല്ല ഞങ്ങൾക്ക് രണ്ടുപേർക്കും പൊതുവായിട്ടുള്ള ചില സിഗ്നേച്ചർ ശബ്ദങ്ങളും ഉണ്ട്. അത് ഐഡെറ്റിഫിക്കേഷനെ എളുപ്പം ഉള്ളതാകുന്നു. എന്നിരുന്നാലും എഴുത്തുകാരുടെ മുൻനിരയിൽ തനതായ വ്യക്തിത്വവും ഇരിപ്പിടവും സ്വന്തമായുള്ള ജോയ്ക്ക് ഈ വ്യത്യാസങ്ങളെ അധികം ക്ലേശിക്കാതെ തന്നെ മനസ്സിലാക്കാൻ  കഴിയും.

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെയേറെ നന്ദി....

സ്മിത.

jo • 2020-03-25 22:04

തീർച്ചയായും അത് എഴുത്തിന്റെയും എഴുത്തുകാരുടെയും വിജയം തന്നെയാണ്. അതുകൊണ്ടുതെന്നെയാണ് നിങ്ങളുടെ രചനകൾ എന്നും പ്രിയപ്പെട്ടതാവുന്നതും.

വായനക്കാരനെ കഥയിലെ കഥാപാത്രമാക്കുമ്പോൾ, അല്ലെങ്കിൽ അയാളുടെ കണ്മുന്നിൽ നടക്കുന്നതുപോലെ ആ കഥ അനുഭവപ്പെടുമ്പോൾ... ആ എഴുത്തുകാരൻ ആ കഥയിൽ വിജയിക്കുന്നു. അതിന് വേണ്ടിയാണ്  ഞാൻ എന്നും ശ്രമിക്കുന്നതും.

പിന്നെ രണ്ടുപേരുടെയും സ്റ്റൈൽ രണ്ടാണ്. അതിൽനിന്ന് മുന്നോട്ടോ പിന്നോട്ടോ പോകരുത്. ഏതൊരു കാരണവശാലും. കാരണം ആ സ്റ്റൈലാണ് ഐഡൻറിറ്റി

മന്ദൻ രാജാ • 2020-03-26 08:31

വളരെ നന്ദി ജോ
കഥ വായിച്ചതിനും ഇഷ്ടപ്പെട്ടുവെന്നു അറിഞ്ഞതിലും വളരെ സന്തോഷം .

നേരത്തെ ഒന്നാലോചിച്ചു മുടങ്ങിപോയതാണ് ഒരുമിച്ചൊരു കഥ . അത് സാഹചര്യം ഒത്തുവന്നപ്പോൾ തുടങ്ങി .
ക്രൈമോ  ത്രില്ലറോ ഒന്നും എനിക്ക് പറ്റുന്നതല്ലാത്തത് കൊണ്ട്സാധാരാണ ഒരു പൈങ്കിളി  സ്റ്റോറി സജസ്റ്റ് ചെയ്തു  . കൂടുതൽ  ഒന്നുമാലോചിക്കാതെ സുന്ദരി അതിന് സമ്മതിക്കുകയും ചെയ്തു . സമയവും സന്ദർഭവും  കുറവായിരുന്നത് കൊണ്ട്  ചർച്ചകൾ നീണ്ടില്ല . രണ്ടുപേരും അവരവർ എഴുതേണ്ട ഭാഗം എഴുതി , പിന്നെയത് കൂട്ടി യോജിപ്പിച്ചു .

ഉടൻ തന്നെ അടുത്ത പാർട്ടും വരും വായിച്ചു പറയുമല്ലോ .

നന്ദി ...

Blue orgin • 2020-03-24 22:09

Kollam pwoli sadahanam

Smitha • 2020-03-25 11:05

താങ്ക്സ്... താങ്ക് യൂ...

മന്ദൻ രാജാ • 2020-03-26 08:32

താങ്ക്യൂ ...

Renosh • 2020-03-24 18:55

ബാക്കി ഭാഗം വൈകുന്നു. ഉടനെ ഉണ്ടാകില്ലേ?

മന്ദൻ രാജാ • 2020-03-25 08:36

അധികം താമസിക്കില്ല റെനോഷ്  ..

നന്ദി ...

Smitha • 2020-03-25 17:00

ഒരു 2 വീക്സ് റിനോഷ്

സ്നേഹിതൻ • 2020-03-28 02:04

കാത്തിരിക്കുന്നു ഉത്സാഹത്തോടെ....

dasan • 2020-03-24 13:25

അടുത്ത ഭാഗം എന്ന് വരും

Smitha • 2020-03-24 18:50

കഴിയുന്നതും നേരത്തെ എത്തിക്കാം

മന്ദൻ രാജാ • 2020-03-25 08:37

അധികം താമസിക്കില്ല ദാസാ ..

നന്ദി ..

Anu • 2020-03-24 09:56

സ്മിത ചേച്ചി & രാജാവേ നിങ്ങൾ രണ്ടും പൊളിയാണെന്നു എല്ലാർക്കും അറിയാം.. നിങ്ങൾ ഒരുമിച്ച് എഴുതുന്ന ഈ കഥയുടെ തുടക്കം അടിപൊളിയായിട്ടുണ്ട്.. അടുത്ത പാർട്ട്‌ ഉടനെ വരുമോ? എമിലി ചേച്ചിക്കായി കട്ട വെയ്റ്റിങ് ??

Smitha • 2020-03-24 10:38

താങ്ക് യൂ അനൂ ...
സുഖമുള്ള,മനസ്സ് കുളിർപ്പിക്കുന്ന, വീണ്ടും എഴുതാൻ തോന്നിപ്പിക്കുന്ന കമന്റ്.അതിന് നന്ദി.എമിലിയെയും കൊണ്ട് ഉടനെ വരാം . എമിലിയോടൊപ്പം മറ്റുള്ളവരെയും. ഒരുപാട്  നന്ദി....

സ്മിത.

മന്ദൻ രാജാ • 2020-03-25 08:38

കഥ വായിച്ചതിനും  അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി അനു ..

അടുത്ത പാർട്ട് അധികം താമസിക്കില്ല ...

നന്ദി ..

ലൂസിഫർ • 2020-03-22 19:51

രണ്ടുപേരുടേയും എഴുത്തിനെ കുറിച്ച് നന്നായി അറിയാവുന്നതിനാൽ ആദ്യഭാഗം വായിച്ച് അത്ഭുതമൊന്നും തോന്നിയില്ല. പക്ഷെ, കാത്തിരിക്കുന്നത് താരാട്ടിന്റെ താളം തെറ്റുന്നത് കാണാനാണ്. അതെങ്ങിനെ നിങ്ങൾ രണ്ടാളും ചേർന്ന് കൈകാര്യം ചെയ്യുന്നതെന്നറിയാനൊരു ആകാംഷ.!

ഈയിടെ മന്ദൻ രാജയുടെ "സുഷമയുടെ ബന്ധങ്ങൾ" വായിച്ചിരുന്നു. കഥയൊക്കെ നന്നായിഷ്ടപ്പെട്ടെങ്കിലും മെഡിസിനു പഠിക്കുന്ന ഒരു അനിയത്തിക്കുട്ടി അതിലുണ്ടായിരുന്നു. എഴുത്തുകാരൻ അവളെ മനഃപൂർവ്വം മറന്നു കളഞ്ഞ നൊമ്പരത്തിലാണ് വായന അവസാനിച്ചത്.! ഈ കഥയിലും അത്തരം ഒരു കഥാപാത്രമുണ്ടെന്ന് തുടക്കത്തിൽ തന്നെ ഓർമ്മപ്പെടുത്തുന്നു. രാജ മറന്നാലും സ്മിതയുണ്ടല്ലോ അന്നാമ്മയെ ഓർമ്മിക്കാൻ എന്നതാണൊരു ആശ്വാസം.

നിലവിലെ ഏറ്റവും മികച്ച എഴുത്തുകാർ ഒരുമിച്ച് ചേർന്നൊരു ഇൻസെസ്റ്റ് കഥ എഴുതുമ്പോൾ അത് മലയാള ഇൻസെസ്റ്റ് കഥകളിൽ ടോപ് 10 -ൽ എങ്കിലും എത്തേണ്ടതുണ്ട്.!

വാനോളം പ്രതീക്ഷയോടെ, ഗൂഢ മന്ദസ്മിതത്തോടെ

-ലൂസിഫർ

Smitha • 2020-03-22 20:37

ഇന്സെസ്റ്റ് ടാഗിൽ എഴുതപ്പടുന്ന കഥകൾക്ക് കിട്ടാവുന്ന ഏറ്റവും മികച്ച അംഗീകാരമാണ് ലൂസിഫർ സാറിൽ നിന്നും ഒരു കമൻറ്.
കാരണം മലയാള പോൺ എഴുത്തിൽ പൊതുവെയും ഇന്സെസ്റ്റ് കഥകളിൽ പ്രത്യേകിച്ചും ലൂസിഫർ സാറിന്റെ സ്ഥാനം അത്രയ്ക്കും വലുതാണല്ലോ.

"സുഷമയുടെ ബന്ധങ്ങൾ" വളരെ മികച്ച ഇന്സെസ്റ്റ് സ്റ്റോറി തന്നെയാണ്.
എങ്കിലും ലൂസിഫർ സാർ പറഞ്ഞപ്പോഴാണ് ഞാൻ അത്തരം ഒരു ഫാലസി കഥയിലുണ്ട് എന്ന് ശ്രദ്ധിക്കുന്നത്.
മന്ദൻരാജാ അതിന്റെ തുടർച്ച പോലെ മറ്റൊന്ന് എഴുതുമെന്നാണ് എന്റെ പ്രതീക്ഷ. "ജീവിതം സാക്ഷിയുടെ എക്സറ്റൻഷനായി അദ്ദേഹം "ദീപ്തി സത്യ" എഴുതിയിട്ടുണ്ടല്ലോ.
അതുപോലെ.

ലൂസിഫർ സാർ, ഈ ചുവരിൽ ഇപ്പോൾ കിട്ടിയ താങ്കളുടെ ഈ സാന്നിധ്യം ഞങ്ങൾക്ക് എത്രമേൽ വലുതാണ് പ്രാധാന്യമേറിയതാണ് എന്ന് താങ്കൾക്കറിയില്ല.

നന്ദിയും സ്നേഹവും ആദരവുമറിയിച്ചുകൊണ്ട്....

സ്മിത.

മന്ദൻ രാജാ • 2020-03-23 11:42

വളരെ സന്തോഷം  ലൂസിഫർ ബ്രോ ഞങ്ങളുടെ വാളിൽ കണ്ടതിന് ...

സുഖമില്ലായിരുന്നെന്ന് പറഞ്ഞുകേട്ടു , ഇപ്പോൾ എങ്ങനെ ആരോഗ്യം ?

സുഷമയിൽ അങ്ങനൊരു കഥാപാത്രം ഉണ്ടായിരുന്നുവെങ്കിലും അവരെ ഉൾപ്പെടുത്തുവാൻ പറ്റിയൊരു സാഹചര്യം  കിട്ടിയിരുന്നില്ല മനസിൽ . ഇന്സെസ്റ് എഴുതാനായി എഴുതാറില്ല . ഒരു തീം മനസിൽ വന്നാൽ അതെഴുതുകയാണ് പതീവ്  സാധാരണയായി . ഇതിൽ അന്നാമ്മ  ഉണ്ട് . അന്നാമ്മ  കഥയിൽ നാട്ടിലുമുണ്ട് . അപ്പോൾ തീർച്ചയായും അന്നാമ്മയും  കഥയുടെ ഭാഗമാകും .

ഒരിക്കൽ കൂടി നന്ദി ... കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും  ..

ലൂസിഫർ • 2020-03-23 15:21

എല്ലാം ഓക്കെയായി. ഇനി, എഴുതാനുള്ള അന്തരീക്ഷം മാത്രം കിട്ടിയാൽ മതി.

മന്ദൻ രാജാ • 2020-03-23 17:26

തീർച്ചയായും അത് പെട്ടന്നുണ്ടാവട്ടെ എന്നാശംസിക്കുന്നു ...

Smitha • 2020-03-23 22:21

തീർച്ചയായും അത് പെട്ടന്നുണ്ടാവട്ടെ എന്നാശംസിക്കുന്നു …

ഹസ്ന • 2020-03-21 18:36

കമ്പി സാഹിത്യത്തിലെ രണ്ടു മഹാ പ്രതിഭകളുടെ സംഗമം. മന്ദൻ രാജ എന്ന സാമ്രാട്ടും സ്മിത എന്ന കമ്പിസാഹിത്യത്തിലെ രാജകുമാരിയും ഒത്തു ചേർന്നിരിക്കുന്നു. ഒരു കിടിലൻ നോവൽ വായിക്കുന്ന പ്രതീതി. അതിൽ കമ്പി മനോഹരമായി ബ്ലന്റ് ചെയ്തിരിക്കുന്നു. ആനിയുടെയും എമിലിയുടേയും മനസ്സും വാക്കുകലും എത്ര ഭംഗിയൈരിക്കുന്നു. നമ്മുടെ നാട്ടിൽ കണ്ടു  മുട്ടുന്ന കഥാപാത്രങ്ങൾ അവരുടെ അനുഭവങ്ങൾ. പശ്ചാത്തലം ഒക്കെ ഹോ..എനിക്ക് എന്താ പറയാ വായിച്ചിട്ടും വായിച്ചിട്ടും മതിയാകുന്നില്ല..  ഈ മനോഹര സൃഷ്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു.

ഹസ്ന

മന്ദൻ രാജാ • 2020-03-22 17:47

വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി ഹസ്നാ ..

ആദ്യ പേജിലെ കമന്റിന് റിപ്ലൈ ചെയ്തിരുന്നു ..

നന്ദി .

Smitha • 2020-03-22 20:41

രതിമരം പൂക്കുമ്പോൾ എന്ന സൂപ്പർ കഥയിലൂടെ വായനക്കാരെ ആനന്ദിപ്പിക്കുന്ന എഴുത്തുകാരി പ്രിയ ഹസ്‌നയിൽ നിന്നുള്ള അഭിനന്ദനം ഞങ്ങൾക്ക് വളരെ വലുതാണ്. ഹസ്‌നയൊക്കെ ഈകഥ വായിക്കുന്നു,വായിച്ച് അഭിനന്ദനമറിയിക്കുന്നു എന്നത് ഞങ്ങളുടെ ആഹ്ലാദം ഹിമാലയത്തോളം വളരാൻ സഹായിക്കുന്നുണ്ട്.
അതിന് പ്രത്യേകം നന്ദി പറയുന്നു. സന്തോഷം അറിയിക്കുന്നു.

സ്നേഹപൂർവ്വം,
സ്മിത.

ലോലൻ • 2020-03-21 10:19

അർജുന കർണന്മാർ ഒരുമിച്ചു അംഗത്തിനിറങ്ങിയാൽ എതിരെ നിൽക്കുന്നവന്റെ അക്ഷഹൗണി പടകളുടെ എണ്ണത്തിന് എന്ത് പ്രസക്തി . എമിലിയും ആനിയമ്മയും മന്ദസ്മിത കരങ്ങളിൽ അടരാടി യപ്പോൾ തകർന്നത് എന്റെ നോ ഫാപ് challenge ആണ് . മലയാള സാഹിത്യത്തിൽ പോലും അപൂർവമായി സംഭവിക്കുന്ന ഒരു മഹാഭാഗ്യം കമ്പികുട്ടൻ തന്നിരിക്കുന്നു . 2 എഴുത്തുകാർ ചേർന്ന് എഴുതുന്നു എന്നു തോന്നിയതെ ഇല്ല . എങ്ങനെ പറയണം എന്തൊക്കെ പറയണം . നിങ്ങളെ വിധിക്കാൻ ഉള്ള യാതൊരു യോഗ്യതയും ഇല്ല പക്ഷെ ഈ എളിയ ആരാധകൻ സന്തുഷ്ടൻ ആണ്. എന്നാൽ ഞാൻ കാത്തിരിക്കുന്നത് ആ താരാട്ടിന്റെ താളം തെറ്റാനാണ് . സസ്നേഹം ആരാധകൻ, സഹോദരൻ

മന്ദൻ രാജാ • 2020-03-21 20:03

കഥയിൽ താളം തെറ്റും  ..

ജീവിതത്തിൽ തെറ്റാതിരിക്കട്ടെ ..

നന്ദി ലോലൻ ...

Smitha • 2020-03-21 21:08

അത്യപൂർവ്വമായ ഭാഗ്യം എന്നൊക്കെ പറയുന്നത് ശരിയാണ്.
മന്ദൻരാജയെപ്പോലെ ഒരു "ക്‌ളാസ്സ്" റൈറ്ററോടൊപ്പം എഴുത്തിൽ പങ്കാളിയാവുക എന്നത് ഭാഗ്യമല്ലെങ്കിൽ മറ്റെന്താണ്?

ഞാൻ എന്റെ ശൈലിയെ പിമ്പിലേക്കിക്കിട്ടിട്ടില്ല. 
മന്ദൻരാജ അദ്ദേഹത്തിന്റെ ശൈലിയുടെ ഗുണങ്ങളെ മാറ്റിവെച്ചോ എഴുതിയിട്ടില്ല. എന്നിട്ടും ഒരേപോലെ തോന്നിക്കുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം.

കഥ വായിച്ചതിൽ, ഇഷ്ടമായതിൽ, അഭിപ്രായപ്പെട്ടതിൽ സന്തോഷം....

നന്ദി...

കുറുമ്പന്‍ • 2020-03-21 10:02

രാജയും സ്മിതയും ഒന്നിച്ചൊരു കഥ, കേട്ടപ്പോള്‍ തന്നെ ഒരുപാടു ആവേശം തോന്നി. രണ്ടുപേരും ഞാന്‍  ഒരുപാടു ഇഷ്ടപ്പെടുന്ന മികച്ച രണ്ടു കഥാ രചയിതാക്കള്‍ക്കൂടിയാവുന്നതോടെ ആവേശം എത്രത്തോളമാകുമെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ... പ്രതീക്ഷകള്‍ക്കും മേലെയായിരുന്നു നിങ്ങള്‍ രണ്ടു പേരുടെയും തൂലിക ചലിച്ചതെന്നു നിസ്സ്മശയം പറയാം... കൈവഴികള്‍ ഒന്നിച്ചൊരു പുഴയായിക്കഴിഞ്ഞാല്‍ പിന്നെ അതിന്‍റെ ആഴവും പരപ്പും വേറൊന്നു തന്നെയാണ്. ഒപ്പം പുഴയുടെ അസ്ഥിത്വം ആ കൈവഴികളാനെന്നുള്ള യാഥാര്‍ത്ഥ്യം അപ്പോഴും നിനില്‍ക്കുന്നുമുണ്ട്.. നിങ്ങള്‍ രണ്ടുപേരും ഒന്നിച്ചെഴുതുന്നു എന്നു കേട്ടപ്പോള്‍ ആദ്യം ഉള്ളില്‍ തോന്നിയതിങ്ങനെ തന്നെയായിരുന്നു...
     ഒരു കഥയില്‍, പ്രത്യേകിച്ചും കമ്പിക്കഥയെന്ന ടാഗില്‍ വരുമ്പോള്‍, അതില്‍ കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും കാമക്രീഡയ്ക്കായി ഒരുക്കിയെടുക്കുന്നത്തിനായുള്ള വിവരണം, അതും യഥാര്‍ത്ഥ ലോകത്തിന്‍റെ പ്രതിബിംബമായി മാറുകയും കൂടി ചെയ്യുമ്പോള്‍, കഥാപത്രങ്ങളുടെ ചിന്താഗതികള്‍ വായനക്കാരന്റെതും കൂടിയാകുമ്പോള്‍ അവിടെ നിങ്ങളിലെ കാഥികന്‍ വിജയം കൈവരിച്ചുവെന്നതാണ് ഞാന്‍ കാണുന്ന മേന്മ... കാഴ്ചകളും കേട്ടറിവുകളും കൂടി എമിലിയുടെ മനസ്സില്‍ സൃഷ്ടിക്കുന്ന ചാഞ്ചാട്ടം അവളുടെയുള്ളിലെ കെട്ടുപാടുകളുടെയും കൂച്ചുവിലങ്ങുകളുടെയും കെട്ടുപൊട്ടിച്ചു വരുന്നതു കാണാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു...

മന്ദൻ രാജാ • 2020-03-21 11:21

വളരെ നന്ദി കുറുമ്പൻ ..

ഒരു കഥ വായിക്കുമ്പോൾ അങ്ങനെയൊരു കഥാപാത്രത്തെ നമുക്ക് അറിയാമല്ലോ എന്ന് മനസ്സിൽ ഓർക്കുന്ന രീതിയിൽ എഴുതുമ്പോൾ ആണ്  ആ കഥയും കഥാപാത്രങ്ങളും കുറച്ചു നാളെങ്കിലും മനസിൽ തങ്ങി നിൽക്കാറ്. അത്കൊണ്ട് അങ്ങനെ എഴുതാൻ നോക്കാറുണ്ട് .. പലപ്പോഴും പറ്റാറില്ല എങ്കിലും ..

വളരെ നന്ദി വായനക്കും അഭിപ്രായത്തിനും ...

കുറുമ്പന്‍ • 2020-03-24 10:11

രാജയുടെയും സ്മിതയുടെയും മറുപടികള്‍ ഒരു വായനക്കാരനെന്ന നിലയില്‍ എന്നെ വളരെയധികം സന്തുഷ്ടനാക്കി. പൊതുവേ കമ്മന്റ് ഇടാന്‍ മടി കാണിക്കാറുള്ള ഞാന്‍ ഇനിയെങ്കിലും അത് ചെയ്തില്ലെങ്കില്‍ അതൊരു നന്ദികേടായിരിക്കുമെന്നു എനിക്ക് തന്നെ തോന്നിത്തുടങ്ങിയിരുന്നു... നിങ്ങളുടെ സംയുക്ത പ്രയത്നവും, സ്വപ്രയത്നവും എല്ലാം ഏറ്റവും മികച്ച രീതിയില്‍ ഇതേ പോലെ തന്നെ മുന്നോട്ടു പോകട്ടെയെന്നുള്ള സര്‍വ്വവിധ ആശംസകളും...
സ്മിത... സാഹിത്യത്തില്‍ താല്പര്യമുല്ലയാള്‍ എന്നാ നിലയില്‍ അല്‍പമെങ്കിലും ഭാഷാനൈപുണ്യം കാട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവന്നു മാത്രം... നിങ്ങളേപ്പോലുള്ള എഴുത്തുകാരോട് സംവദിക്കുമ്പോള്‍ അതിനെ അല്പമെങ്കിലും മികച്ചതാക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അതും ഒരു നന്ദികേടല്ലേ...ഭാഷയോടും, നിങ്ങളോടും...

Smitha • 2020-03-21 15:38

ചില കമന്റുകൾ ഓട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് ചിലപ്പോൾ ഞാൻ സംശയിക്കാറുണ്ട്. താങ്കളുടെ കമന്റ് അത്തരത്തിലൊന്നാണ്. വളരെ പ്രൗഡഗംഭീരമായ ഭാഷയിലാണ് താങ്കൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രതികരണം എഴുതുമ്പോൾ അതേ ഗാംഭീര്യം ഭാഷയ്ക്കും വേണമല്ലോ....

ഞാൻ പലയിടത്തും പറഞ്ഞതുപോലെ മന്ദൻരാജ യുടെ ഒരു ആരാധിക ആയാണ് ഞാൻ സൈറ്റിലേക്ക് വരുന്നത്.  കഥകൾഎഴുതിയതും അങ്ങനെതന്നെ. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹത്തിൽ നിന്നും ഒരു ആവശ്യം എന്നെത്തേടിയെത്തി. ഒരു കൊളാബറേഷൻ സ്റ്റോറി ആയാലോ എന്ന്. ആദ്യം അവിശ്വസനീയതയും അത്ഭുതവും ആണ് തോന്നിയത്. രണ്ടാമതൊന്നാലോചിക്കാതെ പെട്ടെന്നുതന്നെ യേസ് പറഞ്ഞു. ഏകദേശം ഒരു വർഷം മുൻപ് ആയിരിക്കണം ഈ പ്രൊപോസൽ....

അതാണ് ഇപ്പോൾ യാഥാർത്ഥ്യമായി ഇരിക്കുന്നത്...

ഞങ്ങളുടെ ഈ ഉദ്യമത്തെ അനുഗ്രഹിച്ച്തിൽ വളരെ നന്ദി...

കുറുമ്പന്‍ • 2020-03-24 10:12

സ്മിത… സാഹിത്യത്തില്‍ താല്പര്യമുല്ലയാള്‍ എന്നാ നിലയില്‍ അല്‍പമെങ്കിലും ഭാഷാനൈപുണ്യം കാട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവന്നു മാത്രം… നിങ്ങളേപ്പോലുള്ള എഴുത്തുകാരോട് സംവദിക്കുമ്പോള്‍ അതിനെ അല്പമെങ്കിലും മികച്ചതാക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അതും ഒരു നന്ദികേടല്ലേ…ഭാഷയോടും, നിങ്ങളോടും…

Smitha • 2020-03-25 11:07

താങ്ക് യൂ സോ മച്ച്...

ഭീം • 2020-03-21 08:44

കഥയുടെ രാജകുമാരനും രാജകുമാരിയും ഒത്തുചേർന്ന് ഇങ്ങനൊരു കഥ രചിക്കുമെന്ന് സ്വപ്നേപിനിനചിരുന്നില്ല.
  സുന്ദരിയുടെ ഏതോ പാർട്ടിൽ ഞാൻ രാജയെ പറ്റി പരാമർശിച്ചിരുന്നു. നിങ്ങൾ 2 പേരുടെയും ശൈലി തിരിച്ചറിയാൻ സാധിക്കാത്ത വിധമാണെന്ന് പറഞ്ഞിരുന്നു. മേഡത്തിന്റെ രാധിക എന്നെ വല്ലാതെ ആകർഷിച്ചു. ക്ലൈമാക്സ് ആയിരുന്നു പൊളപ്പൻ.ഷഹാനIPSവായിചിട്ട് നല്ലൊരു കമന്റ് തരാൻ സമയമില്ലാതെ പോയി. പിന്നെ ആകട്ടെ എന്ന് വിചാരിച്ചതാണ് കാരണം.
രാജയുടെ കല്യാണിയിലെ കഥാപാത്രം ബിന്ദു എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. നല്ല ഭാര്യയായി കുടുംബിനിയായി ജീവിച്ചിരുന്ന പെണ്ണിനെ അവിഹിതത്തിൽ ചാടിച്ചപ്പോൾ എനിക്ക് പെട്ടെന്ന് അംഗീകരിക്കാൻ സാധിച്ചില്ല.അതിന്റെ പേരിൽ രാജയെ ഞാൻ ചീത്ത പറയുകയും ചെയ്തു. അതറിഞ്ഞിട്ടും അദ്ദേഹം എന്നോട് തന്മയത്തോടെ സംസാരിച്ചു. അതാണ് ഒരെഴുത്തുകാരന്റെ മൂല്യമെന്ന് ചിന്തിച്ചു പോയി. പിന്നെ ചിന്തിച്ചു അതിലെ സെക്സ് മാത്രം ആസ്വദിച്ചാൽ മതിയായിരുന്നുവെന്ന്.
  എന്തായാലും നിങ്ങൾ ഒത്തുചേർന്നപ്പോൾ നല്ല കഥയുണ്ടായി.
  ആശംസകൾ
  ഭീം

മന്ദൻ രാജാ • 2020-03-21 11:18

കഥകൾ എഴുതുമ്പോൾ  ഏത് പ്ലാറ്റ്‌ഫോമിൽ ആണോ ആ പ്ലാറ്റഫോമിലേക്ക് വേണ്ടുന്ന പോലെ എഴുതാൻ ആണ് എന്നോട്,   ഞാൻ  ബഹുമാനിക്കുന്ന , ആരാധിക്കുന്ന , സ്നേഹിക്കുന്ന ആൾ പറഞ്ഞത് . ഇവിടെ സൈറ്റിലേക്ക് ആകുമ്പോൾ  ഏതൊരു കഥാപാത്രം ആണേലും അവരുടെ സെക്സ് വായിക്കാനാകും വായനക്കാർ കാത്തിരിക്കുക . അവരെ അതിലേക്ക് കൊണ്ട് വരേണ്ടുന്ന രീതി എഴുതുന്നതാണ് പ്രശ്നം .അങ്ങനെ  എഴുതുമ്പോൾ   ആ കഥാപാത്രത്തെ ആളുകൾ ഇഷ്ടപ്പെട്ടേക്കാം വെറുത്തേക്കാം .. അതാണ് ചില കഥാപാത്രങ്ങളുടെ സെക്സ് ആളുകൾ വായിക്കാൻ ഇഷ്ടപ്പെടാത്തത് .

പക്ഷെ കഥ ആയിപ്പോയില്ലേ ..

നല്ല അഭിപ്രായത്തിന് നന്ദി ചോട്ടാ ഭീം ..

Smitha • 2020-03-21 15:32

രാജയുടെ കഥകളോട് ആരാധന ഉള്ളതുകൊണ്ട് ആയിരിക്കാം ചിലപ്പോൾ എന്റെ എഴുത്തിന് ആ ശൈലിയുടെ സാദൃശ്യം തോന്നുന്നത്. ജീവിതം സാക്ഷി ഒക്കെ വായിച്ചപ്പോൾ അതുപോലെ എഴുതുവാൻ ആഗ്രഹിച്ചിരുന്നു. അതും ചിലപ്പോൾ കാരണമാകാം ശൈലികൾ ഒരേപോലെ ഇരിക്കുന്നതിന്...

കഥകൾ വായിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ലൈക്ക് ചെയ്യുന്നത് അഭിപ്രായപ്പെടുന്നത് രണ്ടാമത്തെ കാര്യമാണ്. രാധികയുടെ കഥയൊക്കെ വായിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം. അതുപോലെ ഷഹാനയുടെ കഥയും വായിച്ചതിൽ സന്തോഷം.

ഈ കഥയെ കുറിച്ച് പരാമർശിച്ച എല്ലാകാര്യത്തിനും നന്ദി. അയക്കുകയും അഭിപ്രായപ്പെടുകയും ചെയ്തു തന്നെ വീണ്ടും വീണ്ടും നന്ദി പറയുന്നു.

എന്റെ അഭിപ്രായത്തിൽ വായനക്കാരുടെ ഇഷ്ടത്തിന് അനുസരിച്ച് എഴുതുന്നയാൾ നല്ല എഴുത്തുകാരനല്ല. എഴുത്തുകാരുടെ ഇഷ്ട ത്തിലേക്ക് വായനക്കാരെ കൊണ്ടുവരുന്ന ആളാണ് എന്റെ അഭിപ്രായത്തിൽ നല്ല എഴുത്തുകാർ. ചിലപ്പോൾ എന്റെ അഭിപ്രായം പലർക്കും സ്വീകാര്യമല്ലയിരിക്കാം.

എന്തായാലും താങ്കളെ പോലെയുള്ള ഒരാൾ ഈ കഥ വായിച്ചു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം...

ഭീം • 2020-03-21 22:27

അതെമേഡം ഒരിക്കലും വായനക്കാരുടെ ഇഷ്ടത്തിന് എഴുതാൻ പാടില്ല' .എഴുത്ത് എപ്പോഴും അവസാനം കണ്ടെഴുതുന്നതാണ് അത് എഴുത്ത് കാരന്റെ മൗലിക അവകാശമാണ്. അത് അങ്ങനെ തന്നെ ആയിരിക്കണം. അല്ലെങ്കിൾ തകഴിയുടെ ചെമ്മീൻ ചെമ്മീൻ ആകില്ല. നെത്തോലി ആകും. ഞാൻ ഫുൾ സപ്പോർട്ട്.

Smitha • 2020-03-22 10:14

Thanks again...

ബഗീര • 2020-03-20 19:41

പ്രിയപ്പട്ടവരെ...
ഇവിടെ കഥ വായിക്കാൻ തുങ്ങിയപ്പോൾ മുതൽ പരിചിതമായ രണ്ട് പേരുകളാണ് സ്മിത ചേച്ചിയും രാജ സാഹിബും... രണ്ട് പേരും ഒന്നിച്ച് കണ്ടപ്പോൾ തന്നെ സംഭവം പൊടിപൂരം ആവും എന്നുറപ്പായിരുന്നു... പ്രതീക്ഷകൾ തെറ്റിയില്ല... ചൂട് കാലത്ത് വെള്ളത്തുള്ളികൾ നിരാവിയായി ആകാശ നീലിമയിൽ സംഘമിക്കാറുണ്ട്, അത് പിന്നെ മഴയായ് ഭുമിയിലെ ജീവരാശികൾക്ക് ദാഹജലം നൽകുന്നു... അതുപോലെ രണ്ട് മഹാരഥൻമാരുടെ സംഘമം ഇവിടെ ഒരു പേമാരി തീർതു എന്ന് തന്നെ പറയാം... കാത്തിരിപ്പോടെ...

സ്നേഹ ഗർജ്ജനങ്ങളോടെ
ബഗീര

മന്ദൻ രാജാ • 2020-03-21 11:13

വളരെ നന്ദി ബഗീര ..
ഈ  പ്രോത്സാഹനത്തിനും സ്നേഹത്തിനും  ഒരുപാട് നന്ദി ...

Smitha • 2020-03-21 15:27

ഈ കഥ ഇവിടെ പ്രസിദ്ധീകരിക്കുവാൻ അയക്കുമ്പോൾ എന്നെപ്പോലെ തന്നെ രാജയ്ക്കും സന്ദേഹം ഉണ്ടായിരുന്നു വായനക്കാർ ഏത് വിധത്തിൽ സ്വീകരിക്കും എന്നതിനെ ഓർത്ത്. എന്നാൽ എല്ലാ സംശയങ്ങളെയും സന്ദേഹങ്ങളെ യും കാറ്റിൽപറത്തി ബഹുഭൂരിപക്ഷം വായനക്കാരും കഥയെ  സ്വീകരിച്ചതോർത്ത് സന്തോഷിക്കുന്നു.

ഇപ്പോളിതാ താങ്കളും ഈ കഥയെ അനുകൂലിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നു. വളരെ അധികം സന്തോഷം. വായിച്ചതിലും അഭിപ്രായപ്പെട്ടതിലും നന്ദി....

ബഗീര • 2020-03-22 00:17

ശരിക്കും നിങ്ങൾ രണ്ട് പേരോടും നന്ദി പറയേണ്ടത് എന്നെ പോലുള്ള വായനക്കാരാണ്‌... നല്ല എഴുത്തുകൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു സുഗം അത് വായനക്കാരന് മാത്രം കിട്ടുന്ന ഒരു അനുഭൂതിയാണ് ... അതു കൊണ്ട് തന്നെ രണ്ട് പേർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു...

സ്നേഹ ഗർജ്ജനങ്ങളോടെ
ബഗീര

Smitha • 2020-03-22 10:13

Thanks again...

ഫഹദ് സലാം • 2020-03-20 18:55

പ്രിയപ്പെട്ട രാജാ & സ്മിത മേഡം... ഒരു പൂ മാത്രം തരുന്നുണ്ടന്ന് പറഞ്ഞപ്പോൾ അത് ഒരു പൂകാലം തന്നെ ആയിരിക്കുമെന്ന് വിചാരിച്ചില്ല.. അതി മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.. അതുക്കും മേലെ ആണ്.. ആദ്യം വായിച്ചത് ജീവിതം സാക്ഷി എന്ന കഥ ആണ്.. ഹോ രാജാവേ ഇങ്ങള് മുത്താണ്.. എജ്ജാതി.. പിന്നെ അതിനു ശേഷം അവരുടെ രതിലോകവും.. എനിക്ക് വയ്യ.. രാജാവേ ഇങ്ങളെ നേരിൽ കാണുകയാണേൽ എന്റെ കയ്യിൽ ഉള്ള ടിസ്സോട്ട് വാച്ച് ഞാൻ അങ്ങ് ഊരി തന്നേനെ.. അത്രയും മനോഹരം ആയിരുന്നു രണ്ട് കഥകളും.. രാജാവിനും റാണിക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Smitha • 2020-03-20 19:06

ഫഹദ് പറഞ്ഞിരിക്കുന്നതുപോലെ ജീവിതം സാക്ഷി അവരുടെ രതിലോകം തുടങ്ങിയ കഥകൾ ഈ സൈറ്റിൽ മാത്രമല്ല മലയാള പോൺ സാഹിത്യ ചരിത്രത്തിലെ നിത്യ വിസ്മയങ്ങളാണ്. ജീവിതം സാക്ഷി എന്ന കഥയ്ക്ക് തുല്യമായ മറ്റൊരു കഥ ഉണ്ടോ എന്നും എനിക്ക് സംശയമുണ്ട്. കാരണം ജീവിതം സാക്ഷി എന്ന കഥ മികച്ച പോൺ  സാഹിത്യത്തിന്റെ മാത്രം മാതൃകയല്ല. മികച്ച ഒരു സാഹിത്യ മാതൃകയായും അതിനെ  പരിഗണിക്കാം.

അക്കാരണത്താൽ മന്ദൻരാജയോടൊപ്പം ഈ കഥ പങ്കിടുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.
കഥ വായിച്ചതിൽ അഭിപ്രായപ്പെട്ടതിൽ വളരെ സന്തോഷം.

നന്ദി.

മന്ദൻ രാജാ • 2020-03-21 11:07

വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് ചില കമന്റുകളും വാക്കുകളുമാണ് ..
ഹൃദയത്തിലേക്ക് എടുക്കുന്നു ഈ സ്നേഹം ..
വളരെ നന്ദി ഫഹദ് ...

alby • 2020-03-20 17:51

കഥ ടോപ്പ് വണ്ണിൽ

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ നേരുന്നു.

ആൽബി

Smitha • 2020-03-20 18:08

താങ്ക് യൂ സോ മച്ച് ആൽബി.

മന്ദൻ രാജാ • 2020-03-21 11:05

നന്ദി ആൽബി ...

?MR.കിംഗ്‌ ലയർ? • 2020-03-20 15:32

രാജാവും റാണിയും കൂടി കരുതിക്കൂട്ടി ഇറങ്ങിയേക്കുവാ അല്ലെ.... അപ്പൊ ശേഷം സ്‌ക്രീനിൽ. ആശംസകൾ.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Smitha • 2020-03-20 15:49

പ്രിയങ്കരനായ ലയർ രാജാവേ
കഥ വായിച്ചു അഭിപ്രായം അറിഞ്ഞതിൽ വളരെ സന്തോഷം. അടുത്ത ഭാഗമായി ഉടനെ എത്താം.

താങ്ക്യൂ...നമസ്കാരം,

സ്നേഹപൂർവ്വം
സ്മിത

മന്ദൻ രാജാ • 2020-03-20 16:34

വളരെ നന്ദി ലയർ ..

തുടർന്നും വായിച്ചു പറയുമല്ലോ ...

saakshI.S.anand • 2020-03-20 14:15

Dear Raja and Rani.........
മുമ്പൊരിക്കൽ... കഴിഞ്ഞ "വർഷാകഥ അവലോകന"ചർച്ചകൾക്കിടയിൽ, "രാജാ-സ്മിത"മാരെ എടുത്തുകാട്ടി- കുറച്ച് അതിശയോക്തി കലർത്തി ആണെങ്കിലും- ഈ , ഉരുക്ക് രാജവംശത്തിലെ ആസ്ഥാന രാജ-റാണിമാർ തന്നെ "ഇവർ" എന്ന് ഞാൻ വിശേഷിപ്പിച്ച് അഭിപ്രായം പറഞ്ഞിരുന്നു.
ആ വെളിപ്പെടുത്തലിനെ, അക്ഷരാർത്ഥത്തിൽ ഉറപ്പിച്ചു തെളിയിച്ചു കാണിക്കുന്നതാണ് ഇപ്പോൾ നിങ്ങളുടെ ഒരുമിച്ചു ചേർന്നുള്ള ഈ communicated, collaborated, associated കഥാ എഴുത്ത്!!.
അന്യോന്യം വിരലുകൾ ചേർത്തുപിടിച്ച്...ഒരേ മനസ്സിൽ, ഒരേ ബിന്ദുവിൽ, ഒരേ ലക്ഷൃത്തിൽ,ഒരേ തൂലിക തുമ്പിനാൽ ഒരുമിച്ചൊരു നേർരേഖയിലൂടെ സഞ്ചരിച്ച്, ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പങ്കിട്ടു... മറ്റ് അനുവാചക ഹൃദയങ്ങളിലേക്ക് തരളമായി സംക്രമിച്ച് "58"pageയും കഴിഞ്ഞു അതിർത്തികൾ ഇല്ലാതെ എല്ലാ മനസ്സുകളിലും ആഹ്ലാദ കുരവപ്പൂത്തിരികൾ നിറച്ച് ഉത്സവങ്ങൾ തീർത്തു, വർണ്ണോത്സവങ്ങൾ തീർത്തിടുന്ന സർഗ്ഗ ശക്തികൾക്ക്, നിറയെ... ഇളം മനസ്സിൻറെ സന്തോഷം നിറഞ്ഞ ആശംസകൾ..... അനുമോദനങ്ങൾ!!.

സ്മിതാജിക്ക്,
ആദ്യം മാസ്റ്റർ, പിന്നെ രാജാജി... തുടങ്ങിയവരുമായി ചേർന്നുള്ള "ദ്വൈധ" സാഹിത്യ സംഭാവനാ രചനകൾ ഇനിയും ഇനിയും... ഇവിടെ,  തത്തുല്ല്യമായ "ഋഷി" എന്ന മറ്റൊരു "സാഹിത്യകുലപതി"പോലുളളവരുമായും കൂടി, കൂടിച്ചേർന്ന് "ദ്വയ"രചനാ രീതികൾ വ്യാപിച്ചിടട്ടേ  എന്ന്പ്രാർത്ഥിക്കുന്നു. അതും കഴിഞ്ഞ്... "ദ്വയരചനാമാന്ത്രികത"കളിൽ നിന്നും,"തൃത്രയ" ത്രിമാന രചനാ  വിസ്മയങ്ങളാൽ നിർവൃതിപൂർണമായി മാറിടട്ടെ ഇവിടം എന്നും അഭിമാനപൂർവ്വം ആശംസിച്ചു കൊള്ളുന്നു..... പ്രാർത്ഥനകൾ നേർന്നുകൊള്ളുന്നു.... നിർത്തട്ടെ.... സാക്ഷി ?️

മന്ദൻ രാജാ • 2020-03-20 16:33

വളരെ നന്ദി സാക്ഷി ..

നാളുകൾക്ക് മുൻപ് മനസിൽ വന്ന ആലോചനയാണ് കംബൈൻഡ് ആയി ഒരു കഥ . അതിന് സമ്മതം പറഞ്ഞ സുന്ദരിക്ക് ആദ്യം തന്നെ താങ്ക്സ് പറയുന്നു . സുന്ദരിയുടെ ശൈലി ഓരോന്നും വ്യത്യസ്‍തമാണ് . ഏത് തീമും വഴങ്ങുകയും ചെയ്യും . അങ്ങനെ ഉള്ളപ്പോൾ എനിക്ക് പറ്റുന്ന ഒരു തീം തിരഞ്ഞെടുക്കുകയെ എനിക്ക് നിര്വശം ഉണ്ടായിരുന്നുള്ളൂ . പറഞ്ഞ one ലൈനിന് എതിരൊന്നും പറയാതെ അവരുടെ ഭാഗം എഴുതി തന്നു . ഞാനെഴുതിയ ഭാഗവും തമ്മിൽ കൂട്ടിച്ചേർത്തു  .അതിഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം

സാക്ഷി പറഞ്ഞത് പോലെ മറ്റ് അനുഗ്രഹീത എഴുത്തുകാരുമായി ചേർന്ന് ഇനിയും നല്ല രചനകൾ ഉണ്ടാവട്ടെ . ഒരു വായനക്കാരൻ , ആരാധകൻ എന്ന നിലയിൽ ഞാനും അതിനെ ആകാംഷയോടെ കാത്തിരിക്കുന്നു .

Smitha • 2020-03-20 17:11

പ്രിയ  സാക്ഷി...

സാക്ഷിയുടെ വാക്കുകൾ മുഴുവൻ വായിച്ചു.
ഒന്നിലേറെ.
ഉള്ള് തൊടുന്ന കാര്യങ്ങളാണ് എപ്പോഴത്തേയും പോലെ സാക്ഷി ഇവിടെയും പറഞ്ഞിരിക്കുന്നത്.

രാജയേയും എന്നേയും കുറിച്ച് പറഞ്ഞതിന് ഒരുപാട് നന്ദി.

ആദരവും സൗഹൃദവും കലർന്ന ബന്ധത്തിന് ഇപ്പോൾ ഏകദേശം രണ്ടു വർഷമായി.
സൈറ്റിലെ മറ്റുപലരോടും ബഹുമാനവും സൗഹൃദവും കൂട്ട് ചേർത്ത ബന്ധം ഞാൻ സൂക്ഷിക്കാറുണ്ട്.
ഋഷിയും ജോയും അഖിലും ആൽബിയും അങ്ങനെ ചിലർ മാത്രമാണ്.
എങ്കിലും രാജയോടുള്ള പ്രത്യേക ആദരവിന് കാരണമെന്താണ് എന്നുവെച്ചാൽ അദ്ദേഹത്തിന്റെ ഒരു കഥയാണ് എന്നെ ഇവിടെ എത്തിച്ചത് എന്നതിനാലാണ്.
"ജീവിതം സാക്ഷി" എന്ന ഇൻസെസ്റ്റ് സ്റ്റോറി.
അക്കാര്യം ഇതിന് മുമ്പ് പല തവണ ഞാനിത് പറഞ്ഞട്ടുമുണ്ട്.
ഇപ്പോൾ സൈറ്റിൽ നിന്ന് പൂർണ്ണമായും വിട്ട് നിൽക്കുന്ന മറ്റൊരു സുഹൃത്ത് വഴിയാണ് സൈറ്റ് പരിചയപ്പെടുന്നതും.
ജീവിതം സാക്ഷി വായിച്ചു കഴിഞ്ഞപ്പോൾ ഒരു കാര്യം തീർച്ചയായി.
ഇവിടെ മാത്രം ഒതുങ്ങി നിൽക്കേണ്ടയാളല്ല മന്ദൻ രാജ എന്ന പേരിൽ ഒളിച്ചിരിക്കുന്ന ......... എന്നയാൾ.
പിന്നീട് പരിചയമായപ്പോൾ സംസാരിച്ചപ്പോൾ ഒക്കെ അക്കാര്യം ഒന്ന് കൂടി വ്യക്തമാവുകയുംചെയ്തു...

അങ്ങനെ ഒരാളോട് തോളോട് തോൾ ചേർന്ന് കഥ എഴുതുന്നതിൽ സന്തോഷമല്ലാതെ മറ്റൊന്നുമില്ല.

ആ കഥയെയാണ് താങ്കൾ "communicated, collaborated , associated തുടങ്ങിയ മനോഹരപദങ്ങൾകൊണ്ട് വിശേഷിപ്പിച്ച് അനുഗ്രഹിച്ചത്.
വളരെ വിശാലതയുള്ള മനസ്സിൽ നിന്നും മാത്രമേ ഹൃദയദ്രവീകരണ ശേഷിയുള്ള ഇത്തരം വാക്കുകൾ പുറപ്പെടുകയുള്ളൂ. ...

ഇനി താങ്കൾ മാസ്റ്ററെക്കുറിച്ച് പറഞ്ഞതിനെ പറ്റി:-

മാസ്റ്റർ ആദ്യം അത്തരമൊരാശയം അവതരിപ്പിച്ചപ്പോൾ സത്യത്തിൽ അദ്‌ഭുതമാണ് ഉണ്ടായത്.
ഒന്നാമത് എന്നെക്കാൾ വളരെ മുമ്പെസൈറ്റിൽ വരികയും എഴുതുകയും അസൂയാവഹമായ രീതിയിൽ പേരെടുക്കുകയും ചെയ്ത വളരെയേറെ ആളുകൾ ഇവിടെയുണ്ട്.
എന്നിട്ടും മീഡിയോക്കർ  നിലവാരത്തിൽ കഥകളെഴുതുന്ന എന്നെ മാസ്റ്റർ അക്കാര്യത്തിൽ തിരഞ്ഞെടുത്തപ്പോൾ സത്യമാണോ എന്നുവിശ്വസിക്കാൻ പോലുമായില്ല.
മാത്രമല്ല,ഞാൻ മാസ്റ്റർക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഇൻസെസ്റ്റ് ടാഗിലും കഥകൾ എഴുതിയിട്ടുണ്ട്.
വലിയ സഹിഷ്ണുതയും സംസ്ക്കാരവുമുള്ള എഴുത്തുകാരനാണ് അദ്ദേഹം.
എന്നെ തെരഞ്ഞെടുക്കുക വഴി അതാണ് എനിക്ക് മനസിലാകുന്നത്.
മാത്രമല്ല ഭാഷയുടെ കാര്യത്തിൽ [മലയാളം മാത്രമല്ല] അദ്ദേഹം പുലർത്തുന്ന നിഷ്‌കർഷ അദ്ദേഹതിന്റെ കഥകളിലും കമന്റ്റുകളിലും കാണാവുന്നതുമാണ്...

സാക്ഷി, താങ്കൾ പറഞ്ഞത് പോലെ ഋഷിയ്ക്ക് താൽപ്പര്യമുള്ള പക്ഷം അദ്ദേഹത്തോടൊപ്പവും എഴുതാൻ ഞാൻ സന്നദ്ധയാണ്.
മാസ്റ്ററും മന്ദൻരാജയും ഋഷിയുമാണ് സൈറ്റിലെ യഥാർത്ഥ ലെജെന്റുകൾ എന്ന് വ്യക്തമായി വിശ്വസിക്കുന്ന എനിക്ക് അത്തരം എഴുത്തുകൾ ആവേശമായിരിക്കും...

കഥ വായിക്കുകയും അഭിപ്രായമറിയിക്കുകയും ഇതുപോലെ പ്രൗഢഗാംഭീര്യമായ ലേഖനങ്ങൾ സമ്മാനിക്കുകയും ചെയ്ത സാക്ഷിയോട് എനിക്ക് പ്രത്യേകമായ സ്നേഹവും നന്ദിയുമുണ്ട്.

ഒപ്പം താങ്കളിൽ നിന്നും ഉടനെ,മുമ്പ് എഴുതിയത് പോലെ വായനക്കാരെ ത്രസിപ്പിക്കുന്ന ഒരു കഥയും ഉടനെ പ്രതീക്ഷിക്കുന്നു...

സ്നേഹാദരങ്ങളോടെ,

സ്മിത..

paru • 2020-03-20 12:40

rajave ee story kollam nalla feel kitty
bakki koodi vennam ennum.undu

pakshe  rajavinte ethinu munpe ulla story ude second part kittyrunnel kollam arunnu

അന്ന് ഒരുനാൾ നിനച്ചിരിക്കാതെ Part 2

അതു വേഗം തരണം എന്നു അപേക്ഷിക്കുന്നു......

Smitha • 2020-03-20 15:48

പാറു ആവശ്യപ്പെട്ട കാര്യങ്ങൾ രാജാ പെട്ടെന്ന് തന്നെ ചെയ്തു തരട്ടെ എന്ന് ആഗ്രഹിക്കുന്നു

മന്ദൻ രാജാ • 2020-03-20 16:28

വളരെ നന്ദി പാറു  ..

അന്നൊരുനാൾ നിനചിരിക്കാതെയുടെ  പാതി ഭാഗം പൂർത്തിയാണ് . ഉടനെ തീർക്കുവാൻ ശ്രമിക്കാം ..

നന്ദി ..

Johny • 2020-03-20 12:06

Second part eppo idum...kaatta waiting aaan tto?

Smitha • 2020-03-20 15:47

രണ്ടാമത്തെ ഭാഗത്തിലെ രചന ഏകദേശം പകുതി കഴിഞ്ഞു..

ഉടനെ എത്താം
താങ്ക്യൂ...

മന്ദൻ രാജാ • 2020-03-20 16:27

താങ്ക്‌യൂ ജോണി ..

അധിക വൈകാതെ ഇടാൻ ശ്രമിക്കാം ...