The Guardian Angel [സാത്താൻ?]
📝 Ongoing
👁 55482 views ❤ 138 likes 💬 17 comments
The Guardian Angel Author : Sathan | www.kkstories.com
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞുകൊണ്ട് ഈ കഥ തുടങ്ങാം. ആരതി എന്ന കഥക്ക് കിട്ടിയ support കൊണ്ട് മാത്രം ആണ് മനസ്സിൽ ഉണ്ടായിരുന്ന ഈ കഥ ഇന്ന് എഴുതുവാൻ തീരുമാനിച്ചത്. പിന്നെ ഇതൊരു ഫാമിലി,romantic,thriller,crime,
എന്നീ ജോണറുകളിൽ ഉള്ള കഥ ആയിരിക്കും. കമ്പി ആദ്യമേ ഒന്നും ഉണ്ടായില്ല എങ്കിലും ആവശ്യം വരുമ്പോൾ നല്ല രീതിയിൽ തന്നെ ആസ്വാതകം ആയ രീതിയിൽ ഉണ്ടാവും എന്ന് ഉറപ്പ് തരുന്നു അപ്പൊൾ ഒരുപാട് പറഞ്ഞു വേരുപ്പിക്കാതെ തന്നെ കഥയിലേക്ക് പോവാം.,...
THE GUARDIAN ANGEL
"കിച്ചു നീ എഴുന്നേൽക്കുന്നുണ്ടോ അതോ ഞാൻ വെള്ളം കോരി ഒഴിക്കണോ?
കിച്ചു എടാ എഴുന്നേൽക്കാൻ ഞങ്ങൾക്ക് പോവാൻ സമയം ആയി നീ അല്ലേ ഇന്നലെ കൊണ്ടുപോയി വിടാം എന്ന് പറഞ്ഞത്.
എടാ എഴുന്നേൽക്കാൻ"
ഒരുപാട് നേരം ആയിട്ടും വിളിച്ചിട്ട് എഴുന്നേൽക്കാൻ കൂട്ടാക്കാതെ കിടക്കുന്ന കിച്ചുവിനോട് അവൻ്റെ മാത്രം അച്ചുവിന് പെട്ടന്ന് തോന്നിയ ദേഷ്യം. അതിൻ്റെ ഫലം എന്നവണ്ണം ഒരു അലമുറ ശബ്ദത്തോടെ അവൻ നിലംപതിച്ചു.
"ആഹ് എൻ്റമ്മോ...... എടി പിശാശേ നിനക്ക് എന്നാത്തിൻ്റെ കുഴപ്പം ആണ് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല. നടുവും ഓടിച്ചു"
"ഓ ഇപ്പൊൾ ഞാൻ ആയോ കുറ്റക്കാരി. നീ തന്നെ അല്ലേ ഞങ്ങളെ രാവിലെ തന്നെ വീട്ടിൽ എത്തിക്കാം എന്നൊക്കെ വീരവാദം അടിച്ചത്.എന്നിട്ട് വിളിച്ചാൽ എഴുന്നേൽക്കാൻ വല്യ മടിയും അപ്പൊൾ കുറച്ച് വേദന സഹിക്കേണ്ട
ഇന്നാണ് ഇത് വായിക്കുന്നത് ആരതി 7 പാർട്ട് വായിച്ചു അതിൻ്റ്റെ കമൻറ്റിൽ ആണ് ഈ കഥയുടെ important മനസ്സിലായത്