Tomboy love 5 ❤❤ [Fang leng]
📝 Ongoing
👁 168451 views ❤ 434 likes ⭐ 0.0 rating 💬 21 comments 📚 1 chapters 📅 2024-10-19
Tomboy Love Part 5 Author : Fang leng | Previous Part രാത്രി ഏറെ വൈകിയെങ്കിലും അമ്മുവിന് ഉറങ്ങാൻ സാധിച്ചില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു അവൾ പതിയെ കട്ടിലിൽ കിടന്നുകൊണ്ട് നിലത്ത് കിടക്കുന്ന അർജുനെ നോക്കി ശേഷം വാ പൊത്തി കരയാൻ തുടങ്ങി ഒരു മാസത്തിന് ശേഷം അന്ന് രാത്രി എന്നത്തെയും പോലെ അർജുൻ വൈകി തന്നെ വീട്ടിലേക്ക് എത്തി അച്ഛൻ : എന്താടാ ഇത് നിന്നോട് ഓവർ ടൈം ഇരിക്കണ്ട എന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലെ എല്ലാവരും പോയിട്ടും നിനക്ക് മാത്രം എന്താ ഒറ്റക്ക് ചെയ്യാൻ ഇരിക്കുന്നെ അർജുൻ : കുറച്ച് വർക്ക് പെന്റിങ് ഉണ്ടായിരുന്നു അച്ഛാ അച്ഛൻ : ഇതിനു മാത്രം എന്ത് വർക്കാടാ അവിടെ ഉള്ളത്....ശെരി പോട്ടെ നാളെ മുതൽ വർക്ക് എന്ന് പറഞ്ഞു കയറി നിന്നേക്കരുത് അശ്വിൻ : പിന്നെ അജു ഒരു സന്തോഷവാർത്തയുണ്ട് നിന്റെ ഏട്ടത്തി ഗർഭിണിയാ അർജുൻ : സത്യം... കോൺഗ്രാറ്റ്സ് ചേട്ടാ ഇത്രയും പറഞ്ഞു അർജുൻ അമലിനെ കെട്ടിപിടിച്ചു "ഇതാ അജു പായസം " ശ്രുതി ഒരു ഗ്ലാസിൽ കൊണ്ടുവന്ന പായസം അർജുന് നൽകി അർജുൻ : അമ്മു എവിടെ ഏട്ടത്തി എന്നാൽ സാന്ദ്ര ആയിരുന്നു അവന്റെ ചോദ്യത്തിന് ഉത്തരം നൽകിയത് സാന്ദ്ര : ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു ഏട്ടന്റെ ബൈക്കിന്റെ ഒച്ച കേട്ടപ്പോൾ മുളകളിലേക്ക് പോയി എന്താ ഏട്ടാ നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ അർജുൻ : എന്ത് പ്രശ്നം അവൾ ബെഡ് വിരിക്കാൻ പോയതാകും ശ്രുതി : ശെരിയാ അവൾ നല്
❤️🔥❤️🔥❤️