Tomboy love 8 ❤❤ [Fang leng] [Climax]

📝 Ongoing

👁 249433 views ❤ 434 likes ⭐ 0.0 rating 💬 28 comments 📚 1 chapters 📅 2025-04-11

Tomboy Love Part 8 Author : Fang leng | Previous Part | www.kkstories.com വൈകിയതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു 🙏🙏 അഭിപ്രായങ്ങൾ കമെന്റ് ചെയ്യുക 💙💙💙 സാന്ദ്ര : ഏട്ടാ ഞാൻ.... അർജുൻ : ഞാൻ നിന്നോട് പറഞ്ഞു എന്നെ അങ്ങനെ വിളിക്കരുതെന്ന് അമ്മു : സാന്ദ്രേ നീ ഇപ്പോൾ പോ സാന്ദ്ര : ഏട്ടത്തി... എനിക്ക് അമ്മു : എന്ത് ഏട്ടത്തി നീ എന്നെ അങ്ങനെയാണോ വിളിക്കാറ് അർജുൻ : നീ എന്തിനാ അമ്മു ഇവളോട് സംസാരിക്കാൻ നിക്കുന്നെ... സാന്ദ്രേ പോകാൻ നോക്ക്‌ ഇല്ലെങ്കിൽ ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് തന്നെ അറിയില്ല 😡 "താൻ എന്താ കുട്ടി ഇവിടെ വന്നു നിൽക്കുന്നെ റസ്റ്റ്‌ എടുക്കണം എന്നല്ലേ ഡോക്ടർ പറഞ്ഞെ " പെട്ടെന്നാണ് രണ്ട് നേഴ്‌സുമ്മാർ അങ്ങോട്ടേക്ക് വന്നത് "എന്താ കുട്ടി ഒരിടത്ത്‌ അടങ്ങി കിടക്കാൻ അറിയില്ലേ " നേഴ്സ്മാരിൽ ഒരാൾ സാന്ദ്രയോടായി ചോദിച്ചു "സിസ്റ്റർ എന്റെ ഏട്ടൻ " സാന്ദ്ര വീണ്ടും അർജുനെ നോക്കി "എന്ത് ഏട്ടൻ ഇങ്ങോട്ടേക്ക്‌ വന്നേ " ഇത്രയും പറഞ്ഞു ഒരു നേഴ്സ് സാന്ദ്രയെ തിരികെ അടുത്തുള്ള റൂമിലേക്ക്‌ കൊണ്ടുപോയി അമ്മു : അജു എന്തോ പ്രശ്നം ഉണ്ട് അവളുടെ കോലം കണ്ടില്ലേ അവൾ എന്താ ഇവിടെ അർജുൻ : എനിക്ക് അറിയില്ല അമ്മു.... ഇത്രയും പറഞ്ഞ അർജുൻ പെട്ടെന്നു തന്നെ മുന്നോട്ട് നടന്നു തുടങ്ങിയ രണ്ടമത്തെ നേഴ്സിനടുത്തേക്ക്‌ എത്തി പിന്നാലെ അമ്മുവും അർജുൻ : അവൾക്ക് എന്താ പറ്റിയെ നേഴ്സ് : നിങ്ങൾ

📚 Chapters

1 published

Related Stories

💖 More from this Author

സാരി തുമ്പ് [അമവാസി] by Kambikathakal അച്ചുവും ഇക്കൂസും 22 [IKKUZ] by Kambikathakal മാമിമാരും അമ്മായിമാരും ഞാനും 2 [Wlaker] by Kambikathakal

✨ Same Category

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon] by Robert.longdon കാർത്തികേയം [Oruthan] by Guest Author 💞ആയിരം കണ്ണുമായി 12 [Fang leng] by kkstories

💬 Comments

View all comments

Loading comment form...

Aegon • 2025-09-17 04:41

Nyz story ayirunnu❤️ ammu pinne mudi valarthiyanno😂

Samson • 2025-08-26 19:57

നല്ല സ്റ്റോറി ആയിരുന്നു ഒത്തിരി ഇഷ്ട്ടം ആയി 💖💚💖💝🧡💖💚💖💝🧡💖💚💖💝🧡

Rahul PV 💞 • 2025-08-09 19:19

നല്ലൊരു കഥ.ഇന്നാണ് വായിക്കാൻ സാധിച്ചത്. അമ്മു, അർജുൻ പ്രണയമൊക്കെ നന്നായി തന്നെ അവതരിപ്പിച്ചു. അവൻ്റെ വീട്ടുകാര് ഇത്ര പെട്ടന്ന് നന്നായി എന്നത് ഉൾക്കൊള്ളാൻ പറ്റിയില്ല. ആ ഒരു കുറവ് മാറ്റി നിർത്തിയാൽ നല്ല കഥയായിരുന്നു ❤️

Rose • 2025-05-26 09:58

Next erotic love story, waiting

Aadhi • 2025-04-16 16:39

Kidilam kadhaa orupad ishtayyi 🫶

Malini Krishnan • 2025-04-13 13:15

🫶🏽🫶🏽 കിടിലൻ കഥ ബ്രോ...

Cillian Murphy • 2025-04-12 23:25

നന്ദി. ബ്രോ. നല്ല ഒരു കഥ തന്നതിന്.🥰🥰🥰 ഒരു പാർട്ട് കൂടി എഴുതിയിട്ട് തീർത്താൽ മതിയായിരുന്നു. കഥ പെട്ടെന്ന് തീർന്നു എന്ന പരാതി മാത്രമേ ഒള്ളു...... താങ്കളുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു. ❤️❤️❤️❤️

നന്ദുസ് • 2025-04-12 16:45

അടിപൊളി... നല്ല സ്വീറ്റ് revenge... കലക്കി കളഞ്ഞു...👏👏👏👏 രൂപ.. ആ പേര് മറക്കാൻ പറ്റില്ല ട്ടോ... ആ ഒരു പേരിലൂടെയെങ്കിലും അമ്മുന്നേം അജുന്നേം കണക്ട് ആക്കിയത് ഈ സ്റ്റോറിക്ക് നല്ലോരു മുതൽക്കൂട്ടാണ്...🥰🥰ഒപ്പം അമ്മു പ്രഗ്നൻസി സീനും ഒരുപാടു ഇമോഷണൽ ഫീൽ കിട്ടിന്നുള്ളതാണ്...😍 വിവേകിനിട്ടു കൊടുത്ത അടിയും ഇടിയും... അമ്മൂനൊരു കയ്യടി നേടിക്കൊടുക്കുന്ന ഒരു സീൻ ആരുന്ന...👏👏 ശേഖരൻ്റെ കൊമ്പൊടിച്ച സീനും അടിപൊളി...👏👏👏 സഹോ പെട്ടെന്ന് തിർക്കാനുള്ള ഒരു ത്വര ഈ പാർട്ടിൽ കാണാനുണ്ട്...പല സീനുകളിലും രാജിവ് ശേഖരനായി... റാണി ദേവി ആയി.. എന്തായാലും. എല്ലാം കൊണ്ടും നല്ലോരു ഹാപ്പി എൻഡിങ്ങാരുന്നു...👏👏🥰🥰🥰 ഇനിയും കാത്തിരിപ്പ്...താങ്കളുടെ പുതിയ കഥകൾക്ക് വേണ്ടി..🙏🙏🥰🥰 സസ്നേഹം നന്ദൂസ്..💚💚💚

Fang leng • 2025-04-13 00:08

ഓഹ് അങ്ങനെ മിസ്റ്റേക്ക് വന്നു അല്ലേ... ഞാൻ പെട്ടെന്ന് തീർക്കാൻ വേണ്ടി തന്നെ എഴുതിയതാണ്..വിശദീകരിച്ചു എഴുതിയെങ്കിൽ ഒരു 5 പാർട്ട് കൂടി പോയേനെ അടുത്ത സ്റ്റോറി ഉടൻ ഉണ്ടാകും ❤❤

Cillian Murphy • 2025-04-14 00:45

എൻ്റെ ചങ്ങാതി..എന്ത് പണിയാ കാണിച്ചത്.. ആ 5 പാർട്ട് ആയി നിർത്തിയാൽ മതിയായിരുന്നു... 🥲🥲🥲

Rose • 2025-06-03 22:25

Bro next story petten thanne ondakumoo

Arrow • 2025-04-12 12:30

thanks bro oru film kanda fee;

Fang leng • 2025-04-13 00:08

താങ്ക്സ് 💙💙💙

അമ്പാൻ • 2025-04-12 07:43

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Fang leng • 2025-04-13 00:08

❤❤💙

Chathan • 2025-04-12 07:23

Kali kurachude detailed ayite ezhuthiyal kollamayirunu ithu pettanu theerthapole baki story line oke powli

Fang leng • 2025-04-13 00:09

ചുരുക്കി എഴുതിയതാണ്... ❤❤

Rahul • 2025-04-12 07:18

Thanks 4 the love story's eatta your story's really spicial thanks you.

Shihas • 2025-04-12 18:04

Pls come with a new story bro. Waiting

Rahul • 2025-04-12 18:41

Arjun ammu roopakutty ivarude matram oru tail end ezhuthamo? Ivar manasilum ninnum pokunnilla.

Fang leng • 2025-04-13 00:12

എന്റെ മനസ്സിൽ ഒരു ടൈൽ എൻഡിങ് ഉണ്ടായിരുന്നു ഞാൻ എഴുതാത്തതാണ്..നോക്കട്ടെ പറ്റുമെങ്കിൽ എഴുതാം 💙💙❤

Rahul • 2025-04-14 20:04

Please eatta aa manassilulla tailend taroo please. Ivarude sneham vayichittum vayichittu m mathiyakunilla. Please eatta pattumengil puthiya storyude munne tail end taramo apeksha aanu. Please

Faber cast • 2025-04-12 05:27

മനോഹരം അതിമനോഹരം ❤️❤️❤️, പറയാൻ വാക്കുകൾ തികയുന്നില്ല 👌👌👌👌

Fang leng • 2025-04-13 00:12

താങ്ക്സ് ❤❤❤

MACQUD • 2025-04-11 23:59

Finally bro❤️‍🔥 കാത്തിരിക്കുകയായിരുന്നു

mike • 2025-04-11 22:08

ഹാപ്പി എൻഡിങ് ആയത് നന്നായി . പിന്നെ അവന്റെ ഫാമിലിയും ആയുള്ള വിഷയം എന്തോ ഓടിച്ചു വിട്ടപോലെ തോന്നി.അത്രേം ആയിട്ടും അവരുടെ അഹങ്കാരം കുറയാത്ത പോലെ . പെട്ടന്നു തീർക്കാൻ ശ്രമിച്ചപോലെ തോന്നി. എന്നാലും മനോഹരമായിരുന്നു👌👌. അടുത്ത കഥയുമായി വേഗം വരൂ ❤️❤️❤️❤️❤️❤️❤️❤️

Fang leng • 2025-04-13 00:14

ഞാൻ ഓടിച്ചു വിട്ടതാണ് ഇനിയും നീട്ടിയാൽ ബോർ അടിച്ചാലോ എന്ന് കരുതി... അവരുടെ അഹങ്കാരമൊക്കെ തീർന്നു... ഇനി തീർന്നില്ലെങ്കിലും അർജുനും അമ്മുവിനും ഒന്നുമില്ല 😁

Mike • 2025-04-15 08:01

Inganathe kadhakal kathirikkunna kure alkar ondivide. Ethra neeti ezhuthiyalum vayikkum abhiprayom parayum. Thanks for the story ♥️♥️♥️♥️