Tomboy love 8 ❤❤ [Fang leng]
📝 Ongoing
👁 114561 views ❤ 679 likes ⭐ 0.0 rating 💬 46 comments 📚 1 chapters 📅 2025-01-28
Tomboy Love Part 8 Author : Fang leng | Previous Part അർജുൻ : അങ്കിള് പറഞ്ഞത് പോലെ പക്വതയൊക്കെ വച്ചല്ലോ...എന്നാൽ പിന്നെ പോകണ്ട ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ ഒന്ന് നോക്കി അർജുൻ : നിന്ന് അഭിനയിക്കാതെ ഇറങ്ങാൻ നോക്കെടി നിന്റെ മുഖം കണ്ടാൽ അറിയാം വരാൻ മുട്ടി നിക്കുവാണെന്ന് അല്പനേരത്തിനുള്ളിൽ അവർ അവിടെ നിന്നുമിറങ്ങി അമ്മു : അജു ഡ്രസ്സ് എങ്ങനെയുണ്ട് കൊള്ളാമോ മഞ്ഞ എനിക്ക് ചേരുന്നുണ്ടോ ബൈക്കിൽ കയറുന്നതിനു മുൻപായി അമ്മു അർജുനോട് ചോദിച്ചു അർജുൻ : നിനക്ക് ലൈറ്റ് കളറാ നന്നായി ചേരുന്നത് അതുകൊണ്ട് തന്നെ ഇത് സൂപ്പറായിട്ടുണ്ട് അമ്മു : അപ്പോൾ കൊള്ളാമല്ലേ.. അല്ല നമ്മൾ എങ്ങോട്ടാ പോകുന്നെ ഒന്നും പറഞ്ഞില്ലല്ലോ അർജുൻ : ഇവിടെ മ്യൂസിയത്തിനടുത്ത് ഒരു ഫെസ്റ്റ് നടക്കുന്നുണ്ട് നമുക്ക് അവിടെയൊക്കെ ഒന്ന് പോയി കറങ്ങാം ഒരുപാട് സ്റ്റാളുകളൊക്കെ ഉണ്ടെന്നാ കേട്ടത് എന്നിട്ട് രാത്രി പുറത്തു നിന്ന് ഭക്ഷണവും കഴിച്ചിട്ടുവരാം അമ്മു : എന്നാൽ പിന്നെ ശെരി പോകാം അമ്മു പതിയെ ബൈക്കിനു പുറകിൽ കയറി അർജുൻ ബൈക്ക് മുന്നോട്ടേക്കെടുത്തു അല്പസമയത്തിനു ശേഷം അമ്മു : നല്ല ആളുണ്ടല്ലേ അർജുൻ : ഉം വിചാരിച്ചതിനെക്കാൾ കൂടുതൽ ആളുണ്ട് അല്ല നീ എന്താ ആ ബുക്കും മറിച്ചുനോക്കികൊണ്ട് നിൽക്കുന്നെ അത് വേണോ അമ്മു : ഹേയ് വേണ്ട ഞാൻ വെറുതെ പടം നോക്കിയതാ അല്ലാതെ ഇതൊക്കെ ആര് വായിക്കാൻ അർജുൻ : എന്നാൽ വാ അങ്ങോട്ട് പോകാം അവിടെ വ
സാന്ദ്ര ഒക്കെ പഠിച്ചു തോന്നുന്നു ശേഖരൻ തന്ത ഇനിയും പഠിക്കാൻ ഉണ്ട്