← Back to ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 10 [കിരൺ കുമാർ] · approved reader discussion

Varshavalki • 2022-02-09 23:07

അടിപൊളി bro ♥️ ഇതേപോലെ ഇനിയും പേജ് കൂട്ടി എഴുതിതരണേ... Waiting for next part ?

Kunjaaan • 2022-02-10 05:07

കമോൺട്രാ ...... ❤✌️

Anand • 2022-02-09 22:56

Kollam edaaa muthumani enthayalum nee oru novel ezhuthu ath vamban hit aakum muthey

കിരൺ കുമാർ • 2022-02-10 02:05

?❣️

rashid • 2022-02-09 22:54

Super, twist കലക്കി, കിരൺ strong ആയി ഇറങ്ങുമോ ഇനി പക വീട്ടാൻ?

akSar • 2022-02-09 22:45

അടി പൊളി ആയിട്ടുണ്ട് മച്ചാനെ ..... അതിൽ ആ sexual Cuntent മാത്രം ഒരു അൽപ്പം മുഴച്ച് നിൽക്കുന്നത് പോലെ ഫീൽ ചെയ്തു നല്ല smooth ആയ റോഡിൽ പെട്ടെന്ന് കുഴി വന്നത് പോലെ തോന്നി

കിരൺ കുമാർ • 2022-02-10 10:43

എനിക്ക് താല്പര്യം ഉണ്ടായിട്ടല്ല അത് വന്നത് . ആദ്യം അയച്ചതിൽ ആ പാർട്ട് ഇല്ലായിരുന്നു .

??? ??? ????? ???? ??? • 2022-02-09 22:43

ബ്രോ ആദ്യo തന്നെ നന്നായി പറയുന്നു പേജ് കുടിയതിന് കഥ അടിപൊളി ഒന്നും പറയാൻ ഇല്ല അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു ❤❤❤

Nandu • 2022-02-09 22:42

പൊളിച്ചു ലാസ്റ്റ് കൊണ്ടുവന്ന ടിസ്റ്റ് പൊളിച്ചു അടുത്ത ഭാഗം കാത്തിരിക്കുന്നു

GANEsh Kumar • 2022-02-09 22:37

Its getting better???

Mr. Jack • 2022-02-09 22:30

???super?? Waiting for next part

Sha • 2022-02-09 22:30

Vere level aayittundu ithanu part kazhinja partinekkalum 10 iratti pwoliyo pwoli. Kiran asadharana ezhuthanutto onnum parayanilatto end twist abharam??

കിരൺ കുമാർ • 2022-02-10 02:05

❣️❣️

Krish • 2022-02-09 22:25

Nannayitund man..but sext part oru anavsyamaya echukettal ayapole thoni ee kadhyil..kambisite anu vijarichu nalloru storiye nasipikano..ivide post cheyyunille kadhakalil post cheyyalo...nalla kadhakalku ellayidathum vayanakarundakum...sorry personal opinion mathram..ezhuthukaranate yukthiku anusarichu ezhuthikolu..

Dexter • 2022-02-09 22:11

Bro, കഥ നന്നായിട്ടുണ്ട്, സെക്സ് പാർട്ട്‌ ആവശ്യമില്ലാതെ കുത്തി കയറ്റിയ പോലെ തന്നെ ഉണ്ട്, താല്പര്യമില്ലാതെ- ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങി അത്തരം സീൻസ് add ചെയ്യേണ്ട ഒരു കാര്യവും ഇല്ല. കഥാകാരന്റെ സ്വാതന്ത്ര്യത്തിലേക്ക് കൈ കടത്താൻ ഒരു അഡ്മിൻ മൈരനും അവകാശമില്ല. ഇവിടെ ഇത് മാത്രമല്ല കഥ പ്രസിദ്ധീകരിക്കുന്ന പ്ലാറ്റഫോം. നിങ്ങളുടെ എഴുത്തിൽ കൈ കടത്തിയാൽ ദയവ് ചെയ്ത് compromise ചെയ്ത് നിൽക്കരുത്.. നല്ല കഥയ്ക്ക് എല്ലായിടത്തും സപ്പോർട്ട് കാണും

ജനതാ ദാസ് • 2022-02-09 22:16

നന്നായിട്ടുണ്ട് ഒന്നും പറയാനില്ല ❤️

Lost Paradox • 2022-02-10 00:48

Next part ini enna?

ഷമ്മി • 2022-02-09 22:01

Nte❤️mo❤️pwoli❤️

7͎ʂҽą • 2022-02-09 21:55

Thank u admin ser

Dexter • 2022-02-09 22:11

Bro, കഥ നന്നായിട്ടുണ്ട്, സെക്സ് പാർട്ട്‌ ആവശ്യമില്ലാതെ കുത്തി കയറ്റിയ പോലെ തന്നെ ഉണ്ട്, താല്പര്യമില്ലാതെ- ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങി അത്തരം സീൻസ് add ചെയ്യേണ്ട ഒരു കാര്യവും ഇല്ല. കഥാകാരന്റെ സ്വാതന്ത്ര്യത്തിലേക്ക് കൈ കടത്താൻ ഒരു അഡ്മിൻ മൈരനും അവകാശമില്ല. ഇവിടെ ഇത് മാത്രമല്ല കഥ പ്രസിദ്ധീകരിക്കുന്ന പ്ലാറ്റഫോം. നിങ്ങളുടെ എഴുത്തിൽ കൈ കടത്തിയാൽ ദയവ് ചെയ്ത് compromise ചെയ്ത് നിൽക്കരുത്.. നല്ല കഥയ്ക്ക് എല്ലായിടത്തും സപ്പോർട്ട് കാണും!!

David • 2022-02-10 07:45

വേറെ പ്ലാറ്റഫ്രം ഏതാണ്

Varshavalki • 2022-02-11 18:51

Kadhakal.com

aju • 2022-02-09 21:45

Finally waiting aayirunnu vayichit varam❤️