Comments
Upcoming storys ൽ ഉണ്ട് ഇന്ന് തന്നെ വരുവായിരികും
കണ്ടു ???
Ennu varuvo broi
Bro ഇതേ ലെവലിൽ തന്നെ കഥ മുന്നോട്ട് പോട്ടെ വായിക്കുമ്പോൾ നല്ല ഫീൽ ഉണ്ട് പിന്നെ കുറച്ചു പേജ് കൂട്ടി എഴുതാൻ നോക്കൂ ?
നന്ദി ബ്രോ അടുത്ത പാർട്ട് ഇത്രേം പേജ് ഇല്ല പെട്ടെന്ന് എഴുതി ഇന്നലെയിട്ടിരുന്നു പക്ഷെ ഇതുവരെ പബ്ലിഷ് ആയിട്ടില്ല
ഞാൻ രാവിലെ തൊട്ട് റിഫ്രഷ് ചെയ്ത് നോക്കുന്നുണ്ട് ഇതുവരെ വന്നിട്ടില്ല സാധാരണ പബ്ലിഷ് ആക്കണ്ട സമയം കഴിഞ്ഞു ഇനി എന്തേലും പ്രോബ്ലം ഉണ്ടോ എന്ന് അറിയത്തില്ല
ഇന്നലെ രാത്രി ഇട്ടു വന്നിട്ടില്ല
ദെ ഇപോ സബ്മിറ്റ് ചെയ്തെ ഉള്ളൂ
Vannillallo
ഇന്നലെ ഞാൻ സബ്മിറ്റ് ചെയ്ത് ഇതുവരെ വന്നില്ല പക്ഷെ
ബ്രോ next part ennahnu publish cheyunnathu
ആഹാ കിടിലൻ..!??? നല്ല അടിപൊളി എഴുത്ത്..! പബ്ലിഷിംഗ് തുടങ്ങി ഇത്രയും ദിവസം ആയിട്ടും ഞാൻ ഇന്നാണ് ഈ കഥ ശ്രദ്ധിച്ചത്. കണ്ടപ്പോ തന്നെ മുഴുവൻ വായിച്ച് തീർത്തു. എല്ലാം നേരിൽ കാണുന്നത് പോലെയുള്ള ഒരു വായന അനുഭവം ലഭിച്ചു. വളരെ നന്നായിട്ടുണ്ട് ബ്രോ..! Waiting For The Next Part ? സ്നേഹം..❤️❤️❤️❤️❤️
?വളരെ നന്ദി❣️❣️❣️
❤️❤️❤️
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
Nalloru vibe und kadhayku engane thanne മുന്നോട്ട് potte, and waiting for next part.
Thanks
അടുത്ത ഭാഗം എന്നാ ബ്രോ ❤
എഴുതികൊണ്ടിരിക്കുവാ ഉടനെ ഇടുന്നതാണ്
ആഹാ കൊള്ളാലോ കളി ???
??
ചുമ്മാ തീ ?
ഉടനെ വരും
Jerry pwoli tanu waiting for next part vegam tharane tto ?❤️
ഉടനെ വരും
A different story, I like, next episode plz upload
എഴുതി തുടങ്ങി ഉടനടി വരും
കൂഴ ചക്ക പോലെ കൊഴഞ്ഞു മറിഞ്ഞല്ലോടാ ഉവ്വേ... ?? Anyway this part is cool too .. The next part is over quickly
??
Ith scn aan ?
Weiting for next part ☺️☺️
Polikk muthe adipoli ayittund bakki vegam poratte
അപ്പൊ അക്ഷര അല്ലെ നായിക?
?
Page kuttan Patto...vere rand kadha vayanayil indarnn...pakshe ith vere level macha...Oru rekshem illa...kambim kumbim onnum vannilelum....nalla kadha ennum ente weakness anu
ഈ നായിന്റെ മോള് എന്തിനുള്ള പുറപ്പാടാൺട്രോ? അധികം വൈകിക്കാതെ ബാക്കി പോന്നോട്ടെ...
Pever item ?? Page 30+ kittyarnenkil kollarnu ❤️❤️❤️❤️
ഇത് ലാസ്‌റ് പാർട്ടിലെ പോലെ അവസാനം ഒരു കൊഴുപ്പ് കിട്ടാൻ വേണ്ടി ഉള്ള അടാവല്ലേ, അവളുടെ ലാസ്‌റ് ഡയലോഗ്.. ആയ മതിയായിരുന്നു, പാവം ആ ചെക്കൻ ആർക്കും ഒരു ഉപദ്രവും ഇല്ലാത്തവൻ, അവന്റെ മെക്കിട്ട് കേറാൻ പോകണ്ടിരുന്ന മതിയായിരുന്നു.. ?
?
Bro, nannaittundu. Nammude chekkanu endho pani kodukkuvan ulla prappadhu aano ? waiting for next part. happy new year.
?
കഥ ഒന്നും ഇടിഞ്ഞ പോലെ നായകൻ തെണ്ടി ആയാൽ വായനക്കാർക്ക് അത് അത്ര ദഹിക്കില്ല. ബാക്കി എല്ലാം എഴുത്തുകാരന്റെ ഇഷ്ടം നായിക വില്ലത്തി ആയാൽ നായകൻ വിലാദിവില്ലൻ ആക്കണം അത് മാസ്സ് അപ്പൊ ബാക്കി അടുത്ത പാർട്ടിൽ കാണാം
നായകന്മാർ എല്ലാം മാസ് ആയാൽ അല്ലെ ക്ളീഷേ അല്ലാത്തവർ എത്ര പേർ നമുക്കു മുന്നിൽ ഉണ്ട് ..
ബ്രോ അടുത്ത പാർട്ട് എപ്പോഴാ ഇടുന്നെ
ദാരിദ്ര്യം ഉള്ളോഞ്ഞേ ഒക്കെ വീണ്ടും ചതിച്ചാൽ പടച്ചോൻ പൊറുകൂല
ഇപ്പോഴാണ് മുഴുവനും വായിച്ചത്.... കൊള്ളാം ബ്രോ.... കഥ കൊറച്ചൊക്കെ predictable ആയിട്ട് തോന്നുന്നുണ്ട് എന്നാലും സാരമില്ല.. Cliché ആക്കില്ലെന്ന് വിശ്വസിക്ക് ..... ആയാലും scene ഒന്നും ഇല്ല... ഈ genre കഥകൾ ആണ് ഇവിടെ എല്ലാര്ക്കും ഇഷ്ട്ടം... എനിക്കും... Keep going ❤️❤️❤️❤️
❣️❣️❣️❣️
Cant wait maan... Next part പോരട്ടെ ❤️?
മച്ചാനെ പൊളിച്ചു ബാക്കി എപ്പോൾ .....?
Bro പൊളിച്ചു അടിപൊളി എഴുത്തു.. അധികം ലാഗ് ഇല്ലാതെ അടുത്ത പാർട്ട് കിട്ടിയാൽ കൊള്ളമായിരുന്നു. ഒറ്റയിരുപ്പിന് ഫുള്ളും വായിച്ചു തീർത്തു..
ഹാപ്പി new year
ബ്രോ പൊളിച്ചു?? ... And happy new year?
ഹാപ്പി ന്യൂ ഇയർ
Kidukki. Oru request und next part vegam vidanaee, ithrayum time edukkaruth.
❤️❤️
എന്റെ മോനെ പവരേഷ്..എപ്പളും പറയുന്ന പോലെ കിടുക്കി തിമിർത്തു..
മ്മടെ ചെക്കനെ കഷ്ടപ്പെടുത്തല്ലേ ട്ടോ. കാത്തിരിക്കുന്നു ❣️
അക്ഷര എന്തോ മനസ്സിൽ കണ്ടിട്ട് ഉണ്ടെന്ന് തോന്നുന്നു...... നല്ല ഒരു പണി..... ആ പാവം ചെക്കനെ അവൾ കൊല്ലാകൊല ചെയ്യുമോ..... എന്താണ് അവളുടെ ഉദ്ദേശം... അറിയാനായി waiting.....
poli next part vegam
Wow...... Adipoli part. ????
Next part vegam tharane
Machane poli kadha waiting for next part ??????
❣️✨️ . . . . Next part odane kanuvo?
Vallathe ishtam ayi e katha complete cheyyaanam ketto. Cheyyum ennu ariyam ennalum paranju enne ollu
Manassu niracha e part athra kidu
Waiting ആയിരുന്നു bro. ഒടുവിൽ വന്നല്ലോ...ഇടക്ക് വച്ച് നിർത്തി പോകരുത് എന്നൊരു അപേക്ഷ ഉണ്ട്... ?? എന്തയാലും complete ചെയ്യണം ??
Kollaam nannayittundu
Ellam kondunm feel item waiting annu nxt part
Entha poli athra manoharam ayirunnu e katha
Nalla assal poli katha thanne katta waiting nxt part
Clasdic item annu ketto poli
Lots of lub and lots of hugs
Nale ullunnu