ഉണ്ടകണ്ണി 5 [കിരൺ കുമാർ]
📝 Ongoing
👁 305635 views ❤ 1544 likes ⭐ 0.0 rating 💬 127 comments 📚 1 chapters 📅 2022-01-06
ഉണ്ടകണ്ണി 5 Undakanni Part 5 | Author : Kiran Kumar | Previous Part എന്റെ ആദ്യ കഥയ്ക്ക് തന്നെ ഇത്ര സ്നേഹം തരുന്ന എല്ലാവർക്കും നന്ദി.. ഇന്ന് പേജ് കുറച്ഛ് കുറവാണ് ക്ഷമിക്കുക ഉടനെ തന്നെ അടുത്ത ഭാഗം വരും അപ്പോ തുടരട്ടെ ... അവസാന ദിവസം ആയതിനാൽ ക്യാന്റീനിലേ പണി ഒക്കെ തീർന്നപ്പോൾ വർഗീസ് ചേട്ടൻ കുപ്പിയും ബിയറും ഒക്കെ വാങ്ങി വച്ചിരുന്നു ആളുകൾ ഒക്കെ ഒതുങ്ങി എല്ലാരും പോയ നേരം ക്യാന്റീൻ ഫുൾ തൂത്ത് റെഡി ആക്കി ശേഷം ഞങ്ങൾ എല്ലാം കൂടെ അവിടെ വട്ടം കൂടി.. സീനിയർ ചേട്ടന്മാരും ജെറിയും ഒക്കെ നല്ല അടി ആയിരുന്നു ഞാൻ ആകെ ഒരു ബിയർ മാത്രം എടുത്ത് കുടിച്ചു കൊണ്ടിരുന്നു . വർഗീസ് ചേട്ടന്റെ പാട്ടും അവന്മാരുടെ കൊട്ടും ഒക്കെ ആയി ബഹു രസമായിരുന്നു അരങ് , എന്നാൽ എന്റെ മനസിൽ ഒരു സന്തോഷവും ഉണ്ടായിരുന്നില്ല ന്ന് പറയാം . ഞാൻ മാറി മൗനമായി ഇരിക്കുന്നത് ജെറി ഇടക്ക് ഇടക്ക് ശ്രദ്ധിക്കുന്നുണ്ട് . കുറച്ചു നേരം ഇത് ശ്രദ്ധിച്ചിരുന്ന ജെറി എഴുന്നേറ്റു എന്റെ അടുക്കൽ വന്നു "എടാ നീ എന്താ മാറി ഇരിക്കുന്നെ .. വാ വന്നു. കൂട് വർഗീസ് ചേട്ടൻ അടിപൊളി പാട്ട വാടാ.. " "വേണ്ട ടാ .. നീ പൊക്കോ ഞാൻ ഇവിടെ ഇരുന്നോളാ . പാട്ട് ഞാൻ ഇവിടെ ഇരുന്ന് കേൾക്കുന്നുണ്ട് " ഞാൻ അവന്റെ ക്ഷണം ഒരു പുഞ്ചിരിയോടെ നിരസിച്ചു "ആ നീ എന്ന എന്തെങ്കിലും കാണിക്ക് " ജെറി അതും പറഞ്ഞു തിരിച്ച് ആ കൂട്ടത്തിലേക്ക് പോയി എന്റെ കയ്യിലെ ബിയർ തീർന്നു.. അവിടെ പാട്ട് പ
❤️❤️❤️❤️