💬 Comments
View all commentsറിയലിസ്റ്റിക് ആയി എഴുതിയിട്ടുണ്ട്, ??. അക്ഷരയെ നമ്പാൻ ആയിട്ടില്ല പണി വലുതെന്തോ വരുന്നുണ്ട് ?
Innu varmo kiran bro
Upcoming ൽ ഉണ്ട് ഇന്ന് വരേണ്ടതാണ്
Submit cheytho
ചെയ്തു
കുറച്ചു late ആയി പോയി ഈ പാർട്ട് വയ്ക്കാൻ. കാത്തിരുന്നത് വെറുതെയായില്ല ..... ❤❤? അടുത്തതിൽ കുറച്ചു പേജും കൂടെ വേണമെന്ന് അറിയിക്കുന്നു. എന്ന് സ്നേഹത്തോടെ വേടൻ ?
Next part nale undako
ഉണ്ടാവും
Bro evde inn release cheyyum enn paranjitt vannillallo
സബ്മിറ്റ് ചെയ്തിട്ടുണ്ട്
Kiran bro അക്ഷരയും കിരൺഉം തമ്മിൽ ഉള്ള ബന്ധം എന്താ എന്ന് പറഞ്ഞിലല്ലോ അതും ട്വിസ്റ്റ് ano
?
close to reality. നമ്മളൊക്കെ കടന്നു പോയ ഒരു വേദന വരച്ചിടുന്നുണ്ട് കഥയിൽ , അത്തരത്തിൽ നായകനൊപ്പം നമുക്ക് നിൽക്കാൻ കഴിയുക അധികം കഥകളിൽ കഴിയാറില്ല. ആ ഫീലിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ .
വളരെ നന്ദി ബ്രോ റിയലിസ്റ്റിക് ആക്കി എഴുതാൻ മാക്സിമം നോക്കുന്നുണ്ട്
Part 6 evide സസ്പെൻസ് idathe upload cheyy
സബ്മിറ്റ് ചെയ്തിട്ടുണ്ട്
Part 6 vegan upload cheyane, iam waiting, ഇത് വരെ. Comment edanum ennu vicharichathala
എഴുതുവാ ഉടനെ ഇടും
ദരിദ്രവാസി പയ്യൻ അവനെ സ്നേഹിക്കാൻ ഒരുമാലാഖ ഇതേ തീം വെച്ച് എത്രകഥ എഴുതും? അതിനെ സപ്പോർട്ട് ചെയ്യാൻ കുറെ നാറികളും
നന്ദി ?
Vere etha ollath?..... Name para
Than venengil vaayichaal mathiyedoooo..... Ee kadhakk wait cheyyan aalund..... Thanikk istallel vaayikkandaaaa
ഒരുപക്ഷേ അവനോട് ഇഷ്ടം അഭിനയിച്ച് അക്ഷരക്ക് ശരിക്കും ഇഷ്ടമാവുമായിരിക്കാം.....
?
Nale kanuvo
Ini ennu varum
പ്രിയ കിരൺ , താങ്കൾ ഓരോ പാർട്ടിലും സസ്പെൻസ് വെക്കുന്നതാന്ന് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് കാത്തിരിക്കുന്നു. സസ്നേഹം മന്നാടിയാർ
വളരെ നന്ദി
ബ്രോ... ആരെങ്കിലും ഈ സൈറ്റിലെ ഇതുപോലെയുള്ള നല്ല പ്രണയം ഫീൽഗുഡ് കഥകൾ suggest ചെയ്യാമോ???
കടും കെട്ട്, എന്റെ ഡോക്ടറൂട്ടി , ദേവരാഗം, അനന്തഭദ്രം
Jerry jerry jerryy.....
?
Next part ezhuthi thudangiyo kirane
കഥ ആയി വരുന്നു
നാളെ ഉണ്ടാകുമോ.....??
പേര് കണ്ട് ഒരു കൗതുകത്തിന് വായിച്ചു തുടങ്ങിയതാണ്.. ഇപ്പൊ ഓരോ പാർട്ടും കാത്തിരിക്കുന്നു. അടുത്ത പ്രാവിശ്യം ഒരു 20-30 പേജ് ഒകെ ആയിട്ട് പെട്ടന്ന് വാ...എല്ലാ പാർട്ടും സസ്പെൻസ് നിർത്തി അവസാനിപ്പിക്കുന്നത് പൊളി ആണ്... അക്ഷരയെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു...
വളരെ നന്ദി ❣️❣️❣️
Thanks
❤️❤️❤️❤️