0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Gokul • 2022-02-12 23:44

❤️❤️❤️❤️

N-R-G • 2022-01-14 11:44

റിയലിസ്റ്റിക് ആയി എഴുതിയിട്ടുണ്ട്, ??. അക്ഷരയെ നമ്പാൻ ആയിട്ടില്ല പണി വലുതെന്തോ വരുന്നുണ്ട് ?

Asuran • 2022-01-11 13:38

Innu varmo kiran bro

കിരൺ കുമാർ • 2022-01-12 07:46

Upcoming ൽ ഉണ്ട് ഇന്ന് വരേണ്ടതാണ്

Odiyan • 2022-01-11 10:50

Submit cheytho

കിരൺ കുമാർ • 2022-01-11 22:02

ചെയ്തു

വേടൻ • 2022-01-10 18:20

കുറച്ചു late ആയി പോയി ഈ പാർട്ട്‌ വയ്ക്കാൻ. കാത്തിരുന്നത് വെറുതെയായില്ല ..... ❤❤? അടുത്തതിൽ കുറച്ചു പേജും കൂടെ വേണമെന്ന് അറിയിക്കുന്നു. എന്ന് സ്നേഹത്തോടെ വേടൻ ?

Odiyan • 2022-01-10 10:44

Next part nale undako

കിരൺ കുമാർ • 2022-01-10 11:33

ഉണ്ടാവും

Cool rider • 2022-01-11 19:41

Bro evde inn release cheyyum enn paranjitt vannillallo

കിരൺ കുമാർ • 2022-01-11 22:31

സബ്മിറ്റ് ചെയ്തിട്ടുണ്ട്

SK • 2022-01-12 09:14

Kiran bro അക്ഷരയും കിരൺഉം തമ്മിൽ ഉള്ള ബന്ധം എന്താ എന്ന് പറഞ്ഞിലല്ലോ അതും ട്വിസ്റ്റ് ano

കിരൺ കുമാർ • 2022-01-12 09:54

?

നരഭോജി • 2022-01-10 02:31

close to reality. നമ്മളൊക്കെ കടന്നു പോയ ഒരു വേദന വരച്ചിടുന്നുണ്ട് കഥയിൽ , അത്തരത്തിൽ നായകനൊപ്പം നമുക്ക് നിൽക്കാൻ കഴിയുക അധികം കഥകളിൽ കഴിയാറില്ല. ആ ഫീലിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ .

കിരൺ കുമാർ • 2022-01-10 11:33

വളരെ നന്ദി ബ്രോ റിയലിസ്റ്റിക് ആക്കി എഴുതാൻ മാക്സിമം നോക്കുന്നുണ്ട്

മണിയൻ • 2022-01-09 12:25

Part 6 evide സസ്പെൻസ് idathe upload cheyy

കിരൺ കുമാർ • 2022-01-11 23:12

സബ്മിറ്റ് ചെയ്തിട്ടുണ്ട്

മണിയൻ • 2022-01-09 12:02

Part 6 vegan upload cheyane, iam waiting, ഇത് വരെ. Comment edanum ennu vicharichathala

കിരൺ കുമാർ • 2022-01-10 00:56

എഴുതുവാ ഉടനെ ഇടും

കംസൻ • 2022-01-08 21:03

ദരിദ്രവാസി പയ്യൻ അവനെ സ്നേഹിക്കാൻ ഒരുമാലാഖ ഇതേ തീം വെച്ച് എത്രകഥ എഴുതും? അതിനെ സപ്പോർട്ട് ചെയ്യാൻ കുറെ നാറികളും

കിരൺ കുമാർ • 2022-01-09 01:24

നന്ദി ?

Doomangoli • 2022-01-09 08:30

Vere etha ollath?..... Name para

Anu • 2022-01-09 15:16

Than venengil vaayichaal mathiyedoooo..... Ee kadhakk wait cheyyan aalund..... Thanikk istallel vaayikkandaaaa

Anu • 2022-01-08 20:58

ഒരുപക്ഷേ അവനോട് ഇഷ്ടം അഭിനയിച്ച് അക്ഷരക്ക് ശരിക്കും ഇഷ്ടമാവുമായിരിക്കാം.....

കിരൺ കുമാർ • 2022-01-08 15:21

?

Odiyan • 2022-01-08 14:11

Nale kanuvo

Njan thanne • 2022-01-08 11:23

Ini ennu varum

മന്നാടിയാർ • 2022-01-08 10:54

പ്രിയ കിരൺ , താങ്കൾ ഓരോ പാർട്ടിലും സസ്പെൻസ് വെക്കുന്നതാന്ന് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് കാത്തിരിക്കുന്നു. സസ്നേഹം മന്നാടിയാർ

കിരൺ കുമാർ • 2022-01-08 15:22

വളരെ നന്ദി

?Doc Strange? • 2022-01-08 10:24

ബ്രോ... ആരെങ്കിലും ഈ സൈറ്റിലെ ഇതുപോലെയുള്ള നല്ല പ്രണയം ഫീൽഗുഡ് കഥകൾ suggest ചെയ്യാമോ???

കിരൺ കുമാർ • 2022-01-12 07:48

കടും കെട്ട്, എന്റെ ഡോക്ടറൂട്ടി , ദേവരാഗം, അനന്തഭദ്രം

Amal • 2022-01-08 00:25

Jerry jerry jerryy.....

കിരൺ കുമാർ • 2022-01-08 10:42

?

Mr mack • 2022-01-07 18:28

Next part ezhuthi thudangiyo kirane

കിരൺ കുമാർ • 2022-01-07 21:11

കഥ ആയി വരുന്നു

Anu • 2022-01-08 21:00

നാളെ ഉണ്ടാകുമോ.....??

Alfy • 2022-01-07 13:42

പേര് കണ്ട് ഒരു കൗതുകത്തിന് വായിച്ചു തുടങ്ങിയതാണ്.. ഇപ്പൊ ഓരോ പാർട്ടും കാത്തിരിക്കുന്നു. അടുത്ത പ്രാവിശ്യം ഒരു 20-30 പേജ് ഒകെ ആയിട്ട് പെട്ടന്ന് വാ...എല്ലാ പാർട്ടും സസ്പെൻസ് നിർത്തി അവസാനിപ്പിക്കുന്നത് പൊളി ആണ്... അക്ഷരയെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു...

കിരൺ കുമാർ • 2022-01-07 17:18

വളരെ നന്ദി ❣️❣️❣️

കിരൺ കുമാർ • 2022-01-07 12:10

Thanks