വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

📝 Ongoing

👁 127827 views ❤ 530 likes ⭐ 0.0 rating 💬 28 comments 📚 1 chapters 📅 2020-07-19

(അഭിപ്രായങ്ങള്‍‌ക്കും സപ്പോര്‍ട്ടിനും നന്ദി... എന്‍റെ എഴുത്ത് ഇത്തിരി പരത്തിയാണ്. അതുകൊണ്ട് തന്നെയാണ് കഥയ്ക്ക് പെട്ടന്ന് മൂവിംങ് ഇല്ലാത്തത്... മാന്യ വായനക്കാര് ക്ഷമിക്കുക. തെറ്റുകുറ്റങ്ങളും ക്ഷമിക്കുക... നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.) വൈഷ്ണവം 4 Vaishnavam Part 4 | Author : Khalbinte Porali | Previous Part യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ മൂന്നാം ദിവസം. ഇന്നാണ് വൈഷ്ണവിന്‍റെ നാടകം. രാവിലെ അഞ്ചരയ്ക്ക് പതിവ് പോലെ അലറാം അടിച്ചു. വൈഷ്ണവ് കണ്ണ് തുറന്നു. എന്തോ വല്ലാത്ത സന്തോഷം... ഇന്നലെ രാത്രിയിലെ ചാറ്റുകള്‍ ഓര്‍മ്മ വന്നു. അവന്‍ ഫോണ്‍ എടുത്തു. അവളുടെ ചാറ്റുകള്‍ ഒന്നുടെ വായിച്ചു. ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞ വാക്കുകള്‍... മതി. തനിക്കത് മതി. അവന് എന്ത് ചെയ്യണമെന്നറിയില്ല. അവന്‍ പതിയെ ടൈപ്പ് ചെയ്തു. ഗുഡ് മോണിംങ് ഡീയര്‍....?? മേസേജ് സെന്‍റ് ആയി.. ഡെറിവര്‍ ആയിട്ടില്ല. അവന്‍ പതിയെ എണിറ്റു. എണിറ്റ ഉടനെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യന്‍ വെച്ചു. കണ്ടം കളിയ്ക്ക് വരുന്നവര്‍ അവിടെ വെച്ച് ഫോണ്‍ ഉപയോഗിക്കരുത്. അതാണ് അവിടെത്തെ കണ്ടംകളി നിയമം. ഫ്രഷായി ഡ്രസ് മാറി അവന്‍ താഴെയ്ക്ക് ഇറങ്ങി. എവിടെ നിന്നോ സന്തോഷം മനസ്സിലേക്ക് കയറി വരുന്നത് പോലെ. അവന്‍ അടുക്കളയിലേക്ക് പോയി. വിലാസിനി രാവിലത്തെ പരുപാടിയിലാണ്. അവന്‍ അമ്മയുടെ അടുത്ത് ചെന്ന് കവിളില്‍ ഒരു ഉമ്മ കൊടുത്ത് തിരിച്ച് ഓടി. എന്താടാ ഒര

📚 Chapters

1 published

Related Stories

💖 More from this Author

വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax] by ഖൽബിന്റെ പോരാളി ? വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി] by ഖൽബിന്റെ പോരാളി ? വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി] by ഖൽബിന്റെ പോരാളി ?

✨ Same Category

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon] by Robert.longdon കാർത്തികേയം [Oruthan] by Guest Author 💞ആയിരം കണ്ണുമായി 12 [Fang leng] by kkstories

💬 Comments

View all comments

Loading comment form...

Gokul • 2020-07-27 22:52

Bro nannaayittund??

ഖൽബിന്റെ പോരാളി? • 2020-07-31 00:56

??❤️?

Rags • 2020-07-23 21:32

Adutha part enna Vara. Vaigo

ഖൽബിന്റെ പോരാളി? • 2020-07-23 22:01

ഇല്ല... Submitted... നാളെയോ മറ്റന്നാളോ വരും എന്ന് പ്രതിക്ഷിക്കുന്നു...

Dragons • 2020-07-21 00:28

Nice ayitt und brooo Keep going

ഖൽബിന്റെ പോരാളി? • 2020-07-21 01:31

Thank You bro ???

Joker • 2020-07-20 11:57

Kalaki Commend idan kazhiyunilla vakukal manasil theliyunilla Adutha partinayi kathirikunnu

ഖൽബിന്റെ പോരാളി? • 2020-07-20 17:19

Thank You bro ?

Pachalam basi • 2020-07-20 05:29

Kollam bro super ayittunde next part pettannu undakum ennu prethikshikkunnu

ഖൽബിന്റെ പോരാളി? • 2020-07-20 08:33

നന്ദി ബ്രോ... അടുത്ത പാര്‍ട്ട് ഉടനെ പ്രതിക്ഷിക്കാം...

അപ്പൂട്ടൻ • 2020-07-20 00:51

ഒറ്റവാക്കിൽ അടിപൊളി... പ്രണയ കഥകൾ കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ സൈറ്റ്. പ്രതീക്ഷകൾ നൽകി കൊണ്ട് ഓരോ ദിവസവും കാത്തിരിക്കുകയാണ് പ്രിയപ്പെട്ട കലാകാരന്മാരുടെ മനോഹരമായ കഥകൾക്കായി. കലാകാരൻ മറ്റുള്ളവരുടെ മുമ്പിൽ തന്റെ കഥ അവതരിപ്പിക്കുമ്പോൾ മറ്റുള്ളവരുടെ മനസ്സിനെ സംതൃപ്തിയാണ് ലക്ഷ്യമിടുന്നത്. നിങ്ങൾക്കെല്ലാം ആവോളം അത്കിട്ടുന്നുണ്ട്.... സത്യമാണ്. മനസ്സറിഞ്ഞു പറയുന്നു നിങ്ങൾ എല്ലാം പുലികളാണ്. അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അങ്ങേയ്ക്ക് എന്റെ ഒരായിരം ആശംസകൾ... സ്നേഹത്തോടെ അപ്പൂട്ടൻ

ഖൽബിന്റെ പോരാളി? • 2020-07-20 08:32

നന്ദി അപ്പൂട്ടാ... വായനക്കാരുടെ അകമഴിഞ്ഞ പിന്തുണ ആയിരിക്കാം ഒരു പക്ഷേ പുതിയ പുതിയ പ്രണയകഥകള്‍ ഇവിടെ വരുന്നതിനുള്ള കാരണം... സ്നേഹത്തോടെ ഖൽബിന്റെ പോരാളി ?

Taniya • 2020-07-20 00:40

Superb katta waiting for nxt part.....

ഖൽബിന്റെ പോരാളി? • 2020-07-20 08:23

താങ്ക്സ് ഡിയർ ?

Lee • 2020-07-19 23:51

Super ayittund aduthath vegam ponnootteee??

ഖൽബിന്റെ പോരാളി? • 2020-07-20 08:22

നന്ദി ലീ... ? അടുത്ത പാര്‍ട്ട് ഉടനെ പ്രതിക്ഷിക്കാം...

തൃശ്ശൂർക്കാരൻ • 2020-07-19 23:40

??????????????????സ്നേഹം ബ്രോ ?

ഖൽബിന്റെ പോരാളി? • 2020-07-20 08:20

?????

Rags • 2020-07-19 23:17

Adipoli etta. Nxt partnayi katta waiting ♥️ ♥️♥️♥️♥️♥️. Vegam idane

ഖൽബിന്റെ പോരാളി? • 2020-07-20 08:20

Thank You?❤️? Next part soon... ☺

ഒറ്റപ്പാലം കാരൻ • 2020-07-19 22:52

❤️❤️❤️❤️✍️✍️✍️

ഖൽബിന്റെ പോരാളി? • 2020-07-20 08:20

❤️????

Haridas • 2020-07-19 22:37

Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ചിന്നു ഇപ്പോഴേ വളരെ പോസെസ്സിവ് ആണ്. പിന്നെ മിഥുനയുടെ പ്രകടനം അടിപൊളി. അടുത്ത തവണ അങ്ങിനെ ചെയ്താൽ തല്ല് ഉറപ്പ്. അടുത്ത ഭാഗം ഉടനെ അയക്കുമല്ലോ. Regards.

ഖൽബിന്റെ പോരാളി? • 2020-07-20 08:15

നന്ദി ചങ്ങാതി... ?? ഇങ്ങിനെയുള്ള കാര്യത്തില്‍ എത് പെണ്ണും ഇത്തിരി പോസെസ്സിവനെസ് കാണിക്കും... അത് മനുഷ്യ സഹജമാണ്... എന്താവും എന്ന് കണ്ടറിയാം...

Rahul23 • 2020-07-19 21:38

Kollam bro ❤️❤️❤️ Ella portionum balanced ayitt thanne ezhuthi, onnum over Ayo allel koranjo poyilla.. Well done. Waiting for the next part ❤️❤️❤️ With love, Rahul

ഖൽബിന്റെ പോരാളി? • 2020-07-20 08:09

താങ്ക്യൂ രാഹുല്‍ ബ്രോ... ☺??

LOVER • 2020-07-19 21:24

പോരാളീ.... ♥️♥️♥️♥️ അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ.....

ഖൽബിന്റെ പോരാളി? • 2020-07-20 08:08

❤️??