??❤️?
Comments
Adutha part enna Vara. Vaigo
ഇല്ല... Submitted... നാളെയോ മറ്റന്നാളോ വരും എന്ന് പ്രതിക്ഷിക്കുന്നു...
Nice ayitt und brooo Keep going
Thank You bro ???
Kalaki Commend idan kazhiyunilla vakukal manasil theliyunilla Adutha partinayi kathirikunnu
Thank You bro ?
Kollam bro super ayittunde next part pettannu undakum ennu prethikshikkunnu
നന്ദി ബ്രോ... അടുത്ത പാര്‍ട്ട് ഉടനെ പ്രതിക്ഷിക്കാം...
ഒറ്റവാക്കിൽ അടിപൊളി... പ്രണയ കഥകൾ കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ സൈറ്റ്. പ്രതീക്ഷകൾ നൽകി കൊണ്ട് ഓരോ ദിവസവും കാത്തിരിക്കുകയാണ് പ്രിയപ്പെട്ട കലാകാരന്മാരുടെ മനോഹരമായ കഥകൾക്കായി. കലാകാരൻ മറ്റുള്ളവരുടെ മുമ്പിൽ തന്റെ കഥ അവതരിപ്പിക്കുമ്പോൾ മറ്റുള്ളവരുടെ മനസ്സിനെ സംതൃപ്തിയാണ് ലക്ഷ്യമിടുന്നത്. നിങ്ങൾക്കെല്ലാം ആവോളം അത്കിട്ടുന്നുണ്ട്.... സത്യമാണ്. മനസ്സറിഞ്ഞു പറയുന്നു നിങ്ങൾ എല്ലാം പുലികളാണ്. അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അങ്ങേയ്ക്ക് എന്റെ ഒരായിരം ആശംസകൾ... സ്നേഹത്തോടെ അപ്പൂട്ടൻ
നന്ദി അപ്പൂട്ടാ... വായനക്കാരുടെ അകമഴിഞ്ഞ പിന്തുണ ആയിരിക്കാം ഒരു പക്ഷേ പുതിയ പുതിയ പ്രണയകഥകള്‍ ഇവിടെ വരുന്നതിനുള്ള കാരണം... സ്നേഹത്തോടെ ഖൽബിന്റെ പോരാളി ?
Superb katta waiting for nxt part.....
താങ്ക്സ് ഡിയർ ?
Super ayittund aduthath vegam ponnootteee??
നന്ദി ലീ... ? അടുത്ത പാര്‍ട്ട് ഉടനെ പ്രതിക്ഷിക്കാം...
??????????????????സ്നേഹം ബ്രോ ?
?????
Adipoli etta. Nxt partnayi katta waiting ♥️ ♥️♥️♥️♥️♥️. Vegam idane
Thank You?❤️? Next part soon... ☺
❤️❤️❤️❤️✍️✍️✍️
❤️????
Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ചിന്നു ഇപ്പോഴേ വളരെ പോസെസ്സിവ് ആണ്. പിന്നെ മിഥുനയുടെ പ്രകടനം അടിപൊളി. അടുത്ത തവണ അങ്ങിനെ ചെയ്താൽ തല്ല് ഉറപ്പ്. അടുത്ത ഭാഗം ഉടനെ അയക്കുമല്ലോ. Regards.
നന്ദി ചങ്ങാതി... ?? ഇങ്ങിനെയുള്ള കാര്യത്തില്‍ എത് പെണ്ണും ഇത്തിരി പോസെസ്സിവനെസ് കാണിക്കും... അത് മനുഷ്യ സഹജമാണ്... എന്താവും എന്ന് കണ്ടറിയാം...
Kollam bro ❤️❤️❤️ Ella portionum balanced ayitt thanne ezhuthi, onnum over Ayo allel koranjo poyilla.. Well done. Waiting for the next part ❤️❤️❤️ With love, Rahul
താങ്ക്യൂ രാഹുല്‍ ബ്രോ... ☺??
പോരാളീ.... ♥️♥️♥️♥️ അടുത്ത പാർട്ട് വേഗം പോന്നോട്ടെ.....
❤️??
Bro nannaayittund??