വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]
📝 Ongoing
👁 160419 views ❤ 507 likes ⭐ 0.0 rating 💬 40 comments 📚 1 chapters 📅 2020-08-04
വൈഷ്ണവം 6 Vaishnavam Part 6 | Author : Khalbinte Porali | Previous Part (ഈ പാര്‍ട്ട് കുറച്ച് വൈകി.... മനസ്സില്‍ ഇത്തിരി വിഷമം കുടിയിരുന്നു. അതിനാല്‍ ശ്രദ്ധ കേന്ദ്രകരിക്കാന്‍ പറ്റിയില്ല.... പിന്നെ ഈ പാര്‍ട്ടിലെ പല ഭാഗത്തും ആ പ്രശ്നം മൂലം വേണ്ട ഫീല്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.... മാന്യ വായനകാര്‍ ക്ഷമിക്കുക....) വൈഷ്ണവം 6 ഒരാഴ്ച കൊണ്ട് കണ്ണന്‍റെയും ചിന്നുവിന്‍റെ ജീവിതം മാറി മറഞ്ഞു. ഒരു യുവജനോത്സവം കാലത്ത് ആ ക്യാമ്പസിലെ അകത്തളത്തില്‍ അവര്‍ പരസ്പരം അടുത്തു. ഇനി മൂന്ന് മാസം അവരുടെ പ്രണയദിനങ്ങളാണ്. ജാതകം പൊരുത്തവും മുഹുര്‍ത്തവും എല്ലാം ധര്‍മേടത്ത് തിരുമേനി തന്നെ നോക്കി പറഞ്ഞു തന്നു. അതോടെ അവര്‍ക്ക് പ്രണയിക്കാന്‍ ഉള്ള സ്വാതന്ത്രം കുടുതല്‍ കിട്ടി. എന്നാല്‍ കിട്ടാതെ പോയത് സമയം മാത്രമായിരുന്നു. രണ്ടുപേരും പിറ്റേന്ന് തൊട്ട് ക്ലാസിന് പോയി തുടങ്ങി. ആകെ സംസാരിക്കുന്നത് ഫോണിലുടെ മാത്രമായി. ഒരുമിച്ചുള്ള ജീവിതം സ്വപ്നം കാണുന്നതും ജീവിതപങ്കാളിയെ മനസിലാക്കുന്നതും എല്ലാം ഫോണിലൂടെ മാത്രം രണ്ടാഴ്ച അങ്ങിനെ പോയി. എന്നാല്‍ പരസ്പരം കാണാതെ നടക്കാന്‍ പറ്റില്ല എന്ന കാര്യം അവര്‍ അപ്പോഴെക്കും മനസിലാക്കി കഴിഞ്ഞിരുന്നു. അങ്ങിനെ അവര്‍ അടുത്ത ഞായറാഴ്ച പുറത്ത് ഔട്ടിംങിന് പോകാന്‍ തീരുമാനിച്ചു. അങ്ങിനെ ആ ഞായറാഴ്ച വന്നെത്തി. രാവിലെത്തെ ഭക്ഷണത്തിന് ശേഷം വൈഷ്ണവ് കാറെടുത്ത് ഗ്രീഷ്മയുടെ വീട്ടിലേക്ക് തിരിച
നല്ല എഴുത്ത്... നന്നായി തന്നെ പോണു... വൈഷ്ണവം എന്ന ടൈറ്റിൽ ഒന്നു ടച്ച് ചെയ്തു... അങ്ങനെയാണ് നോക്കിയത്... പിന്നെ പഴയ പാർട്ടിലേയ്ക്ക് പോയി...!!! കണ്ണനും ചിന്നുവും ഒന്നിച്ചതുകൊണ്ട് ഇനി പേടിയ്ക്കാതെ വായിയ്ക്കാലോ...!!! ഏതായാലും അവരുടെ ജീവിതം മുന്നോട്ട് പോകുന്നത് കാണാൻ നല്ല ആകാംഷയുണ്ട്...!!! കാത്തിരിക്കുന്നു...!!! സസ്നേഹം അർജ്ജുൻ ദേവ്.