0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

???ü? ?ë? • 2020-08-05 19:28

നല്ല എഴുത്ത്... നന്നായി തന്നെ പോണു... വൈഷ്ണവം എന്ന ടൈറ്റിൽ ഒന്നു ടച്ച് ചെയ്തു... അങ്ങനെയാണ് നോക്കിയത്... പിന്നെ പഴയ പാർട്ടിലേയ്ക്ക് പോയി...!!! കണ്ണനും ചിന്നുവും ഒന്നിച്ചതുകൊണ്ട് ഇനി പേടിയ്ക്കാതെ വായിയ്ക്കാലോ...!!! ഏതായാലും അവരുടെ ജീവിതം മുന്നോട്ട് പോകുന്നത് കാണാൻ നല്ല ആകാംഷയുണ്ട്...!!! കാത്തിരിക്കുന്നു...!!! സസ്നേഹം അർജ്ജുൻ ദേവ്.

ഖൽബിന്റെ പോരാളി? • 2020-08-05 19:42

ഒത്തിരി സന്തോഷം ബ്രോ??❤️

Dragons ? • 2020-08-04 23:13

" നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണൗട്ടാവുന്നത് എന്ത് കഷ്ടമാണ്….??" ഹ ഹ ഹാ ? ഇവിടെ ആ ഡയലോഗ് കൊണ്ടുവന്നത് നൈസ് ആയിട്ടോ അടുത്ത ഭാഗത്തിന് വൈറ്റ് ചെയ്യാം

ഖൽബിന്റെ പോരാളി? • 2020-08-05 00:02

???? അടുത്ത ഭാഗം ഉടനെ ഉണ്ടാവും ?

Fire blade • 2020-08-04 21:14

Aiwaa...വല്ലാത്ത നിർത്തമായി പോയി sahoe..ഇനിയിപ്പോ അടുത്ത ഭാഗം വരെ വെയിറ്റ് ടെൻഷൻ അടിച്ച ഇരിക്കണമല്ലോ

ഖൽബിന്റെ പോരാളി? • 2020-08-04 21:50

???? ബാക്കി ഉടനെ വരും bro ?

Berlin • 2020-08-04 17:49

Machane kadha valare ishtappettu❤️? Innan ella partum vayikkan pattiyadh ottum maduppillathe thanne ellm vayichu poli nalla feel ulla story❤️ Pnne collegelyfum kalolasavavumokke ellm nannayirunnu? Angne mmde kannanum chinnuvum onnich? Ennalum chkn 2 kollathekk pettallo? Athin vella prathividhi indavo Nnalum scenilla avr 2 kollam manassukond pranayich nadakkatte?? Waiting for nxt part ? Snehathoode....❤️

ഖൽബിന്റെ പോരാളി? • 2020-08-04 19:45

Thank You bro ?? ഇനിയുള്ള രണ്ട് കൊല്ലം എന്താവും എന്ന് കണ്ടറിയണം?? ഇനി കഥ വൈഷ്ണവം എന്ന് വിട്ടിലും ചുറ്റുമായി ?

വിരഹ കാമുകൻ???? • 2020-08-04 17:40

അമ്മയ്ക്ക് എന്തിനാണ് ദേഷ്യം അടുത്തഭാഗം വേഗം കാണൂ അല്ലേ

ഖൽബിന്റെ പോരാളി? • 2020-08-04 18:49

മോനെ വിശ്വാസം ഉണ്ടാവില്ല ചിലപ്പോള്‍... അതാവും... അടുത്ത ഭാഗം ഉടനെ ഉണ്ടാവും ?

Taniya • 2020-08-04 17:16

Super flow kalayale thudaru....?

ഖൽബിന്റെ പോരാളി? • 2020-08-04 18:48

Thank You Taniya ?? അടുത്ത ഭാഗം ഉടനെ ഉണ്ടാവും ??

Berlin • 2020-08-04 16:08

Machane kadha valare ishtapettu❤️? Innan ella partum vayikkan pattiyadh ottum maduppilladhe thanne ellm vayichu poli nalla feel illa stry❤️ Pnne collegelifum kalolsavamokke ellm nannayirinnu? Angne mmde kannannum chinnuvum onnich? Ennalum chkn 2 kollathekk pettallo? Athin vella prathividhi undavo Nnalm scenilla avr 2 kollam manassukond pranayich nadakkatte?? Waiting for nxt part❤️ Snehathoode....❤️

ഖൽബിന്റെ പോരാളി? • 2020-08-04 20:01

??

വിഷ്ണു? • 2020-08-04 15:54

Bro നന്നായിട്ടുണ്ട്..ഇഷ്ടപ്പെട്ടു...അങ്ങനെ കല്യാണം കഴിഞ്ഞു അല്ലേ❤️. കഥ വളരെ നല്ല രീതിയിൽ തന്നെ ആണ് പോവുന്നത്...എന്തായാലും കല്യാണം ഒന്നും ഇപ്പോഴേ പ്രതീക്ഷിച്ചില്ല കേട്ടോ...? ഇൗ പാർട്ട് പക്ഷേ എന്തൊക്കെയോ ഒരു കുറവ് പോലെ എവിടെയോ ഒരു ഫീൽ ചെയ്തു.ആദ്യം പറഞ്ഞിട്ടുണ്ടല്ലോ mind ശെരി അല്ലെന്ന്.അത് സാരമില്ല അടുത്തത് വരുമ്പോ സെറ്റ് ആകിയാ മതി?.അപ്പോളേക്കും എല്ലാം ശരിയാവും ? ചിന്നു കല്യാണം മുതൽ കുറച്ച് സീൻ ആണല്ലോ..അതും എന്താണെന്ന് അറിയാൻ വേണ്ടി കാത്തിരിക്കുന്നു...? അവസാനം എന്തോ പ്രശ്നം ഉണ്ടല്ലോ..അതും പോരട്ടെ...? അടുത്ത ഭാഗം എപ്പോളും പോലെ മനോഹരമായി എഴുതാൻ സാധിക്കട്ടെ..ഒരുപാട് സ്നേഹത്തോടെ❤️

അപ്പൂട്ടൻ • 2020-08-04 16:00

കൊള്ളാം കല്യാണം കഴിഞ്ഞു.. ഇനി എങ്ങോട്ടാ പോകുന്നേ ഒരു പിടുത്തവും കിട്ടുന്നില്ല... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

ഖൽബിന്റെ പോരാളി? • 2020-08-04 18:46

ജീവിതം ഇനിയും കിടക്കുകയല്ലേ... ☺ ഇനി എന്താവും എന്ന് നോക്കാം ❤️??

ഖൽബിന്റെ പോരാളി? • 2020-08-04 18:45

ഒത്തിരി സന്തോഷം ബ്രോ ? അധികം വൈകിക്കാതെ രണ്ടിനെയും അങ്ങ് കെട്ടിക്കാമെന്നു വെച്ചു... ബാക്കി ഭാഗം നന്നായി എഴുതാന്‍ പറ്റുമെന്നാണ് വിശ്വാസം ♥️?

Hooligans • 2020-08-04 15:25

❤️❤️❤️❤️❤️❤️❤️

ഖൽബിന്റെ പോരാളി? • 2020-08-04 18:42

?♥️??

Rahul23 • 2020-08-04 14:16

നന്നായിരുന്നു ബ്രോ ☺️? ബ്രോ പറഞ്ഞ പോലെ ആ ബീച് സീന്സും പിന്നെ മല കേറിയ സീൻസ് ഒക്കെ ഫിൽസ് കൊറവ് ആയിരുന്നു, പക്ഷെ സാരമില്ല, നല്ല മൈൻഡിൽ അല്ല എഴുതിയെങ്കി കൂടി വായിക്കാൻ നല്ല രസം ആയിരുന്നു. ? കൊറേ പോർഷൻ ഒക്കെ ഓടിച്ചു വിട്ടത് പോലെ തോന്നി, മെയിൻ പോർഷൻ or കഥയുടെ നട്ടെല്ല് വരുന്നത് ആഫ്റ്റർ മാര്യേജ് ആകുമല്ലേ? ആകും, അതുകൊണ്ട് ഈ പോരായ്മകൾ വല്യ കാര്യം ആയിട്ട് ഞാൻ എടുത്തില്ല. ഇതുവരെ ഇറങ്ങിയ പാർട്സിൽ എന്റെ ഫേവറിറ്റ് ഏതെന്നു വെച്ചാൽ അവൾ അവനെ ആദ്യമായി കോളേജിൽ വെച്ച കാണുന്നതും, പിന്നെ അവിടെ വെച്ച ഉള്ള സംഭവങ്ങളും ആയിരുന്നു, അത് വേറെ ഫീൽ ആയിരുന്നു. ?? അതിലും ഉപരി ഫീൽ നെക്സ്റ്റ് പാർട്ട്‌ മുതൽ ഇണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.? ആകെ ഉള്ള ഭയം, അവന്റെ അച്ഛൻ പോയി കിടക്കാൻ പറഞ്ഞ രീതി വെച്ച അവനു വേറെ റൂം ആണെന്ന് ആണ് തോന്നുന്നത്, അല്ലെങ്കിൽ അവന്റെ അച്ഛൻ "ആ കൊച്ചു കാത്ത് ഇരിപ്പൊണ്ടാകും" എന്ന് പറയുന്നതല്ലേ സ്ഥിരം ക്ലിഷേ ഡയലോഗ്, അത് കൂടാതെ ഈ പാർട്ട്‌ തീർന്ന രീതിയും അവന്റെ അമ്മയുടെ മുഖഭാവവും വെച്ച അത് തന്നെ ആകാൻ ആണ് ചാൻസ് ?? എന്തായാലും, അടുത്ത പാർട്ടിന് വേണ്ടി കാത്ത് ഇരിക്കാം.. സ്നേഹത്തോടെ, രാഹുൽ

ഖൽബിന്റെ പോരാളി? • 2020-08-04 18:42

Thanks Bro? അവരുടെ ജീവിതം എന്താവും എന്ന് വരുന്ന ഭാഗത്ത് അറിയാം... ?

Malakhaye Premicha Jinn❤ • 2020-08-04 13:02

Ini amma avare onnich kidathille aake scene aakumo Da avan control kodukkane With Love❤❤

ഖൽബിന്റെ പോരാളി? • 2020-08-04 18:40

നോക്കാം ബ്രോ... ???

rashid • 2020-08-04 11:10

അടിപൊളി, കണ്ണനും ചിന്നുവും അങ്ങനെ ഒന്നിച്ചിരിക്കുന്നു, പാവം കണ്ണന് control കൊടുക്കണെ, ഇനി അമ്മയുടെ scene എന്താ?

ഖൽബിന്റെ പോരാളി? • 2020-08-04 12:46

എനിക്കും അതാണ്‌ പറയാനുള്ളത്... കണ്ട്രോള്‍ കൊടുക്കണേ... ??

Haridas • 2020-08-04 11:00

Dear Brother, ഈ ഭാഗവും അടിപൊളി. അങ്ങിനെ കല്യാണം കഴിഞ്ഞു. ഇനി ജാതകപ്രശ്‍നം കാരണം ചിന്നുവിനെ കൂടെ കിടത്തണ്ട എന്ന് അമ്മ പറയുമോ. ആകെ ടെൻഷൻ. Waiting for the next part. Regards.

ഖൽബിന്റെ പോരാളി? • 2020-08-04 12:45

ഒത്തിരി സന്തോഷം ബ്രോ... ☺ അമ്മ എന്താ വിചാരിച്ചത് എന്ന് പറയാന്‍ പറ്റില്ല.... എന്താവും എന്ന് കണ്ടറിയാം... ?

Rags • 2020-08-04 10:37

Super bro. Adutha partnayi katta waiting♥️♥️♥️

ഖൽബിന്റെ പോരാളി? • 2020-08-04 12:44

Thanks Bro ? ?

Joker • 2020-08-04 09:49

Adipoli Enthanavoo inivaran pona prasnam athukondano ini chinnu athra santhoshathil allathe Enthayalum varunnidathe vachu kana Appo waiting for next part Thirakku pidiche ezhuthanda manase nalla calm ayirikumbo ezhuthiya mathi Vayikuvane athinte feel kittanam But eppozhum vishamichondirikaruthe There are many ways which can be used to calm our minds Appo aduthathe ponotte

ഖൽബിന്റെ പോരാളി? • 2020-08-04 12:43

വരാനുള്ളത് എല്ലാം വരിക തന്നെ ചെയ്യും... നോക്കാം എന്താവും അവരുടെ ദാമ്പത്യം എന്ന്... പ്രശ്നങ്ങള്‍ ഇപ്പൊ കുറഞ്ഞു ബ്രോ... അടുത്ത ഭാഗം എഴുതി തുടങ്ങി ??

വേട്ടക്കാരൻ • 2020-08-04 09:45

സൂപ്പർ.ഇതും വളരെയധികം ഇഷ്ട്ടപ്പെട്ടു.

ഖൽബിന്റെ പോരാളി? • 2020-08-04 12:41

നന്ദി ബ്രോ ?

തൃശ്ശൂർക്കാരൻ • 2020-08-04 08:52

❤️❤️❤️❤️❤️❤️❤️❤️❤️❤️

ഖൽബിന്റെ പോരാളി? • 2020-08-04 12:40

സ്നേഹം മാത്രം ♥️

അഭി (Abhi) • 2020-08-04 08:51

??????? ❤️❤️❤️❤️❤️❤️❤️ ??????? ??????? ??????? ❤️❤️❤️❤️❤️❤️❤️

ഖൽബിന്റെ പോരാളി? • 2020-08-04 12:40

?❤️??

Romantic idiot • 2020-08-04 08:16

മച്ചാനെ കഥ പോളിച്ചു. അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ്.

ഖൽബിന്റെ പോരാളി? • 2020-08-04 12:40

ഒത്തിരി സന്തോഷം ബ്രോ ?