വളഞ്ഞ വഴികൾ 10 [Trollan]
📝 Ongoing
👁 401024 views ❤ 641 likes ⭐ 0.0 rating 💬 54 comments 📚 1 chapters 📅 2021-12-02
വളഞ്ഞ വഴികൾ 10 Valanja Vazhikal Part 10 | Author : Trollan | Previous Part ആ നോട്ടം കണ്ടാ ഞാൻ അവളോട് ചോദിച്ചു. "എന്താ രേഖേ ഇങ്ങനെ നോക്കുന്നെ." "അതൊ . കഷ്ടപ്പെട്ടു ഇത് വാരി വലിച്ചു ഉടുത്തത് ആർക് വേണ്ടി ആണെന്ന് അറിയാമോ. ഇയാൾക്ക് വേണ്ടി. ഇത് ഉടുത്തു ബസ് സ്റ്റോപ്പിൽ നിൽക്കുന്ന എന്റെ അവസ്ഥ എന്തായിരുന്നു എന്ന് ആലോചിച്ചോ നീ. ഒന്ന് വിളിച്ചിരുന്നേൽ ഞാൻ ജിൻസും ടി ഷർട്ടും ഇട്ടിട്ട് വരില്ലേ ആയിരുന്നില്ലേ. ഈ കുന്ത്രണ്ടാം ഉടുത്തു നടന്ന് ഉപ്പാട് ഇളകി." "എനിക്ക് വേണ്ടി അല്ലെ നീ ഉടുത്തത്. ഞാൻ കണ്ടില്ലേ. നിനക്ക് ഇങ്ങനെ ഒരു ഭംഗി ഉണ്ടെന്ന് ഞാൻ കണ്ടില്ലേ." അവൾ എന്റെ അടുത്ത് വന്ന് നിന്ന്. "ഏട്ടന് ഇഷ്ടയോ?" "ഒന്ന് തിരിഞ്ഞു നിന്നെ." "എന്തിനാ?" "പറയുന്നത് കേൾക്കടി." അവൾ എന്റെ മുന്നിൽ നിന്ന് തിരിഞ്ഞു അവളുടെ ബാക്കും പുറവും എന്റെ മുഖത്തിന് നേരെ വന്ന്. ഇവൾ കൊള്ളാല്ലോ സാരിയിൽ ബാക് ഒക്കെ സൂപ്പർ. എന്ന് മനസിൽ പറഞ്ഞു. അവളുടെ കൈയിൽ പിടിച്ചു വലിച്ചു എന്റെ തുടയിൽ ഞാൻ അവളെ ഇരുത്തി. അവൾ എന്റെ മുഖത്തേക്ക് നോക്കി. കണ്ണെഴുതിയ അവളുടെ മിഴികൾ എല്ലാം എന്റെ കണ്ണിലേക്കു നോക്കി നിന്ന്. "സത്യം പറയാല്ലോ. നിന്നെ ഏത് അംഗളിൽ നോക്കിയാലും നീ കിടു ചരക്ക് അലോടി പെണ്ണേ. ബസ് സ്റ്റോപ്പിൽ നിന്നപ്പോൾ എത്ര പേര് വെള്ളം ഇറക്കി ഡി." "എനിക്ക് അതായിരുന്നാലോ പണി. ഞാൻ ഒന്നും എണ്ണാൻ പോയില്ല."
വൗ........ നല്ലൊരു ഫീൽ തരുന്ന കഥ...... ????