💬 Comments
View all commentsWaiting...............................
വളഞ്ഞ വഴികൾ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു...
Bro എന്തായി eppo വരും
Bro എന്തായി eppo വരും വെയ്റ്റിംഗ് ആണ് രണ്ട് കഥയ്ക്കും പ്ലീസ് റിപ്ലൈ ❣️❣️❣️❣️
വരും ബ്രോ.ടൈം കിട്ടുന്നില്ല. എഴുതി വെച്ചത് എനിക്ക് എമർജൻസി ആയി ഡിലീറ്റ് ചെയേണ്ടി വന്നു. ഇപ്പൊ പുതിയ ഒരു ഫോൺ വാങ്ങി വീണ്ടും എഴുതി തുടങ്ങിട്ട് ഉണ്ട് പക്ഷേ ടൈം എടുക്കും. എപ്പോഴും എന്റെ സ്റ്റാഫുകൾ കൂടെ ഉള്ളത് എന്റെ പ്രൈവസി നഷ്ടപെടുന്നുണ്ട്. പക്ഷേ അവർ ഇല്ലാതെ എനിക്ക് എന്റെ റിസർച് കംപ്ലീറ്റ് ചെയ്യാൻ കഴിയില്ല. കേരളത്തിൽ നിന്ന് വളരെ ദൂരെ ആണ്. രണ്ട് മാസം തിരക്കോട് തിരക്ക് ആയിരിക്കും എന്നാലും ഞാൻ എനിക്ക് പറ്റാവുന്ന രീതിയിൽ എഴുതി ഇടാം പേജ് കുറഞ്ഞാലും. അവർ മലയാളി അല്ലേലും ഞാൻ ഫോണിൽ ചെയുന്നത് ഒക്കെ വാച്ച് ചെയ്താലോ എന്നാ പേടിയും ഉണ്ട്. എന്തായാലും ഞാൻ ഈ സ്റ്റോറികൾ ഒക്കെ കംപ്ലീറ്റ് ചെയ്യും. എന്റെ സ്ട്രെസ് ഒക്കെ കുറക്കാൻ ഇതിന് ഒക്കെയാ പറ്റുള്ളൂ ????
Next vegam aayikollatte katta waiting
Waiting for next part
ഞാൻ കമ്പനി ആവശ്യതിന് വേറെ നാട്ടിലേക്ക് പോയേക്കുവാ. അവിടെ എപ്പോഴും ആളുകൾ കൂടെ ഉള്ളത് കൊണ്ട് എനിക്ക് കഥ കൃത്യം ആയി എഴുതാൻ കഴിയുന്നില്ല. കുറച്ച് താമസിക്കും. എന്ത് ചെയ്യാൻ അതിലെ ഒരുത്തവന് എന്റെ കഥ ഇഷ്ട്ട ആയിപോയി എന്ന് പറഞ്ഞു എന്നോട് തന്നെ ഡയലോഗ് അടിച്ചിട്ട് ഉണ്ട്. അവനറിയില്ലലോ ഞാൻ ആണ് ട്രോളാൻ എന്ന്. ???എന്തായാലും ഞാൻ ടൈം കിട്ടുമ്പോൾ എഴുതി പോസ്റ്റ് ചെയാം. ഇപ്പൊ നല്ല തിരക്കിൽ ആണ്. കഥ എഴുതി കൊണ്ട് ഇരിക്കുന്നുണ്ട് അവർ കാണാതെ തന്നെ. ????
Trollan muthaan...?????? Time kittunna pole ezuthoyaal mathi.... Enn ചെകുത്താൻ
Enthayi
❤️
Nice bro♥️
സമയം എടുത്തു എഴുതിയാ മതി ??
?
Aiwaa... Angane threesome veraan ponnu gooyz .. ??
❤❤❤
?
Hi bro ഇന്നലെ കണ്ടതാ പക്ഷെ ഇന്ന് രാവിലെ ആണ് വായിക്കാൻ സമയം കിട്ടിയത്.....ഇന്നലെ മൊത്തം ഹോസ്പിറ്റലിൽ പോയിരുന്നു.....6 മാസം കൂടി ഇപ്പോഴാ ഒന്ന് എഴുന്നേറ്റു നടക്കുന്നത്.... അപ്പൊ അതിന്റെ check up ഉണ്ടായിരുന്നു വന്നപ്പോൾ ഭയങ്കര tired ആയി പിന്നെ വായിക്കാൻ ഒരു മൂഡ് ഇല്ലായിരുന്നു...... രാവിലെ തന്നെ വായിച്ചു കഥ ഇഷ്ടപ്പെട്ടു ❤❤❤❤... ഇനി ജലവും അഗ്നിയും എന്നാണ് വരുന്നത്..... ആ കഥയും ഒരുപാട് ഇഷ്ടമായി..... ഏതായാലും ചോട്ടാ ബേട്ടാ കർത്തുവിന്റെ childhood ഫ്രണ്ട് ആണല്ലോ....
?
Keep going. loving it really bro❤
?
??
മൂഡില്ല എന്നത് എഴുത്തിൽ കാണാം. Late aayi വന്നാലും കുഴപ്പമില്ല.പേജ് കൂടുതൽ വേണം ?
???
നന്നായിട്ടുണ്ട് bro...❤️❤️
?
വൗ........ നല്ലൊരു ഫീൽ തരുന്ന കഥ...... ????