വശീകരണ മന്ത്രം 12 [ചാണക്യൻ]

📝 Ongoing

👁 301612 views ❤ 574 likes 💬 154 comments

വശീകരണ മന്ത്രം 12 Vasheekarana Manthram Part 12 | Author : Chankyan | Previous Part (കഥ ഇതുവരെ) "Ok ഇതാ ഡീറ്റെയിൽസ് പിടിച്ചോ…….. പേര് അനന്തു……...നല്ല പൊക്കവും സൈസും ഉണ്ട്………..അവന്റെ ബൈക്ക് ബ്ലാക്ക് കളർ ബുള്ളറ്റ്……….നല്ല താടിയുമുണ്ട്………...കൊന്നു കളയണ്ട കൈയും കാലും അടിച്ചിടുക……….ദാറ്റ്‌സ് ആൾ………...കൃത്യം നടന്നു കഴിഞ്ഞാൽ സെക്കന്റിനുള്ളിൽ നിങ്ങൾക്ക് എമൗണ്ട് കിട്ടിയിരിക്കും………..ഐ പ്രോമിസ്" ലക്ഷ്മി ചീറിക്കൊണ്ട് ഫോൺ കാൾ കട്ട്‌ ചെയ്തു. അതിനു ശേഷം അവൾ തിടുക്കത്തിൽ ബെഡിലേക്ക് ഫോൺ വലിച്ചെറിഞ്ഞു. അപ്പോഴും അവളുടെ മുഖത്തു പക വേട്ടയടിക്കൊണ്ടിരുന്നു. ഒപ്പം കൊലച്ചിരിയും. (തുടരുന്നു) അരുണിമയുടെ വീട്ടിൽ നിന്നും അവർ തിരിച്ചു പോരുകയാണ്. സീതയും ബാലരാമനും. കാർ ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന ബലരാമൻ തന്റെ പ്രിയതമയെ ഒന്നു പാളി നോക്കി. ആള് ചിന്താവിഷ്ടയായ ശ്യാമളയെ പോലെ ചടഞ്ഞിരിപ്പുണ്ട്. അരുണിമയെ കണ്ട ഷോക്ക് ഇപ്പോഴും മാറിയിട്ടില്ലെന്ന് അയാൾക്ക് തോന്നി. തല്ക്കാലം കൂടുതലൊന്നും ചിന്തിക്കാതെ അവർ നേരെ പട്ടണത്തിലേക്ക് പോയി. അവിടെ തന്റെ ഉറ്റ സുഹൃത്തിന്റെ കുടുംബവുമായി സംബന്ധിച്ചശേഷം വൈകിട്ടോടെ അവർ മടങ്ങി. തന്റെ ഭാര്യയെ പൊതിഞ്ഞിരിക്കുന്ന മൂകത്തിന്റെ പൊരുൾ അഴിച്ചു നോക്കാൻ ബലരാമൻ തീരുമാനിച്ചു. "എന്താണ് ഭാര്യേ കാര്യമായ ചിന്തയിലാണല്ലോ?" ബലരാമൻ ഗിയറിൽ നിന്നും കയ്യെടുത്ത് സീതയുടെ ഉള്ളംകയ്യിൽ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Pk • 2021-09-22 10:36

ബ്രോ....ബാക്കി സ്റ്റക്ക് ആയി കിടക്കുവാണല്ലോ...കുറെ ആയി...ഞങ്ങൾ ഇപ്പോഴും expect ചെയ്തിരിക്ക ബാക്കി കഥക്ക് ..

Jack Sparrow • 2021-07-01 22:20

Super

Aishu • 2021-06-20 11:19

Bro Anandhu ne kollan padillanju ...... Ath matram padillanju?

Benedict • 2021-06-18 08:28

Appo marichu le nammade anandu

NTR • 2021-06-10 07:04

chaanakyan broo sugamalle...enikku covid positive aayi..athaanu njan epol broyude aduth storyude updatinekurichu chodhikkan varaathath...maamanod..onnum thonnalee.... Next partinu waiting...safe aayittu erikku...

ചാണക്യൻ • 2021-06-10 18:05

@NTR.......... മുത്തേ ? നേരത്തെ എന്താ പറയാതിരുന്നേ..... സേഫ് ആയിട്ട് ഇരിക്ക് കേട്ടോ..... കൊറോണ ഒക്കെ വേഗം മാറട്ടെ .... എന്റെ എല്ലാ സ്നേഹവും കെയറിങ്ങും ബ്രോയുടെ കൂടെ തന്നെ ഉണ്ട് കേട്ടോ. ? വീട്ടിൽ എല്ലാർക്കും സുഖമാണെന്ന് കരുതുന്നു.... എനിക്കും സുഖം തന്നെ കേട്ടോ... ഭക്ഷണമൊക്കെ നന്നായി കഴിക്കട്ടോ.... പുതിയ പാർട്ട്‌ വന്നിട്ടുണ്ട്....... സമയം പോലെ വായിച്ചോളൂട്ടോ.... ഒത്തിരി സ്നേഹം.... ഹെൽത്ത് ഒക്കെ നന്നായി നോക്കണേ ബ്രോ.... നന്ദി ❤️

Abid sulthan kv • 2021-06-09 19:19

കണ്ണിലെണ്ണ ഒയിച്ച് തിരിയും വെച്ച്...കത്തിച്ച് കത്തിച്ച് എണ്ണതീർന്നൂൂൂ...കട്ട വെയ്റ്റിങ്ങ്...മുത്തേ...പൊന്നേ...കഥയിടൂൂൂ...♥♥♥♥

ചാണക്യൻ • 2021-06-09 20:19

@Abid sulthan kv....... ഒത്തിരി സന്തോഷം ബ്രോ ഈ കാത്തിരിപ്പിനും സ്നേഹത്തിനും....? കഥ സബ്‌മിറ് ചെയ്തിട്ടുണ്ട്.... നാളെ വരും കേട്ടോ... നന്ദി ❤️

Abid sulthan kv • 2021-06-09 20:54

K

Shu • 2021-06-09 10:04

Chanakya ningal puliyan keto.....verum puiyalla oru singam...... Katha super aan bro.anjaliyod entho oru aduppam..

ചാണക്യൻ • 2021-06-09 20:20

@Shu..... ഒത്തിരി സന്തോഷം ബ്രോ....... ഒത്തിരി സ്നേഹം..... തുടർന്നും വായിക്കുക കേട്ടോ.... നന്ദി ❤️

Tores7 • 2021-06-08 20:19

Chettayi adutha part eppozha vanne Poli

ചാണക്യൻ • 2021-06-08 22:19

@Tores7........... മുത്തേ അടുത്ത പാർട്ട്‌ നാളെ സബ്‌മിറ് ചെയ്യാം കേട്ടോ ? എഡിറ്റിംഗ് നടക്കുന്നെ ഉള്ളു...... ചെറിയ പാർട്ട്‌ ആണ്.... 5k വേർഡ്‌സ്..... വായിച്ചിട്ട് എങ്ങനുണ്ടെന്ന് പറയണേ ? നന്ദി മുത്തേ ❤️

Tores7 • 2021-06-09 14:40

Amm chettayi neet examine padikkua njn appo samayam kitttumbo vayichitte parayam♥️

ചാണക്യൻ • 2021-06-09 20:21

കഥ ഇന്ന് സബ്‌മിറ് ചെയ്തിട്ടുണ്ട് ബ്രോ....... നാളെ വരും കേട്ടോ.... ആദ്യം പഠിത്തം ഒക്കെ നടക്കട്ടെ ബ്രോ എന്നിട്ട് മതി വായനയൊക്കെ..... ? സമയം കിട്ടുമ്പോ വായിച്ചോളൂട്ടോ... ഒത്തിരി സ്നേഹം കേട്ടോ.... നന്ദി ❤️

Tores7 • 2021-06-09 22:10

Vayichitte parayam chettayi♥️

Shu • 2021-06-07 17:27

Chanakya....anjali-anadu romantic ezhuthan marakkalle..chanakya ningal super aantto

ചാണക്യൻ • 2021-06-08 22:20

@Shu........ ബ്രോ അനന്തുവും അഞ്‌ജലിയും തമ്മിൽ റൊമാൻസ് ഇല്ലാട്ടോ..... അവർ best ഫ്രണ്ട്‌സ് മാത്രമാണ്.... ? നന്ദി ബ്രോ ❤️

Shu • 2021-06-07 17:24

Chanakya....anjali-anadu romantic ezhuthan marakkalle

ചാണക്യൻ • 2021-06-08 22:21

@Shu......... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്..... തുടർന്നും വായിക്കണേ... നന്ദി ❤️

Shu • 2021-06-07 17:22

We are anjali fans???

ചാണക്യൻ • 2021-06-08 22:23

@Shu........ ഒത്തിരി സന്തോഷം ബ്രോ ?

Shu • 2021-06-07 17:21

Anandu-anjali love story ezhuthan marakkalle

സ്ലീവാച്ചൻ • 2021-06-07 15:34

അടിപൊളി ബ്രോ, രണ്ട് ദിവസം കൊണ്ട് മുഴുവൻ വായിച്ചു, ഒരു രക്ഷേമില്ല. വായിക്കുമ്പോൾ ധനുഷിൻ്റെ അനേഗൻ ഓർമ വന്നു. Anyway Congrats, Waiting for next Part

ചാണക്യൻ • 2021-06-08 22:23

@സ്ലീവാചൻ......... ഒത്തിരി സന്തോഷം ബ്രോ കഥ വായ്ച്ചതിന്..... തുടർന്നും വായിക്കണേ.... ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... അനേഗൻ സിനിമ ഞാൻ കണ്ടിട്ടില്ല ബ്രോ...... ഒന്ന് കണ്ടു നോക്കട്ടെ കേട്ടോ ? ആശംസകൾക്ക് ഒത്തിരി സന്തോഷം കേട്ടോ.... അടുത്ത ഭാഗം നാളെ ഇടാവേ.... ഒത്തിരി സ്നേഹം... നന്ദി ❤️

അപ്പൂട്ടൻ❤ • 2021-06-06 23:16

❤❤❤❤സ്നേഹം മാത്രം

ചാണക്യൻ • 2021-06-07 12:23

@അപ്പൂട്ടാൻ......... തിരിച്ചും ഒത്തിരി സ്നേഹം ബ്രോ ? നന്ദി ❤️

Abid sulthan kv • 2021-06-05 11:32

അടുത്ത പാർട്ട് എന്ന് വരും കുഞ്ഞാവേ ....?

ചാണക്യൻ • 2021-06-06 22:13

@Abid sulthan kv....... അടുത്ത പാർട്ട്‌ മൂന്ന് ദിവസത്തിനുള്ളിൽ വരും ബ്രോ ? 5k വേർഡ്‌സ്..... എഡിറ്റിംഗ് കഴിഞ്ഞപാടെ ഇടാവേ..... വായിക്കാൻ മറക്കല്ലേ കേട്ടോ.... ഒത്തിരി സ്നേഹം.... സേഫ് ആയിട്ട് ഇരിക്കട്ടോ..... നന്ദി മുത്തേ ❤️??

Abid sulthan kv • 2021-06-07 07:36

വായികാൻ മറക്കുകയോ...പുസ്ത്തകപുഴുവായ ഞ്ഞാനോ ബാല....? ഇത് അവസാനംവരേ വായിചിട്ടേ..ഞാൻ നിന്നെവിടൂ....അപരാജിതൻ അതും വായികുന്നുണ്ട്...അവിടെ ഹർഷാപിയേ കട്ട വെയ്റ്റിങ്ങാ...

ചാണക്യൻ • 2021-06-07 12:22

അപരാജിതൻ ലേറ്റ് ആവും ബ്രോ..... പുള്ളിക്ക് എന്തൊക്കെയോ ആരോഗ്യ പ്രശംനങ്ങൾ ഉണ്ട്...... ഇപ്പൊ ഫാമിലിയുടേ കൂടെയ..... വൈകാതെ ഇടുമെന്നു പ്രതീക്ഷിക്കാം ?

Abid sulthan kv • 2021-06-08 12:54

പൂർണ്ണ ആരോഗ്യത്തോടെ തിരിചുവരട്ടെ

ലങ്കാധിപതി രാവണൻ • 2021-06-05 02:51

മച്ചാനെ ഒറ്റ ഇരുപ്പിന് part 1 മുതൽ part 12 വരെ വായിച്ചു സൂപ്പർ ?? ഒരു രക്ഷയും ഇല്ല അനന്ദു മരിക്കേണ്ടായിരുന്നു Waiting for next part....... (താമസിപ്പിക്കരുത് പ്ലീസ് )

ചാണക്യൻ • 2021-06-06 22:11

@ലങ്കധിപതി രാവണൻ....... ഒത്തിരി സന്തോഷം ബ്രോ കഥ വായ്ച്ചതിന്...... എല്ലാ പാർട്ടും ഒരുമിച്ചു വായിച്ചതിന്..... അപ്പൊ ആ ഒരു ഫ്ലോ കിട്ടികാണുമെന്ന് കരുതുന്നു.... അനന്തുവിനെ പ്രത്യേക സാഹചര്യം കൊണ്ട് കൊല്ലേണ്ടി വന്നു ? നമുക്ക് ശരിയാകട്ടോ..... തുടർന്നും വായിക്കണേ.... ഒത്തിരി സ്നേഹം.... നന്ദി ❤️

Notorious • 2021-06-02 23:41

എന്നത്തേയും പോലെ ഇതും നന്നായിട്ടുണ്ട്.. അനന്തുവിനെ കൊല്ലേണ്ടിയിരുന്നീല്ല. തുടക്കം മുതലേ നായകന്റെ സ്ഥാനത്ത് കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു,അതങ്ങോട്ട് ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ല (ദേവനും അഥര്‍വ്വനുമൊക്കെ പിന്നീട് വന്ന കഥാപാത്രങ്ങളല്ലേ)... ബാക്കി ഇനിയും വരാനുണ്ടല്ലോ അപ്പൊ അറിയാം ഇനിയെന്തൊക്കെ സംഭവിക്കുമെന്ന്. അടുത്ത പാര്‍ട്ട് അധികം വൈകാതെ നോക്കണേ...

Jk • 2021-06-04 00:26

അപ്പൊ കഥ ഈ അടുത്ത കാലത്തൊന്നും തീർക്കാനുള്ള ഉദ്ദേശം ഇല്ലാ അല്ലേ ??? ഈ ഭാഗം അനന്ദുവിന്റെ ഭാഗം അല്ലെ അതുകൊണ്ട് മറ്റേ രണ്ടു ഭഗങ്ങളും 2 സീസൺ ആയി ഇറക്കിയാൽ ഒന്ന് കൂടി നന്നാകുമായിരുന്നു. കഥ നല്ല intrest ആയി തന്നെ ആണ് പോകുന്നത് but ഇടയ്ക്കു പാർട്ടുകൾ വരാൻ ലേറ്റ് ആകുന്നത് കഥയുടെ flow നഷ്ട്ടമാകും അതുകൊണ്ടു മാക്സിമം സ്പീഡ് ആക്കി പാർട്ടുകൾ എഴുതിയാൽ വളരെ ഉപകാരം ആകും. കഥ ഈ സ്ലോയിൽ തന്നെ എഴുതണം കാരണം storie വ്യക്തമായി മനസ്സിലാകുന്നുണ്ട് ????

ചാണക്യൻ • 2021-06-04 12:00

@jk........ ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്...... കഥ അടുത്ത കാലത്തൊന്നും തീരുല ? വലിയ കഥയാണ് അപ്പൊ തീരാനും കുറെ ടൈം വേണം..... പിന്നെ ബ്രോ പറഞ്ഞ പോലെ രണ്ട് സീസൺ ആയിരുന്നു ഉദ്ദേശിച്ചത്.... പിന്നത് മൂന്നു സീസൺ ആക്കി.... അഥർവ്വന്റെ കഥയാകും മൂന്നാം സീസൺ.... കഥ ഇതേ സ്ലോയിൽ തന്നെ എഴുതാം കേട്ടോ.. കഥ മനസ്സിലാകുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.... ഒത്തിരി സ്നേഹം കേട്ടോ... നന്ദി ബ്രോ ❤️

ചാണക്യൻ • 2021-06-04 11:57

@Notorius....... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്..... തുടക്കം മുതലേ അനന്തുവിന്റെ മരണം നിശ്ചയിരുന്നു കേട്ടോ..... പിന്നെ പറഞ്ഞില്ലെന്നേ ഉള്ളു.... ഭാവിയിൽ കഥ എങ്ങനായിരിക്കുണെന്ന സൂചനയാണ് സാരംഗിയിലൂടെ തന്നത്...... അനന്തു എല്ലാരുടെയും മനസിൽ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.... ഒത്തിരി സ്നേഹം കേട്ടോ.... നല്ല വായനക്ക് നന്ദി ❤️

Man • 2021-06-02 20:46

Veendum konnu alle... ?

ചാണക്യൻ • 2021-06-04 11:54

@Man.... വീണ്ടും കൊന്നു മാൻ ? ഒത്തിരി സ്നേഹം... നന്ദി ❤️

Kuttus • 2021-06-02 16:11

നല്ല കഥ ? എന്നാ അടുത്ത പാർട്ട്‌?

ചാണക്യൻ • 2021-06-04 11:54

@kuttus...... ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്...... അടുത്ത ഭാഗം വൈകാതെ ഇടാവേ.... എഴുതി തുടങ്ങുന്നേ ഉള്ളു... ഒത്തിരി സ്നേഹം.. നന്ദി ❤️

࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗ • 2021-06-02 13:00

ബ്രോ എഴുത്തിന്റെ കട്ടി കുറയ്ക്ക്. വായിച്ചു വരുമ്പോൾ അർത്ഥം മനസിലാവാതെ വായനയുടെ ഫ്ലോ പോകുന്നു. ശെരിക്കുള്ള മലയാളം കേട്ടാൽ ഇതേത് ഭാഷ എന്ന് ചോദിക്കുന്നവരാണ് എപ്പോഴുതേ മലയാളികൾ. സോ കട്ടി കുറയ്ക്ക്. സ്നേഹത്തോടെ സ്വന്തം ANU

࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗ • 2021-06-02 13:01

കഥ അടിപൊളിയാണ് ട്ടോ

ചാണക്യൻ • 2021-06-04 11:53

@ANU........ ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്...... ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒത്തിരി സ്നേഹം തിരിച്ചും തരുവാട്ടോ..... അടുത്ത പാർട്ടിൽ വാക്കുകളുടെ കട്ടി കുറക്കാൻ ശ്രമിക്കാട്ടോ...... അടുത്ത ഭാഗം പ്രട്ടെന്ന് തന്നെ ഇടാട്ടോ.... തുടർന്നും വായിക്കണേ.... ഒത്തിരി സ്നേഹം കേട്ടോ..... നന്ദി ❤️