← Back to വശീകരണ മന്ത്രം 13 [ചാണക്യൻ]

Comments

വശീകരണ മന്ത്രം 13 [ചാണക്യൻ] · approved reader discussion

Rahuljithz • 2022-02-14 09:13

❤❤❤

ചാണക്യൻ • 2022-02-14 11:40

❤️❤️??

ചാണക്യൻ • 2022-02-12 22:19

കൂട്ടുകാരെ ? ഇത്രയും നാൾ കഥ വൈകിച്ചതിൽ എന്നോട് ക്ഷമിക്കണം.... മനഃപൂർവമായിരുന്നില്ല.... കണ്ണിന് നല്ല അസ്സൽ പണി കിട്ടി.... അങ്ങനെ അതിന്റെ ചികിത്സയും റെസ്റ്റും ആയിരുന്നു... ഇനി വൈകാതെ കഥയുടെ ബാക്കിയുമായി ഞാൻ വരും കേട്ടോ... നാളെ മുതൽ എഴുതി തുടങ്ങണം.... ന് നെറ്റിന്റെ അഭാവം മൂലമാണ് എല്ലാവർക്കും റിപ്ലേ തരാൻ സാധിക്കാത്തത്.... സദയം ക്ഷമിക്കുക... സ്നേഹത്തോടെ ❤️❤️

Hass • 2022-02-15 13:57

Enik ariyamayirunnu ningal ithu ittechu pokilla nnu n Nthayalum thirichu vannallo athu mathi

Cool dude • 2022-01-27 00:23

Chanakya .... Nirthi Poyo

Pk • 2022-01-22 12:04

Evide bro kure aayi kathirikkunnu...Than baki ezhthille...Nirthi povalle bro...Orupad per wait cheyyunnundu..

Achuz • 2022-01-20 22:38

ചാണക്യ എവിടാ നീ. കഥ നിർത്തിയോ. ഒരു reply എങ്കിലും തരു.

Devil • 2022-01-20 18:55

ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ next part

ജോസ് • 2021-12-17 19:43

തന്റെ കുറ്റിയിലെ വെടി തീർന്നുവോ? ഇപ്പോൾ പുകയും, കാറ്റും മാത്രം ഉള്ളോ?:പണ്ടുള്ളവർ പരയും ആന മുക്കുന്നത് കണ്ടു അണ്ണൻ മുക്കരുതെന്നു. എന്തൊക്കെ ഡയലോഗ് ആയിരുന്നു ആന, ചേന മലപ്പുറം കത്തി, ആകെ 47 ഒന്ന് ഈ സൈറ്റിൽ വന്നു റിപ്ലൈ ചെയ്യാൻ പോലും കഴിയുന്നില്ലല്ലോ കഴ്ഷ്ട്ടം.

Ny • 2021-12-06 07:44

ചാണക്യാ....

STS • 2021-11-12 19:30

Enthayi bro. Kanan ellalo

Cool dude • 2021-11-04 18:19

Chanakya കുറെ ആയി കാത്തിരിക്കുവ വശീകരണ മന്ത്രത്തിനായി

നല്ലവനായ unni • 2021-10-26 17:42

ഇതിന്റെ ബാക്കി ഇതുവരെയും കണ്ടില്ല.... എന്താ കാഥികൻ പണി നിർത്തിയോ

നല്ലവനായ ഉണ്ണി • 2021-10-25 17:49

ഇപ്പോഴാണ് ഇതുവയിച്ചു തീർത്തത്... Bro kadha കിടിലം... ബാക്കി ഭാഗം കഴിവതും നേരത്തെ തരാൻ ശ്രെമിക്കണേ

സാജിർ • 2021-10-25 01:14

ചാണക്യൻ ബ്രോ പോയ പോക്കണല്ലോ എവിടെ താൻ

Cool dude • 2021-09-29 13:53

ചാണക്യൻ കഥ വേറെ ലെവൽ ആണ്.. ഇത്ര ഒന്നും താമസം ആരും ഇഷ്ടപ്പെടുന്നില്ല. ഉറങ്ങി കിടന്നവനെ വിളിച്ചു ഉണരിതിയിട്ടു ഊണ് ഇല്ല എന്നു പറഞ്ഞത് പോലെ ആയി.. വേഗം അടുത്ത part ഇട്. 15 days gap ഇൽ എങ്കിലും next part വരണം.. എന്നാലേ തന്റെ ആരാധകർക്ക് സംതൃപ്തി ഉണ്ടാകു

ലങ്കാധിപതി രാവണൻ • 2021-09-24 00:33

മച്ചാനെ ഇതിന്റ ബാക്കി പാർട്ട്‌ ഇത്രയും ലേറ്റ് ആകുന്നതിൽ വിഷമം ഉണ്ട്

Biju • 2021-09-18 21:32

With all respet......oru kadha ezhuthumpol athu poorthiakkan nokkuka..allathe oru mathiri oompiya pani kanikkale pole...

Balan • 2021-09-08 20:45

Ippala kadha full vaayiche Kadha kalakki bro ??? nxt part eppala verune

Spv • 2021-08-30 07:50

Bro please

Sam Anderson • 2021-08-21 14:28

Awesome

Rahuljithz • 2021-08-16 14:12

വേറെ ഏത് site ഇൽ ആണ് ബ്രോ യുടെ story വരുന്നത്. എല്ലാരും പറയുന്നു. എനിക്ക് ഈ site മാത്രേ അറിയുള്ളു. Guyz ഒന്ന് പറഞ്ഞു തരുമോ ?

Jacob Cheriyan • 2021-09-07 14:07

Kadhal.com

രാഹുൽ • 2021-08-15 04:08

ചാണക്യൻ ബ്രോ 2 മാസം കഴിഞ്ഞു, 1 മാസം ഗ്യാപ് ഇട്ടെങ്കിലും ഓരോ പാർട്ട്‌ തന്നൂടെ. ഷോർട് കഥകൾ വരുന്നുണ്ട് അതാണ് ഒരു ആശ്വാസം. കരിനാഗവും വായിക്കുന്നുണ്ട്. ഇത് വായിച്ചിട്ട് അഥർവം വായിക്കുമ്പോൾ ഒരു സുഖം കിട്ടുന്നില്ല. വേഗം തരണേ

??? • 2021-08-14 13:54

അഞ്ജലിയെ ഇഷ്ടപെട്ട പോലെ വേറെ ആരെയും ഈ സ്റ്റോറിയിൽ ഇഷ്ടായിട്ടില്ല... വെറും ഒരു നേരംപോക്കിനു വേണ്ടി അവരെ ഇത്രേം അടുപ്പിക്കല്ലായിരുന്നു... അവർ പരസപരം അങ്ങോട്ടും.. ഇങ്ങോട്ടും ഇഷ്ടപ്പെടുന്നു.... എന്തിനു വേണ്ടി ഒരു കോമാളി ആകാൻ വേണ്ടി ആണോ ആ കഥാപാത്രം... അവരെ പിരിക്കാൻ ആയിരുന്നെ അഞ്ജലിക്കു വേറെ ഒരു നായകനെ ആണ് ഉള്ളതു എങ്കിൽ ഈ സ്റ്റോറി ആ ഭാഗങ്ങൾ ഒരു എച്ച് കെട്ടിയ പോലെ ഇരിക്കും......... ചാണക്യൻ നിങ്ങൾ വല്ല്യ ചതി ആണ് ചെയ്തതു..... അഞ്ജലിയെ അത്രക്ക് ഇഷ്ടായി.. അനന്തുനു എന്തുകൊണ്ടും ചേരുന്നത് അഞ്ജലി തന്നെ ആണ്.... പിന്നെ എല്ലാം ബ്രോയുടെ ഇഷ്ടം...

അഞ്ജലി... ??? • 2021-08-14 11:52

അഞ്ജലി ഓ വല്ലാത്ത ഒരു പെണ്ണ് തന്നെ....... ചാണക്യൻ നിങ്ങൾക്കു ഒരുടത്ത് പിഴച്ചു " man " അനന്തുവും.. അഞ്ജലിയെയും പിരിക്കാൻ ആണ് നിങ്ങൾ തീരുമാനിച്ചതു എങ്കിൽ നിങ്ങൾ തോറ്റു അവൾ ആണ് ശെരിക്കും അനന്തുവിനു വേണ്ടി പിറന്നതു മനസ്സിൽ ശക്തി ഉള്ളവൾ, അനന്തു വിനോടു മനസ് നിറയെ പ്രേമം ഉണ്ടായിട്ടു കുടി അവൾ അനന്തുവിന്റെ ഇഷ്ടത്തിന് കുട്ടു നിക്കുന്നു അവളെ കണ്ടില്ല എന്ന് നടിക്കാൻ നിങ്ങൾക്കു ആകുമോ ചാണക്യൻ അത് ആ കഥാപാത്രത്തോടു ചെയ്യുന്ന തെറ്റ് അല്ലെ... അവരെ പിരിക്കല്ലു plz ബ്രോയ്... അവൾക്കു കൂട്ടായി വേറെ അരയും എഴുതല്ലു അത് എച്ച് കെട്ടിയ പോലെ ആകും ഒരു തൃപ്തിയും വായനക്കാർക്ക് കിട്ടില്ല..... അരുണിമ ഒന്നും ഒന്നുമില്ല അഞ്ജലികുട്ടിടെ മുൻപിൽ... അവളെ അവനിൽ നിന്നും അടർത്തിക്കളയല്ലേ....... വെറും ശരിരം മോഹിച്ചു അനന്തു അവടെ കൂടെ കൂടിയത് ആണ് എന്ന് തോന്നിപോകും..... ഒരു അപേക്ഷ ആണ് ഭായ്.... ???

വിഷ്ണു ♥️♥️♥️ • 2021-08-13 22:14

എന്താണ് ഭായ് ഇതു..... അനന്തു തന്നെ അല്ലെ അദർവൻ.. ഗന്ദർവ്വനിൽ. നാഗത്തിനു ജനിച്ച മകൻ... അതുകൊണ്ട് അല്ലെ അവനു നാഗം കാവൽ നിക്കുന്നെ...... പിന്നെ എങ്ങനെ അനന്തു മരിക്കും.... അനന്തുനു പുറകെ പെൺകുട്ടികളുടെ ക്യു ആണല്ലോ.... അഞ്ജലി ഒഴിവക്കല്ലേ അവൾ ആണ് ജെനുവിൻ അവളെ വല്ലാതെ ഇഷ്ടായി വേറെ ആരെക്കാളും...... അനന്തുനെ അവൾക്കു കൊടുക്ക്‌..... കഥ കൊള്ളാം ഭായ്... നന്നായിട്ടുണ്ട്

വിഷ്ണു ♥️♥️♥️ • 2021-08-13 16:57

അഞ്ജലിയോടു വല്ലാത്ത അടുപ്പം തോന്നുന്നു.... അനന്തുനെ.. അഞ്ജലിക്ക് കൊടുത്തുടെ...... അവള് അത് ആഗ്രഹിക്കുന്നു... ???

ജോസ് • 2021-08-13 09:45

കളഞ്ഞിട്ടു പോടെ, തേപ്പ്പെട്ടിയും കൊണ്ട് ഇറങ്ങുമ്പോൾ ആലോചിക്കണം ഇത് എവിടെയെങ്കിലും കൊണ്ട് എത്തിക്കാൻ പറ്റുമോന്ന്. ആൾക്കാരെ മിനക്കെടുപ്പിക്കാൻ കൊണ്ട് ഇറങ്ങിക്കോളുംവ്.

Porus (Njan SK) • 2021-08-12 19:04

Aliyoo.. Ipozaanu kadhakalil nee itta messages kaanunnath....nee safe aale..

Mahadev • 2021-08-10 23:38

പോളി

NTR • 2021-08-02 13:05

machanee....evideyaanu kaanan illaloo...adutha part ezuthi thudagiyoo..waiting aanutto..

Rahuljithz • 2021-08-02 11:56

മുത്തേ എന്താ പറ്റിയത്. ഇത്രയും താമസിച്ചിട്ടില്ലല്ലോ. ഒരുപാട് പേര് കാത്തിരിക്കുന്നു. വേഗം എന്തേലും ഒരു reply തായോ. ❤❤❤. കാത്തിരുന്നു മടുത്തു. Plzz

Gopi Krishnan • 2021-09-24 02:12

എന്തേ നിർത്തി കളഞ്ഞത്... ഒരുപാട് പേര്‌ ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു... ബാക്കി കൂടി എഴുതി പൂര്‍ത്തിയാക്കണം...

സാജിർ • 2021-08-01 18:57

ചാണക്യൻ ബ്രോ ബാക്കി എവിടെ ബ്രോ ഇടിക്കട്ട വെയ്റ്റിംഗ് ആണെ..???

Forcyth • 2021-07-31 11:57

13 ഭാഗവും വായിച്ചു, അടിപൊളി ആയിട്ടുണ്ട്. കട്ട വെയ്റ്റിംഗ്

SantaClose • 2021-07-31 09:53

Bro evideyanu enthu patti commentsinu replyum illallo baki bhagam eppazha varunnath

Eren yeager • 2021-07-25 22:01

bro innale aan kadha sradichath muzhuvan angdu vazhicho adipwoli story ❤️❤️

N • 2021-07-25 16:21

super story bro innle vayichu thudngiytha baaki bagangalku waiting❤️

Nanpan • 2021-07-18 22:35

Eni baki varatha

snehitan • 2021-07-18 09:33

valare nalla kadhayaanallo bro bakki parts enna varuka

Fire Lord • 2021-07-18 01:59

ബ്രോ ഇനി എന്നാ അടുത്ത പാർട്ട്‌.... Update ഒന്നും ഇല്ലാലോ?

Nanpan • 2021-07-16 23:14

Bro daily vannu nokum ennum illa alle

Nanpan • 2021-07-14 23:29

Baki ille bro ethra divasamayi nokunnu reple engilum thaa

Rahuljithz • 2021-07-12 18:31

മുത്തേ ഇനിയും വൈകിപ്പിക്കല്ലേ ❤❤❤ കട്ട വെയ്റ്റിംഗ് ആണ് ??? ALL THE BEST ❤❤❤❤

Nikhil • 2021-07-07 20:35

Bro time travel baki enta ezhutanna

Aron • 2021-07-04 11:01

Bro , കഥ കണ്ടത് ഇന്നാണ് . ഒന്നും നോക്കില അപ്പോ തന്നെ വായിച്ചു . അടിപൊളി കഥ ഇങ്ങനെ ഒരു കഥ അതിയം ആയിട്ട് ആണ് വായിക്കുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു . പക്ഷേ ഒരു വിഷമം മാത്രം ഉള്ളൂ ബ്രോ അനന്തു മരിക്കും എന്ന് പറഞ്ഞപ്പോ . അവൻ മരിച്ച കഥയുടെ ഫ്ലോ പോവിലെ . പിന്നാ എത്ര പേര അവൻ്റെ പുറക്കെ . പിന്നെ അഞ്ജലി ഇതിൽ എന്താ role athe മാത്രം മനസിലായില്ല . അനന്തുനെ അവൾക്ക് ഇഷ്ട്ടം ആണ് എന്ന് മനസിലായി . അവൾക്ക് ആക്സിഡൻ്റ് എങ്ങനാ സംഭവിച്ചത് ഒന്നും പറഞ്ഞില്ല . വരും പാർട്ട് ഇല് അത് വിഷ്തമാക്കണം . അടുത്ത part inu വേണ്ടി waiting ആണ്.....???

Sidharth • 2021-06-30 19:36

Hai bro എഴുത്തു ഏത് വരെ ആയി സുഖമല്ലേ stay safe bro With❤️

Abid sulthan kv • 2021-06-29 14:33

വൈകും എന്ന് പറഞ്ഞപോ ഇത്രേയും....വൈകുമോ... ..ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റോ....നമ്മള് നാളേയും കാണണ്ടേ...അഞ്ചാക്ലാസിൽ പഠികുംമ്പോ.എന്റെഅമ്മചുട്ടത് വെള്ളപം മുട്ടയുംകൂട്ടി തട്ടീട്ട് നാണമില്ലേ ഇങ്ങനെ ചെയ്യാൻ...........|||♥♥♥ അതൊക്കെപോട്ടെ ഒന്നാംതീയത് വരുമോ...?

?MR_Aᴢʀᴀᴇʟ? • 2021-06-27 19:08

ചാണക്യൻ ബ്രോ ഇവിടെയും അവിടെയും മായി മൂന്നും നാലും കഥകൾ ഒരുമിച്ചു എഴുതികൊണ്ടിരിക്കുമ്പോളും എല്ലാം കഥകൾക്കും മിനിമം 40 പേജെങ്കിലും കൊടുക്കുന്നതെങ്ങനെയാണ് ബ്രോ?. എന്തായാലും താങ്കളുടെ ഈ കഴിവിന് മുമ്പിൽ നമിച്ചു പോകുകയാണ് ????. അധർവ്വം ബ്രോ അവിടെ എഴുതാൻ തുടങ്ങിയത് മുതൽ എനിക്കൊരു ചെറിയ ഭയമുണ്ടായിരുന്നു എന്തെന്നാൽ കുറച്ചു അടൾട്ട് കൺടെന്റ് ആവശ്യമുള്ള കഥയാണിത് അവിടെ പോസ്റ്റ്‌ ചെയ്യാനുള്ള സൗകര്യത്തിനു വേണ്ടി താങ്കൾ അത് ഒഴിവാക്കുമെന്ന് പേടിച്ചിരുന്നു. പക്ഷെ ബ്രോ ആ പേടി എല്ലാം തകർത്തു കളഞ്ഞു. ഒരുപാട് നന്ദിയുണ്ട് ഈ ടോണിൽ എഴുതിയാലേ ഈ കഥ ഒരു പൂർണത കൈവരികെയുള്ളു. കൂടുതൽ ഒന്നും വേണ്ട ഇതോപോലെ മെന്റൈൻ ചെയ്താൽ മതി. ഒരു പാട് കഥകളുടെ പണിപ്പുരയിലാണെന്നറിയാം എങ്കിലും അടുത്ത ഭാഗം പെട്ടെന്ന് തരണേ.

Rahuljithz • 2021-06-22 15:35

മുത്തേ സുഖല്ലേ ?. എവിടവരെ ആയി നമ്മുടെ കഥ. പെട്ടന്ന് തായോ ?. ഒരു സമാധാനം ഇല്ല അതുകൊണ്ടാണ്. പ്രത്തേകിച്ചു അനന്ദുവിന്റെ കാര്യമോർത്തു. പിന്നെ ശിവജിത്തിന് രണ്ടെണ്ണം കൊടുക്കാനും. WAITING BRO ❤❤❤

Aishu • 2021-06-20 12:08

Please Anandhu ne kollathirikko??? Avar orumich jeevikkatte.... Arunima um bakki ellavarum Anandhu marichu ennu thettudharichath aykoode? Pls.... Oru request ayt edukkenam?

ചാണക്യൻ • 2021-06-20 18:05

@Aishu......... കഥയുടെ തുടക്കത്തിൽ തന്നെ അനന്തുവിന്റെ മരണം ഉറപ്പിച്ചിട്ടാ കഥ എഴുതി തുടങ്ങിയെ..... അതാണ് ഞാൻ അതിന്റെ ഒരു സൂചന ഇപ്പോഴേ തന്നത്..... അപ്പൊ മുന്നേ അത്‌ പറഞ്ഞാൽ അവസാനം എനിക്ക് പൊങ്കാല കിട്ടില്ലല്ലോ അതോണ്ട്..... അരുണിമയുമായി ജീവിക്കാൻ അനന്തുവിന് യോഗമുണ്ടോ എന്ന് കണ്ടറിയാം.... പക്ഷെ മരണം ഒരിക്കലും അവനെ വിടയൊഴിയുകയില്ല..... ഒത്തിരി സ്നേഹം... നന്ദി ❤️

Unnikuttan • 2021-07-23 00:07

Itrem crucial akano bro..... ???Devan poyi ananthu poyi....

ആർക്കും വേണ്ടാത്തവൻ • 2021-06-19 21:40

കൊറോണ പിടിച്ചു ഇരിക്കുകയായിരുന്നു അപ്പോഴാ ഇ കഥ വായിച്ചു ഒരു രക്ഷയും ഇല്ലാട്ടോ വല്ലാത്ത ഒരിഷ്ടം തോന്നുന്നു എന്താ പറയണ്ടെന്ന് അറിയില്ല ഒരുപാട് ഇഷ്ട്ടം

ചാണക്യൻ • 2021-06-20 18:07

@ആർക്കും വേണ്ടാത്തവൻ..... ബ്രോ സേഫ് ആയിട്ട് ഇരിക്കട്ടോ...... ഫുഡ് ഒക്കെ സമയത്ത് കഴിക്കണേ.... പിന്നെ റസ്റ്റ്‌ എടുക്ക്.... അസുഖമൊക്കെ വേഗം മാറട്ടെ...? കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ... ഒത്തിരി സ്നേഹം... നന്ദി ❤️

Jinshu • 2021-07-25 01:53

ബാക്കി എവിടെ മച്ചാനെ.... കട്ട വെയിറ്റ് ആട്ടാ. ഞാനും chunkathiyum ഡെയിലി നോക്കും but no രക്ഷ. പ്ലീസ് new part വേഗം ഇടണേ. Lots of love

Tores7 • 2021-06-19 06:29

Chettayi adutha part enna vanne ♥️ Njn kadha ittappo thanne vayich thertharnnu samayam kittiyappo Shemaillathond vendum comment boxile vannatha?

ചാണക്യൻ • 2021-06-20 18:09

@Tores07......... മുത്തേ അടുത്ത പാർട്ട്‌ കുറച്ചു വൈകും കേട്ടോ..... പറ്റുന്ന പോലെ എഴുതി ഇടാവേ.... ഈ കാത്തിരിപ്പിന് ഒത്തിരി സന്തോഷം കേട്ടോ... മനസ് നിറഞ്ഞു.... എനിക്ക് ഓർമയുണ്ട് കേട്ടോ ആദ്യം ഇട്ട കമന്റ്‌ ? ഒത്തിരി സ്നേഹം മുത്തേ... നന്ദി ❤️