വശീകരണ മന്ത്രം 7 [ചാണക്യൻ]

📝 Ongoing

👁 396072 views ❤ 794 likes 💬 251 comments

വശീകരണ മന്ത്രം 7 Vasheekarana Manthram Part 7 | Author : Chankyan | Previous Part (കഴിഞ്ഞ ഭാഗം) ഈ സമയം ആൽമരത്തിന്റെ മറുപുറത്തു ഒരാൾ കൈ മടക്ക് തലയണയായി വച്ചു സുഖ നിദ്രയിൽ ആയിരുന്നു. അയാൾ ഉടുത്തിരുന്ന കീറിപ്പറിഞ്ഞ ആർമി ഷർട്ടും മുഷിഞ്ഞ പാന്റ്സും വര്ഷങ്ങളായി വെട്ടിയൊതുക്കാത്ത താടിയും ജട പിടിച്ച്‌ കുന്നുകൂടിയ മുടിയും അയാളെ ഒരു ഭ്രാന്തനെ പോലെ തോന്നിപ്പിച്ചു. പൊടുന്നനെ അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റു. അന്തരീക്ഷത്തിലേക്ക് തന്റെ കോങ്കണ്ണുകൾ കൊണ്ടു നോക്കി നിമിഷനേരം അയാൾ എന്തോ ചിന്തയിൽ ആണ്ടു. പതിയെ എണീറ്റു മറുപുറം വന്നു അനന്തുവിൽ നിന്നും രണ്ടടി അകലത്തിൽ അയാൾ നിന്നു. അനന്തുവിനെ സൂക്ഷിച്ചു നോക്കികൊണ്ട് കൈകൾ കെട്ടി വച്ചു അയാൾ ആടിക്കൊണ്ടിരുന്നു.കുറേ നേരമായുള്ള അയാളുടെ തുറിച്ചു നോട്ടം സഹിക്കവയ്യാതെ അനന്തു ഇടപെട്ടു. “എന്താ ചേട്ടാ വേണ്ടേ? ” അനന്തു ചിരിച്ചുകൊണ്ട് ചോദിച്ചു. “ഒടുവിൽ നീ ഈ മണ്ണിലേക്ക് തന്നെ തിരിച്ചെത്തിയല്ലേ? നിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ ? ” അയാൾ പതർച്ചയോടെ പറഞ്ഞൊപ്പിച്ചു. അത് കേട്ടതും അനന്തു നെറ്റിചുളിച്ചുകൊണ്ട് അയാളെ നോക്കി. പതിയെ അയാൾ അവിടെ നിന്നും സ്ഥലം കാലിയാക്കി. അനന്തു അയാൾ പോകുന്നതും നോക്കി ചിരിയോടെ ഇരുന്നു. പതിയെ അവന്റെ മുഖ ഭാവം മാറി. ചുണ്ടിൽ തത്തി ക്കളിച്ചിരുന്ന പുഞ്ചിരി എങ്ങോ പോയി മറഞ്ഞു. മുഖത്തെ പേശികളും ഞരമ്പുകളും വലിഞ്ഞു മുറുകി. ചെന്നിയിലൂടെ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Xxx • 2022-03-09 01:30

Ith kambi alla ithaaan katha,ithaavanamada katha ? avasanam kannonnu niranjo ennoru samshayam ?ath ningalude lazhivaan mr chanakkyan

Sulfi • 2021-01-01 18:15

ഇന്ന് വരുമോ

ചാണക്യൻ • 2021-01-01 19:26

Sulfi ബ്രോ.... ഒരു പിടിയുമില്ലാട്ടോ.... ചിലപ്പോ നാളെ ആയിരിക്കാം.. ഇന്ന് വേറെ കഥകൾ ഒന്നും വന്നിട്ടിട്ടില്ലല്ലോ..... പുള്ളിക്കാരൻ ബിസി ആയിരിക്കും ?

D K • 2021-01-01 17:44

Time schedule ariyichoo

ചാണക്യൻ • 2021-01-01 19:25

DK ബ്രോ.... അറിഞ്ഞൂടാട്ടോ.. ഒരു ഐഡിയയും ഇല്ല... ഇനിയിപ്പോ നാളെയാണോന്ന് എനിക്ക് ഡൌട്ട് ഉണ്ട് ?

D K • 2021-01-01 16:19

Ethra page kaanum

D K • 2021-01-01 16:19

Ariyan oru aagraham

ചാണക്യൻ • 2021-01-01 17:25

DK ബ്രോ...... 10 k വേർഡ്‌സ് ആണ് എഴുതിയിട്ടുള്ളത്... 35 പേജിനു മുകളിൽ ഉണ്ടാകുംട്ടോ... എന്നാലും കറക്റ്റ് എത്ര വരുമെന്ന് എനിക്ക് അറിഞ്ഞുടട്ടോ... ചിലപ്പോ അതിലും കൂടുതൽ ആയിരിക്കാം ?? കഥ ലാഗ് ഉണ്ടോ എന്ന് എനിക്ക് ഡൌട്ട് ഉണ്ട്.. എന്തേലും കുഴപ്പം ഉണ്ടേൽ എല്ലാരോടും മുൻകൂറായി ക്ഷമ ചോദിക്കുന്നു.

ചാണക്യൻ • 2021-01-01 13:23

പ്രിയ കൂട്ടുകാരെ, വശീകരണ മന്ത്രം 8 submit ചെയ്തിട്ടുണ്ട് ട്ടോ... സൈറ്റിൽ അപ്‌ലോഡ് ആയാൽ മറക്കാതെ എല്ലാരും വായിക്കണേ ???

Achuz • 2021-01-01 13:22

??

Achuz • 2021-01-01 13:26

Happy new year bro. Sorry 4 the late wish

ചാണക്യൻ • 2021-01-01 15:40

Achuz ബ്രോ.... happy new year ???? Wishes തരാൻ വൈകിയതിൽ ഞാനും ക്ഷമ ചോദിക്കുന്നു..

Sulfi • 2021-01-01 13:39

ഉറപ്പായും

ചാണക്യൻ • 2021-01-01 15:41

Sulfi ബ്രോ.... ഒരുപാട് സന്തോഷം ? ചെറിയൊരു ലാഗ് കഥക്ക് ഉണ്ടോ എന്ന് ഡൌട്ട് ഉണ്ട്... എന്തെങ്കിലും കുഴപ്പം ഉണ്ടേൽ പറയണം കേട്ടോ... അടുത്ത പാർട്ടിൽ പരിഹരിക്കാട്ടോ ?

Saji • 2021-01-01 15:56

വന്നോ എന്നു വന്നതായിരുന്നു ? വായിക്കാം ബ്രോ Happy new year ♥️

ചാണക്യൻ • 2021-01-01 17:27

Saji ബ്രോ.... happy new year ??? കഥ എങ്ങനുണ്ടെന്നു പറയണേ .. എനിക്ക് ഒരു ആത്മവിശ്വാസ കുറവ് പോലെ.... അതാ ഒരു ടെൻഷൻ

D K • 2021-01-01 16:19

Ok

D K • 2021-01-01 09:24

Happy new year brosss

ചാണക്യൻ • 2021-01-01 10:11

DK മുത്തേ..... Happy new year ?????

NTR • 2021-01-01 07:53

Happy new year .....machane......

ചാണക്യൻ • 2021-01-01 08:25

NTR മുത്തേ.... happy new year ??? കഥ ഉടനെ പോസ്റ്റ്‌ ചെയ്യാട്ടോ... വായിക്കണേ മച്ചാനെ ?

Kamukan • 2020-12-31 19:13

Enthayi

ചാണക്യൻ • 2020-12-31 20:46

Kamukan ബ്രോ.... എഴുതി കഴിയാനായിട്ടോ... നാളേക്ക് submit ചെയ്യവേ... ? ഒരു കുഞ്ഞു ടീസർ ഇതാ... "അവളുടെ മൂർദ്ധാവിൽ ഇരുന്നുകൊണ്ട് സ്വർണ നാഗം അന്തരീക്ഷത്തിലേക്ക് പത്തി വിടർത്തി ആടിക്കൊണ്ട് രണ്ടു തവണ ചീറ്റി.തുടർന്ന് നാഗം തന്റെ രണ്ടായി പിളർന്ന നാവിന്റെ അഗ്രം മുന്നിലേക്ക് നീട്ടി പിടിച്ചു അരുണിമയുടെ തിരുനെറ്റിയിലേക്ക് പത്തി വിടർത്തിക്കൊണ്ട് വന്നു.അവൾക്ക് മുഖാമുഖം തല കീഴായി കിടന്ന നാഗം മുന്നിലേക്ക് നീട്ടി പിടിച്ച നാവിന്റെ അഗ്രം അരുണിമയുടെ നെറ്റിയിൽ ചേർത്തു  വച്ചു.അല്പ സമയം കഴിഞ്ഞതും നാഗം നാവ് പതിയെ ഉള്ളിലേക്കെടുത്തു.അപ്പോൾ  അരുണിമയുടെ നെറ്റിയിൽ സ്വർണ നാഗത്തിന്റെ നാവ് പതിഞ്ഞിടത്ത് ചുവന്ന നിറത്തിൽ ഒരു അടയാളം അവശേഷിക്കപ്പെട്ടു.അവളുടെ നെറ്റിയിൽ തിലകം അണിയിച്ച കൃതാർത്ഥതയോടെ ആ നാഗം അവളുടെ ഉടലിലൂടെ ഊർന്നിറങ്ങി ഭൂമിയെ സ്പർശിച്ചു." -വശീകരണ മന്ത്രം 8-

Rahuljithz • 2021-01-01 01:00

HAPPY NEW YEAR BRO STILL WAITING YOU'RE NEXT PART ❤

ചാണക്യൻ • 2021-01-01 07:26

Rahuljithz ബ്രോ... happy new year ??? ചെറിയൊരു പ്രൂഫ്റീഡിങ് നടത്തിക്കൊണ്ടിരിക്കുവാ... ഉച്ചക്ക് മുൻപ് തന്നെ submit ചെയ്യാട്ടോ.. ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട് ബ്രോ ??

Sulfi • 2021-01-01 09:59

പെട്ടന്ന് പൊന്നോട്ടെ

ചാണക്യൻ • 2021-01-01 10:10

Sulfi ബ്രോ... അവസാന വട്ട വായനയിലാ... കുറച്ചു corrections കൂടെ തിരുത്താനുണ്ട് ട്ടോ.. അതാ.. പിന്നെ കുറച്ചു ലാഗ് വന്നോ എന്ന് എനിക്ക് ഡൌട്ട് ഉണ്ട്. പ്രശ്നങ്ങൾ ഉണ്ടേൽ അടുത്ത പാർട്ടിൽ പരിഹരിക്കാട്ടോ... കാത്തിരിപ്പിന് ഒരുപാട് സന്തോഷം ഉണ്ട് ബ്രോ... പോസ്റ്റ്‌ ചെയ്തു കഴിഞ്ഞു ഞാൻ ഇവിടെ അപ്ഡേറ്റ് ചെയ്യാട്ടോ ?

Sulfi • 2021-01-01 10:55

Done

D K • 2020-12-31 06:59

DK ബ്രോ… നല്ല ഒരു ഐറ്റം തന്നെ ഞാൻ തരുമെന്നു ഉറപ്പ് തരാട്ടോ.. ഒരിക്കലും ആരെയും നിരാശപ്പെടുത്തില്ലെന്ന എന്റെയും പ്രതീക്ഷ.. ബ്രോയ്‌ക്കും അറിയാലോ 12 hrs ഡ്യൂട്ടി കഴിഞ്ഞാലുള്ള കഷ്ട്ടപാട്… എല്ലാ പണികളും ഒതുക്കി വരുമ്പോഴേക്കും വീട്ടിലേക്ക് ഒന്ന് ഫോൺ വിളിക്കാൻ പോലും ടൈം ഇടക്ക് കിട്ടാറില്ല.. നൈറ്റ്‌ ഷിഫ്റ്റ്‌ ആണേൽ പിന്നെയും എങ്ങനേലും എഴുതാൻ കുറച്ചു ടൈം കിട്ടും.. പക്ഷെ ഡേ ഷിഫ്റ്റിൽ ഒരു പണിയും നടക്കാറില്ല..ഫോൺ പോലും ഉപയോഗിക്കാൻ ടൈം കിട്ടാറില്ല.. വൈകാതെ തന്നെ അടുത്ത പാർട്ട്‌ ഇടാട്ടോ ?? Bro adhikam stress onnum edukkanda time anusarichu ezhuuthiyaal mathi .. ethra thaamasichu ettqlum e parayunna ellavarum vaayikkum athukond tension venda ....

ചാണക്യൻ • 2020-12-31 20:43

DK ബ്രോ.....ഈ സപ്പോർട്ടും സ്നേഹവും തന്നെയാണ് എനിക്ക് കിട്ടുന്ന ഏറ്റവും വല്യ ഊർജം ? ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... എഴുതി കഴിയാനായി കേട്ടോ... മിക്കവാറും നാളെ രാവിലെ submit ചെയ്യാട്ടോ... ഒരു കുഞ്ഞു ടീസർ പിടിച്ചോ...... "അവളുടെ മൂർദ്ധാവിൽ ഇരുന്നുകൊണ്ട് സ്വർണ നാഗം അന്തരീക്ഷത്തിലേക്ക് പത്തി വിടർത്തി ആടിക്കൊണ്ട് രണ്ടു തവണ ചീറ്റി.തുടർന്ന് നാഗം തന്റെ രണ്ടായി പിളർന്ന നാവിന്റെ അഗ്രം മുന്നിലേക്ക് നീട്ടി പിടിച്ചു അരുണിമയുടെ തിരുനെറ്റിയിലേക്ക് പത്തി വിടർത്തിക്കൊണ്ട് വന്നു.അവൾക്ക് മുഖാമുഖം തല കീഴായി കിടന്ന നാഗം മുന്നിലേക്ക് നീട്ടി പിടിച്ച നാവിന്റെ അഗ്രം അരുണിമയുടെ നെറ്റിയിൽ ചേർത്തു  വച്ചു.അല്പ സമയം കഴിഞ്ഞതും നാഗം നാവ് പതിയെ ഉള്ളിലേക്കെടുത്തു.അപ്പോൾ  അരുണിമയുടെ നെറ്റിയിൽ സ്വർണ നാഗത്തിന്റെ നാവ് പതിഞ്ഞിടത്ത് ചുവന്ന നിറത്തിൽ ഒരു അടയാളം അവശേഷിക്കപ്പെട്ടു.അവളുടെ നെറ്റിയിൽ തിലകം അണിയിച്ച കൃതാർത്ഥതയോടെ ആ നാഗം അവളുടെ ഉടലിലൂടെ ഊർന്നിറങ്ങി ഭൂമിയെ സ്പർശിച്ചു." -വശീകരണ മന്ത്രം 8-

Kora • 2020-12-30 09:36

Igne ivde kidannu vazhak ittal pullide ezhuthan ullah mood ine bhadikkum athu theercha ayum storye bhadikkum. Valare churukkam authors anu idunna ella comments inu reply thannathu and proper ayit updates um thannund. Pinne ivde irunn kadha ezhuthiyah mathram mathiyo pullikum jeevikkande ivde story ittah onnum kittathum illanu ningakkum ariyavunnathu alle. Writing oru hobby ayit ullavar anu ivde stories idunnathu and he's damn good at it. After all he is a human being and he need rest after 12hrs of work athok manasilakkande. So chaanakyan bro, bro inu time kittana pole ezhuthy complete cheyth ittah mathy Kora

ചാണക്യൻ • 2020-12-30 10:29

Kora ബ്രോ.. എല്ലാം പറഞ്ഞത് ഒന്നിനൊന്ന് സത്യം.. നേരത്തെയൊക്കെ ഞാൻ വീട്ടിൽ ഉള്ളപ്പോഴായിരുന്നു ആഴ്ചയിൽ ഓരോ പാർട്ട്‌ ആയിട്ട് ഇട്ടോണ്ടിരുന്നത്.. അതിനു ശേഷം ഒരു എക്സാം വന്നപ്പോ കുറച്ചു delay ആയായിരുന്നു.. അതിന് ശേഷം പിന്നെ ഒന്ന് സെറ്റ് ആയി വന്നതാ.. അപ്പോഴേക്കും ഞാൻ ജോലിക്ക് കേറി. പിന്നെ പണി പറ്റിയത് അപ്പോഴാ കഥ എഴുതാൻ എനിക്ക് ടൈം കിട്ടുന്നേയില്ല... സത്യത്തിൽ കഥ ഒരുപാട് വൈകുന്നതിൽ എനിക്കും വിഷമം ഉണ്ട് പക്ഷെ എന്റെ അവസ്ഥ അങ്ങനായി പോയിന്നേ.. ബ്രോ പറഞ്ഞ പോലെ ടൈം എടുത്തിട്ട് ആണേലും നല്ലൊരു കഥ തന്നെ തരാൻ ഞാൻ മാക്സിമം ശ്രമിക്കും.. ഉറപ്പ് ?

D K • 2020-12-30 09:18

ചാണക്യൻDecember 24, 2020 at 12:04 PM DK ബ്രോ…. ന്യൂ ഇയർ ആവുമ്പോഴേക്കും ഇടാൻ പറ്റുമോ എന്ന് നോക്കട്ടെ.. എഴുതുന്നതേ ഉള്ളൂട്ടോ.. ജോലി തിരക്ക് ആയോണ്ട് ടൈം കിട്ടുന്നേയില്ല അതാ.. കാത്തിരുന്ന് മുഷിപ്പിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു മുത്തേ ? Kuzhappamilla broo time eduthu ezhuthiyaamathi .... pinne duty kazhinjulla ethuthaanankil namukku manasillakkkam bro athinte kashtapaadu .. njnum 12 hrs joli cheyyyunna oru vyakthi aanu .. bro broyude time anusarichu ezhuthiyaal mathi . Eppol ettalum athinanusarichulla item va rumenna viswasathode............... D.K

ചാണക്യൻ • 2020-12-30 10:22

DK ബ്രോ... നല്ല ഒരു ഐറ്റം തന്നെ ഞാൻ തരുമെന്നു ഉറപ്പ് തരാട്ടോ.. ഒരിക്കലും ആരെയും നിരാശപ്പെടുത്തില്ലെന്ന എന്റെയും പ്രതീക്ഷ.. ബ്രോയ്‌ക്കും അറിയാലോ 12 hrs ഡ്യൂട്ടി കഴിഞ്ഞാലുള്ള കഷ്ട്ടപാട്... എല്ലാ പണികളും ഒതുക്കി വരുമ്പോഴേക്കും വീട്ടിലേക്ക് ഒന്ന് ഫോൺ വിളിക്കാൻ പോലും ടൈം ഇടക്ക് കിട്ടാറില്ല.. നൈറ്റ്‌ ഷിഫ്റ്റ്‌ ആണേൽ പിന്നെയും എങ്ങനേലും എഴുതാൻ കുറച്ചു ടൈം കിട്ടും.. പക്ഷെ ഡേ ഷിഫ്റ്റിൽ ഒരു പണിയും നടക്കാറില്ല..ഫോൺ പോലും ഉപയോഗിക്കാൻ ടൈം കിട്ടാറില്ല.. വൈകാതെ തന്നെ അടുത്ത പാർട്ട്‌ ഇടാട്ടോ ??

Porus (Njan SK) • 2020-12-29 20:01

Evide dayavu vazakku udakkaruth...chaanakyan edunna ella commentsum replay tarunnundallo...pinne enthinanu egane preshnathinu varunnath...chaanakyan bro 10k words aavumbol edamennu paranjittund..athinte koode jolithirakkum aayathu kondanu etem taamasam varaan kaaranam...evide comments nokkiyal ariyaam avar ellarum parayunnath samayam pole eduth ezuthyaal mathi ennanu...ethinte edayil entinanu chiral preshnagal undaakunnath...ellarum dayavaayi kaathirikku...chaanakyan nammle nirashappeduthilla......

ചാണക്യൻ • 2020-12-30 10:18

Porus ബ്രോ..... സത്യമാണ്..10 k വേർഡ്സ് ആകുമ്പോൾ ഇടാൻ ആയിരുന്നു പ്ലാൻ. അതാ പിന്നെയും കുറച്ചു കൂടി വൈകി പോകുന്നേ...മാറി വരുന്ന ഷിഫ്റ്റ്‌ ആയോണ്ട് ഉറക്കം തീരെ കിട്ടുന്നില്ലാന്നേ.. അതാ.. ഇടക്കൊക്കെ ഫോൺ പോലും എടുത്തു നോക്കാൻ പറ്റുന്നില്ലാന്നേ അതാ. ബ്രോ പറഞ്ഞ പോലെ ആരെയും ഞാൻ നിരാശപ്പെടുത്തില്ല.. ഉറപ്പ് ??

ജോജ് • 2020-12-28 21:45

അച്ചു താൻ എപ്പോൾഎങ്കിലും 48 മണിക്കൂർ ജോലി ചെയ്തിട്ടുണ്ടോ, ഞങ്ങൾ ചെയ്തിട്ടുണ്ട്, അതും 365 ദിവസം ഐസ് വിഴുന്ന സ്ഥലത്ത്. നിന്നെ പോലുള്ളർ വിറക്കും എപ്പോൾ മുള്ളി എന്ന് ചോദിച്ചാൽ മതി. കാലിന്റെ ഇടയിൽ തപ്പി നോക്കണം സാധനം അവിടെ ഉണ്ടോ എന്ന്. ഞങ്ങക്ക് കിട്ടുന്ന ഒരു എന്റർടൈൻമെന്റ് ആണ് ഈ കഥകൾ ആരോ ഒരാൾ ഒരു കമന്റ്‌ ഇട്ടു എന്ന് പറഞ്ഞു താൻ ഇത്ര നെഗളിക്കണ്ട താൻ എന്താ ഈ സൈറ്റിൽലെ രക്ഷധികാരിയോ തന്റെ ഗുണ്ടായിസം താൻ മടക്കി തന്റെ mattadathe വച്ചാൽ മതി. Ok കൂടുതൽ ഷൈൻ ചെയ്യണ്ട. ചാണക്ക്യൻ താങ്കളെ അല്ലപറഞ്ഞത്, എത്രയും പെട്ടന്ന് പ്രസിദ്ദികരിക്കും എന്ന് പ്രതിഷിക്കുന്നു. താങ്ക്സ്

ചാണക്യൻ • 2020-12-29 08:38

ജോജ് ബ്രോ... ഒന്ന് ക്ഷമിക്ക്.. പോട്ടെ സാരമില്ല... ഞാൻ കഥ എഴുതിക്കൊണ്ടിരിക്കുവാ... വൈകാതെ തന്നെ പോസ്റ്റ്‌ ചെയ്യാംട്ടോ... നന്ദി ??

മനു • 2020-12-28 14:10

കുഞ്ഞുങ്ങൾ വെശക്കുമ്പോൾ അമ്മയോട് ചോദിക്കുന്നപോലയായി, ആയോ, ആയോ അപ്പോൾ അമ്മപറയും ഇപ്പോൾ ആകും ഇപ്പോൾ ആകും എന്ന്. ഇത് കുറെ ദിവസമായി കേൾക്കുന്നു, വായിക്കാൻ കൊള്ളാവുന്ന കുറച്ചു എഴുത്തുകാർ ഉണ്ട് അവരുടെ എല്ലാപേരുടെയും ഡയലോഗ് ഒന്നാണ്. സമയം ഇല്ല. എല്ലാപേർക്കും ഒരേ കാറ്റു അടിച്ചു എന്ന് തോന്നുന്നു. കഴിയുമെങ്കിൽ കൃത്യമായി എഴുതു.

Achuz • 2020-12-28 15:38

കൈ കഴുകി വന്നിരിക്കുന്നവർക്കു ariyilla അമ്മ അവിടെ കരിയും പുകയും ചൂടും സഹിച്ച് ഉണ്ടാക്കുന്ന ആഹാരത്തിന്റെ വില. ആഹാരം കിട്ടിയാലോ അതിന്‌ ടെസ്റ്റ് ഉണ്ടാവില്ലെന്ന് പറയും. മറ്റു എഴുത്ത്കാരെ പോലെ reply tharadhirikkunnilla ചാണക്യന്‍. ആൾ correct ആയി reply തരുന്നുണ്ട്. ആള്‍ക്ക് 12hr duty time ഉണ്ടെന്ന് പറഞ്ഞു. Duty കഴിഞ്ഞ് വന്ന് ആള്‍ക്ക് വിശ്രമമില്ലാതെ എഴുതാൻ പറ്റില്ല. ആളും ഒരു മനുഷ്യനാണ്. ഒറക്കം വേണം ആള്‍ക്ക്. ചില ദിവസങ്ങളില്‍ എഴുതാന്‍ സാധിക്കില്ല. തന്റെ പോലെ 12hr ഉറക്കവും ബാക്കി 12hr തീറ്റ/phone ആയി നടപ്പില്ല. തനിക്ക് കാത്തിരിക്കാന്‍ പറ്റില്ലെങ്കിൽ താൻ ഇനി വരുമ്പോള്‍ വായിക്കേണ്ട. ഞാനടക്കം ഒരുപാട്‌ പേർ ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട് ഞങ്ങള്‍ vayichollam. താങ്കളുടെ പോലെ ഉള്ളവരുടെ comment കാരണം കഥ പതി വഴിയില്‍ നിര്‍ത്തിയവർ വരെ ഉണ്ട്. അതിന്‌ ഇട വരുത്തരുത്. Plz?

ചാണക്യൻ • 2020-12-28 20:57

Achuz ബ്രോ... സത്യമാണ്... എനിക്ക് പറയാനുള്ളതെല്ലാം തന്നെ ബ്രോ പറഞ്ഞിട്ടുണ്ട്.. ഒരുപാട് നന്ദിയുണ്ട് ട്ടോ... ???

മനു • 2020-12-28 21:25

തന്നെ പോലുള്ള എമ്പോക്കികൾ ആണ് ഈ എഴുത്തു കാരെ ഇല്ലാത്തക്കുന്നത്. ഞാൻ എഴുതിയത് ആ കലാകാരന് മനസിലായി, തന്നെ പോലുള്ള പൊട്ടന്മാർക്ക് മനസിലായില്ല തന്റെ കുഴപ്പം അല്ല. പറഞ്ഞിട്ട് കാര്യം ഇല്ല

Achuz • 2020-12-28 21:30

അത് നീ വീട്ടില്‍ പോയി പറഞ്ഞാൽ മതി. അവിടെ ഉണ്ടാവും ഒരാള്‍

Sugu • 2020-12-29 06:17

താൻ തന്നയല്ലേ സൂപ്പർ മാൻ ചമഞ്ഞു മറ്റുള്ളളക്കർക്ക് റിപ്ലൈ കൊടുക്കുന്നതു തന്നെ ജനിപ്പിച്ചവരെ പറഞ്ഞാൽ മതി അതാണ് ബെറ്റർ.

ചാണക്യൻ • 2020-12-29 08:46

Achuz ബ്രോ.. മനു ബ്രോ... രണ്ടു പേരും ഒന്ന് ക്ഷമിക്ക്.. എന്റെ കഥയുടെ പേരിൽ രണ്ടു പേരും തല്ലു കൂടല്ലേ, എനിക്ക് ഇതൊക്ക കാണുമ്പോൾ വിഷമം തോന്നുന്നു.. ? ഞാൻ ഈ കഥ എഴുതി തുടങ്ങിയ ശേഷം എനിക്ക് ഒരുപാട് സുഹൃത്തുക്കളെ ഈ സൈറ്റിൽ നിന്നും കിട്ടിയിട്ടുണ്ട്.. അതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു, അഭിമാനിക്കുന്നു.. എന്നാൽ ഇന്ന് ആദ്യമായി എന്റെ കഥ രണ്ടു പേരെ തമ്മിൽ തെറ്റിച്ചിരിക്കുന്നു.. അത് സത്യത്തിൽ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട് എന്നെ.. എല്ലാവരും എന്റെ കൂട്ടുകാരാണ്. നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉള്ളതോണ്ടാ ഞാൻ കഥ എഴുതുന്നേ.. കഥ വൈകുന്നതിന് വീണ്ടും ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.. ഇനിയും വഴക്ക് ആവല്ലേട്ടോ ?

സുബിൻ • 2020-12-29 06:13

???

Sulfi • 2020-12-28 21:28

???

ചാണക്യൻ • 2020-12-28 21:00

മനു ബ്രോ.. ഒന്ന് ക്ഷമിക്ക്.. ഞാൻ കഥ പാതി വഴിക്ക് വച്ചു നിർതിയിട്ട് പോയിട്ടില്ല.. ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുവാ.. പക്ഷെ ജോലി തിരക്ക് ആയോണ്ട് കുറച്ചു ടൈം വേണമെന്നല്ലേ പറഞ്ഞുള്ളു... ??

രാവണൻ • 2020-12-27 13:50

എന്ന് വരും

ചാണക്യൻ • 2020-12-27 15:15

രാവണൻ ബ്രോ... എഴുതിക്കൊണ്ടിരിക്കുന്നതെ ഉള്ളൂട്ടോ... ജോലി തിരക്ക് ആയോണ്ട് ടൈം കിട്ടുന്നില്ല എഴുതാൻ.. അതാ ഞാൻ ഒരു കറക്റ്റ് ഡേറ്റ് പറയാത്തെ.. അപ്പോഴേക്കും എഴുതി തീരുമോ എന്ന പേടി കാരണമാ... ഞാൻ എഴുതി കഴിയുന്ന മുറക്ക് പറയാട്ടോ.. ഉറപ്പ്... വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു ബ്രോ..?

മനു • 2020-12-28 13:13

കുഞ്ഞുങ്ങൾ വെശക്കുമ്പോൾ അമ്മയോട് ചോദിക്കുന്നപോലയായി, ആയോ, ആയോ അപ്പോൾ അമ്മപറയും ഇപ്പോൾ ആകും ഇപ്പോൾ ആകും എന്ന്. ഇത് കുറെ ദിവസമായി കേൾക്കുന്നു, വായിക്കാൻ കൊള്ളാവുന്ന കുറച്ചു എഴുത്തുകാർ ഉണ്ട് അവരുടെ എല്ലാപേരുടെയും ഡയലോഗ് ഒന്നാണ്. സമയം ഇല്ല. എല്ലാപേർക്കും ഒരേ കാറ്റു അടിച്ചു എന്ന് തോന്നുന്നു. കഴിയുമെങ്കിൽ കൃത്യമായി എഴുതു.

Reader(Active)✌️ • 2020-12-26 23:51

Hello macha Can we expect the publish on 28th ?

Achuz • 2020-12-27 08:52

No?

ചാണക്യൻ • 2020-12-27 08:57

Achuz ബ്രോ... ?

ചാണക്യൻ • 2020-12-27 08:57

Reader(Active) ബ്രോ.... കഥ എഴുതുന്നതേ ഉള്ളൂട്ടോ.. ഇതുവരെ കഴിഞ്ഞിട്ടില്ല... ജോലി തിരക്ക് ആയോണ്ട് ടൈം കിട്ടുന്നില്ല ബ്രോ ? എഴുത്തതൊക്കെ ആകെ സ്റ്റക്ക് ആയി കിടക്കുവാ.. ഞാനും ആകെ വിഷമത്തിലാ.. എന്ത് ചെയ്യണമെന്ന് അറിഞ്ഞൂടാ.. എങ്ങനേലും എഴുതി കംപ്ലീറ്റ് ആക്കട്ടെ കേട്ടോ.. Delay ആവുന്നതിനു ക്ഷമ ചോദിക്കുന്നു..

Kora • 2020-12-24 17:37

10k words alumba idanu alle paranjathu. Nilavil ippo nthoram ayi(ariyan vendi choidichatu anu ketto vere onninum alla) Time kittanathu anusarich payye ezhuthiyah mathi bro.oru padu strain onnum edukkanda athu chilapo story ye bhadikum free time ill exhuthiya mathy Nxt part inu ayi wait cheyyunu With love ❤ Kora

ചാണക്യൻ • 2020-12-24 20:26

Kora ബ്രോ.... ഇപ്പൊ 4k വേർഡ്‌സ് ആയെ ഉള്ളൂട്ടോ.. ടൈം കിട്ടാത്തോണ്ട് എഴുത്ത് മുന്നോട്ട് നീങ്ങുന്നേയില്ല ബ്രോ.. ആ ഒരു സങ്കടമേ ഉള്ളൂ.. എല്ലാവരും കാത്തിരുന്ന് മുഷിയുവല്ലേ.. ജോലി തിരക്ക് ആയതുകൊണ്ട് പെട്ട് കിടക്കുവാ ? എങ്ങനേലും എഴുതി കംപ്ലീറ്റ് ചെയ്യട്ടെ കേട്ടോ.. എന്നിട്ട് പോസ്റ്റ്‌ ചെയ്യവേ.. ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് സന്തോഷം ?

D K • 2020-12-24 06:49

Muthe adutha partinu waiting aanu kettooo ..... new yearnu kaanumo nxt part

ചാണക്യൻ • 2020-12-24 12:04

DK ബ്രോ.... ന്യൂ ഇയർ ആവുമ്പോഴേക്കും ഇടാൻ പറ്റുമോ എന്ന് നോക്കട്ടെ.. എഴുതുന്നതേ ഉള്ളൂട്ടോ.. ജോലി തിരക്ക് ആയോണ്ട് ടൈം കിട്ടുന്നേയില്ല അതാ.. കാത്തിരുന്ന് മുഷിപ്പിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു മുത്തേ ?

NTR • 2020-12-23 17:18

ayyo njan chaanakyane pressure cheyyan paranjathalla...njan onnum udheshichalla paranjathu..

ചാണക്യൻ • 2020-12-23 20:18

NTR ബ്രോ... അതെനിക്ക് അറിയാലോ.. അത് സാരമില്ല കേട്ടോ.. അത് വിട്... ബ്രോ തരുന്ന ഈ സ്നേഹവും സപ്പോർട്ടും ഉള്ളപ്പോൾ ഞാൻ ഒരുപാട് ഹാപ്പി ആണ് ട്ടോ ? എന്റെ കഥക്ക് വേണ്ടിയുള്ള ബ്രോയുടെ ഈ കാത്തിരിപ്പ് തന്നാണ് എന്റെ കഥക്കും എനിക്കും കിട്ടുന്ന ഏറ്റവും വല്യ അംഗീകാരം.. ? ഞാൻ അപരാജിതന് കാത്തിരിക്കുന്ന പോലെ

NTR • 2020-12-22 15:22

broo 25th nu kaanumo..

കാമുകൻ • 2020-12-22 19:58

എന്താണ് ബ്രോ അങേരുടെ ജോബിന്റെ ഷിഫ്റ്റ്‌ പറഞ്ഞത് കേട്ടില്ലേ.... ജോലിയും കഴിഞ്ഞ് ഒന്ന് ഉറങ്ങി എഴുന്നേറ്റു ഒന്ന് സെറ്റ് ആവുമ്പോഴേക്കും അടുത്ത ഷിഫ്റ്റ്‌ ആയിട്ടുണ്ടാവും... ഒന്ന് സബൂർ അക്ക് NTR ബ്രോ... എത്രെയോ എഴുതുക്കാർ റിപ്ലൈ പോലും തരാതെ ഇരിക്കുന്നു... ഇദ്ദേഹം കാര്യം പറഞ്ഞില്ലേ... പിന്നെ ഞാൻ ബ്രോനെ കുറ്റപ്പെടുത്തിയതല്ലേ, എഴുത്തുകാരെനെ ചുമ്മാ ഡേറ്റ് എന്ന് പറഞ്ഞു പ്രഷർ ചെയേണ്ടല്ലോ എന്ന് കരുതി പറഞ്ഞതാ....???? ❣️❣️❣️

ചാണക്യൻ • 2020-12-22 22:21

കാമുകൻ ബ്രോ... അത് സാരമില്ല.. NTR ബ്രോ എന്റെ എല്ലാ കഥകളും വായിച്ചു അഭിപ്രായം പറയുന്ന ആളാണ്...എന്റെ നല്ലൊരു സുഹൃത്ത് ആണ്... ആഴ്ചകൾ തോറും ഇട്ടിരുന്ന കഥ നല്ലോണം ലേറ്റ് ആയാൽ വായനക്കാർക്കും നിരാശ തോന്നുമല്ലോ..അപ്പൊ എന്റെ കഥ കാണാത്തതോണ്ട് NTR ബ്രോ അന്വേഷിച്ചതാണ്..വേറൊന്നുമല്ല കേട്ടോ... NTR ബ്രോ ഒക്കെ എഴുതാൻ ഒരുപാട് സപ്പോർട്ടും സ്നേഹവും തരുന്ന ആളാണ്.. ??

ചാണക്യൻ • 2020-12-22 22:16

NTR ബ്രോ... സമയം കിട്ടുമ്പോൾ ഒക്കെ എഴുതുന്നുണ്ട് ട്ടോ... ജോലി തിരക്ക് ആയോണ്ട് കുറച്ചോക്കെയേ എഴുതാൻ പറ്റുന്നുള്ളൂ.. അതാട്ടോ കറക്റ്റ് ഡേറ്റ് പറയാൻ പറ്റാത്തെ... കാത്തിരുന്ന് മുഷിപ്പിക്കുന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു ബ്രോ.. എഴുതി കഴിയുന്ന മുറക്ക് പോസ്റ്റ്‌ ചെയ്യാട്ടോ ?

Sulfi • 2020-12-23 19:00

ബ്രോ സമയം കിട്ടുന്നത് പോലെ എഴുതിയാൽ മതി എത്ര വേണമെങ്കിലും വെയിറ്റ് ചെയ്യാം.

ചാണക്യൻ • 2020-12-23 20:21

Sulfi ബ്രോ... എഴുതിക്കൊണ്ടിരിക്കുവാ... പിന്നെ തിരക്ക് ആയോണ്ടാ വൈകുന്നേ.. എങ്കിലും പറ്റുന്ന പോലെ എഴുതി ഇടാം കേട്ടോ.. ഒരു 10000 chrcts എഴുതി കഴിഞ്ഞു ഇടാമെന്നു വച്ചു അതാ.. കഥക്ക് കാത്തിരിക്കുന്നതിൽ ഒരുപാട് സന്തോഷം ?