← Back to വശീകരണ മന്ത്രം 7 [ചാണക്യൻ]

Comments

വശീകരണ മന്ത്രം 7 [ചാണക്യൻ] · approved reader discussion

Xxx • 2022-03-09 01:30

Ith kambi alla ithaaan katha,ithaavanamada katha ? avasanam kannonnu niranjo ennoru samshayam ?ath ningalude lazhivaan mr chanakkyan

Sulfi • 2021-01-01 18:15

ഇന്ന് വരുമോ

ചാണക്യൻ • 2021-01-01 19:26

Sulfi ബ്രോ.... ഒരു പിടിയുമില്ലാട്ടോ.... ചിലപ്പോ നാളെ ആയിരിക്കാം.. ഇന്ന് വേറെ കഥകൾ ഒന്നും വന്നിട്ടിട്ടില്ലല്ലോ..... പുള്ളിക്കാരൻ ബിസി ആയിരിക്കും ?

D K • 2021-01-01 17:44

Time schedule ariyichoo

ചാണക്യൻ • 2021-01-01 19:25

DK ബ്രോ.... അറിഞ്ഞൂടാട്ടോ.. ഒരു ഐഡിയയും ഇല്ല... ഇനിയിപ്പോ നാളെയാണോന്ന് എനിക്ക് ഡൌട്ട് ഉണ്ട് ?

D K • 2021-01-01 16:19

Ethra page kaanum

D K • 2021-01-01 16:19

Ariyan oru aagraham

ചാണക്യൻ • 2021-01-01 17:25

DK ബ്രോ...... 10 k വേർഡ്‌സ് ആണ് എഴുതിയിട്ടുള്ളത്... 35 പേജിനു മുകളിൽ ഉണ്ടാകുംട്ടോ... എന്നാലും കറക്റ്റ് എത്ര വരുമെന്ന് എനിക്ക് അറിഞ്ഞുടട്ടോ... ചിലപ്പോ അതിലും കൂടുതൽ ആയിരിക്കാം ?? കഥ ലാഗ് ഉണ്ടോ എന്ന് എനിക്ക് ഡൌട്ട് ഉണ്ട്.. എന്തേലും കുഴപ്പം ഉണ്ടേൽ എല്ലാരോടും മുൻകൂറായി ക്ഷമ ചോദിക്കുന്നു.

ചാണക്യൻ • 2021-01-01 13:23

പ്രിയ കൂട്ടുകാരെ, വശീകരണ മന്ത്രം 8 submit ചെയ്തിട്ടുണ്ട് ട്ടോ... സൈറ്റിൽ അപ്‌ലോഡ് ആയാൽ മറക്കാതെ എല്ലാരും വായിക്കണേ ???

Achuz • 2021-01-01 13:22

??

Achuz • 2021-01-01 13:26

Happy new year bro. Sorry 4 the late wish

ചാണക്യൻ • 2021-01-01 15:40

Achuz ബ്രോ.... happy new year ???? Wishes തരാൻ വൈകിയതിൽ ഞാനും ക്ഷമ ചോദിക്കുന്നു..

Sulfi • 2021-01-01 13:39

ഉറപ്പായും

ചാണക്യൻ • 2021-01-01 15:41

Sulfi ബ്രോ.... ഒരുപാട് സന്തോഷം ? ചെറിയൊരു ലാഗ് കഥക്ക് ഉണ്ടോ എന്ന് ഡൌട്ട് ഉണ്ട്... എന്തെങ്കിലും കുഴപ്പം ഉണ്ടേൽ പറയണം കേട്ടോ... അടുത്ത പാർട്ടിൽ പരിഹരിക്കാട്ടോ ?

Saji • 2021-01-01 15:56

വന്നോ എന്നു വന്നതായിരുന്നു ? വായിക്കാം ബ്രോ Happy new year ♥️

ചാണക്യൻ • 2021-01-01 17:27

Saji ബ്രോ.... happy new year ??? കഥ എങ്ങനുണ്ടെന്നു പറയണേ .. എനിക്ക് ഒരു ആത്മവിശ്വാസ കുറവ് പോലെ.... അതാ ഒരു ടെൻഷൻ

D K • 2021-01-01 16:19

Ok

D K • 2021-01-01 09:24

Happy new year brosss

ചാണക്യൻ • 2021-01-01 10:11

DK മുത്തേ..... Happy new year ?????

NTR • 2021-01-01 07:53

Happy new year .....machane......

ചാണക്യൻ • 2021-01-01 08:25

NTR മുത്തേ.... happy new year ??? കഥ ഉടനെ പോസ്റ്റ്‌ ചെയ്യാട്ടോ... വായിക്കണേ മച്ചാനെ ?

Kamukan • 2020-12-31 19:13

Enthayi

ചാണക്യൻ • 2020-12-31 20:46

Kamukan ബ്രോ.... എഴുതി കഴിയാനായിട്ടോ... നാളേക്ക് submit ചെയ്യവേ... ? ഒരു കുഞ്ഞു ടീസർ ഇതാ... "അവളുടെ മൂർദ്ധാവിൽ ഇരുന്നുകൊണ്ട് സ്വർണ നാഗം അന്തരീക്ഷത്തിലേക്ക് പത്തി വിടർത്തി ആടിക്കൊണ്ട് രണ്ടു തവണ ചീറ്റി.തുടർന്ന് നാഗം തന്റെ രണ്ടായി പിളർന്ന നാവിന്റെ അഗ്രം മുന്നിലേക്ക് നീട്ടി പിടിച്ചു അരുണിമയുടെ തിരുനെറ്റിയിലേക്ക് പത്തി വിടർത്തിക്കൊണ്ട് വന്നു.അവൾക്ക് മുഖാമുഖം തല കീഴായി കിടന്ന നാഗം മുന്നിലേക്ക് നീട്ടി പിടിച്ച നാവിന്റെ അഗ്രം അരുണിമയുടെ നെറ്റിയിൽ ചേർത്തു  വച്ചു.അല്പ സമയം കഴിഞ്ഞതും നാഗം നാവ് പതിയെ ഉള്ളിലേക്കെടുത്തു.അപ്പോൾ  അരുണിമയുടെ നെറ്റിയിൽ സ്വർണ നാഗത്തിന്റെ നാവ് പതിഞ്ഞിടത്ത് ചുവന്ന നിറത്തിൽ ഒരു അടയാളം അവശേഷിക്കപ്പെട്ടു.അവളുടെ നെറ്റിയിൽ തിലകം അണിയിച്ച കൃതാർത്ഥതയോടെ ആ നാഗം അവളുടെ ഉടലിലൂടെ ഊർന്നിറങ്ങി ഭൂമിയെ സ്പർശിച്ചു." -വശീകരണ മന്ത്രം 8-

Rahuljithz • 2021-01-01 01:00

HAPPY NEW YEAR BRO STILL WAITING YOU'RE NEXT PART ❤

ചാണക്യൻ • 2021-01-01 07:26

Rahuljithz ബ്രോ... happy new year ??? ചെറിയൊരു പ്രൂഫ്റീഡിങ് നടത്തിക്കൊണ്ടിരിക്കുവാ... ഉച്ചക്ക് മുൻപ് തന്നെ submit ചെയ്യാട്ടോ.. ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട് ബ്രോ ??

Sulfi • 2021-01-01 09:59

പെട്ടന്ന് പൊന്നോട്ടെ

ചാണക്യൻ • 2021-01-01 10:10

Sulfi ബ്രോ... അവസാന വട്ട വായനയിലാ... കുറച്ചു corrections കൂടെ തിരുത്താനുണ്ട് ട്ടോ.. അതാ.. പിന്നെ കുറച്ചു ലാഗ് വന്നോ എന്ന് എനിക്ക് ഡൌട്ട് ഉണ്ട്. പ്രശ്നങ്ങൾ ഉണ്ടേൽ അടുത്ത പാർട്ടിൽ പരിഹരിക്കാട്ടോ... കാത്തിരിപ്പിന് ഒരുപാട് സന്തോഷം ഉണ്ട് ബ്രോ... പോസ്റ്റ്‌ ചെയ്തു കഴിഞ്ഞു ഞാൻ ഇവിടെ അപ്ഡേറ്റ് ചെയ്യാട്ടോ ?

Sulfi • 2021-01-01 10:55

Done

D K • 2020-12-31 06:59

DK ബ്രോ… നല്ല ഒരു ഐറ്റം തന്നെ ഞാൻ തരുമെന്നു ഉറപ്പ് തരാട്ടോ.. ഒരിക്കലും ആരെയും നിരാശപ്പെടുത്തില്ലെന്ന എന്റെയും പ്രതീക്ഷ.. ബ്രോയ്‌ക്കും അറിയാലോ 12 hrs ഡ്യൂട്ടി കഴിഞ്ഞാലുള്ള കഷ്ട്ടപാട്… എല്ലാ പണികളും ഒതുക്കി വരുമ്പോഴേക്കും വീട്ടിലേക്ക് ഒന്ന് ഫോൺ വിളിക്കാൻ പോലും ടൈം ഇടക്ക് കിട്ടാറില്ല.. നൈറ്റ്‌ ഷിഫ്റ്റ്‌ ആണേൽ പിന്നെയും എങ്ങനേലും എഴുതാൻ കുറച്ചു ടൈം കിട്ടും.. പക്ഷെ ഡേ ഷിഫ്റ്റിൽ ഒരു പണിയും നടക്കാറില്ല..ഫോൺ പോലും ഉപയോഗിക്കാൻ ടൈം കിട്ടാറില്ല.. വൈകാതെ തന്നെ അടുത്ത പാർട്ട്‌ ഇടാട്ടോ ?? Bro adhikam stress onnum edukkanda time anusarichu ezhuuthiyaal mathi .. ethra thaamasichu ettqlum e parayunna ellavarum vaayikkum athukond tension venda ....

ചാണക്യൻ • 2020-12-31 20:43

DK ബ്രോ.....ഈ സപ്പോർട്ടും സ്നേഹവും തന്നെയാണ് എനിക്ക് കിട്ടുന്ന ഏറ്റവും വല്യ ഊർജം ? ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... എഴുതി കഴിയാനായി കേട്ടോ... മിക്കവാറും നാളെ രാവിലെ submit ചെയ്യാട്ടോ... ഒരു കുഞ്ഞു ടീസർ പിടിച്ചോ...... "അവളുടെ മൂർദ്ധാവിൽ ഇരുന്നുകൊണ്ട് സ്വർണ നാഗം അന്തരീക്ഷത്തിലേക്ക് പത്തി വിടർത്തി ആടിക്കൊണ്ട് രണ്ടു തവണ ചീറ്റി.തുടർന്ന് നാഗം തന്റെ രണ്ടായി പിളർന്ന നാവിന്റെ അഗ്രം മുന്നിലേക്ക് നീട്ടി പിടിച്ചു അരുണിമയുടെ തിരുനെറ്റിയിലേക്ക് പത്തി വിടർത്തിക്കൊണ്ട് വന്നു.അവൾക്ക് മുഖാമുഖം തല കീഴായി കിടന്ന നാഗം മുന്നിലേക്ക് നീട്ടി പിടിച്ച നാവിന്റെ അഗ്രം അരുണിമയുടെ നെറ്റിയിൽ ചേർത്തു  വച്ചു.അല്പ സമയം കഴിഞ്ഞതും നാഗം നാവ് പതിയെ ഉള്ളിലേക്കെടുത്തു.അപ്പോൾ  അരുണിമയുടെ നെറ്റിയിൽ സ്വർണ നാഗത്തിന്റെ നാവ് പതിഞ്ഞിടത്ത് ചുവന്ന നിറത്തിൽ ഒരു അടയാളം അവശേഷിക്കപ്പെട്ടു.അവളുടെ നെറ്റിയിൽ തിലകം അണിയിച്ച കൃതാർത്ഥതയോടെ ആ നാഗം അവളുടെ ഉടലിലൂടെ ഊർന്നിറങ്ങി ഭൂമിയെ സ്പർശിച്ചു." -വശീകരണ മന്ത്രം 8-

Kora • 2020-12-30 09:36

Igne ivde kidannu vazhak ittal pullide ezhuthan ullah mood ine bhadikkum athu theercha ayum storye bhadikkum. Valare churukkam authors anu idunna ella comments inu reply thannathu and proper ayit updates um thannund. Pinne ivde irunn kadha ezhuthiyah mathram mathiyo pullikum jeevikkande ivde story ittah onnum kittathum illanu ningakkum ariyavunnathu alle. Writing oru hobby ayit ullavar anu ivde stories idunnathu and he's damn good at it. After all he is a human being and he need rest after 12hrs of work athok manasilakkande. So chaanakyan bro, bro inu time kittana pole ezhuthy complete cheyth ittah mathy Kora

ചാണക്യൻ • 2020-12-30 10:29

Kora ബ്രോ.. എല്ലാം പറഞ്ഞത് ഒന്നിനൊന്ന് സത്യം.. നേരത്തെയൊക്കെ ഞാൻ വീട്ടിൽ ഉള്ളപ്പോഴായിരുന്നു ആഴ്ചയിൽ ഓരോ പാർട്ട്‌ ആയിട്ട് ഇട്ടോണ്ടിരുന്നത്.. അതിനു ശേഷം ഒരു എക്സാം വന്നപ്പോ കുറച്ചു delay ആയായിരുന്നു.. അതിന് ശേഷം പിന്നെ ഒന്ന് സെറ്റ് ആയി വന്നതാ.. അപ്പോഴേക്കും ഞാൻ ജോലിക്ക് കേറി. പിന്നെ പണി പറ്റിയത് അപ്പോഴാ കഥ എഴുതാൻ എനിക്ക് ടൈം കിട്ടുന്നേയില്ല... സത്യത്തിൽ കഥ ഒരുപാട് വൈകുന്നതിൽ എനിക്കും വിഷമം ഉണ്ട് പക്ഷെ എന്റെ അവസ്ഥ അങ്ങനായി പോയിന്നേ.. ബ്രോ പറഞ്ഞ പോലെ ടൈം എടുത്തിട്ട് ആണേലും നല്ലൊരു കഥ തന്നെ തരാൻ ഞാൻ മാക്സിമം ശ്രമിക്കും.. ഉറപ്പ് ?

D K • 2020-12-30 09:18

ചാണക്യൻDecember 24, 2020 at 12:04 PM DK ബ്രോ…. ന്യൂ ഇയർ ആവുമ്പോഴേക്കും ഇടാൻ പറ്റുമോ എന്ന് നോക്കട്ടെ.. എഴുതുന്നതേ ഉള്ളൂട്ടോ.. ജോലി തിരക്ക് ആയോണ്ട് ടൈം കിട്ടുന്നേയില്ല അതാ.. കാത്തിരുന്ന് മുഷിപ്പിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു മുത്തേ ? Kuzhappamilla broo time eduthu ezhuthiyaamathi .... pinne duty kazhinjulla ethuthaanankil namukku manasillakkkam bro athinte kashtapaadu .. njnum 12 hrs joli cheyyyunna oru vyakthi aanu .. bro broyude time anusarichu ezhuthiyaal mathi . Eppol ettalum athinanusarichulla item va rumenna viswasathode............... D.K

ചാണക്യൻ • 2020-12-30 10:22

DK ബ്രോ... നല്ല ഒരു ഐറ്റം തന്നെ ഞാൻ തരുമെന്നു ഉറപ്പ് തരാട്ടോ.. ഒരിക്കലും ആരെയും നിരാശപ്പെടുത്തില്ലെന്ന എന്റെയും പ്രതീക്ഷ.. ബ്രോയ്‌ക്കും അറിയാലോ 12 hrs ഡ്യൂട്ടി കഴിഞ്ഞാലുള്ള കഷ്ട്ടപാട്... എല്ലാ പണികളും ഒതുക്കി വരുമ്പോഴേക്കും വീട്ടിലേക്ക് ഒന്ന് ഫോൺ വിളിക്കാൻ പോലും ടൈം ഇടക്ക് കിട്ടാറില്ല.. നൈറ്റ്‌ ഷിഫ്റ്റ്‌ ആണേൽ പിന്നെയും എങ്ങനേലും എഴുതാൻ കുറച്ചു ടൈം കിട്ടും.. പക്ഷെ ഡേ ഷിഫ്റ്റിൽ ഒരു പണിയും നടക്കാറില്ല..ഫോൺ പോലും ഉപയോഗിക്കാൻ ടൈം കിട്ടാറില്ല.. വൈകാതെ തന്നെ അടുത്ത പാർട്ട്‌ ഇടാട്ടോ ??

Porus (Njan SK) • 2020-12-29 20:01

Evide dayavu vazakku udakkaruth...chaanakyan edunna ella commentsum replay tarunnundallo...pinne enthinanu egane preshnathinu varunnath...chaanakyan bro 10k words aavumbol edamennu paranjittund..athinte koode jolithirakkum aayathu kondanu etem taamasam varaan kaaranam...evide comments nokkiyal ariyaam avar ellarum parayunnath samayam pole eduth ezuthyaal mathi ennanu...ethinte edayil entinanu chiral preshnagal undaakunnath...ellarum dayavaayi kaathirikku...chaanakyan nammle nirashappeduthilla......

ചാണക്യൻ • 2020-12-30 10:18

Porus ബ്രോ..... സത്യമാണ്..10 k വേർഡ്സ് ആകുമ്പോൾ ഇടാൻ ആയിരുന്നു പ്ലാൻ. അതാ പിന്നെയും കുറച്ചു കൂടി വൈകി പോകുന്നേ...മാറി വരുന്ന ഷിഫ്റ്റ്‌ ആയോണ്ട് ഉറക്കം തീരെ കിട്ടുന്നില്ലാന്നേ.. അതാ.. ഇടക്കൊക്കെ ഫോൺ പോലും എടുത്തു നോക്കാൻ പറ്റുന്നില്ലാന്നേ അതാ. ബ്രോ പറഞ്ഞ പോലെ ആരെയും ഞാൻ നിരാശപ്പെടുത്തില്ല.. ഉറപ്പ് ??

ജോജ് • 2020-12-28 21:45

അച്ചു താൻ എപ്പോൾഎങ്കിലും 48 മണിക്കൂർ ജോലി ചെയ്തിട്ടുണ്ടോ, ഞങ്ങൾ ചെയ്തിട്ടുണ്ട്, അതും 365 ദിവസം ഐസ് വിഴുന്ന സ്ഥലത്ത്. നിന്നെ പോലുള്ളർ വിറക്കും എപ്പോൾ മുള്ളി എന്ന് ചോദിച്ചാൽ മതി. കാലിന്റെ ഇടയിൽ തപ്പി നോക്കണം സാധനം അവിടെ ഉണ്ടോ എന്ന്. ഞങ്ങക്ക് കിട്ടുന്ന ഒരു എന്റർടൈൻമെന്റ് ആണ് ഈ കഥകൾ ആരോ ഒരാൾ ഒരു കമന്റ്‌ ഇട്ടു എന്ന് പറഞ്ഞു താൻ ഇത്ര നെഗളിക്കണ്ട താൻ എന്താ ഈ സൈറ്റിൽലെ രക്ഷധികാരിയോ തന്റെ ഗുണ്ടായിസം താൻ മടക്കി തന്റെ mattadathe വച്ചാൽ മതി. Ok കൂടുതൽ ഷൈൻ ചെയ്യണ്ട. ചാണക്ക്യൻ താങ്കളെ അല്ലപറഞ്ഞത്, എത്രയും പെട്ടന്ന് പ്രസിദ്ദികരിക്കും എന്ന് പ്രതിഷിക്കുന്നു. താങ്ക്സ്

ചാണക്യൻ • 2020-12-29 08:38

ജോജ് ബ്രോ... ഒന്ന് ക്ഷമിക്ക്.. പോട്ടെ സാരമില്ല... ഞാൻ കഥ എഴുതിക്കൊണ്ടിരിക്കുവാ... വൈകാതെ തന്നെ പോസ്റ്റ്‌ ചെയ്യാംട്ടോ... നന്ദി ??

മനു • 2020-12-28 14:10

കുഞ്ഞുങ്ങൾ വെശക്കുമ്പോൾ അമ്മയോട് ചോദിക്കുന്നപോലയായി, ആയോ, ആയോ അപ്പോൾ അമ്മപറയും ഇപ്പോൾ ആകും ഇപ്പോൾ ആകും എന്ന്. ഇത് കുറെ ദിവസമായി കേൾക്കുന്നു, വായിക്കാൻ കൊള്ളാവുന്ന കുറച്ചു എഴുത്തുകാർ ഉണ്ട് അവരുടെ എല്ലാപേരുടെയും ഡയലോഗ് ഒന്നാണ്. സമയം ഇല്ല. എല്ലാപേർക്കും ഒരേ കാറ്റു അടിച്ചു എന്ന് തോന്നുന്നു. കഴിയുമെങ്കിൽ കൃത്യമായി എഴുതു.

Achuz • 2020-12-28 15:38

കൈ കഴുകി വന്നിരിക്കുന്നവർക്കു ariyilla അമ്മ അവിടെ കരിയും പുകയും ചൂടും സഹിച്ച് ഉണ്ടാക്കുന്ന ആഹാരത്തിന്റെ വില. ആഹാരം കിട്ടിയാലോ അതിന്‌ ടെസ്റ്റ് ഉണ്ടാവില്ലെന്ന് പറയും. മറ്റു എഴുത്ത്കാരെ പോലെ reply tharadhirikkunnilla ചാണക്യന്‍. ആൾ correct ആയി reply തരുന്നുണ്ട്. ആള്‍ക്ക് 12hr duty time ഉണ്ടെന്ന് പറഞ്ഞു. Duty കഴിഞ്ഞ് വന്ന് ആള്‍ക്ക് വിശ്രമമില്ലാതെ എഴുതാൻ പറ്റില്ല. ആളും ഒരു മനുഷ്യനാണ്. ഒറക്കം വേണം ആള്‍ക്ക്. ചില ദിവസങ്ങളില്‍ എഴുതാന്‍ സാധിക്കില്ല. തന്റെ പോലെ 12hr ഉറക്കവും ബാക്കി 12hr തീറ്റ/phone ആയി നടപ്പില്ല. തനിക്ക് കാത്തിരിക്കാന്‍ പറ്റില്ലെങ്കിൽ താൻ ഇനി വരുമ്പോള്‍ വായിക്കേണ്ട. ഞാനടക്കം ഒരുപാട്‌ പേർ ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട് ഞങ്ങള്‍ vayichollam. താങ്കളുടെ പോലെ ഉള്ളവരുടെ comment കാരണം കഥ പതി വഴിയില്‍ നിര്‍ത്തിയവർ വരെ ഉണ്ട്. അതിന്‌ ഇട വരുത്തരുത്. Plz?

ചാണക്യൻ • 2020-12-28 20:57

Achuz ബ്രോ... സത്യമാണ്... എനിക്ക് പറയാനുള്ളതെല്ലാം തന്നെ ബ്രോ പറഞ്ഞിട്ടുണ്ട്.. ഒരുപാട് നന്ദിയുണ്ട് ട്ടോ... ???

മനു • 2020-12-28 21:25

തന്നെ പോലുള്ള എമ്പോക്കികൾ ആണ് ഈ എഴുത്തു കാരെ ഇല്ലാത്തക്കുന്നത്. ഞാൻ എഴുതിയത് ആ കലാകാരന് മനസിലായി, തന്നെ പോലുള്ള പൊട്ടന്മാർക്ക് മനസിലായില്ല തന്റെ കുഴപ്പം അല്ല. പറഞ്ഞിട്ട് കാര്യം ഇല്ല

Achuz • 2020-12-28 21:30

അത് നീ വീട്ടില്‍ പോയി പറഞ്ഞാൽ മതി. അവിടെ ഉണ്ടാവും ഒരാള്‍

Sugu • 2020-12-29 06:17

താൻ തന്നയല്ലേ സൂപ്പർ മാൻ ചമഞ്ഞു മറ്റുള്ളളക്കർക്ക് റിപ്ലൈ കൊടുക്കുന്നതു തന്നെ ജനിപ്പിച്ചവരെ പറഞ്ഞാൽ മതി അതാണ് ബെറ്റർ.

ചാണക്യൻ • 2020-12-29 08:46

Achuz ബ്രോ.. മനു ബ്രോ... രണ്ടു പേരും ഒന്ന് ക്ഷമിക്ക്.. എന്റെ കഥയുടെ പേരിൽ രണ്ടു പേരും തല്ലു കൂടല്ലേ, എനിക്ക് ഇതൊക്ക കാണുമ്പോൾ വിഷമം തോന്നുന്നു.. ? ഞാൻ ഈ കഥ എഴുതി തുടങ്ങിയ ശേഷം എനിക്ക് ഒരുപാട് സുഹൃത്തുക്കളെ ഈ സൈറ്റിൽ നിന്നും കിട്ടിയിട്ടുണ്ട്.. അതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു, അഭിമാനിക്കുന്നു.. എന്നാൽ ഇന്ന് ആദ്യമായി എന്റെ കഥ രണ്ടു പേരെ തമ്മിൽ തെറ്റിച്ചിരിക്കുന്നു.. അത് സത്യത്തിൽ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട് എന്നെ.. എല്ലാവരും എന്റെ കൂട്ടുകാരാണ്. നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉള്ളതോണ്ടാ ഞാൻ കഥ എഴുതുന്നേ.. കഥ വൈകുന്നതിന് വീണ്ടും ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.. ഇനിയും വഴക്ക് ആവല്ലേട്ടോ ?

സുബിൻ • 2020-12-29 06:13

???

Sulfi • 2020-12-28 21:28

???

ചാണക്യൻ • 2020-12-28 21:00

മനു ബ്രോ.. ഒന്ന് ക്ഷമിക്ക്.. ഞാൻ കഥ പാതി വഴിക്ക് വച്ചു നിർതിയിട്ട് പോയിട്ടില്ല.. ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുവാ.. പക്ഷെ ജോലി തിരക്ക് ആയോണ്ട് കുറച്ചു ടൈം വേണമെന്നല്ലേ പറഞ്ഞുള്ളു... ??

രാവണൻ • 2020-12-27 13:50

എന്ന് വരും

ചാണക്യൻ • 2020-12-27 15:15

രാവണൻ ബ്രോ... എഴുതിക്കൊണ്ടിരിക്കുന്നതെ ഉള്ളൂട്ടോ... ജോലി തിരക്ക് ആയോണ്ട് ടൈം കിട്ടുന്നില്ല എഴുതാൻ.. അതാ ഞാൻ ഒരു കറക്റ്റ് ഡേറ്റ് പറയാത്തെ.. അപ്പോഴേക്കും എഴുതി തീരുമോ എന്ന പേടി കാരണമാ... ഞാൻ എഴുതി കഴിയുന്ന മുറക്ക് പറയാട്ടോ.. ഉറപ്പ്... വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു ബ്രോ..?

മനു • 2020-12-28 13:13

കുഞ്ഞുങ്ങൾ വെശക്കുമ്പോൾ അമ്മയോട് ചോദിക്കുന്നപോലയായി, ആയോ, ആയോ അപ്പോൾ അമ്മപറയും ഇപ്പോൾ ആകും ഇപ്പോൾ ആകും എന്ന്. ഇത് കുറെ ദിവസമായി കേൾക്കുന്നു, വായിക്കാൻ കൊള്ളാവുന്ന കുറച്ചു എഴുത്തുകാർ ഉണ്ട് അവരുടെ എല്ലാപേരുടെയും ഡയലോഗ് ഒന്നാണ്. സമയം ഇല്ല. എല്ലാപേർക്കും ഒരേ കാറ്റു അടിച്ചു എന്ന് തോന്നുന്നു. കഴിയുമെങ്കിൽ കൃത്യമായി എഴുതു.

Reader(Active)✌️ • 2020-12-26 23:51

Hello macha Can we expect the publish on 28th ?

Achuz • 2020-12-27 08:52

No?

ചാണക്യൻ • 2020-12-27 08:57

Achuz ബ്രോ... ?

ചാണക്യൻ • 2020-12-27 08:57

Reader(Active) ബ്രോ.... കഥ എഴുതുന്നതേ ഉള്ളൂട്ടോ.. ഇതുവരെ കഴിഞ്ഞിട്ടില്ല... ജോലി തിരക്ക് ആയോണ്ട് ടൈം കിട്ടുന്നില്ല ബ്രോ ? എഴുത്തതൊക്കെ ആകെ സ്റ്റക്ക് ആയി കിടക്കുവാ.. ഞാനും ആകെ വിഷമത്തിലാ.. എന്ത് ചെയ്യണമെന്ന് അറിഞ്ഞൂടാ.. എങ്ങനേലും എഴുതി കംപ്ലീറ്റ് ആക്കട്ടെ കേട്ടോ.. Delay ആവുന്നതിനു ക്ഷമ ചോദിക്കുന്നു..

Kora • 2020-12-24 17:37

10k words alumba idanu alle paranjathu. Nilavil ippo nthoram ayi(ariyan vendi choidichatu anu ketto vere onninum alla) Time kittanathu anusarich payye ezhuthiyah mathi bro.oru padu strain onnum edukkanda athu chilapo story ye bhadikum free time ill exhuthiya mathy Nxt part inu ayi wait cheyyunu With love ❤ Kora

ചാണക്യൻ • 2020-12-24 20:26

Kora ബ്രോ.... ഇപ്പൊ 4k വേർഡ്‌സ് ആയെ ഉള്ളൂട്ടോ.. ടൈം കിട്ടാത്തോണ്ട് എഴുത്ത് മുന്നോട്ട് നീങ്ങുന്നേയില്ല ബ്രോ.. ആ ഒരു സങ്കടമേ ഉള്ളൂ.. എല്ലാവരും കാത്തിരുന്ന് മുഷിയുവല്ലേ.. ജോലി തിരക്ക് ആയതുകൊണ്ട് പെട്ട് കിടക്കുവാ ? എങ്ങനേലും എഴുതി കംപ്ലീറ്റ് ചെയ്യട്ടെ കേട്ടോ.. എന്നിട്ട് പോസ്റ്റ്‌ ചെയ്യവേ.. ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് സന്തോഷം ?

D K • 2020-12-24 06:49

Muthe adutha partinu waiting aanu kettooo ..... new yearnu kaanumo nxt part

ചാണക്യൻ • 2020-12-24 12:04

DK ബ്രോ.... ന്യൂ ഇയർ ആവുമ്പോഴേക്കും ഇടാൻ പറ്റുമോ എന്ന് നോക്കട്ടെ.. എഴുതുന്നതേ ഉള്ളൂട്ടോ.. ജോലി തിരക്ക് ആയോണ്ട് ടൈം കിട്ടുന്നേയില്ല അതാ.. കാത്തിരുന്ന് മുഷിപ്പിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു മുത്തേ ?

NTR • 2020-12-23 17:18

ayyo njan chaanakyane pressure cheyyan paranjathalla...njan onnum udheshichalla paranjathu..

ചാണക്യൻ • 2020-12-23 20:18

NTR ബ്രോ... അതെനിക്ക് അറിയാലോ.. അത് സാരമില്ല കേട്ടോ.. അത് വിട്... ബ്രോ തരുന്ന ഈ സ്നേഹവും സപ്പോർട്ടും ഉള്ളപ്പോൾ ഞാൻ ഒരുപാട് ഹാപ്പി ആണ് ട്ടോ ? എന്റെ കഥക്ക് വേണ്ടിയുള്ള ബ്രോയുടെ ഈ കാത്തിരിപ്പ് തന്നാണ് എന്റെ കഥക്കും എനിക്കും കിട്ടുന്ന ഏറ്റവും വല്യ അംഗീകാരം.. ? ഞാൻ അപരാജിതന് കാത്തിരിക്കുന്ന പോലെ

NTR • 2020-12-22 15:22

broo 25th nu kaanumo..

കാമുകൻ • 2020-12-22 19:58

എന്താണ് ബ്രോ അങേരുടെ ജോബിന്റെ ഷിഫ്റ്റ്‌ പറഞ്ഞത് കേട്ടില്ലേ.... ജോലിയും കഴിഞ്ഞ് ഒന്ന് ഉറങ്ങി എഴുന്നേറ്റു ഒന്ന് സെറ്റ് ആവുമ്പോഴേക്കും അടുത്ത ഷിഫ്റ്റ്‌ ആയിട്ടുണ്ടാവും... ഒന്ന് സബൂർ അക്ക് NTR ബ്രോ... എത്രെയോ എഴുതുക്കാർ റിപ്ലൈ പോലും തരാതെ ഇരിക്കുന്നു... ഇദ്ദേഹം കാര്യം പറഞ്ഞില്ലേ... പിന്നെ ഞാൻ ബ്രോനെ കുറ്റപ്പെടുത്തിയതല്ലേ, എഴുത്തുകാരെനെ ചുമ്മാ ഡേറ്റ് എന്ന് പറഞ്ഞു പ്രഷർ ചെയേണ്ടല്ലോ എന്ന് കരുതി പറഞ്ഞതാ....???? ❣️❣️❣️

ചാണക്യൻ • 2020-12-22 22:21

കാമുകൻ ബ്രോ... അത് സാരമില്ല.. NTR ബ്രോ എന്റെ എല്ലാ കഥകളും വായിച്ചു അഭിപ്രായം പറയുന്ന ആളാണ്...എന്റെ നല്ലൊരു സുഹൃത്ത് ആണ്... ആഴ്ചകൾ തോറും ഇട്ടിരുന്ന കഥ നല്ലോണം ലേറ്റ് ആയാൽ വായനക്കാർക്കും നിരാശ തോന്നുമല്ലോ..അപ്പൊ എന്റെ കഥ കാണാത്തതോണ്ട് NTR ബ്രോ അന്വേഷിച്ചതാണ്..വേറൊന്നുമല്ല കേട്ടോ... NTR ബ്രോ ഒക്കെ എഴുതാൻ ഒരുപാട് സപ്പോർട്ടും സ്നേഹവും തരുന്ന ആളാണ്.. ??

ചാണക്യൻ • 2020-12-22 22:16

NTR ബ്രോ... സമയം കിട്ടുമ്പോൾ ഒക്കെ എഴുതുന്നുണ്ട് ട്ടോ... ജോലി തിരക്ക് ആയോണ്ട് കുറച്ചോക്കെയേ എഴുതാൻ പറ്റുന്നുള്ളൂ.. അതാട്ടോ കറക്റ്റ് ഡേറ്റ് പറയാൻ പറ്റാത്തെ... കാത്തിരുന്ന് മുഷിപ്പിക്കുന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു ബ്രോ.. എഴുതി കഴിയുന്ന മുറക്ക് പോസ്റ്റ്‌ ചെയ്യാട്ടോ ?

Sulfi • 2020-12-23 19:00

ബ്രോ സമയം കിട്ടുന്നത് പോലെ എഴുതിയാൽ മതി എത്ര വേണമെങ്കിലും വെയിറ്റ് ചെയ്യാം.

ചാണക്യൻ • 2020-12-23 20:21

Sulfi ബ്രോ... എഴുതിക്കൊണ്ടിരിക്കുവാ... പിന്നെ തിരക്ക് ആയോണ്ടാ വൈകുന്നേ.. എങ്കിലും പറ്റുന്ന പോലെ എഴുതി ഇടാം കേട്ടോ.. ഒരു 10000 chrcts എഴുതി കഴിഞ്ഞു ഇടാമെന്നു വച്ചു അതാ.. കഥക്ക് കാത്തിരിക്കുന്നതിൽ ഒരുപാട് സന്തോഷം ?

Saul Goodman • 2020-12-20 20:54

Bro, കഴിയുമെങ്കിൽ അടുത്ത് part publish ചെയ്യുന്ന date ഒന്ന് പറയാമോ...? എന്നും വന്നു നോക്കുമ്പോഴുള്ള നിരാശ ഒഴിവാക്കാൻ ആണ് ചോദിച്ചത്. Brok ഇഷ്ടമുള്ള അത്ര സമയം എടുത്ത് എഴുതിയാൽ മതി. ഇത്രയും മികച്ച ഒരു കഥ വായിച്ചിട്ട് കുറേ നാളായി..! All the Best, katta Waiting..!???

ചാണക്യൻ • 2020-12-21 01:22

Saul Goodman ബ്രോ.... 12 hrs ഡ്യൂട്ടി ടൈം ഉള്ളതോണ്ടാ ബ്രോ കഥ എഴുതാൻ വൈകുന്നേ.. പണി എല്ലാം കഴിഞ്ഞു റൂമിൽ എത്തുമ്പോൾ എങ്ങനേലും ഒന്ന് കിടന്നാൽ മതിയെന്ന് തോന്നും.. പിന്നെ മാറി വരുന്ന ഷിഫ്റ്റ്‌ ആയോണ്ട് ടൈം കിട്ടുന്നേയില്ല കഥ എഴുതി തീർക്കാൻ.. അതാട്ടോ വൈകുന്നേ.. അപ്പൊ ഒരു കറക്റ്റ് ഡേറ്റ് എനിക്ക് പറയാൻ പറ്റുന്നില്ല അതാ.. ബ്രോ കാത്തിരുന്ന് മുഷിപ്പിക്കുന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു കേട്ടോ... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.... ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട് ട്ടോ.. ??

Saul Goodman • 2020-12-21 10:53

ഇത്രയും തിരക്കുള്ള ഒരാളാണ് bro എന്ന് അറിഞ്ഞിരുന്നില്ല. Reply തരാൻ കാണിച്ച മനസ്സിന് നന്ദി..!?

ചാണക്യൻ • 2020-12-21 21:17

ഒത്തിരി സ്നേഹം, ?

സാജിർ • 2020-12-19 19:23

ചാണക്യൻ ബ്രോ സോറി ഇലക്ഷൻ ഒക്കെ ആയത് കൊണ്ട് വായിക്കാൻ വൈകിയതാണ്.കിടിലൻ ആയിട്ടുണ്ട് കേട്ടോ നന്നായി ഇഷ്ടപ്പെട്ടു ഈ ഭാഗവും പല രഹസ്യങ്ങളും കൂടെ അതിനെ തേടിയുള്ള മുന്നോട്ടുള്ള അനന്ദുവെന്ന ദേവന്റെ പോക്കും വളരെ നന്നായിട്ടുണ്ട്.അഞ്ജലിക്കുട്ടിയെ ഒരുപാട് ഇഷ്ടമായി കേട്ടോ പാവം.പിന്നെ ലക്ഷ്മി ദക്ഷിണ കല്യാണി തുടങ്ങി നല്ല നായികാ പ്രാധ്യാന്യം മുന്നോട്ട് കാണുന്നുണ്ട് എന്തായാലും ഉഷാറായി എഴുതുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവം സാജിർ???

ചാണക്യൻ • 2020-12-20 04:01

സാജിർ ബ്രോ.. ഇലക്ഷൻ തിരക്കൊക്കെ കഴിഞ്ഞു എന്റെ കഥ കണ്ടെത്തി വായിച്ചില്ലേ, അതിനു ഒരുപാട് നന്ദി പറയുന്നു.. ഒത്തിരി സന്തോഷം തോന്നുന്നു കേട്ടോ... രഹസ്യങ്ങൾ തേടിയുള്ള അനന്തുവിന്റെ പോക്കിൽ ഓരോന്നായി രഹസ്യങ്ങൾ അഴിഞ്ഞു വീഴുംട്ടോ.. കാത്തിരിക്കണേ ബ്രോ.. പിന്നെ അഞ്‌ജലി കുട്ടി പാവമല്ലേ.. ഒരു പാവം പെണ്ണ്.... ബ്രോ പറഞ്ഞത് ശരിയാണ് എന്റെ കഥയിൽ നായികയ്ക്ക് കൂടുതൽ പ്രാധാന്യം ഉണ്ട്.. എനിക്ക് അങ്ങനെ എഴുതുന്നത് ഇഷ്ട്ടമാട്ടോ.. ആശംസകൾക്ക് ഒരുപാട് നന്ദി ബ്രോ... ?

സാജിർ • 2020-12-20 18:18

❤️❤️❤️❤️

Sulfi • 2020-12-19 14:21

ബ്രോ വേഗം തരാൻ നോക്കണേ

ചാണക്യൻ • 2020-12-19 18:34

Sulfi ബ്രോ... ജോലി തിരക്ക് ആയോണ്ട് പെട്ടു കിടക്കുവാന്നേ.. ഇടക്ക് കിട്ടുന്ന ഫ്രീ ടൈംമിൽ കുറച്ചേ എഴുതാൻ പറ്റുന്നുള്ളു.. അതാട്ടോ.. വൈകുന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.. പറ്റുന്നപോലെ ഞാൻ പെട്ടെന്ന് ഇടാൻ നോക്കാട്ടോ.. ?

Binosh • 2020-12-19 14:16

അടുത്ത പാർട്ട് എപ്പോൾ ആണ് ഉണ്ടാകുക , നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്യുമ്പോൾ എങ്ങിനെയാണ് അറിയാൻ പറ്റുക . വളരെ നന്നായി എഴുതിയിട്ടുണ്ട്

ചാണക്യൻ • 2020-12-21 21:17

Binosh ബ്രോ.... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... അടുത്ത പാർട്ട്‌ വരുമ്പോൾ വൈകും കേട്ടോ.. ഞാൻ അത് ഇവിടെ കമന്റ്‌ ആയിട്ട് എഴുതാം കേട്ടോ എന്തേലും അപ്ഡേഷന് ഉണ്ടേൽ.... നന്ദി ?

Porus (Njan SK) • 2020-12-17 12:47

machanee varunna sundayku taraanpattumo..

ചാണക്യൻ • 2020-12-17 14:59

Porus മുത്തേ...എഴുതി തുടങ്ങിയേ ഉള്ളൂട്ടോ.. സൺ‌ഡേ ആകുമ്പോഴേക്കും എഴുതി കഴിയുമോ എന്ന് എനിക്ക് സംശയം ഉണ്ട്... ? ചിലപ്പോ നല്ലോണം ടൈം എടുക്കും കേട്ടോ...നൈറ്റ്‌ ഡ്യൂട്ടി ആയോണ്ട് ഭയങ്കര ക്ഷീണമാ.. അതാ കഥ എഴുത്ത് delay ആയി പോകുന്നേ.. പറ്റുന്നപോലെ വേഗത്തിൽ എഴുതി ഞാൻ പോസ്റ്റ്‌ ചെയ്യാം കേട്ടോ മുത്തേ ???

Kabuki • 2020-12-16 14:56

Waiting annu bro

ചാണക്യൻ • 2020-12-16 15:40

Kabuki ബ്രോ... എഴുതി തുടങ്ങിയേ ഉള്ളൂ.. കുറച്ചു ടൈം എടുക്കും കേട്ടോ... കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാമേ.. ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം, ?

NTR • 2020-12-16 08:15

Machanee ezuthi thudagiyoo...waiting aanutto..evide achuz bro pranjathu pole lekshmi yude adutha vasheekaranam upayogikkamennu paranjathu oru nalla idea aanu..agane cherthal kadhayude flow maarukayumilla...anadhuvinodulla verupp maarukayu cheyyum.....kadhaye maatti ezutha njan parayunnilla athava vasheekaranam ezuthanamegil egane ezutham ennu parajathe ullu..adutha partinu katta waiting.....

ചാണക്യൻ • 2020-12-16 10:34

NTR മുത്തേ... എഴുതി തുടങ്ങിയേ ഉള്ളൂട്ടോ ? കുറച്ചു വൈകുമേ... ജോലി തിരക്ക് ആയോണ്ട് ടൈം കിട്ടുന്നില്ലാന്നേ അതാ.. ബ്രോ achuz ബ്രോ പറഞ്ഞത് നല്ല ഐഡിയ ആണ്, ഞാൻ ഒന്ന് നോക്കട്ടെ കേട്ടോ ? അപ്പൊ കഥയുടെ ഫ്ലോ പോകില്ല അത് സത്യമാണ്.ഞാൻ ഒന്ന് ശരിക്കും ആലോചിക്കട്ടെ കേട്ടോ മന്ത്രം എവിടേലും ചേർക്കാൻ പറ്റുമോ എന്ന്.ഇപ്പൊ കഥ അതിന്റെ മധ്യ ഭാഗത്തു കൂടി പോയിക്കൊണ്ടിരിക്കുവാ അതാ മന്ത്രം ഉൾപെടുത്താൻ പറ്റാതെ വന്നേ... ഞാൻ നോക്കാട്ടോ ?

കരിക്കാമുറി ഷണ്മുഖൻ • 2020-12-14 21:29

Eee part nannayirunnu. Next part eee week undakumo?

ചാണക്യൻ • 2020-12-16 03:30

കരിക്കാമുറി ഷണ്മുഖൻ ബ്രോ.... ഒത്തിരി സന്തോഷം... അടുത്ത പാർട്ട്‌ കുറച്ചു വൈകും കേട്ടോ... എഴുതി തുടങ്ങിയേ ഉള്ളൂ..നന്ദി ?

Kora • 2020-12-14 15:19

Njn kathirikkuna stories ill onnu anu ithu. Time vaiky ennu paranj thattikotti ezhuthanda nallonam time eduth ezhuthiyal mathy.ee part ill story ude flow inu ntho pattiya pole(chilappo ente thonnal ayirikkam).time eduth ezhuthy athimanoharam ayoru part njngalku tharumennu pratheshikkunnu. I really like the plot by the way. Kathirikkunu With love❤

ചാണക്യൻ • 2020-12-14 19:12

Kora ബ്രോ... ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.. എന്റെ കഥക്ക് കിട്ടുന്ന ഏറ്റവും വല്യ അംഗീകാരമാണ് ഈ സ്നേഹവും കാത്തിരിപ്പും.. സത്യമാണ് ബ്രോ ഇനിയുള്ള പാർട്ട്‌ ടൈം എടുത്തേ എഴുതുന്നുള്ളു.. അപ്പൊ കുറച്ചു കൂടി മനോഹരം ആകുമെന്ന് എനിക്ക് പ്രതീക്ഷ ഉണ്ട്.. എല്ലാവർക്കും ഇഷ്ട്ടപെടുന്ന രീതിയിൽ നന്നായി എഴുതണം എനിക്ക്.. ബ്രോ കഴിഞ്ഞ പാർട്ട്‌ ഫ്ലോ കുറഞ്ഞപോലെ തോന്നിയോ? ഒരുപക്ഷെ ഞാൻ പെട്ടെന്നു എഴുതി കൂട്ടിയതുകൊണ്ടാവും കേട്ടോ.. ഞാൻ ക്ഷമ ചോദിക്കുന്നു.. അടുത്ത തവണ ഞാൻ പരിഹരിക്കാട്ടോ.. പ്ലോട്ട് ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..... നന്ദി ?

NTR • 2020-12-12 22:32

Bro orupaad strain eduth kadha thattikootti onnum ezuthanda...saavadhanam ezuthiyal mathi....ennale kadakku oru ozukku varu..vasheekaranam oru theerumaanam aayo...kadhayude edayil kuthikayattan parayunnilaa...ennalum kondu varanam....waiting aanutto...

ചാണക്യൻ • 2020-12-12 23:58

NTR മുത്തേ... സത്യമാണ്.. ജോലി തിരക്ക് ആയോണ്ട് ടൈം കിട്ടുന്നേ ഇല്ല എഴുതാൻ.. കഴിഞ്ഞ പാർട്ടുകൾ ഒക്കെ തട്ടി കൂട്ടി എഴുതിയതാ.. ഞാൻ വിചാരിച്ച പോലെ വന്നേയില്ല ആ പാർട്ട്‌ .. പിന്നെ ഒരുപാട് വൈകിയതോണ്ട് എഴുതിയത് വരെ എടുത്തങ് പോസ്റ്റ്‌ ചെയ്തു.ഇനിയുള്ള പാർട്ട്‌ എങ്കിലും നന്നായി എഴുതണമെന്നുണ്ട് എനിക്കും. അതോണ്ട് കുറച്ചു കൂടി വൈകുംട്ടോ.. ഞാൻ ക്ഷമ ചോദിക്കുവാണ് കേട്ടോ.. പിന്നെ മുത്തേ വശീകരണം എവിടെ ഇടുമെന്ന കൺഫ്യൂഷനിൽ ആണ് ഞാനും.. എന്റെ മനസിലുള്ള കഥ വച്ചു സത്യം പറഞ്ഞാൽ ഇനി വശീകരണ മന്ത്രം പ്രയോഗിക്കുന്നില്ല. പക്ഷെ എല്ലാവരും ചോദിക്കുന്നു മന്ത്രം ഇല്ലേ എന്ന്.. അപ്പൊ ഇനി മന്ത്രം ഇടണമെങ്കിൽ മനസ്സിൽ ഉള്ള കഥ പൊളിച്ചു ഒന്നൂടി എഴുതേണ്ടി വരും.. അതോർക്കുമ്പോൾ സങ്കടം തോന്നുന്നു? എന്ത് ചെയ്യണമെന്ന് അറിഞ്ഞൂടാ.. എന്നാലും ഇടക്ക് എവിടേലും അത് കുത്തി കേറ്റാൻ പറ്റുമോ എന്ന് നോക്കട്ടെ ഞാൻ ? ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം ബ്രോ ?

Achuz • 2020-12-13 08:59

//പിന്നെ മുത്തേ വശീകരണം എവിടെ ഇടുമെന്ന കൺഫ്യൂഷനിൽ ആണ് ഞാനും.. എന്റെ മനസിലുള്ള കഥ വച്ചു സത്യം പറഞ്ഞാൽ ഇനി വശീകരണ മന്ത്രം പ്രയോഗിക്കുന്നില്ല.// മനസില്‍ ഉള്ള പോലെ എഴുതിയാല്‍ മതി. ഇവിടെ പറയുന്നത് കേട്ട് മനസ്സിലുള്ള കഥ mattanda. ആ Flow പോയാൽ പിന്നെ എഴുതാന്‍ ചിലപ്പോൾ കഴിയില്ല. അഥവാ ഉപയോഗിക്കണം എന്ന് തോന്നിയാല്‍ ലക്ഷ്മിടെ എടുത്ത് preyogichal മതി. Avanodulla വെറുപ്പും ദേഷ്യം മാറ്റാൻ

NTR • 2020-12-13 10:32

sheriyanu aganeyum nokkam.......ellam chanakyante kayyil....chaanakyan bro engane ezuthiyalum njan athu vaayikkum...athu urapp....

ചാണക്യൻ • 2020-12-13 14:30

NTR ബ്രോ.. ഒരുപാട് സന്തോഷം തോന്നുന്നു.. ഈ സ്‌നേഹത്തിനും സപ്പോർട്ടിനും പകരമായിട്ട് ഞാൻ എന്താ തരണ്ടേ.. വരും ഭാഗങ്ങൾ ഇതിലും നന്നായി എഴുതാൻ ഞാൻ ശ്രമിക്കാട്ടോ.. എന്തേലും കുഴപ്പം ഉണ്ടേൽ അത് പരിഹരിക്കാട്ടോ.. ഒരുപാട് നന്ദിയുണ്ട് മുത്തേ ?

NTR • 2020-12-13 21:56

machan Dp ooke maati sundharan aayallo.....

ചാണക്യൻ • 2020-12-14 09:43

NTR മുത്തേ... പിന്നല്ലാന്ന്? കുറേ നാളായി dp ഇടാൻ വിചാരിക്കുന്നു..ഞാനാരാ മോൻ ?

ചാണക്യൻ • 2020-12-13 14:27

Achuz ബ്രോ.... ശരിയാണ്.. കഥ മാറ്റിഎഴുതിയാൽ ആ ഫ്ലോ പോകുമെന്ന് എനിക്കും പേടിയുണ്ട്.. ചിലപ്പോൾ പിന്നെ ഒരു തടസ്സം ആയിരിക്കും മുന്നോട്ട് പോകാൻ.. ലക്ഷ്മീടെ അടുത്ത് പ്രയോഗിക്കാം അല്ലേ, അത് ശരിയാ ഞാൻ അതത്ര ചിന്തിച്ചില്ല.. ഏതായാലും ഒന്ന് നോക്കണം.. ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട് ബ്രോ ?

Porus (Njan SK) • 2020-12-12 22:16

enikku sugam..machanu sugamalle...

ചാണക്യൻ • 2020-12-13 00:02

സുഖം മുത്തേ... എന്തൊക്കെയുണ്ട് വിശേഷം ?

Porus (Njan SK) • 2020-12-13 08:38

Agane prethegichu vishesham onnumilla corona vannathod koodi full post ...avideyo.....

ചാണക്യൻ • 2020-12-13 09:01

ഇവിടെയും അങ്ങനെ തന്നെ... കൊറോണ പണി തന്നില്ലേ... പിന്നെ ജോലി ഉള്ളോണ്ട് ടൈം പോകുന്നു ?

Porus (Njan SK) • 2020-12-12 09:57

Mone chaanakya..evide adutha part udane tarille...ezuthi thudagiyo....

ചാണക്യൻ • 2020-12-12 22:02

Porus മുത്തേ.... കുറച്ചു തിരക്കിൽ ആയിപോയിന്ന്... എഴുതി തുടങ്ങുന്നേ ഉള്ളൂ... കഥ മനസ്സിലിട്ട് തട്ടി കൂട്ടുവാ ? എഴുതി കഴിഞ്ഞ ഉടനെ പോസ്റ്റ്‌ ചെയ്യാട്ടോ... സുഗല്ലേ മുത്തേ... എന്തുണ്ട് വിശേഷം ?

Kamukan • 2020-12-11 07:15

Nxt part

ചാണക്യൻ • 2020-12-12 22:00

Kamukan ബ്രോ... എഴുതി തുടങ്ങുന്നേ ഉള്ളുട്ടോ... കഴിഞ്ഞിട്ടാമ്പോ പോസ്റ്റ്‌ ചെയ്യാട്ടോ... ?

Dark Lord • 2020-12-10 20:33

Super...Next part vegam ponnotte

ചാണക്യൻ • 2020-12-12 21:59

Dark lord ബ്രോ.. എഴുതി തുടങ്ങുന്നേ ഉള്ളൂ... കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാവേ.... നന്ദി ?

Gokul • 2020-12-10 16:41

???

ചാണക്യൻ • 2020-12-10 19:33

Gokul ബ്രോ... ??

Gokul • 2020-12-10 21:56

❤️❤️❤️

വാസു • 2020-12-10 15:52

വൈകിയപ്പോൾ ഞാൻ വിചാരിച്ചു എല്ലാരേം പോലെ നീയും ഈ കഥ ഉപേക്ഷിച്ചു എന്ന് എന്തായാലും വന്നല്ലോ സന്തോഷായി ഈ ഭാഗവും ഗംഭീരം ആയി ലക്ഷ്മിയെ ഇണക്കി എടുക്കുവോ നമ്മുടെ ചെക്കൻ ആരാ നാലാമത്തെ ആൾ കാത്തിരിക്കുന്നു ഇനി കളി ഉണ്ടാകുമോ

ചാണക്യൻ • 2020-12-10 19:33

വാസു ബ്രോ... എക്സാം ആയിരുന്നുന്നേ... അതാട്ടോ.. ഈ കഥ എന്റെ പ്രാണൻ അല്ലേ ഒരിക്കലും ഞാൻ ഇട്ടിട്ട് പോകില്ലട്ടോ.. ലക്ഷ്മിയെ നമ്മുടെ ചെക്കൻ സെറ്റ് ആക്കും.. നാലാമത്തെ ആള് സർപ്രൈസ് ആണ് കേട്ടോ..നന്ദി ?

Sakkeer • 2020-12-09 12:31

നിങ്ങൾക്ക് ഇ സ്റ്റോറി Pratilipi അപ്പ്ലിക്കേഷനിൽ പോസ്റ്റ്‌ ചെയിതുകൂടെ

ചാണക്യൻ • 2020-12-12 21:59

Sakkeer ബ്രോ... ആലോചനയുണ്ട് ട്ടോ.. പക്ഷെ ഒരു തീരുമാനം ആയില്ല അതാ... ഫുള്ള് കംപ്ലീറ്റ് ആയ ശേഷം ചിലപ്പോൾ ഇടും കേട്ടോ... നന്ദി ബ്രോ നല്ല വായനക്ക് ?

RAJUBHAI • 2020-12-09 00:43

നല്ല story ആണ് bro, ഈ കഥ വായിക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി തോന്നും. അടുത്ത part എത്രയും പെട്ടന്ന് ഇടും എന്ന് പ്രതീക്ഷിക്കുന്നു.

ചാണക്യൻ • 2020-12-09 11:03

RAJUBHAI ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. എനിക്ക് കിട്ടുന്ന വല്യ അംഗീകാരമാണ് അത്.. അടുത്ത പാർട്ട്‌ കുറച്ചു വൈകുംട്ടോ.. കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യവേ.. ഒത്തിരി നന്ദി ?

Santaclose • 2020-12-08 23:22

Kadhakkai waiting aayirunnu ennal chila thirakkukal karanam ippazha vayikkan kazhinjath enthayalum ee partum thakarthu kadhayude peru pole thangalude ezhuthilum entho vasheekaranam und enthayalum adutha partinayi waiting aanu muthey all the best

ചാണക്യൻ • 2020-12-09 11:05

Santaclose ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ആ കാത്തിരിപ്പാണ് എനിക്ക് കിട്ടുന്ന ഒരു വല്യ അംഗീകാരം.. ഞാൻ എല്ലാവരെയും വശീകരിച്ചു വീഴ്ത്തും ഉറപ്പാ... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. തുടർന്നു വായിക്കണേ... നന്ദി ?

ARNOLD SCHWARZENEGGER • 2020-12-08 21:47

Next part enn varum.brooo

ചാണക്യൻ • 2020-12-09 11:06

ARNOLD SCHWARZENEGGER ബ്രോ... അടുത്ത പാർട്ട്‌ എഴുതി തുടങ്ങുന്നേ ഉള്ളൂട്ടോ.. കുറച്ചു വൈകും... കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാവേ... നന്ദി ?

Achuz • 2020-12-08 21:15

ചാണക്യ bro, സ്വാമിനി മായാമോഹിനി അവരുടെ ശിഷ്യൻ അഥർവ്വാ പിന്നെ അനന്തു സ്വപ്നത്തിൽ കാമ കളിയില്‍ ഏര്‍പ്പെടുന്ന ആ പെണ്ണ്. 1000 പുരുഷന്‍മാര്‍ ആയാല്‍ അഥർവയുടെ എടുത്ത് എത്തുമെന്ന് പറഞ്ഞു. അനന്തുനെ കൊണ്ട്‌ കന്യകാമാരെ മാത്രേ ബന്ധപ്പെടാന്‍ സമദിക്കു എന്ന് പറഞ്ഞാ ആൾ അവരൊക്കെ ആരാണ്‌. അനന്തും ദേവനും ആയി അവര്‍ക്കുള്ള ബന്ധം എന്താണ്. നാലാമത്തെ പുനര്‍ജ്ജനിച്ച ആളെ കുറിച്ച് പറയാന്‍ വന്നപ്പോൾ ഇടിവെട്ടിയെധെന്തു കൊണ്ട്‌. നേരത്തെ ചോദിക്കേണ്ട എന്ന് വച്ചതാണ്. പിന്നെ chodhikkanam എന്ന് തോന്നി. അതോ ഇതിനുള്ള ഉത്തരങ്ങള്‍ എല്ലാം വരും പാട്ടുകളില്‍ പറയുമോ, eppo parayumo

ചാണക്യൻ • 2020-12-09 11:10

Achuz ബ്രോ... ഇതൊക്കെ വരുന്ന പാർട്ടുകളിൽ പതിയെ തെളിഞ്ഞു വരുംട്ടോ. ഇപ്പൊ പറയൂലാ സർപ്രൈസ് ആന്നേ ? അപ്പൊ കഥ വരും ഭാഗങ്ങൾ വായിക്കണേട്ടോ... മറക്കല്ലേ... നന്ദി ??

അനിരുദ്ധൻ • 2020-12-08 20:52

Next part next week undakumo?

ചാണക്യൻ • 2020-12-09 11:11

അനിരുദ്ധൻ ബ്രോ... ഉടനെ ഉണ്ടാവില്ലട്ടോ... കുറച്ചു വൈകും.. കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാട്ടോ... നന്ദി ?

Kaamapranthan • 2020-12-08 19:48

ഇതേ പോലെ വായിച്ച ഒരു നോവലെ ഉളളൂ. അനന്ത ഭദ്രം. ഇത് വേറെ എവിടെയെങ്കിലും കൂടി പബ്ലിഷ് ചെയ്യണം. Supper.

ചാണക്യൻ • 2020-12-12 22:05

Kaamapranthan ബ്രോ... ഇപ്പോഴാട്ടോ കമന്റ്‌ കണ്ടത്.. റിപ്ലൈ തരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു... അനന്തഭദ്രം പോലെ ആണെന്ന് കേൾക്കുമ്പോ തന്നെ അതിനപ്പുറം മറ്റൊരു അംഗീകാരം എനിക്ക് കിട്ടാനില്ല ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... തുടർന്നും വായിക്കണേ... നന്ദി ?

Achuz • 2020-12-08 13:46

ചാണക്യ bro വശീകരണ മന്ത്രം എല്ലാ parttum എപ്പോഴാണ് വായിക്കുന്നത്. ദേവന്റെ ഡയറിയില്‍ വായിച്ച കാര്യങ്ങൾ അവരെ കാണുമ്പോൾ എന്താണ് നായകന് ഓര്‍മ വരാത്തെ. പിന്നെ അവന്‍ കളരി പഠിച്ചു എന്ന് പറഞ്ഞു. എന്നാൽ അവന്‍ എന്താണ് അത് ഉപയോഗിക്കാത്തെ. തല്ലു വരുമ്പോള്‍ അവന്‍ തടഞ്ഞില്ല. കല്യാണിയെ കൊന്നു. അപ്പോൾ അവളുടെ രൂപത്തിലുള്ള ബോംബെ-യില്‍ നിന്ന് വന്ന ആള്‍ക്ക് എന്തു patti. എനിക്ക് arunimayakkal ഇഷ്ടം അഞ്ജലിയെ ആണ്‌. ഒരു പക്ഷേ ദേവന്റെ മുറപ്പെണ്ണ് മരിച്ചിരുന്നു വെങ്കിൽ ആ സ്ഥാനത്തേക്ക് അഞ്ജലിയെ പരിഗണിക്കാം. അഞ്ജലിയുടെ പുരുഷ വിദ്വേഷം അനന്തുനേ കണ്ടപ്പോൾ തന്നെ എങ്ങനെ മാറി.അഞ്ജലിയുടെ പുരുഷ വിദ്വേഷം അതിന്റെ ഒരു സൂചന പോലും ആരോടും ഇതുവരെയുള്ള parttil കാണിച്ചിട്ടില്ല. ഇതിനെല്ലാം ഉത്തരവുമായി Nxt Part vegam തരണേ.

ചാണക്യൻ • 2020-12-08 14:53

Achuz ബ്രോ... എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം ഞാൻ പറഞ്ഞു തരാട്ടോ.. ദേവന്റെ ഡയറിയിൽ വായിച്ച കാര്യങ്ങൾ ഉറങ്ങി എണീക്കുമ്പോഴേക്കും അനന്തുവിന്റെ അബോധ മണ്ഡലത്തിലേക്ക് എത്തും.. പിന്നെ അതു വായിച്ചതൊന്നും അവന്റെ ഓർമയിൽ ഉണ്ടാകില്ല.. കാരണം നമ്മുടെ നായകൻ ആളൊരു അലസനായതുകൊണ്ട് ഇതൊന്നും മനസിലാക്കാൻ ശ്രമിക്കാതെ നടക്കുവാണ് ഇപ്പൊ.. ആ ഒരു സ്വഭാവം ഉടനെ തന്നെ മാറും കേട്ടോ.. പിന്നെ കളരി പഠിച്ചതും ഇവിടെ പ്രയോഗിക്കാത്തതിന്റെ കാരണം ഇതാണ്.. ആള് ഇപ്പോഴും അലസനാണ്.. അതൊന്നു മാറണം വേഗം. അടുത്ത പാർട്ടിൽ ഉണ്ടാകുംട്ടോ എന്താ കളരി ഉപയോഗിക്കാത്തതെന്നു...ബോംബെയിൽ നിന്നും വന്ന ആൾക്ക് എന്ത് പറ്റിയെന്നത് സർപ്രൈസ് ആണ് കേട്ടോ ? സത്യമാണ് ബ്രോ എനിക്കും ഇപ്പൊ അഞ്ജലിയെ ആണ് ഇഷ്ട്ടം.. അഞ്ജലിയുടെ പുരുഷ വിദ്വെഷം എന്നത് ആദ്യ പാർട്ടുകളിൽ മുത്തശ്ശൻ തമാശക്ക് ചോദിച്ചതാട്ടോ.. എന്റെ അഞ്‌ജലി കുട്ടി അങ്ങനെ പുരുഷ വിദ്വേഷി ഒന്നുമല്ലട്ടോ ? ആദ്യായിട്ടാ ഒരാൾ എന്നോട് ഇത്രയും സംശയങ്ങൾ ചോദിക്കുന്നേ.. ബ്രോ ഞാൻ എല്ലാത്തിനും ഉത്തരം പറഞ്ഞുവെന്നു വിശ്വസിക്കുവാട്ടോ.. എന്തേലും ഉണ്ടേൽ ഇനിയും ചോദിച്ചോട്ടോ... നന്ദി ?

Achuz • 2020-12-08 15:10

Thanks bro

ചാണക്യൻ • 2020-12-08 16:27

Achuz ബ്രോ.... ആയ്ക്കോട്ടെ ??

(മെലിഞ്ഞ)തടിയൻ • 2020-12-08 08:28

അടുത്ത പാർട്ട് വേഗം തരുമോ ബ്രോ! ഇടിക്കട്ട വെയ്റ്റിംഗ്??

ചാണക്യൻ • 2020-12-08 08:49

(മെലിഞ്ഞ)തടിയൻ ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... അടുത്ത പാർട്ട്‌ എഴുതി തുടങ്ങുന്നേ ഉള്ളൂ... കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാട്ടോ... നല്ല വായനക്ക് നന്ദി ?

Shihan • 2020-12-08 06:35

ചാണക്യൻ ബ്രോ ഞാൻ ഇന്നലെ മുതൽ ആണ് ഇ സ്റ്റോറി വായിക്കാൻ തുടങ്ങിയത് ഇപ്പോൾ എല്ലാം പാർട്ടും വായിച്ചു. എന്താ പറയുക വേറെ ലെവൽ ബ്രോ അത്രക് ഉഷാറായിട്ടുണ്ട്.. പിന്നെ ബ്രോ ഒരു ഡൌട്ട് ഉണ്ടായിരുന്നു ദേവന്റെ ഡയറിയിൽ എഴുതിയ പല കാര്യങ്ങളും അനന്തുവിനെ ജീവിതത്തിലും നടക്കുമ്പോഴും അനന്തു അ ഡയറി ഓർക്കാത്തത് എന്തുകൊണ്ടാവോ

ചാണക്യൻ • 2020-12-08 07:19

Shihan ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ... പിന്നെ ബ്രോ അനന്തു ആ ഡയറിയിൽ വായിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ അവൻ ഓർക്കാത്തതിന്റെ കാര്യം എന്താന്നു വച്ചാൽ ആളൊരു അലസനാണ്.. അപ്പൊ ഒരിക്കൽ വായിച്ച കാര്യങ്ങൾ പിന്നെ അവന്റെ ബോധ തലത്തിലേക്ക് വരുന്നില്ല.. അതാണ്‌ അവന് വായിച്ചതൊന്നും ഓർക്കാൻ പറ്റാത്തത്.. പക്ഷെ അത് അടുത്ത പാർട്ടിൽ മാറും കേട്ടോ.. നമ്മുടെ നായകൻ ഉഷാറായി തിരിച്ചു വരും... തുടർന്നും വായിക്കണേ ബ്രോ... ഒരുപാട് നന്ദിയുണ്ട് ട്ടോ ?

അപ്പൂട്ടൻ❤?? • 2020-12-08 00:18

ഒരു സംശയം ചോദിക്കട്ടെ ഇടയ്ക്ക് ശങ്കരൻ എന്തിനാണ് അനന്തുവിനെ ദേവ എന്ന് വിളിക്കുന്നത്....ഈ കഥ വളരെ ഇഷ്ടപ്പെട്ടു ഉണ്ട് അടുത്ത ഭാഗത്തിനായി സ്നേഹപൂർവം കാത്തിരിക്കുന്നു.... ആശംസകളോടെ അപ്പൂട്ടൻ

ചാണക്യൻ • 2020-12-08 07:21

അപ്പൂട്ടൻ ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. പിന്നെ ശങ്കരൻ അനന്തുവിനെ ദേവാ എന്ന് വിളിക്കുന്നത് എന്താന്നു വച്ചാൽ ആൾക്ക് അനന്തുവിനെ കാണുബോൾ ദേവനെ ഓർമ വരും. അപ്പൊ അനന്തുവിനെ അവർ ദേവനായി കാണാൻ ഇഷ്ട്ടപെടുന്നതുകൊണ്ടാ അവനെ അങ്ങനെ വിളിക്കുന്നത് ബ്രോ... ആശംസകൾക്ക് പെരുത്ത് നന്ദി മുത്തേ ?

അഭി (Abhi) • 2020-12-07 22:40

❤️❤️❤️❤️?❤️❤️❤️❤️

ചാണക്യൻ • 2020-12-07 23:17

അഭി ബ്രോ..... ???

അഭി (Abhi) • 2020-12-08 01:41

?????

വിശ്വാമിത്രൻ • 2020-12-07 22:28

♥️♥️♥️♥️♥️♥️♥️♥️♥️♥️????

ചാണക്യൻ • 2020-12-07 23:15

വിശ്വാമിത്രൻ ബ്രോ... ????

ജിഷ്ണു A B • 2020-12-08 21:20

അടുത്ത ഭാഗത്തിന്നായി കട്ട waiting

ചാണക്യൻ • 2020-12-10 19:27

ജിഷ്ണു AB ബ്രോ.... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... നന്ദി ?

Achilies • 2020-12-07 16:48

ചാണക്യൻ കുട്ടാ ഇച്ചിരി വൈകി പോയി കുറച്ചു തിരക്കിൽ പെട്ട് പോയതോണ്ടാട്ടോ..... എങ്ങോട്ടാടാ മോനെ നീ ഈ കഥ കൊണ്ട് പോണേ മിത്തും ഫാന്റസിയും ത്രില്ലിങ്ങും എല്ലാം കൂടി അടിപൊളി പ്രണയത്തിന്റെ നേരിയ ചലനങ്ങൾ തുടങ്ങി വെച്ചിട്ടും ഉണ്ട്.... കഥ മുന്നോട്ടു പോകും തോറും ഇനിയും കൂടുതൽ ഉള്ളത് പോലെ.... നീ ഏതേലും കാർഷിക സർവ്വകലാശാലയിലായിരുന്നോ....... ഞാറ്റുവേലയെയും കൃഷിയെയുമൊക്കെ കുറിച്ച് ഇത്ര ഡീറ്റൈൽഡ് ആയി എഴുതിയത് കണ്ടപ്പോൾ കണ്ണ് തള്ളി പോയി. അഞ്ജലികുട്ടിയെ ഒരുപാട് ഇഷ്ടമായിട്ടോ... പിന്നെ മീനാക്ഷി അരുണിമ ദക്ഷിണ ഇവരും ഇപ്പോൾ പല ഭാഗത്തായി ഉണ്ട്... എല്ലാത്തിനും കൂടി ഉത്തരം തന്നേക്കണം ട്ടാ..... കഥ അടിപൊളിയായിട്ടു പോണുണ്ടുട്ടാ....... സ്നേഹം മാത്രം മുത്തേ❤❤❤❤❤❤❤❤❤??????

ചാണക്യൻ • 2020-12-07 18:47

അക്കിലിസ് മുത്തേ... തിരക്കൊക്കെ മാറിയോ... ചുമ്മാ മനസ്സിൽ തോന്നിയതൊക്കെ എഴുതി വയ്ക്കുന്നതല്ലേ... അവസാനം എല്ലാം കൂടി ഒത്തു വരുമെന്നാ എന്റെയും പ്രതീക്ഷ..പ്രണയമാണ് ഇനി എന്റെ കഥയുടെ മെയിൻ.. എല്ലാം കൂടി ഇട്ടു ഞാൻ അവിയൽ പരുവമാക്കും ? പിന്നെ എന്റെ അച്ഛമ്മയൊക്കെ ഭയങ്കര കർഷകയാ മുത്തേ.. പുള്ളികാരിയുടെ കയ്യിൽ നിന്നും അടിച്ചു മാറ്റിയതാ ഞാറ്റുവേലയുടെ കാര്യമൊക്കെ... അഞ്‌ജലി കുട്ടി പാവമാ അവളെ എല്ലാവർക്കും ഇഷ്ടമാകും.. കഥയുടെ അവസാനം ആകുമ്പോഴേക്കും എല്ലാത്തിനും ഉത്തരം കിട്ടുംട്ടോ.. ഒത്തിരി സ്നേഹം മുത്തേ ??

Achilies • 2020-12-08 13:03

എക്സാം എങ്ങനെ തകർത്തോ ഞാൻ ചോദിക്കാൻ വിട്ടു പോയി

ചാണക്യൻ • 2020-12-08 16:28

എക്സാം ഒക്കെ തകർത്തു മുത്തേ... ചുമ്മാ കുറെ വട്ടം കറുപ്പിച്ചു ഇങ് പോന്നു.. ഞാനാരാ മോൻ ?

Achilies • 2020-12-08 21:14

എടാ മുടുക്കാ.......