ശൈശവവിവാഹം! ബഹുഭാര്യത്വം! ബഹുഭർത്തൃത്വം! സതി! നരബലി! മൃഗബലി! സംബന്ധം! ഇങ്ങനെ എത്രയെത്ര നീതികൾ കിരാതം ആയി മാറി!
നീതി ബോധത്തിലും പരിണാമ സിദ്ധാന്തം ?!!!!!!!!!!!!!!!!!!!!!!!!!!!!!!
കരുണാമയൻ കേരളാകോൺഗ്രസ്സുകാരൻ ആവണം! ഇത്ര അധികം ഗ്രൂപ്പുകൾ! താറാവിനെ സ്വന്തമായി നീന്താനും അണ്ണാനെയും കുരങ്ങിനെയും മരംകയറാനും പഠിപ്പിച്ചു വിട്ട ആ കരുണാമയന് പക്ഷേ ഭൂമിയിൽ തന്നെ സ്വയം അവതരിപ്പിക്കാനുള്ള കഴിവ് ഇല്ലാതായിപ്പോയി! ഏത് ഊച്ചാളിക്കും കയറി ഞാൻ ദൈവത്തിന്റെ p.r.o ആണ് എന്ന് പ്രഖ്യാപിക്കാം എന്ന അവസ്ഥ വന്നു!
കുറച്ച് മാജിക്ക് പഠിച്ചിട്ട് ഒരു ഗ്രൂപ്പ് തുടങ്ങിയാലോ. ഏറ്റവും ലാഭമുള്ള ബിസിനസാ! പിന്നെ..., തുടങ്ങുവാണേ നിത്യാനന്ദ മോഡൽ ആണ് നല്ലത്[രഞ്ജിത]. എന്താ... ഒരു സുഖം?...... സ്വന്തമായി രാജ്യം വരെ ആയി! വേറെ ഒരു കൂട്ടരോട് പറയാനുള്ളത്........; ///സ്വന്തം ദൈവത്തെ സംരക്ഷിക്കുന്നതൊക്കെ നിർത്തണം.. അല്ലെങ്കിൽ ഭൂമിയിൽ ചെരുപ്പുകൾ മാത്രമേ ബാക്കി ഉണ്ടാവൂ........!/// * സ്ഫോടനത്തിൽ കൂട്ടുകാരൻ നഷ്ടപ്പെട്ട നിഷ്കളങ്കൻ pk പറഞ്ഞ വാക്കുകൾ!?
? മാ നിത്യാനന്ദ മയി! ?
നീതി ബോധം ധാർമികത തുടങ്ങിയവ എങ്ങനെ വന്നു എന്നതാണ് ഒരു അദൃശ്യ ശക്തിയുടെ കരങ്ങളെക്കുറിച്ച് ചിന്തിക്കാൻ തോന്നുന്നത്. കാരണം.... അങ്ങെനെയൊരാളില്ലെങ്കിൽ മനുഷ്യനും ഒരു വെറും മൃഗമാണല്ലോ. [പക്ഷെ മൃഗങ്ങൾ ഒരിക്കലും ചെയ്യാത്ത കാര്യങ്ങളൊക്കെ ചെയ്യുന്ന മനുഷ്യൻ വെറുതെ ‘മൃഗീയം'പറഞ്ഞിട്ട് പാവം മൃഗങ്ങെളെ അപമാനിക്കുന്നു.........!? ദൈവത്തിന്റെ പേര് വ്യത്യാസം പറഞ്ഞ് സഹജീവികളെ ക്രൂരമായി കൊല്ലുന്നത് തൊട്ട് ദിവസങ്ങളോളം പട്ടിണിക്കിട്ട് പരീക്ഷണശാലയിലെ ഗ്യാസ് ചേംബറിൽ ഇഞ്ചിഞ്ചായി ശ്വാസം മുട്ടിച്ച് കൊല്ലുന്നത് വരെ!!] സർവശക്തന്റെ പങ്ക് നിഷേധിച്ചാൽ പ്രത്യേക നീതിബോധം ഒന്നും വേണ്ടല്ലോ. മരണത്തിനപ്പുറെത്തെ പ്രതീക്ഷകളുടെയും പ്രതികാരത്തെയും പറ്റിയുള്ള ചോദ്യങ്ങളുമില്ല. ശരിയും തെറ്റും എന്നത് നമ്മുടെ തിരഞെടുപ്പ് മാത്രം! തികഞ്ഞ അരാജകത്വത്തിലേക്കും വേണമെങ്കിൽ പോവാം!? #പക്ഷെ പുസ്തകങ്ങളിലെ സർവശക്തന്റെ നീതിബോധത്തിന്റെ അളവുകോൽ പലയിടത്തും വ്യത്യസ്തമാകുന്നത് എന്തുകൊണ്ടാണ്..................!?? ഒരിടത്ത് ശത്രുക്കെളെ സ്നേഹിക്കാനും ഒരു കരണത്തടിച്ചവന് മറുകരണം കാണിച്ച് കൊടുക്കാനും പറയുന്നു............... അതേസമയം പല്ലിന് പകരം പല്ല്, കണ്ണിന് പകരം കണ്ണ് എന്നും പറയുന്നു...!! ഒരുപാട് വിവാഹം കഴിക്കുന്ന പിതാക്കൻമാർ ഉള്ളിടത്തു തന്നെ ഭാര്യ മരിച്ചാലല്ലാതെ വേറെ വിവാഹം അനുവദിക്കാത്ത പുതിയ നിയമങ്ങൾ!!!!! **അങ്ങനെ ഒരുപാട് പരിണാമങ്ങൾക്ക് വിധേയമായി വരുന്നതാണ് മതങ്ങളിലെ നീതി ബോധവും ധാർമികതയും സദാചാരവുമാെക്കെ ............!!!!!! ///അപ്പോൾ അത് കൂടുതൽ യോജിക്കുക പരിണാമ സിദ്ധാന്തത്തോടല്ലേ.....!!!??/// കാലത്തിനനുസരിച്ച് മാറുന്ന നീതിബോധം. ആരോ പറഞ്ഞ പോലെ മാറ്റമില്ലാത്ത യാതൊന്നുമില്ല...................!! NB: എല്ലാം മാറുന്നു എന്ന് പറഞ്ഞാലും; സ്നേഹം വിശപ്പ് പ്രേമം കാമം അനുകമ്പ വാത്സല്യം കാര്യണ്യം തുടങ്ങിയ അടിസ്ഥാന വികാരങ്ങൾക്കും ആവിശ്യങ്ങൾക്കും വല്ല മാറ്റവും ഉണ്ടോ........!!!!!!!!??????