യക്ഷയാമം 6 [വിനു വിനീഷ്]

📝 Ongoing

👁 15009 views ❤ 258 likes ⭐ 0.0 rating 💬 20 comments 📚 1 chapters 📅 2018-04-05

യക്ഷയാമം 6 YakshaYamam Part 6 bY വിനു വിനീഷ് യക്ഷയാമം 5 [വിനു വിനീഷ്]  79 യക്ഷയാമം 4 [വിനു വിനീഷ്]  99 യക്ഷയാമം 3  122 യക്ഷയാമം 2 [വിനു വിനീഷ്]  108 യക്ഷയാമം [വിനു വിനീഷ്]  81 ഒരുനിമിഷം ശ്വാസംനിലച്ചുപോയ ഗൗരി മുകളിലേക്ക് തന്റെ ശിരസുയർത്തി. ആകാശംമുട്ടെവളർന്ന വൃക്ഷത്തിന്റെ ശിഖരത്തിൽ ഒരു മൃതദേഹം കാട്ടുവള്ളിയിൽ കിടന്നാടുന്നു. രക്തം പിന്നെയും തുള്ളികളായി ഗൗരിയുടെ കഴുത്തിലേക്ക് ഇറ്റിവീണു. ഭയത്തോടെ അവൾ സർവ്വശക്തിയുമെടുത്ത് അലറിവിളിച്ചു. "മുത്തശ്ശാ " ഗൗരിയുടെ നിലവിളികേട്ട് ശങ്കരൻതിരുമേനിയും, രാമനും അപ്പൂപ്പൻക്കാവിനുള്ളിലേക്ക് ഓടിവന്നു. രണ്ടുകൈകളും തന്റെ ചെവിയോട് ചേർത്ത് മിഴികളടച്ചു നിൽക്കുകയായിരുന്നു ഗൗരി. "എന്താ മോളേ ?" തിരുമേനി അവളുടെ തോളിൽതട്ടി ചോദിച്ചു. മുകളിലേക്കുനോക്കാതെ ഗൗരി അങ്ങോട്ട് വിരൽചൂണ്ടി. തിരുമേനിയും രാമനും പടർന്നുപന്തലിച്ച വൃക്ഷത്തിന്റെ മുകളിലേക്ക് ഒരുമിച്ചുനോക്കി. നെടുങ്ങുന്ന ആ കാഴ്ചകണ്ട രാമൻ രണ്ടടി പിന്നിലേക്ക് വച്ചു. തിരുമേനി തന്റെ വലതുകൈ നെഞ്ചിലേക്ക് ചേർത്തുവിളിച്ചു "ദേവീ..." ചമ്മലകളെ താങ്ങിയെടുത്ത് തെക്കൻക്കാറ്റ് അപ്പൂപ്പൻക്കാവിലേക്ക് ഒഴുകിയെത്തി. തോളിൽ ധരിച്ച തിരുമേനിയുടെ മേൽമുണ്ട് ശക്തമായ കാറ്റിൽ പറന്നുയർന്നു. കാർമേഘങ്ങൾവട്ടമിട്ട ആകാശത്തിൽ അർക്കനെ മറക്കുംവിധം ഇരുട്ട് വ്യാപിച്ചു. നിലത്തുവീണ മേൽമുണ്ടെടുക്കാൻ കുനിഞ്ഞ രാമന

📚 Chapters

1 published

Related Stories

💖 More from this Author

സൂസമ്മയും കൂട്ടാളികളും [ജാൻവി] by kkstories കല്യാണവീട്ടിലെ കസിൻസ് [സൂത്രൻ] by kkstories കള്ളനും കാമിനിമാരും [Prince] by prince

✨ Same Category

കാർത്തികേയം [Oruthan] by Guest Author സമ്മർ പാലസ് 1 [Ismail] by Kambikathakal രണ്ടാമൂഴം [Jomon] by Jomon

💬 Comments

View all comments

Loading comment form...

പൊന്നു.? • 2018-05-14 21:51

നന്നായി പോകുന്നു... അടുത്ത ഭാഗവും അങ്ങിന്നെ തന്നെ ആവട്ടെ.... ????

Leena • 2018-04-16 09:25

Kidilam.. page kootti polipikku...

rashid • 2018-04-06 23:57

ഈ ഭാഗം നന്നായിരുന്നു നല്ല ഒരു ഹൊറർ feel കിട്ടി, ഇത് പക്കാ ഹൊറർ സ്റ്റോറി ആണോ? അതോ കമ്പിയും ഉണ്ടോ? അടുത്ത ഭാഗം പേജ് കൂട്ടി എഴുതണം.

പാപ്പൻ • 2018-04-06 23:15

Ithvare vayichathil ettavum nalla horrer moodu thannu......... Page kootu suhruthe

Rajavinde makan • 2018-04-06 17:53

Parayathe vayya..ithe copy ane

jijesh • 2018-04-06 10:55

Kalaki bro please continue

അഞ്ജാതവേലായുധൻ • 2018-04-06 10:38

ബ്രോ കഥയൊരു വെടിക്കെട്ട് ആവുന്നുണ്ട്.വായിക്കുമ്പോ നല്ല ഹൊറർ മൂഡ് കിട്ടുന്നുണ്ട്.അടുത്ത ഭാഗം വേഗം ഇടണേ..

vijayakumar • 2018-04-06 09:59

Super ..adipomliyakunnundu katto ..pinna page oru porazhima thannayanu ..athonnu srathikku.vineesh

Valentine • 2018-04-06 09:35

കിടുക്കി....pages കുറഞ്ഞോണ്ട്‌ ഠപ്പേന്ന്‌ വായിച്ചു തീർന്നു പോയി ...ഇപ്പോഴും എന്റെ request ബ്രോ ഒരു ഫുൾ നോവൽ എഴുതിയിടാനാ like ഭദ്ര ..കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാത്തോണ്ടാട്ടോ

Akh • 2018-04-06 02:57

ബ്രോ ഒന്നും പറയാൻ ഇല്ല ഒരു ഹൊറർ മൂവി കണ്ട പ്രതീതി. Nyce part . പേജ് കുറവായതു മാത്രം ഒരു വിഷമം . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

BenzY • 2018-04-06 02:06

Bro Oru rakshaYum illa ... Page kootiYal onnode usharakum

kukku • 2018-04-06 00:19

Sex ulpeduthu bro adipwoli aavum

vipi • 2018-04-06 00:11

adipoli anadhabhadram movie ude Oru feel und....

alby • 2018-04-05 23:25

Aliya super, horror ambiance,pages kootti ezuthu

കണ്ണൻ • 2018-04-05 22:15

വളരെ നല്ല അവതരണം ആണ്..എങ്കിലും പേജ് കുറഞ്ഞു പോകുന്നു

Wyga • 2018-04-05 21:19

Theerchayayum oru horour filminu vakupund

bladwin • 2018-04-05 21:15

കിടിലം . ഇത്രയേറെ തന്മയത്വത്തോടെ ഹൊറർഫീൽ ക്രിയേറ്റ് ചെയാനുള്ള കഥാകാരന്റെ കഴിവ് അപാരം തന്നെ.

asuran • 2018-04-05 20:48

Nice feel. Please continue.

?മായാവി?അതൊരു?ജിന്നാ? • 2018-04-05 20:34

പൊളിച്ചു വല്ലാത്തൊരു ഫീലിംഗ് ശരിക്കും പൊളിച്ചു വ്യത്യസ്ത നിറഞ്ഞ തീം

Imtiaz • 2018-04-05 19:04

എഴുത്തുകാരന്റെ കഴിവിനെ പുകഴ്ത്താതെ വയ്യ, ഒരു ഹൊറർ മൂവി തനിച്ചിരുന്നു കാണുന്ന പ്രതീതി. ഇത് പൊളിക്കും