യക്ഷയാമം 9 [വിനു വിനീഷ്]

📝 Ongoing

👁 17570 views ❤ 354 likes ⭐ 0.0 rating 💬 21 comments 📚 1 chapters 📅 2018-04-16

യക്ഷയാമം 9 YakshaYamam Part 9 bY വിനു വിനീഷ് Previous Parts "ഹഹഹ, എല്ലാം അറിയണം ലേ ?.." "മ്, എന്തായാലും ഇവിടെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല്യാ, ഇത് സർപ്രൈസ് ആയിപ്പോയി." "ഞാൻ ഇവിടെതന്നെയാണ് ഉണ്ടാവാറ്. പിന്നെ ജോലിയെന്നുപറഞ്ഞാൽ.... പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ മലയാളം അധ്യാപകനാണ്. പേര് സച്ചി സച്ചിദാനന്ദൻ. "ഓഹ്.. അധ്യാപകൻ ആണല്ലേ, അപ്പൊ മാഷേയെന്ന് വിളിക്കലോ ?." "അതിനെന്താ, വിളിക്കാലോ. ഇവിടെ എവിടാ കുട്ടിടെ വീട് ?.." കൈയിലുള്ള പുസ്തകം മടക്കിവച്ചുകൊണ്ട് അയാൾ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റു. "ഞാൻ കീഴ്ശ്ശേരിയിലാ.." "അവിടെ ?.." അയാൾ തീക്ഷണതയോടെ ചോദിച്ചു. "ഗണേശന്റെ മകൾ." "ഓ, ഗണേശേട്ടന്റെ മകളാണ് ലേ, മൂപ്പരെ അറിയാം, കുറെ മുൻപ് കണ്ടപരിചയമുണ്ട്. അച്ഛൻ വന്നിട്ടുണ്ടോ?" "ഇല്ല്യാ, മനക്കലെ പ്രതിഷ്ഠാദിനത്തിന് വരും." "എന്നാ കുട്ടിപൊയ്ക്കോളൂ, ഇവിടെ ഒറ്റക്ക് നിൽക്കേണ്ട, " അയാൾ തിരിഞ്ഞുനിന്നുകൊണ്ട് പറഞ്ഞു. "അതെന്താ മാഷേ ഞാനൊരു ശല്യമായോ?" അല്പം വിഷമത്തോടെ ഗൗരി ചോദിച്ചു. "അല്പം. ഇതെന്റെ സമയമാണ്, എന്റെ ഓർമ്മകൾക്കൊപ്പം ഞാൻ സഞ്ചരിക്കുന്ന സമയം. " പുഞ്ചിരിപൊഴിച്ചുകൊണ്ട് സച്ചി പറഞ്ഞു. മറുത്തൊന്നും പറയാതെ ഗൗരി തിരിഞ്ഞുനടന്നു. "പാവം നിരാശാകാമുകനായിരിക്കും. എന്നാലും എന്തോ ഒരു പന്തികേട് ണ്ടല്ലോ, നാളെ അംബലത്തിൽ വരുമ്പോൾ ഈ സമയത്ത് ഒന്നൂടെ വന്നുനോക്കണം, ഇവിടെയെന്താ പണിയെന്ന

📚 Chapters

1 published

Related Stories

💖 More from this Author

സാരി തുമ്പ് [അമവാസി] by Kambikathakal അച്ചുവും ഇക്കൂസും 22 [IKKUZ] by Kambikathakal മാമിമാരും അമ്മായിമാരും ഞാനും 2 [Wlaker] by Kambikathakal

✨ Same Category

കാർത്തികേയം [Oruthan] by Guest Author സമ്മർ പാലസ് 1 [Ismail] by Kambikathakal രണ്ടാമൂഴം [Jomon] by Jomon

💬 Comments

View all comments

Loading comment form...

പൊന്നു.? • 2018-05-15 00:19

ഗംഭീരം..... ????

Achu • 2018-04-20 23:23

നന്നായിട്ടുണ്ട്

Hari • 2018-04-17 01:16

കഥയൊക്കെ കൊള്ളാം പക്ഷെ പേജ് തീരെ ഇല്ല.

ഡിങ്കൻ • 2018-04-17 00:23

വളരെ ഗംഭീരം ആയി തന്നെ മുൻപോട്ടു പോകുക

R!ya • 2018-04-16 23:55

ആ ഗൗരി ന്റെ സവ്ഭാവം എനിക്ക് തീരെ ഇഷ്ട്ടപെടുന്നില്ല പറഞ്ഞാൽ കേൾക്കാത്തതിന് അടിച്ചു മോന്ത ന്റെ ഷേപ്പ് മാറ്റണം, ഓളോട് മലയാളത്തിൽ പറഞ്ഞതാ പോവാ പോവാ ന്ന് അപ്പൊ കേട്ടീല ഇപ്പൊ ഇരുന്നു മന്ത്രം ചൊല്ലി ട്ടു ഒരു കാര്യംവും ഉണ്ടാകരുത് ഓളെ യെക്ഷി പിടിച്ചോട്ടെ ന്നലെ ഓളെക്കെ പടിക്കൊള്ളൂ, മച്ചാനെ ഓക്ക് ഒരു പണി കൊടുക്ക്‌ plz

Akh • 2018-04-16 16:31

വളരെ ഗംഭീരം ആയി തന്നെ മുൻപോട്ടു പോകുക ആണലോ അടിപൊളി ആയിട്ടുണ്ട് . അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

bladwin • 2018-04-16 15:57

ella paartileyumbpole thane aa horror and suspense fell maintain cheyaanu superayii saathikunundu . ee partile climax kidillolkidillam.

Vijayakumar • 2018-04-16 15:23

Adipoliyakunnundu katto vineesh. Keep it up and continue..

Imtiaz • 2018-04-16 14:13

പെട്ടെന്ന് പെട്ടെന്ന് വരുന്നത് കൊണ്ട് ഒരു റിലാക്സേഷനുണ്ട്

Sajesh • 2018-04-16 13:27

പേജുകളുടെ എണ്ണം കൂട്ടുക Superrrrrrrrrrrrrrrrr കട്ട വെയ്റ്റിങ് അടുത്ത ഭാഗത്തിന്

Sajesh • 2018-04-16 13:26

പേജുകളുടെ എണ്ണം കൂട്ടുക കട്ട വെയ്റ്റിംഗ് അടുത്ത ഭാഗത്തിനായി

rashid • 2018-04-16 11:09

കൊള്ളാം, അങ്ങനെ യക്ഷി എത്തിക്കഴിഞ്ഞു.

Wyga • 2018-04-16 10:01

Entammo super

Leena • 2018-04-16 09:38

Super.. waiting for next part

Sumesh • 2018-04-16 09:20

അടിപൊളി നൈസ്

സുമേഷ് • 2018-04-16 09:19

അടിപൊളി

പാപ്പൻ • 2018-04-16 08:10

വായിച്ചു തുങ്ങിയപ്പോളേക്കും തീർന്നലോ മാഷെ......... അവതരണം കൊള്ളാം... പേജ് കൂട്ടു

rocky • 2018-04-16 07:34

ananthabadhram cinema yum aayi enthenkilum bandamundo ithinu

abhirami • 2018-04-16 07:03

എല്ലാം ഒക്കെ പക്ഷെ പേജ് കുറയുന്നുണ്ടോ എന്നൊരു ഡൗട്ട് . ഇത്തിരി പേജ് കൂടി ഏഴുത്. ഇതു വായിച്ചു തുടകുമ്പോൾക്കും തീർന്നു.

അജ്ഞാതവേലായുധൻ • 2018-04-16 06:06

അടിപൊളി.നല്ല ഫീൽ ഉണ്ട് വായിക്കാൻ.