യക്ഷയാമം

📝 Ongoing

👁 19155 views ❤ 290 likes ⭐ 0.0 rating 💬 23 comments 📚 1 chapters 📅 2018-03-24

യക്ഷയാമം 3 YakshaYamam Part 3 bY വിനു വിനീഷ് | Previous Parts ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടുമ്പോഴും മുത്തശ്ശൻ പറഞ്ഞ വാക്കുകളായിരുന്നു അവളുടെ മനസ്സിൽ. കണ്ണുകളടച്ച് ഗൗരി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കാൻ തുടങ്ങി. "ഓം ത്ര്യംബകം യജാമഹെ സുഗന്ധിം പുഷ്ടി വര്‍ദ്ധനം ഉര്‍വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയ മാമൃതാത്." "ഗൗരി, ഗൗരീ...." അഞ്ജലി നീട്ടി വിളിക്കുന്നതുകേട്ട ഗൗരി അഞ്ജനം വാൽനീട്ടിയെഴുതിയ മിഴികൾ ഭയത്തോടെ പതിയെ തുറന്നു. "താര... അവൾ... ഞാൻ... " ഭയം ഉടലെടുത്ത ഗൗരി വാക്കുകൾക്കുവേണ്ടി പരതി. "ഗൗരി...ഇത് ഞാനാ..." അഞ്ജലി അവളുടെ തോളിൽ കൈവച്ച് കുലുക്കി വിളിച്ചു. ഒരു ഞെട്ടലിലെന്നപോലെ അവൾ ശരീരമൊന്ന് കുടഞ്ഞു. "ദേ പെണ്ണേ, നീയൊരൊന്ന് പറഞ്ഞു മനുഷ്യനെ പേടിപ്പിക്കല്ലേ.?" അഞ്ജലി ദേഷ്യത്തിലാണ്ടു. "അപ്പൊ ഞാൻ കണ്ടത് സ്വപ്നമാണോ?, അതോ എന്റെ തോന്നാലോ...?" അഞ്ജലിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കികൊണ്ട് അവൾ ഭയത്തോടെ ചോദിച്ചു. "കുന്തം.... എണീറ്റ് വാടി, നിനക്ക് രാവിലെപോകാനുള്ള ടിക്കറ്റ് എടുക്കേണ്ടേ? അതോ നീ പോകുന്നില്ലേ.." അപ്പോഴും ഗൗരി താൻ കണ്ടകാഴ്ചയിൽനിന്നും മുക്തിനേടിയിരുന്നില്ല. ഇടക്കിടക്ക് അവൾ അഞ്ജലിയെത്തന്നെ നോക്കിനിന്നു. "കാവിലമ്മേ.... നിക്ക് ന്താ പറ്റിയെ. അരുതാത്തതൊന്നും വരുത്തിവക്കല്ലേ ദേവീ..." കുളികഴിഞ്ഞ് രണ്ടുപേരും അക്ബർ ട്രാവൽസിൽ ചെന്ന് ഗൗരിക്കുള്ള ട്രെയിൻ ടിക്കറ

📚 Chapters

1 published

Related Stories

💖 More from this Author

സൂസമ്മയും കൂട്ടാളികളും [ജാൻവി] by kkstories കല്യാണവീട്ടിലെ കസിൻസ് [സൂത്രൻ] by kkstories കള്ളനും കാമിനിമാരും [Prince] by prince

✨ Same Category

കാർത്തികേയം [Oruthan] by Guest Author സമ്മർ പാലസ് 1 [Ismail] by Kambikathakal രണ്ടാമൂഴം [Jomon] by Jomon

💬 Comments

View all comments

Loading comment form...

പൊന്നു.? • 2018-05-14 21:31

സൂപ്പർ...... ????

Leena • 2018-04-16 09:14

Ho vayichu pedi aavunnu.. thrilling too.. enganeyo ee kadha vayikkan vittu ooyi...

benzY • 2018-04-02 01:38

Superb ..vaYikathe vittathil kshama chothikkunnu .

Rekha • 2018-03-28 00:23

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

Valentine • 2018-03-25 22:26

ബ്രോ.. നന്നായിട്ടുണ്ട് .. താങ്കളുടെ ആദ്യത്തെ ഹൊറർ നോവൽ പോലെ full സ്റ്റോറി ഒറ്റ അടിക്കിട്ടുടെ ...ക്ഷമിച്ചിരിക്കാൻ വയ്യാഞ്ഞിട്ടാ

Aadhu • 2018-03-25 18:48

Kollam waiting for next part

പാപ്പൻ • 2018-03-25 17:50

ബ്രോ Pettanu venam adutha part..... E partum kalakki

jerin • 2018-03-25 01:40

super feel, eagerly waiting.

Nis • 2018-03-24 14:41

ഒരു tbriller സിനിമ കാണുന്ന പോലെ. Super

ഋഷി • 2018-03-24 13:48

ഇതിൽ കമ്പി എവിടെ? ശരിയായ ടാഗ് ആണോ?

അച്ചു • 2018-03-24 22:53

Alla ithu fb story anu

Nasri • 2018-03-24 13:37

Bro adipoli pages koottumoo..

ഹരി • 2018-03-24 12:31

Super

Prime • 2018-03-24 11:34

നല്ല ഫീൽ pls ബാക്കി കൂടി പോരട്ടെ

Jk • 2018-03-24 10:51

Wooow.... Thrilling... Interesting... Page kooti ezhuthu....

alby • 2018-03-24 10:08

Oru ananthabhadram touch und.pages kootty ezuthu

ജെറി d • 2018-03-24 09:18

നല്ല കഥ പേജ് കൂട്ടി എഴുതൂ

kochu • 2018-03-24 09:11

കൊള്ളാം, കഥ കൂടുതൽ ത്രില്ലിംഗ് ആയി കൊണ്ടിരിക്കുകയാണല്ലോ, ഇത് ഒരു പക്കാ ഹൊറർ കഥയാണോ? അതോ കമ്പി-ഹൊറർ കഥയാണോ?

Wyga • 2018-03-24 09:02

Nenjidip koottunnu nd oro bhagavum

Vijayakumar • 2018-03-24 08:28

Superb...superb ..

bladwin • 2018-03-24 07:57

superb nice feelund ithupole munpooddu pookatte