Comments
എന്തിനാ ബ്രോ തുടരണോ എന്ന് ചോദിക്കുന്നത് തീർച്ചയായും തുടരണം പിന്നെ ഈ പാർട്ടിനെകുറിച്ചു പറയുവാണേൽ നല്ല ഒന്നാന്തരം പാർട്ട് എന്ന് തന്നെ പറയാം അപ്പൊ അടുത്ത പാർട്ട് പെട്ടെന്ന് കിട്ടിയാൽ അത്രയും സന്തോഷം
Next part plzzzzz
Bto super aayittunde next part idane
A J R ബ്രോ.,., വളരെ നന്നായിട്ടുണ്ട്.,.,., വായിക്കുമ്പോൾ അതിന്റെ ഫീൽ വായനക്കാരുടെ ഉള്ളിൽ കൊണ്ടുവരാൻ സാധിച്ചാൽ.,., അത് വലിയ കാര്യമാണ്.,.,. പിന്നെ നല്ല ഒരു പ്ലോട്ട് ആണിത്.,.,. ഇതുവരെ വളരെ ഭംഗിയായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.,.,., അങ്ങനെ തന്നെ.,,., പോകട്ടെ ,., ഇവിടുത്തെ കൊമ്പൻമാർക്ക് ഒപ്പം കിടപിടിക്കുന്ന ഒരു എഴുത്തുകാരൻ ആയി.,., ഉയരങ്ങളിൽ എത്തട്ടെ.,.,. സ്നേഹപൂർവ്വം.,.., തമ്പുരാൻ??
Bro story super?next part udane venom pages kurach koottaan nookk ith valare kurache ullu
അർജുൻ ചേട്ടായി....... ചേട്ടായി പറഞ്ഞ ഇനി ഡയലോഗ്സിലും മറ്റും ഉപയോഗിയ്ക്കുമ്പോൾ മലയാളവത്കരിച്ച് എഴുതാൻ ശ്രെമിയ്ക്കുക…. അതാണ് വൃത്തി…. അതുതന്നെയാണ് ക്വാളിറ്റി….!!! ഈ കാര്യങ്ങൾ ഒന്നും എനിക്ക് മനസിലായില്ല. ആദ്യമായാ കഥ എഴുതുന്നെ..... അതുകൊണ്ടാ ഇങ്ങനെ....... ചേട്ടായി ഇട്ട കമന്റ് കുറെ തവണ വായിച്ചു. രക്ഷ ഇല്ല. ഒന്നും പിടി കിട്ടുന്നില്ല. എന്തായാലും അടുത്ത part നന്നായിട്ട് എഴുതാൻ പരമാവധി ഞാൻ ശ്രമിക്കാം.......... ❤️❤️❤️❤️
അർജുൻ ചേട്ടായി കിംഗ് ലയർ ചേട്ടായി രണ്ടു പേരോടും ഹൃദയം നിറഞ്ഞ നന്ദി. അടുത്ത part ഉടൻ ഇടാട്ടോ സസ്നേഹം ❤️ ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R
Nalla thudarcha ulla bhagam ithum ishtaayi pinne ithupole ulla kathakal nokkiyan njanum nadakkunnath nthayalum veruthe aayilla .18 age ennu paranjath ullathaanoo anyway good work aniyaa waiting for karthi's paru ?
വളരെ നന്നായിട്ടുണ്ട്....!!! ഈ അടുത്തു വായിച്ചതിൽ തുടർന്നു വായിയ്ക്കണം എന്നു തോന്നിയ കഥകളിലൊന്ന്.....!!! പ്ലോട്ട് അത്രയ്ക്ക് മനസ്സിൽ പതിഞ്ഞു എന്നതു തന്നെയാണ് കാരണം....!!! ഒരു യക്ഷിയുമായുള്ള പ്രണയകഥ എന്റെ മനസ്സിൽ വിരിഞ്ഞിട്ട് കാലം കുറേയായി.... പക്ഷേ നടന്നിട്ടില്ല.... ഭാഷയിൽ...... ഇവിടെ വളരെ കുറച്ച് എഴുത്തുകാരിൽ മാത്രമേ ഡയലോഗ്സിൽ അഡിഷണൽ ഫീൽ കൊടുക്കുന്നതിനുള്ള കഴിവ് ഞാൻ കണ്ടിട്ടുള്ളൂ..... പക്ഷേ തന്റെ എഴുത്തിൽ വ്യക്തമായി തന്നെ അതറിയാൻ കഴിയുന്നുണ്ട്....!!! ഡയലോഗ്സിനൊപ്പം നല്ലൊരു ശൈലി കൂടി വാർത്തെടുക്കാൻ ശ്രെമിയ്ക്കുക..... ഉയരങ്ങളിലെത്തും....!!! അടുത്ത ഭാഗങ്ങൾ മുതൽ നരേഷനിൽ ഇംഗ്ലീഷ് വേർഡ്സ് ഉപയോഗിയ്ക്കരുത്.... ഇനി ഡയലോഗ്സിലും മറ്റും ഉപയോഗിയ്ക്കുമ്പോൾ മലയാളവത്കരിച്ച് എഴുതാൻ ശ്രെമിയ്ക്കുക.... അതാണ് വൃത്തി.... അതുതന്നെയാണ് ക്വാളിറ്റി....!!! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..... അല്ല, അന്ന് അവിടെ യക്ഷിക്കുന്നിൽ നിന്ന് പൂ പെറുക്കിയത് ആരായിരുന്നു.....??? അത് പാറുവല്ലല്ലേ..... ??? പെട്ടെന്ന് അടുത്ത ഭാഗം തരണേ....!!! സസ്നേഹം, അർജ്ജുൻ ദേവ്...
സഹോ.. ദേ എനിക്ക് പറയാൻ ഉള്ളത് ദേവ് അളിയൻ പറഞ്ഞട്ടുണ്ട്..... അതുകൊണ്ട് അവർത്തിക്കുന്നില്ല.... കാത്തിരിക്കുന്നു... വരും ഭാഗങ്ങൾക്കായി. സ്നേഹപൂർവ്വം MR. കിംഗ് ലയർ
നന്നായിട്ടുണ്ട് ബ്രോ ???????????????
Nte mwone poli❤️ Endh chodhyan thudaranam nalla story aan nalla ezhutthum? Paru? Jeevichirikkumbo avrk onnikn pattiyillillo? Waiting for nxt part bro? Snehathoode....❤️
Kalkaji Broo Adutha partinu wait cheyyunnu Keep going
സൂപ്പർ ബ്രോ,പെട്ടെന്ന് അടുത്ത പാർട്ട് പോരട്ടെ.?
Bro super ? ?? ?
Thudarano ennna chodytahinu artham illla theerchayayum thudaranam bro all the best
Ajr, കഥ കൊള്ളാം ഒരു ഡിഫറെന്റ് ജർണർ പ്രേമിക്കുന്ന പ്രേതം ഒരു ഡിഫറെന്റ് കോൺസെപ്റ് ആണ് സൂക്ഷിച്ചു എഴുതിയില്ലെങ്കിൽ കോമഡി ആയി പോകാവുന്ന ഒരു കഥാപാത്രം പക്ഷേ നിങ്ങൾ ആ പരിശ്രമത്തിൽ വിജയിച്ചിരിക്കുന്നു.... അതികം ഒന്നും പറയുന്നില്ല ഉടനെ അടുത്ത പാർട്ടുമായി വരുമെന്ന പ്രീതിശയോടെ, Alfy
Sorry rags ബ്രോ അല്പം തിരക്ക് ആയിപ്പോയി.ഇപ്പോള വന്നേ.comment ഇട്ടതിൽ സന്തോഷം അടുത്ത part ഉടൻ തന്നെ ഇട്ടേക്കാം സസ്നേഹം ❤️ ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R
Theerchayayum thudaranam bro. Katha ishtayi. nxt partnayi waiting ❤️❤️❤️ Pine kazhnja pravishyam cmt ittapo bro reply tannila. Ee pravishyam kittumnu pratheekshikunnu
Dear Brother, കഥ നന്നായിട്ടുണ്ട്. തുടർന്നും എഴുതുക. ലാസ്റ്റ് പാർട്ട് വരെ എഴുതണം. അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു. Regards.
Thudaranm broo. Pranayam orikalum marikilla enn kanichu . Bro pwoli❤️❤️❤️❤️
Bro you are rocking. Keep going ..... With love Chiraag
Aliya egane pattikkalle Nalla kadha Waiting for your next part
Mutyeyyyyy page kooti adutha part kachh❤️??
Thudaranam muthe... Nirbandhamaanu...
Oru verity story
വളരെ നന്നായിട്ടുണ്ട് ? തീർച്ചയായും എഴുതണം ?♥️
Super bro ????♥️ ♥️. .♥️ Plz continue ♥️♥️♥️
വേണ്ട
പൊളിച്ചിട്ടുണ്ട് Bro ഇതേ ഫിലിൽ തുടരുക
Thudarnn ezhuth bro adipoli aayitund....... page kooot vegam patyumengil idd nalla theme.
നേരത്തെ എത്താൻ പറ്റില്ല. അതുകൊണ്ടാ reply തരാത്തെ എല്ലാവരുടെ കമന്റ് ഉം വായിച്ചു.THANKS FOR ALL WITH ❤️ ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R
നലതു പോലെ കഥ പോകുന്നു, പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക. കഥ പെട്ടെന്ന് വായിച്ച് തീർന്നു പോയി.
തുടരണം ബ്രോ
❤️❤️❤️❤️❤️❤️❤️
കൊള്ളാം തുടരൂ..., അഭിനന്ദനങ്ങൾ
വായിച്ചു നല്ല മൂഡ് വന്നപ്പോൾ നിർത്തി.. താൻ നല്ലൊരു എഴുത്തുകാരൻ തന്നെയാ അത് വായിക്കുമ്പോൾ മനസിലാകുന്നുണ്ട് മിനിമം ഒരു 20 page എങ്കിലും ഇട്ടൂടെ നല്ല തീം ആണ് കുറച്ചു എഴുതി വെറുപ്പിക്കരുത്..... വേറെ ആരുടേം വാക്കുകൾക്കു വേണ്ടി അല്ല തന്റെ മനസിലുള്ള ആ സ്റ്റോറി ധൈര്യമായി പരമാവധി പൂർത്തിയാക്കി ഇട്ടോ... കുറെ കഴിഞ്ഞു വായിക്കുമ്പോൾ ആ flow നഷ്ടപെടുന്നുണ്ട് പോസിറ്റീവ് ആയി എടുക്കുക സ്നേഹപൂർവ്വം ജോRgi
Last oru mathiri suspence aayi? adutha partin veendi waiting aattoo broo All the best ❤️
Wow!!! Pls continue...
നലതു പോലെ കഥ പോകുന്നു, പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക. കഥ പെട്ടെന്ന് വായിച്ച് തീർന്നു പോയി.
Thudaranam...but ithe feelil thanne
കഥ കൊള്ളാം.... പക്ഷേ മുഴുവിപ്പിക്കാൻ പറ്റിയില്ലെങ്കിൽ എഴുതരുത്.... തുടരണോ??? എന്ന ചോദ്യം പോലും അപ്രസക്തമാണ്....
എന്ത് ചോദ്യമാണ് ഭായ്. ഇങ്ങൾ ധൈര്യമായി തുടരൂ ഫുൾ സപ്പോർട്ടുമായി ഞങ്ങൾ ഉണ്ട്
??❤
Continue
thudaRU BROOOO