?യക്ഷിയെ പ്രണയിച്ചവൻ 2 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
📝 Ongoing
👁 124333 views ❤ 586 likes ⭐ 0.0 rating 💬 46 comments 📚 1 chapters 📅 2020-07-30
?യക്ഷിയെ പ്രണയിച്ചവൻ? Yakshiye Pranayichavan | Author : Crazu AJR | Previous Part ഒരു 18 ക്കാരൻ ആയ എനിക്ക് എന്റെ ആദ്യ കഥക്ക് കിട്ടിയ പ്രോത്സാഹനം ഞാൻ ഒരിക്കലും മറക്കില്ല. ഒരു പ്രതീക്ഷയും ഇല്ലാണ്ടാണ് ഞാൻ കഥ എഴുതിയത്. പക്ഷെ കഥ നിങ്ങൾ നെഞ്ചിലേറ്റി.ഈ കഥയുടെ രണ്ടാം ഭാഗം വൈകിയതിൽ ഞാൻ ക്ഷേമ ചോദിക്കുന്നു. ആദ്യ ഭാഗത്തിൽ നിങ്ങൾ തന്ന സപ്പോർട്ട് ഈ ഭാഗത്തിലും കിട്ടുമെന്ന് പ്രതീഷിക്കുന്നു.ഈ ഭാഗം എത്രത്തോളം നന്നാവും എന്നെനിക്ക് അറിയില്ല. ഇഷ്ട്ടപെട്ടില്ലെങ്കിൽ തുറന്ന് പറയാം.ഇഷ്ട്ടപ്പെട്ടാൽ കമന്റ് ഇടാൻ മറക്കല്ലേ. അപ്പൊ തുടങ്ങട്ടെ......................മനു: ടാ അളിയാ എണീക്കടാ ഒരു good news ഉണ്ട്. കാർത്തി: എന്ത് good news???? എന്റെ അച്ഛനും അമ്മയും ചത്തോ???? മനു: ടാ മലരേ നാക്ക് എടുത്ത ഇങ്ങനെ ഉള്ള കാര്യങ്ങളെ നീ പറയൂ..........???? കാർത്തി: നീ രാവിലെ തന്നെ ഉപദേശിക്കാൻ ആണോ വിളിച്ചേണീപ്പിച്ചെ???? വന്ന കാര്യം പറയ്യ് മലരേ........ മനു: അളിയാ നമ്മക്ക് 4 ദിവസം സ്ട്രൈക്ക് ആണ്. കാർത്തി: പോടാ ഇന്ന് ഏപ്രിൽ 1 അല്ലല്ലോ വെറുതെ ഫൂൾ ആക്കാൻ നോക്കല്ലേ മുത്തേ...... മനു: എടാ സത്യം ആണ് എന്റെ അമ്മയാണെ സത്യം. കാർത്തി: പൊളി.അല്ല എന്താ പെട്ടന്ന് ഒരു സ്ട്രൈക്ക്???? മനു: എടാ നമ്മട ക്ലാസ്സിൽ പഠിക്കണ മറ്റേ പണചക്ക് ഉണ്ടല്ലോ!!ഒരു i p s കാരന്റെ മകൻ ജോണി.നമ്മട ജോണി കുട്ടൻ.അവനെ ഇന്നലെ വൈകുന്നേരം ആരോ തല്ലിയെന്ന്.അപ്പ
thudaRU BROOOO