Comments
kamantitaan sammayik kuttettaa
ഋഷി ബ്രോ.. am ഹിയർ
വന്നിരിക്കുന്നു
ബ്രോ... കഥ വായികയുമ്പോ ഫീൽ കിട്ടുന്നുണ്ടോ...?? ഞാൻ കഥ ഒന്നുംകൂടെ വായിച്ചു... but എന്തോ കുറവുള്ള പോലെ... എനിക്ക് ഫീൽ ചെയ്യുന്നു
അത് എന്താണ് എന്ന് കണ്ടുപിടിക്കാനും മനസിലാക്കാനും പറ്റുന്നില്ല
ചില സെണ്ടെന്സുകള് ഒന്നു റെവോര്ക് ചെയ്താല്‍ ശരിയാകും, ചില സ്ഥലങ്ങളില്‍ ഡീറ്റൈലിങ് ആവശ്യമില്ല, അതൊന്നു ഒഴിവാക്കി നോക്കൂ
ഏത് സ്ഥലങ്ങൾ...??? ഞാൻ ആദ്യമായ കാരണം... എനിക്ക് എവിടെ ഡീറ്റൈലിംഗ് വേണം എവിടെ വേണ്ട എന്നുള്ളത് മനസിലാക്കാൻ പറ്റുന്നില്ല.... അതാണ് മെയിൻ പ്രശ്നം..
എനിക്കു മനസിലായവ ഞാന്‍ ഇന്ന് തന്നെ കുറീച് തരാം.. ഒന്നൂടെ ഒന്നു വായിച്ചിട്ടു മതിയാകില്ലേ? കൂടെ ആ മന്റനോടും ഒന്നു ചര്‍ച്ച ചെയ്തിട്ട് ഒരു മെയിലയക്കാം
ഒക്കെ അത് മതി... മെയിൽ ഇവിടെ ഉണ്ട്... തൊട്ട് താഴെ
മെയില്‍ കിട്ടി... ഇപ്പോ ഒരു രണ്ടു മണിക്കൂറിനുള്ളില്‍ തരാന്‍ ശ്രമിക്കാം
മതി... ???? അതു കഴിഞ്ഞിട്ട്... പാർട്ട് 5 സെറ്റ് ആകണം...
ചില്ലറ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെന്നുള്ളത് സത്യമാണ്.. എന്നു വെച്ചു മുഴുകിയിരുന്നു വായിച്ചാല്‍ ഫീലിനൊന്നും ഒരു കുറവും ഇല്ല,
ഞാൻ എവിടെ ആണ്... improve ചെയേണ്ടത്... ??? പാർട്ട് 5 കൂടെ കഴിഞ്ഞാൽ കഥ എനിക്ക് next ലെവലിൽ എത്തിക്കണം... with പെർഫെക്ഷൻ... So, ഞാൻ എന്താണ് ചെയേണ്ടത് ഒരു breif discription തരോ..???
നിര്ബന്ധമാണേല് തരാം,പക്ഷേ ഒരു കണ്ടീഷന്നുണ്ട്, എന്റെ മാത്രം അഭിപ്രായം വെച്ചു ഒന്നും മാറ്റരുത്.. എന്റെ അഭിപ്രായം ഒരു വെറും സൂചന ആയി കണ്ടു, ഒന്നു റീവര്‍ക്ക് ചെയ്താല്‍ മതിയാകും... പിന്നെ ആ ഹര്‍ഷാപ്പി എന്തു പറയുണോ അത് പോലെ നല്ലോണം ഒന്നു നോക്കൂ... എന്റെ ചില നുറുങ്ങു പണികള്‍ ഞാന്‍ ഇന്ന് തന്നെ തരാം...
ഒക്കെ... ഇവിടെ പറഞ്ഞാൽ മതി... ഹർഷൻ ബ്രോ.. പാർട്ട് 5 കൂടെ കഴിഞ്ഞാലേ ഡീറ്റൈൽ ആയിട്ട് റിവ്യൂ തരുളോ... കഥ ഞാൻ ആർക്കു വേണ്ടിയും മാറ്റില്ല... but കിട്ടുന്ന point വെചിട്ട്... അടിപൊളി ത്രില്ലെർ ആയിട്ട് ക്രാഫ്റ്റ് ചെയ്യണം... ഇപ്പോ താരാണെങ്കിൽ ഉപകാരം ആവും... പാർട്ട് 5 ഒന്ന് സെറ്റ് ആകണം
??????
അടുത്ത ഭാഗം പബ്ലിഷ് ചെയ്തിട്ടുണ്ട്
Good morning Any update man....
പബ്ലിഷ് ആയിട്ടുണ്ട് ബ്രോ...
Bro adutha part submit cheythaa
ബ്രോ... ഇന്ന് ചെയ്യും.... എഡിറ്റിംഗിൽ ആണ്....
@jeevan pluviophile502 @ g mail . com
Good morning
ഗുഡ് മോർണിംഗ്....
അഖിൽ ബ്രോ.. ഇവിടെ ഉണ്ടോ
daa abiprayam okke detailed aayi next partil parayatta....nannayittund,valareyadhikam ishtapettu ennallathe onnum parayan illedaa..njan sunday thanne vayichirinnu..pakshe ann onnum parayan patteeleda.sorry... pinne nammade mission 1000? complete aakanum sadichilla le..?.namukk aduthathil shagiyakaa✌✌✌❤❤
താങ്ക്സ് ബ്രോ... കഥ ഇഷ്ട്ടമായതിൽ സന്തോഷം ❤️❤️ ഇന്ന് നെറ്റോ or നാളെ mrng submit ചെയ്യും... അടുത്ത ഭാഗം....
ini inn varuoo
daa kittipoyi..thanks daa.njan kore aayi thappi nadaknu
❤️
Good evening
മുത്തേ... ബിസി ആയി പോയി... Am really സോറി
@അഖിലെ, എന്താ ഞാൻ പറയേണ്ടത്? ഇത്രെയും കാലം നീ എവിടെയായിരുന്നു? വനവാസത്തിനു പോയിരിക്കുവായിരുന്നോ? Because your writing was awesome dear... ഇത് നിന്റെ ആദ്യത്തെ കഥയാണ് എന്നു നീ പറഞ്ഞാലും ആരും വിശ്വസിക്കില്ല, കാരണം തഴക്കം വന്ന തൂലികയുടെ ഒരു സാന്നിദ്ധ്യം നിറഞ്ഞു നിന്നിരുന്നു തുടക്കം മുതൽ ഒടുക്കം വരെ. എനിക്ക് വായിച്ചപ്പോൾ ചില അനുമാനങ്ങൾ ഉണ്ട്, അതു ഞാൻ ഇപ്പോൾ പറഞ്ഞാൽ കഥയുടെ ഒഴുക്കിന് ഒരു തടസമായി മാറിയാലോ? അതുകൊണ്ട് എന്റെ അനുമാനങ്ങൾ അങ്ങനെ തന്നെ ഇരിക്കട്ടെ, സമയം പോലെ പറയാം.. പിന്നെ വായനയിൽ എനിക്ക് 2 അസ്വസ്ഥത ഉണ്ടായിട്ടോ, തുറന്നു പറയുന്നത് മുത്തേ നിന്റെ കഥ മികച്ചതാകുവാൻ വേണ്ടിയാണ്; 1)അക്ഷര തെറ്റുകൾ ഒരുപാട് വന്നിട്ടുണ്ട്,കഥയുടെ ഭാഗങ്ങൾ പൂർത്തിയാക്കിയതിനു ശേഷം 2 വട്ടം വായിച്ചു തെറ്റുകൾ തിരുത്തുക. 2)നല്ല വേഗത്തിൽ കഥ പോയി,കഥാപാത്രത്തിന്റെ വർത്തമാനകാലത്തിലേക്ക് എത്താനുള്ള തിടുക്കമാണ് അത് എന്നു വിശ്വസിക്കാൻ ആണ് ഇഷ്ട്ടം. മുകളിൽ പറഞ്ഞ 2 കാര്യങ്ങൾ ഒഴിച്ചു നിർത്തിയാൽ എനിക്ക് നിന്റെ കഥയും എഴുത്തിന്റെ ശൈലിയും ഒരുപാട് ഇഷ്ടമായി മുത്തേ.. കണ്ടിട്ട് വലിയ ഒരു പ്ലോട്ടിനു ഉള്ള സാധ്യത ഈ കഥക്ക് കാണുന്നു,അത് നല്ല രീതിയിൽ ഫലിപ്പിച്ചു എഴുതാൻ നിന്നെ കൊണ്ടു സാധിക്കും എന്ന് പൂർണ്ണ വിശ്വാസം ഉണ്ട് ഇപ്പോൾ. ആദ്യം നീ കഥയെഴുതുന്നു എന്നു പറഞ്ഞപ്പോൾ സത്യത്തിൽ എന്റെ പൊന്നു മോനേ ഇത്രേക്കും പ്രതീക്ഷിച്ചില്ലട്ടോ. പിന്നെ നിരൂപണം എഴുതുവാൻ പാകത്തിനു കഥ എത്തിയിട്ടില്ല അതുകൊണ്ട് അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ❤️❤️❤️❤️
ഡിയർ അമ്മുസ് അക്ഷരത്തെറ്റ് അടുത്ത ഭാഗത്തിൽ കുറക്കാൻ max ഞാൻ ശ്രമിക്കാം... ഈ ഭാഗം ഒരു ഇൻട്രോ അല്ലെ.... അടുത്ത ഭാഗത്തിൽ ശരിയാക്കാം... ❤️❤️❤️
ഇത് കൊള്ളാല്ലോ അഖില്‍ ബ്രോ കലക്കിയിട്ടുണ്ട്. വളരെ ഇന്ററസ്റ്റിങ് ആയിട്ടുണ്ട്. അടുത്ത പാര്‍ട്ടില്‍ ഇത്രയും അല്ലെങ്കിൽ ഇതിൽ കൂടുതൽ പേജ് ഉണ്ടാകണേ...
താങ്ക്സ് ബ്രോ ഇഷ്ട്ടപെട്ടതിൽ സന്തോഷം... അടുത്ത ഭാഗം ഫ്രൈഡേ നൈറ്റ് submit ചെയ്യും, ?
ആരെങ്കിലും ഉണ്ടോ
Hi.. bro friday night submit cheyyum
Hi
Hi.
Hi
നന്നായിട്ടുണ്ട് അടുത്ത ഭാഗം എത്രയും വേഗം പ്രതീഷിക്കുന്നു
താങ്ക്സ്... ഈ വീക്ക് തന്നെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യും...
ശുഭദിനം കൂട്ടുകാരെ
Mrng bro?
മോർണിംഗ്
Good evening NA²
Good morning...
Good evening തമ്പുരാൻ ?❤️
ശുഭദിനം rahul pv ?
ശുഭദിനം ??
Have a nice day bro.... 2 sequence kazhinju.... vegam thanne adutha part tharam Total 6 sequence und
മോർണിംഗ്
ശുഭദിനം ❤️
ഗുഡ് മോർണിംഗ് ഹാവ് എ നൈസ് ഡേ…. ❤️❤️❤️❤️
Morning❤️
താൻ കാമുകി യുടെ cment boxl പറഞ്ഞപ്പോ ഇത്രയും കരുതിയില്ല മുത്തേ
സത്യത്തിൽ ഇപ്പോഴും പേടി ഉണ്ട്... അടുത്ത ഭാഗം... എല്ലാവരും എങ്ങനെ ഉൾക്കൊള്ളും എന്ന്... എന്തായാലും ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം ഇത്രെയും വേഗം അടുത്ത ഭാഗം തരാം... ❤️
നീ അതിനെ കുറിച്ച് ആലോചിച്ചു തല പുണ്ണാക്കണ്ട...... നിന്റെ തൂലിക പോളിയാണ്... ഒരു നെഗറ്റീവ് thoughts ഉം വേണ്ടാ...... ?❣️
അത് കേട്ടാൽ മതി... ??
എന്റ അഖിൽ മച്ചാനെ എന്തനിതൊക്കെ എന്റെ പൊന്നോ കുടുക്കി അടുത്ത പാർട്ട് എത്രയും പെട്ടന്ന് കൊണ്ട് വരണം എന്ന് അപേക്ഷിക്കൂന്നു അത്രയ്ക്കും ഇന്റെരെസ്റ്റിംഗ് ആകുന്നുണ്ട് മുത്തേ ........????? keep going
വേഗം തന്നെ തരാം ബ്രോ... ?❤️
അവൻ പണിപ്പുരയിലാണ്. വേഗം വരുന്നതായിരിക്കും dragons bro.....
നന്നായിട്ടുണ്ട് ബ്രോ,നല്ല രീതിയിൽ തുടരുക, എല്ലാ ഭാവുകങ്ങളും ❤️❤️❤️❤️❤️❤️
കഥ ഇഷ്ട്ടമായതിൽ സന്തോഷം... ❤️❤️ വേഗം തന്നെ അടുത്ത ഭാഗം തരാം... ?
Katha thidaranam ,adutha partinayi wait cheyyunu
കഥ ഇഷ്ട്ടമായതിൽ സന്തോഷം വേഗം തന്നെ അടുത്ത ഭാഗം തരാം …
Akhile nalla thudakkam, ithupole thanne munnottu pogatte. Inna vazhikkan kazhinjath onnum thonnaruth pani thirakka muthee. Nale off aane atha
@ പ്രണയരാജ ..... കഥ ഇഷ്ട്ടമായതിൽ സന്തോഷം വേഗം തന്നെ അടുത്ത ഭാഗം തരാം ...
Super story cinema fil next part vagam
വേഗം തരാം... ?
അഖിലേ മോനേ, വരുന്നില്ലേ...
അവൻ പണിപ്പുരയിലായിരിക്കും
@Achu... kada ezhuthayirunnu.... motham 6 sequence und athile 2 ennam edit cheyth pakka aakiyitund
Payye mathi
nalla thirakil aayirunnu bro.... nale undavum
Perfect Start for a Thriller... ആദിയുടെയും അതുപോലെ അഭി,ആമി,കാർലോസ്,മിസ്റ്റർ & മിസ്സിസ് ചന്ദ്രശേഖർ,സമീർ & ഫാമിലി.....എല്ലാവരുടെയും കഥാപാത്രങ്ങൾ വാക്കുകളിലൂടെ ബലമായി ഉറപ്പിച്ചു....its a good thing... Also their defining Mentalities athum pakka aayirunnu.... തുടക്കം കഥയിലേക്ക് പതിയെ കൊണ്ടുവന്നിട്ട് പിന്നെ ഗിയർ നല്ലതുപോലെ മാറ്റി..... പിന്നെ ഒരു ത്രില്ലർ എപ്പോഴും ഒരു ആവേശം നൽകുക അതിലടങ്ങിയിരിക്കുന്ന മിസ്റ്ററികളിൽ ആണ്.... അതും പക്കാ ആയി ഇട്ടിട്ടുണ്ട്...അതാണ് കഥയെ മുടങ്ങാതെ വായിക്കാൻ പ്രേരിപ്പിക്കുക....എനിക്കും അതാണ് കൂടുതൽ ഇഷ്ടം....നമ്മൾ ഉള്ളിൽ കരുതുന്ന രഹസ്യങ്ങളെ കണ്ടുപിടിക്കാൻ വായനക്കാർ ഒരുങ്ങുമ്പോൾ ആണ് ത്രില്ലർ എഴുതുന്ന കഥാകാരൻ വിജയിക്കുക...And I also started thinking to unlock the Mysteries...? ഞാൻ രഹസ്യങ്ങളെ ഒന്നും ചികഞ്ഞ് പരാമർഷിക്കാൻ ആഗ്രഹിക്കുന്നില്ല...അത് തുടർവായനയുടെ ഭംഗി കളയും.... പക്ഷെ ഇതിലെ ആ ചുവന്ന രൂപം വില്ലനിലെ ആ കറുത്ത രൂപത്തെ എന്നെ ഓർമിപ്പിച്ചു....എപ്പോഴും കഥാകാരന് വായനക്കാരെ സംശയത്തിലാഴ്ത്താൻ ഉപകരിക്കുന്നതാണ് ഈ ടൈപ്പ് കാരക്ടറുകൾ....പക്ഷെ ഇതിന്റെ പ്രശ്നം എന്താണെന് വെച്ചാൽ അതിന്റെ ending part ആണ്.... വായനക്കാരന് നമ്മൾ കൃത്യമായ ഒരു മറുപടി അതിനെ കുറിച്ച് കൊടുത്തെ മതിയാകൂ...അത് അവർ ഉൾക്കൊള്ളുന്നതിൽ ആണ് ആ തരം കഥാപാത്രങ്ങളുടെ യഥാർത്ഥ വിജയം കിടക്കുന്നത്.... Overall, its a perfect Start...Go well with characters,Pour Mysteries,Kill the readers with anxiety...All the Best...? Next part irangumbol give me a notification...Njan stories nokkaarilla...So miss aakan 100% chance und...So give me a comment on My wall..? വില്ലൻ☠️?☠️
മോനെ വില്ലാ ഇനി എന്നാ വില്ലൻ?
ആദ്യം തന്നെ ഇത്രെയും വലിയ കമന്റ് തന്നതിന് താങ്ക്സ് .... കഥ ഇഷ്ട്ടമായതിൽ സന്തോഷം വേഗം തന്നെ അടുത്ത ഭാഗം തരാം ... പോസ്റ്റ് ചെയ്താൽ വില്ലൻ വാളിൽ കമന്റ് ചെയ്യുന്നതായിരിക്കും
Adipoli aayit umd bro ,ith vare vaayikathe oru theam pole thonnii waiting for next part
വേഗം തന്നെ അടുത്ത ഭാഗം തരാം ഇഷ്ട്ടമായതിൽ സന്തോഷം
കൊള്ളാം continue
❣️❣️ വേഗം തന്നെ അടുത്ത ഭാഗം തരാം
അടിപൊളി മച്ചാനെ അടുത്ത ഒരു adhi കൂടി ജന്മം എടുത്തിരിക്കുന്നു, ??
ഡിയർ സ്നേഹിതൻ കഥ ഇഷ്ട്ടമായതിൽ സന്തോഷം വേഗം തന്നെ അടുത്ത ഭാഗം തരാം
എല്ലാവരും ഭയങ്കര തിരക്കിലാണല്ലോ??........ തിരക്കൊക്കെ കഴിഞ്ഞിട്ട് എല്ലാവരും ഇവിടെ എത്തൂലെ...... അപ്പോ പാക്കലാം.❤
ഞാൻ പണിപ്പുരയിൽ ആയിരുന്നു വീണ്ടും കയറാൻ പോകുന്നു ഞാൻ ആഫ്റ്റർ 7 വരാം
Ok bro....
❤️❤️❤️
❤❤❤❤
അഖിൽ ബ്രോ ... ആദ്യം തന്നെ പറയട്ടെ ...എഴുത്തു അടിപൊളി ആയിരുന്നു ..നല്ല പോലെ വായിച്ചതിന്റെ ഗുണം കഥയിൽ കാണാൻ ആയി ....ആദ്യം ആയി എഴുതുകയാ എന്ന് തോന്നില്ല ...പിന്നെ കുറെ കമന്റ് കണ്ടു പേരുകൾ കോമ്മൺ ആയി മറ്റു കഥകളിലും ഉണ്ടാകും എന്ന് ..എനിക്ക് അത് പോസിറ്റീവ് ആയി ആണ് തോന്നുന്നേ ... കാരണം ആളുകളുടെ മനസ്സിൽ പതിഞ്ഞ പേരുകളിൽ കാരക്ടർ ബിൽഡ് ചെയ്യാനും ഇലബോറയ്റ്റ് ചെയ്യാനും ഈസി ആയിരിക്കും ....പിന്നെ ആദിത്യന്റെ അച്ഛന് അമ്മയുടെ മരണത്തോടെ അവനോടു പെട്ടന്ന് ദേഷ്യം ആയി ...അത് എനിക്ക് അത്ര സുഖിച്ചില്ല ....അവൻ വന്ന ശേഷം ഒരുപാടു നഷ്ടം ഉണ്ടായി എന്ന് പറഞ്ഞു ..ഒരു പൊടിക്ക് അവിടെ ഇലബോറയ്റ്റ് ചെയ്യമാരുന്നു ..കാരണം 'അമ്മ ഉള്ളപ്പോൾ അച്ഛൻ ഭയങ്കര ഡീസെന്റ് ആൻഡ് സ്നേഹം ..'അമ്മ പോയപ്പോൾ അവനെ വെറുക്കാൻ കാരണം ഒന്നുമില്ല ....പെട്ടന്ന് അച്ഛനിൽ വന്ന മാറ്റം ..അത് ഇത്തിരി കൂടെ നന്നാക്കാം എന്ന് തോന്നി .. പിന്നെ പ്ലോട്ട് ....അത് ഒരു രക്ഷയും ഇല്ല ..നല്ല ലക്ഷണം ഒത്ത ത്രില്ലെർ ഒരുക്കാൻ പറ്റിയ പ്ലോട്ട് തന്നെ ആണ് ..ഫസ്റ്റ് ലക്കം തന്നെ കാരക്ടർ വൈസ് ഇൻട്രൊഡ്യൂസ് ചെയത ആളുകളിൽ ഒരു സസ്പെൻസ് കൊടുക്കാൻ സാധിച്ചു എന്നത് പ്രശംസനീയം തന്നെ ആണ് .... പിന്നെ ഒരു അഡ്വൈസ് ഉള്ളത് ഹിമാലയത്തിൽ നദിയിലെ ഒഴുക്കിൽ പെട്ടു ആദിത്യൻ എന്ന് അല്ലെ നിർത്തിയെ ... HYPOTHERMIA എന്ന അവസ്ഥയെ പറ്റി ഒന്ന് പഠിക്കുന്നത് നല്ലതാ ... അത് ഗുണകരം ആകും .ചിലപ്പോൾ ആൾറെഡി ഇത് മനസ്സിൽ കാണും ..എന്നാലും പറഞ്ഞു എന്നെ ഉള്ളു .... പിന്നെ ഹോർറോർ മോഡ് കൊണ്ട് വന്നത് ഒട്ടും അരോചകം ആയി തോന്നി ഇല്ല ...നല്ല ടൈമിങ്ങിൽ വേണ്ട ഇടത്തു തന്നെ കൊണ്ട് വന്നു .... പിന്നെ അഭിയും ചന്ദ്രശേഖരനും ആയാൾക്കും പേടി ഉള്ള മച്ചാൻ വില്ലിൻ ആണോ നായകൻ ആണോ എന്ന് സസ്പെൻസ് അടിപൊളി ആയിട്ടുണ്ട് ..അഭിയുടെ സഹോദരിയുടെ അടുത്ത് ഉള്ള സ്വഭാവത്തിൽ നിന്ന് പെട്ടന്ന് ഒരു രൗദ്ര ഭാവത്തിലേക്കുള്ള ട്രാൻസ്ഫോർമേഷൻ വളരെ മനോഹരം ആയിരുന്നു ....ആദിത്യന്റെ ജന്മം..അവൻ ആ അച്ഛന്റേം അമ്മയുടേം മകൻ അല്ല എന്ന് അറിഞ്ഞപ്പോൾ അവൻ ഞെട്ടി ..അവന്റെ അമ്മയുടെ മരണം കൊലപാതകം ആണെന്നും അറിഞ്ഞു ... എന്നിട്ടും അവനു താൻ ആരാ എന്ന് അറിയാൻ ഉള്ള ആകാംഷ ഉണ്ടായോ ഇല്ലയോ എന്ന് കഥയിൽ പ്രതിപാദിക്കാമാരുന്നു ... അച്ഛന്റെ മരണം വേദന തന്നു എങ്കിലും ആയാൾ അവനെ എത്ര ഉപദ്രവിച്ചിരുന്നു ..അപ്പോൾ എങ്ങനെ ആയാലും മാനസികം ആയി അവർ അകന്നിരിക്കണം ... മാത്രം അല്ല അവന്റെ അമ്മയെ ആരോ കൊന്നു എന്നും പറഞ്ഞു ... ആയപ്പോൾ തീർച്ച ആയും അവന്റെ മനസ്സിൽ സ്വന്തം ബാക്ക്ഗ്രൗണ്ട് കണ്ടുപിടിക്കാൻ തോന്നി കാണും ..അതിനെ പറ്റി ഒന്ന് ചെറുതായി പരാമർശിക്കാമാരുന്നു...എന്നിട്ടു എല്ലാം ആലോചിച്ചു തല പുണ്ണുആയപോൾ യാത്ര ആണ് മനസ്സ് ശാന്തം ആകാൻ ഒരു റൈഡ് ....അങ്ങനെ കൊടുക്കാം എന്ന് തോന്നി ....ഉദ്ദേശിച്ചതു ചില സ്ഥലങ്ങളിൽ ഡീറ്റൈലിംഗ് ആകാമാരുന്നു .....പിന്നെ എഴുത്തിന്റെ സ്പീഡ് ചില ഇടങ്ങളിൽ കൂടിട്ടുണ്ട് ...എഴുതി കുറച്ചു ആകുമ്പോൾ ശെരി ആകും ... എന്തായാലും അടിപൊളി ആരുന്നു .....ഒട്ടും ബോർ അടിപിച്ചില്ല ..തുടക്കം മുതൽ ഈ ഭാഗം തീരും വരെ ഒരു മൂഡ് നില നിർത്താൻ ആയി ... ഒരു സസ്പെൻസ് ക്രിയേറ്റ ചെയ്യുന്നതിൽ വിജയിച്ചു ... മൊത്തത്തിൽ അടിപൊളി ആയിരുന്നു അഖിൽ ബ്രോ ...വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട് ..പിന്നെ ഫസ്റ്റ് പാർട് അല്ലെ ...ഞാൻ പറഞ്ഞതിൽ തെറ്റ് ഉണ്ടാകാം ..വരുന്ന ഭാഗത്തു എല്ലാത്തിനും റീസോണും ഉണ്ടാകാം ...അപ്പൊ ഓൾ ദി ബേസ്ഡ്
ജീവൻ ബ്രോ .... കഥ ഇഷ്ട്ടമായതിൽ സന്തോഷം .... 1, ആദിത്യൻ ,ആദി -- ഈ കഥയിൽ ഞാൻ വേറെ പല പേരുകളും ആലോചിച്ചു ഈ കഥയിൽ ആദിത്യൻ മാത്രമേ യോജിക്കുള്ളോ .... അതെപോലെ ഈ കഥയുടെ പേരും എന്തിന് ഇങ്ങനെ വെച്ചു എന്നതിന് വ്യക്തമായ ഒരു കാരണം ഉണ്ട് അത് കഥയുടെ അവസാന ഭാഗങ്ങളിൽ മനസിലാകും .... 2 , ദിവാകരൻ -- ആദിയുടെ അച്ഛൻ വേഷം , അദ്ദേഹത്തിന് ആദിയെ ഇഷ്ട്ടംതന്നെയാണ് എന്നാൽ താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന തൻ്റെ ഭാര്യയുടെ മരണം അയാളെ മാനസികമായി തളർത്തി .... അതേപോലെ ആദിയുടെ രഹസ്യം അയാൾക്ക് അറിയുന്നത് കൊണ്ട് ,,, ആദി ഭാഗ്യം ഇല്ല്യാത്ത കുട്ടി ആണ് .... അവൻ കാരണം ആണ് ദേവകി മരണപ്പെട്ടത് എന്ന തോന്നൽ കടന്നു വന്നു അതുകൊണ്ടാണ് അയാൾക്ക് ആദിയോട് ദേഷ്യം വന്നത് .....പിന്നെ അവിടെ അത്രേ എക്സ്പ്ലെയിൻ ചെയ്താ മതി എന്ന തോന്നിയതുകൊണ്ടാണ് ...... കൂടുതൽ വിവരിക്കാതെ എഴുതിയത് .... 3 , HYPOTERMIA ,, അതിനെ കുറിച്ച് അറിയാം .... പക്ഷെ ആദിയുടെ ശരീരം ചുട്ടു പൊള്ളുന്ന അവസ്ഥയിൽ ആയിരുന്നു അതിന് ആ കറുത്ത രൂപം തന്നെ കാരണം .... അതെല്ലാം വരുന്ന ഭാഗങ്ങളിൽ മനസിലാകും 4 , ചന്ദ്രശേഖർ അഭി ആമി ..... അതൊക്കെ ഇപ്പൊ പറഞ്ഞാൽ ശരിയാവില്ല .... പിന്നെ ആദി ...... അത് അടുത്ത ഭാഗത്തിൽ വരും.... ഓരോ ഭാഗത്തിലും എല്ലാം ശരിയാകും 5 , മനസ് ശാന്തമാക്കാൻ ഒരു യാത്ര അതാണ് വിധിയുടെ വിളയാട്ടം ..... ബാക്കി എല്ലാം അടുത്ത ഭാഗങ്ങളിൽ ചുരുൾ ആഴിയും .... നമ്മുക്ക് അഴിക്യംനെ .....
" കൊള്ളാം മോനെ, നിന്നെ ഞാൻ നിരുത്സാഹ പെടുത്തുന്നില്ല, എനിക് പരിഭൂർണ വിശ്വാസമായി, ശ്രേമിച്ചോളൂ ". ഇഷ്ട്ടായി, അത്യമായിട്ടാണ് എഴുതുന്നെകിലും ഇങ്ങനെ ഒന്നും എഴുതരുതെന്ന്.... പറയണം sir.... എനിക്കങ്ങട്ട് വിശ്വസിക്കാൻ പറ്റാണ്ടായി എന്തായാലും നോമിന് ബോധിച്ചു ? അപ്പൊ ഇനി ബാക്കി കൂടെ... വന്നോട്ടെ........... കഥ ഇഷ്ടപ്പെട്ടു എന്ന്, ഒരു പാവം കടൽ കൊള്ളക്കാരൻ ☠️ [ CAPTAIN JACK SPARROW ?☠️ ]
CAPTIAN JACK SPARROW കഥ ഇഷ്ട്ടമായതിൽ സന്തോഷം സത്യം ആദ്യമായിട്ടാണ് ബാക്കി വേഗം തന്നെ പബ്ലിഷ് ചെയ്യുന്നതായിരിക്കും ഞാൻ പണിപ്പുരയിൽ ആണ്
പ്രിയ അഖിൽ, ഞാൻ അപരാജിതന്റെ കമെന്റ് വായിക്കാൻ വരാറുണ്ട്,അതിൽ നിന്നാണു മനസിലായത് നിങ്ങൾ ഒരു കഥ എഴുതുന്ന വിവരം, കഥ എനിക്ക് ഇഷ്ടപ്പെട്ടു പിന്നെ വണ്ടിയുടെ സ്പീഡ് അല്പം കൂടിയോ എന്നൊരു സംശയം, ഇപ്പൊ ഇത്രയേ പറയാനുള്ളു കഥ തുടങ്ങിയതെല്ലേ ഉള്ളു അടുത്ത പാർട്ടുകൾ വരട്ടെ അപ്പോൾ വിശദമായി തന്നെ കമെന്റ് ഇടാം
ഹായ് നോളൻ കഥ ഇഷ്ട്ടമായതിൽ സന്തോഷം … ഇവിടെ സ്പീഡ് ആവശ്യമായി തോന്നിയതുകൊണ്ടാണ് സ്പീഡിൽ എഴുതിയത് കഥയുടെ മെയിൻ പ്ലോട്ടിൽ ഇതുവരെ എത്തിയിട്ടില്ല ….. അതെല്ലാം വരുന്നത് മൂന്നാം ഭാഗത്തിൽ ആണ് …. വരുന്ന ഭാഗങ്ങളിൽ എല്ലാം ശരിയാക്കാം
kollam akhile kalakki adhyam okke ellsm.manasilayi pakshe avasanam ethiyappol onnum manasilayilla evideyo nthokkeyoo kathi pakshe onnum vektham alla sarayilla adutha part vayikumbol sheri.akum byeee
ഹായ് പാറു ചേച്ചി ..... സുഗമാണെന് വിശ്വസിക്കുന്നു വാവ എന്തു പറയുന്നു .... നല്ല കുറുമ്പായിരികുംലെ ? കഥ ഇഷ്ട്ടമായതിൽ വളരെ അധികം സന്തോഷം .... ത്രില്ലെർ സ്റ്റോറി അല്ലെ .... സസ്പെൻസ് ഒക്കെ വേണ്ടേ ..... എല്ലാം വരുന്ന ഭാഗങ്ങളിൽ മറ നീക്കി പുറത്തു വരും ......
paru..... sorry aalu maari poyi.... njn udeshicha aal alla.... again sorry....
ഹായ് അഖിൽ, കഥ വായിച്ചു കുറച്ചു സ്പീഡ് കൂടുതൽ ഉണ്ട് അത് പക്ഷെ സ്റ്റോറിയിലേക്കു എത്താൻ വേണ്ടി ആയത് കൊണ്ട് നല്ലതാണ്. മെയിൻ പ്ലോട്ട് എത്തുമ്പോൾ കഥ ആവിശ്യത്തിന് ഡീറ്റൈലിംഗ് ഒകെ വേണം. നല്ലൊരു ഹിറ്റ് ത്രില്ലെർ ആയിട്ടു വരുമെന്നു ഈ പാർട്ടിൽ കൂടെ ഉറപ്പിക്കാം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ശിവേട്ടാ .... കഥ ഇഷ്ട്ടമായതിൽ സന്തോഷം ... ഇവിടെ സ്പീഡ് ആവശ്യമായി തോന്നിയതുകൊണ്ടാണ് സ്പീഡിൽ എഴുതിയത് കഥയുടെ മെയിൻ പ്ലോട്ടിൽ ഇതുവരെ എത്തിയിട്ടില്ല ..... അതെല്ലാം വരുന്നത് മൂന്നാം ഭാഗത്തിൽ ആണ് .... വരുന്ന ഭാഗങ്ങളിൽ എല്ലാം ശരിയാക്കാം
മോർണിംഗ്❤️
ശുഭദിനം എന്നാൽ വേഗം വിട്ടോ 100ൽ
?
??
മോർണിംഗ് അനുസെ..... ❤️?
Good Morning anukutty❤
കാമുകി കഴിഞ്ഞു kk സൗഹൃദം ഇവിടെ കൂടെ നമ്മക്ക് പടുത്തു ഉയർത്തണം ??
യദുലെ... ഞാൻ ബാക്കി ഐ മീൻ part2 എഴുതിക്കൊണ്ടിരിക്കാണ്.... ഞാൻ ഉച്ചതിരിഞ്ഞു ഇവിടെ ഉണ്ടാവും... ❤️
നീ എഴുതിക്കോ മുത്തേ എന്നിട്ട് നമ്മക്ക് പൊളിക്കാം
Kollam kalaki adutha bagathinayi kathirikunnu
ജോക്കർ... ബ്രോ വേഗം തന്നെ തരാം... ഇഷ്ട്ടമായതിൽ സന്തോഷം.. ❤️
Adipoli bakki angu set avateee..
DD ബ്രോ... സെറ്റ് ആക്കികൊണ്ടിരിക്കാണ് പണിപ്പുരയിൽ ആണ്... വേഗം തന്നെ തരാം... ❤️
Akhiletto.... നല്ല ഒഴുക്കോടെ ഉള്ള കഥയാ ട്ടോ?? ഇഷ്ടായി..പേരുത്തിഷ്ഠായി??
ഇഷ്ട്ടപെട്ടതിൽ സന്തോഷം.. ❤️❤️ അടുത്ത ഭാഗം 10പേജ് ആയി... വേഗം തന്നെ തരാം
Good morning guyz
Mrng??
Mrng
മോർണിംഗ്... ❤️❤️
Good morning
Gd mrng
ശുഭദിനം
Morning prof.❤
Form the first read the story looks interesting and maintains the eager till the end. Please keep it up.
Gopal Thanks for the comment... its really good to see that u liked my story.... definitly i will keep up with the same spirit.... hope u will enjoy the next part.... i will submit the story as soon as possible With love Akhil ?❤️
Kidilam kadha ❤️❤️❤️❤️❤️❤️
നന്ദു... താങ്ക്സ്.. ❤️
ടാ യദുലേ, അനുവേ, professor, Rambo, തമ്പുരാൻ, രാജാവേ എല്ലാരോടും കൂടി പറയുകയാണ്, വേറേ ന്നുമല്ല ഇന്നലെ ഇവന്റെ ഈ കഥയ്ക്ക് 1000 കമന്റ് ഇട്ട് ഒരു പൂരപ്പറമ്പാക്കാമെന്ന് ഏറ്റുപ്പോയി. അത്കൊണ്ട് എല്ലാരും ഒന്ന് ഉത്സാഹികുവാണെങ്കിൽ നേരത്തേ തന്നേ 1000 break ചെയ്യാം.
Achu oru doubt undu, reply comments okke count cheyyo?
യെസ് ബ്രോ... കൗണ്ട് ചെയ്യും
????
vallathoru elkalaayi poyi??...namukk noka daa
1000 കമന്റ് കിട്ടിയേ പറ്റു... അല്ലെങ്കിൽ.... ??? കിട്ടും.. ??
?? next part ennayirikkum??athariyanel namukk try cheyyadaa?
നിവിൻ ബ്രോ.... നെക്സ്റ്റ് പാർട്ട്... എഴുതിക്കൊണ്ടിരിക്കാണ്..... കുറച്ച് സ്ട്രെയിൻ ഉള്ള പാർട്ട് ആണ്.... പേജ് കൂടുതൽ ഉണ്ട്.... 1 വീക്കിൽ പോസ്റ്റ് ചെയ്യും.... അല്ലെങ്കിൽ 1000കമന്റ് കിട്ടുമ്പോൾ പോസ്റ്റാം... ??? കിഡിങ്
?
Alla pinne....... ith polikum machaan maare......
❤️❤️❤️
Ninneyoke kandita ettath Naatikaruth.....?❤
??
Shey njangal angane chryyo, ippo thanne shift kazhinjirangi dress polum maaraatheyaa ee comments full eduthu vaayikkunnathu
OKkk .....
എന്റെ അഖിൽ ബ്രോ.....,.. എന്റമ്മ്മോ ഇത് പൊളിയാണ് നീ ശരിക്കും first എഴുതന്നതാണോ ?അടുത്ത ഭാഗത്തിനായി കട്ടവൈറ്റിങ്ങാണ്. ഇനി എപ്പോഴാണോ യദുലിന്റെ ഒരു കഥ വായിക്കാൻ പറ്റുക?
സത്യം ആദ്യം ആണ് എഴുത്ത്... ? ആരും വിശ്വസിക്കുന്നില്ല.... പറഞ്ഞിട്ട്.... അടുത്ത ഭാഗം പണിപ്പുരയിൽ ആണ്.... വേഗം തരാം.... ഞാനും യദുലിന്റെ കഥ വായിക്കാൻ കട്ട വെയ്റ്റിംഗ്... ??
Pwoli machane thakarthu.... ??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️ Next part pettannu varum ennu pratheekshikkunnu....... With lots and lots of love Rickey
ബ്രോ... ഇഷ്ട്ടമായതിൽ സന്തോഷം.. ❤️ വേഗം തന്നെ തരാം...
അഖില്‍ bro പൊളിച്ചൂട്ടൊ നന്നായിട്ടുണ്ട് എല്ലാം മിസ്ട്രി ആണല്ലോ പിന്നെ, // അങ്കിളിന്റെ എടുത്ത് എത്തിയപ്പോൾ ….. എന്നോട് നേരെ ഡോക്ടറുടെ ക്യാബിനിൽ കയറിക്കോളാൻ പറഞ്ഞു …… ഒരുമരവിപ്പോടെ ആദി ക്യാബിനിലേക്ക് കയറി…….//ആദിത്യന് എന്ന ആദി സ്വയം പറയുന്ന കഥയാണോ ഇത്? ആദ്യം എന്നോട് എന്നും പിന്നീട് ആദി ക്യാബിനില്‍ കയറി എന്നുംപറയുന്നു !,അതൊന്ന് ക്ലിയര്‍ ആക്കണം കേട്ടോ!,പിന്നെ കംമ്പി ഇല്ലാത്ത കഥ ആണ് ഇതെങ്കില്‍ കംമ്പി ഇടക്ക് കേറ്റി ഒരിക്കലും വൃത്തികേടാക്കരുതേ .. അപേക്ഷയാണ് ! കൂടുതന്ല് ആക്ഷന്‍ ത്രില്ലര്‍ love, പ്രതീക്ഷിക്കുന്നു ധെെര്യമായി മുന്നോട്ട് പോവുക കട്ട സപ്പോര്‍ട്ട്??പറ്റുമെങ്കില്‍ kadhakal.com il കുടെ ഈ കഥ ഇടുക all the best അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നരേന്ദ്രൻ ചേട്ടാ... ഇഷ്ട്ടമായതിൽ സന്തോഷം ❤️❤️ പിന്നെ കഥ 2person perspective ആണ്... അവിടെ ഡീറ്റെയിൽസ് ആഡ് ചെയ്യാത്തത് കൊണ്ടാണ് ഡൌട്ട് വന്നത്.... പ്രെസെന്റിൽ ആണ് കഥ.... പിന്നെ ആ ജീവിതം ആദിയുടെ ഓർമ്മകൾ ആണ്.... അവന്റെ ഇത്രെയും നാളത്തെ ജീവിതം അങ്ങനെ ആയിരുന്നു എന്നുള്ള ചെറു വിവരണം അത്രെയേ ഞാൻ ഉദ്ദേശിച്ചുള്ളു.... ഈ പാർട്ട് ഒരു ഇൻട്രോ ആണ്.... ഇനിയും ഒരുപാട് കഥാപാത്രങ്ങൾ വരാൻ ഉണ്ട്.... വരുന്ന ഭാഗങ്ങളിൽ എല്ലാത്തിനും ഉത്തരം കിട്ടും... ? സ്നേഹത്തോടെ അഖിൽ... ❤️❤️
ഒരു സിനിമക്കുള്ള ത്രഡ് തന്നെ ഉണ്ടാലോ അടിപൊളി ആയിട്ടുണ്ട് പെട്ടെന്നു തന്നെ ബാക്കി ഇട് പിന്നെ കുറച്ചു kambi ഒക്കെ കയറ്റു ബ്രോ.... എന്തായാലും ഒരു ഇമോഷണൽ ഫാമിലി ഡ്രാമയിൽ അവസാനം ത്രില്ലിംഗ് ൽ എത്തിച്ചു.... അടുത്തത് എന്താകും എന്ന് അറിയാനുള്ള ആകാംഷ ഒക്കെ ഉണ്ട് പക്ഷെ അടുത്ത പാർട്ടിൽ kambi കൂടെ വേണം
Jeevan ബ്രോ... ഇഷ്ട്ടമായതിൽ സന്തോഷം.. ❤️❤️ പിന്നെ സത്യം പറയാലോ... എനിക്ക് കമ്പി എഴുതാൻ ഒന്നും അറിയില്ല... പിന്നെ ഈ കഥയിൽ സ്കോപ് ഇല്ല ബ്രോ.... Am റിയലി സോറി.... ബ്രോ ക്ഷമിക്കണം....
നന്നായിട്ടുണ്ട് ?❤??. തുടരണം
കിച്ചു... താങ്ക്സ്... ❤️
@ragu pluviophile502 @ g mail . com