← Back to അരളിപ്പൂന്തേൻ 4 [Wanderlust]

Comments

അരളിപ്പൂന്തേൻ 4 [Wanderlust] · approved reader discussion

Gokul • 2022-02-20 19:00

❤️❤️❤️❤️

wanderlust • 2022-01-01 05:35

Happy new year... പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയപ്പെട്ട വായനക്കാർക്ക് ഒരു പുതുവർഷ സമ്മാനം.. ??❤️

Octopus ? • 2022-01-01 09:32

?❣️?

Octopus ? • 2022-01-01 00:23

Happy New year ? bro....

wanderlust • 2022-01-01 05:45

Happy new year brother.. എവിടാണ് ഇപ്പോൾ കാണാറില്ലല്ലോ..

Octopus ? • 2022-01-01 09:32

കുറച്ചു തിരക്കിൽ ആയിപോയി.... ?

????? • 2021-12-31 23:08

ശേൻ്റെ മോനേ... തീ പാറി...!???? ഓരോ പാർട്ടും കിടിലനായി വരുകയാണ് ബ്രോ..! വളരെ നന്നായിട്ടുണ്ട്..! ഒത്തിരി ഇഷ്ടായി..! സ്നേഹം...!❤️❤️❤️❤️❤️

ജോസ് • 2021-12-31 22:50

ആ അടി അവൻ ആദ്യം തന്നെ കൊടുക്കേണ്ടതായിരുന്നു ഒരാളെ വെറുപ്പിക്കുന്നതിന് ഒരു പരിധി ഇല്ലേ പെണ്ണാണ് പെണ്ണാണ് എന്നും പറഞ്ഞ് ഒരാൾ നിരന്തരം ചെയ്താൽ വെറുതെ ഇരിക്കരുത് ആണായാലും പെണ്ണായാലും വെറുപ്പിക്കുന്നത്, വെറുപ്പിക്കുന്നത് തന്നെയാണ് വെറും മനുഷ്യൻ എന്നരീതിയിൽ കണ്ട് കൃത്യമായ മറുപടി കൊടുക്കണം അല്ലാതെ പെണ്ണാണ് അതോണ്ട് ക്ഷമിക്കാം എന്ന് കരുതി ഇരിക്കരുത്

Achillies • 2021-12-31 16:46

Wanderlust...❤❤❤ ഓരോ പാർട്ട് കഴിയുമ്പോഴും കഥ കൂടുതൽ engaging ആവുന്നുണ്ട്, അതിന് ഏറ്റവും വലിയ പാർട്ട് വഹിക്കുന്നത് തുഷാര ആണ് എന്നതിൽ സംശയമില്ല... ആൻഡ് ലെച്ചു ഓരോ പാർട്ട് കഴിയും തോറും അവളോടുള്ള ഇഷ്ടം കൂടി വരികയാണ്.ഇടയ്ക്ക് ചേച്ചി അവാനും കാമുകി ആവാനും എല്ലാം കഴിയുന്ന ഒരു പെർഫെക്റ്റ് ചേച്ചിപെണ്ണു. അവസാനം എനിക്ക് എന്തോ ദഹിച്ചില്ല,... അവൾ കാരണം അവന്റെ ജീവിതം മാറുന്നത് ഓക്കേ കൺവിൻസിങ് ആയിരുന്നു... പക്ഷെ തുഷാര സ്റ്റേജിൽ വന്നു നിന്ന് എല്ലാം ഏറ്റു പറയുമ്പോൾ, അവൾ ഏറ്റവും vulnerable ആയി നിൽക്കുന്ന സമയം ശ്രീ അവളെ അത്ര പേരുടെ മുന്നിൽ വെച്ച് തല്ലുന്നത് എനിക്ക് എന്തോ പോലെ തോന്നി. ഒപ്പം തല്ലി കഴിഞ്ഞു പഴയ ശ്രീലാൽ ആയി മാറിയ ട്രാൻസ്ഫോർമേഷനും എന്നെ വല്ലാതെ ആക്കി. എന്താണ് മനസ്സിൽ കണ്ടിരിക്കുന്നത് എന്ന് എനിക്കറിയില്ല... ഇതുവരെ ഉള്ള കാര്യങ്ങൾ മനസിലാക്കി ഉള്ള എന്റെ അഭിപ്രായം ആണിത്,... മുന്നോട്ടുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... സ്നേഹപൂർവ്വം...❤❤❤

wanderlust • 2022-01-01 05:43

ബ്രോ..ഈ കമെന്റ് ഞാൻ ഇപ്പോഴാണ് കണ്ടത്. ഇതിനുള്ള മറുപടി ഇവിടെ എഴുതുന്നില്ല. കാരണം നിങ്ങളുടെ അശങ്കകളെ മറ്റുവാനുള്ള എല്ലാം ഉൾകൊള്ളിച്ച ഒരു പാർട് ഇപ്പോൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പൊ എഴുതികഴിഞ് കിടക്കാൻ നോക്കുമ്പോഴാണ് ഈ കമെന്റ് കണ്ടത്. വരാനിരിക്കുന്ന ഭാഗത്തിലും നിങ്ങളെ കുഴക്കുന്ന ചോദ്യങ്ങൾ ഉണ്ടാവും... ബാക്കിയൊക്കെ വഴിയേ ??❤️

Navin • 2021-12-31 01:13

"ഇഷ്ടം ഒക്കെ നമുക്ക് മനസ്സിൽ തോന്നുന്നതാ. അങ്ങനെ തോന്നാൻ വലിയ സമയം ഒന്നും വേണ്ട, ചിലപ്പോ ഒരു തവണ കണ്ടാൽ മതി മനസ് പറയും അയാളെ സ്വാന്തമാക്കണമെന്ന്, അതുപോലെ എപ്പോഴെങ്കിലും ഉള്ളിൽ ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ അത് മറച്ചുവയ്ക്കരുത്. എല്ലാ മനുഷ്യനും പ്രണയമുണ്ട്, ചിലർ അത് തുറന്ന് പറഞ്ഞ് താൻ സ്നേഹിച്ചയാളെ സ്വന്തമാക്കി സന്തോഷത്തോടെ ജീവിക്കും. എന്നാൽ ചിലർ ഇഷ്ടം ഉള്ളിലൊതുക്കി അത് തുറന്നുപറയാൻ പറ്റാതെ ജീവിതകാലം മുഴുവൻ ആരുടെയെങ്കിലും കൂടെ കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ജീവിക്കും. അവർക്കും സന്തോഷമുണ്ടാവും പക്ഷെ, മനസുകൊണ്ട് പ്രണയിച്ച ആളോളം നമ്മളെ സന്തോഷിപ്പിക്കാൻ ആർക്കും ആവില്ല." വെല്ലാതെ ഫീൽ ചെയ്തു.... ❤️? Well done keep Going....

Madhu • 2021-12-31 00:31

Ho thrilling bro pls post the next part fast..waiting.....continue pls

VISHNU • 2021-12-30 22:10

മച്ചാനെ....പൊളിച്ചു?❤️❤️

Czar • 2021-12-30 20:23

Bro❤. Next part pettannu varatte??

പൊന്നു.? • 2021-12-30 16:09

കൊള്ളാം..... നന്നായിട്ടുണ്ട്..... ????

Jithut • 2021-12-30 11:12

Climaxe ഊമ്പിച്ചേ കളഞ്ഞല്ലോ brooo

wanderlust • 2021-12-30 12:41

Climax ആയിട്ടില്ല ബ്രോ ...?❤️?

മണവാളൻ • 2021-12-30 02:05

അടിപൊളി ???????

Kk • 2021-12-29 18:54

Kalakki Vayichu page theernatarijilla ??

Kk • 2021-12-29 18:55

Next part vegam poratte

wanderlust • 2021-12-29 19:50

അടുത്ത പാർട് ഉടനെ ഉണ്ടാവും ബ്രോ.. ?❤️

Chitra • 2021-12-29 18:37

Nannayittundu tto, ente kadha undavumo

wanderlust • 2021-12-29 23:09

നിങ്ങളോട് ഞാൻ മുന്നേ പറഞ്ഞിരുന്നല്ലോ എന്നെ contact ചെയ്യാൻ. മെയിൽ അയച്ചാൽ മതി. നമുക്ക് ശരിയാക്കാം. ???

വായനക്കാരൻ • 2021-12-29 14:18

ഈ പാർട്ടിന്റെ അവസാനം വെച്ച് നല്ല സ്പീഡ് ആയി ഒറ്റയടിക്ക് ഒരുവർഷം കഴിഞ്ഞു ?

wanderlust • 2021-12-29 15:13

ബ്രോ... ഓരോ ചെറിയ സംഭവങ്ങളും വലിച്ചുനീട്ടി എഴുതിയാൽ ബോറാവും. അതുകൊണ്ടാണ് ഈ ഒരു ലെവലിൽ എത്തിച്ചത്. ഇനിയല്ലേ രസം. രണ്ടാളുടെയും ഇനിയുള്ള പ്രവർത്തികൾ എങ്ങനെയിരിക്കും എന്ന് അറിയണ്ടേ. വരുന്ന ഭാഗങ്ങളിൽ അതൊക്കെയായിരിക്കും ഉണ്ടാവുക. ❤️❤️?

രാവണൻ • 2021-12-29 12:09

Part 5 വേഗം upload ചെയണെ

wanderlust • 2021-12-29 18:12

ചെയ്യും ?❤️

Kishor vp • 2021-12-29 12:05

Ponnu broo ഓരോ പാർട്ടും ത്രിൽ അടിപ്പിച്ചു കൊണ്ട് ഇരിക്കുവാ ❤❤❤❤ കട്ട വെയ്റ്റിങ് ആണ് broo അടുത്ത പാർട്ടിനു വേണ്ടി അധികം late ആക്കല്ലേ

wanderlust • 2021-12-29 12:10

അധികം വൈകില്ല ബ്രോ...

Makku • 2021-12-29 11:09

Hai Wanderlust, ഓരോ കഥ എഴുതുമ്പോളും താങ്കൾ അതിശയിപ്പിക്കുകയാണ്.. താങ്കളുടെ ഓരോ കഥകളും ഒന്നിനൊന്നു മെച്ചം... പറയാൻ വാക്കുകൾ ഇല്ല... തീർച്ചയായും താങ്കൾ ഒരു സിനിമയ്ക്ക് വേണ്ടി കഥയെഴുതണം... എഴുതുമെന്നു പ്രതീക്ഷയോടെ കാത്തിരിക്കും...

wanderlust • 2021-12-29 11:44

?? ആഗ്രഹം ഉണ്ട് ബ്രോ.. എഴുതിയാൽ മാത്രം പോരല്ലോ അത് എടുക്കാൻ ആരെങ്കിലും വേണ്ടേ ?.

J andJ • 2021-12-29 10:40

?

wanderlust • 2021-12-29 12:09

?❤️

ADIL • 2021-12-29 10:24

adipoli bro....kadhyaude track appidiye vere level..... adutha part eppo varum...?

wanderlust • 2021-12-29 11:45

എഴുതാൻ തുടങ്ങിയിട്ടുണ്ട്... ഓഫീസിൽ കുറച്ച് തിരക്കുണ്ട്. അതുകൊണ്ട് ഒരു 2 ദിവസം എന്തായാലും കഴിയും. എന്തായാലും ഞായറാഴ്ചയ്ക്കുള്ളിൽ പോസ്റ്റ് ചെയ്യാം

adm • 2021-12-29 14:14

WE are WAITING...

rashid • 2021-12-29 08:23

കൊള്ളാം, ഇത്രേം നാള് അവനെ കളിപ്പിച്ചതിന്റെ frustration ആണ് ആ അടി. അത്‌ കൊഴപ്പല്ല, എല്ലാം set ആയിട്ട് തുഷാര തിരിച്ചും ഒന്നും കൊടുത്താൽ മതിയല്ലോ ??

wanderlust • 2021-12-29 10:08

അത്രേ ഉള്ളു ?

ഉണ്ണിമായ ചന്ദ്ര • 2021-12-29 04:36

പ്രിയപ്പെട്ട Wanderlust…. ഒരു പെൺകുട്ടിയെ ഉപദ്രവിക്കുന്നതിനോട് വിയോജിപ്പ് രേഖപെടുത്തുന്നു. അത്രയും പേരുടെ മുന്നിൽ വെച്ച് ഒരു ആണ് തല്ലുന്നത് ഹീറോയിസവും പെണ്ണ് തിരിച്ചു തല്ലിയാൽ അവൾ അഹങ്കാരിയുമാണ്. കഥയിൽ ഇവിടെ ഒരു "പൂവള്ളി ഇന്ദുചൂഡൻ" ഉണ്ടാക്കാൻ ഉള്ള ശ്രമം ആവരുത് ഒരിക്കലും, ആശയങ്ങളോട് എതിർപ്പ് ആവാം. പക്ഷെ അത് ആരോഗ്യം കൊണ്ടല്ല മറുപടി പറയേണ്ടത്. എന്റെ മാത്രം അഭിപ്രായം. ലച്ചുവും ആയുള്ള നിമിഷങ്ങൾ എല്ലാം മനോഹരം ത്രികോണ പ്രണയം ഉണ്ടാവാനുള്ള സാധ്യത കഥയെ കൂടുതൽ രസമുള്ളതാകുന്നു, ഇത്രയും പേരുടെ മുന്നിൽ അപമാനിച്ച പെണ്ണിന് ഉള്ള വികാരത്തെ അടുത്ത പോസ്റ്റിൽ മാണിക്കും എന്ന് പ്രതീക്ഷയോടെ. ? ആരാധിക

wanderlust • 2021-12-29 10:52

ഉണ്ണിമായ, ഒരു പെൺകുട്ടിയെ എന്നല്ല ഏതൊരാളെയും ഉപദ്രവിക്കുന്നത് ഇഷ്ടപ്പെടുന്ന ആളല്ല ഞാനും. നമുക്ക് കഥയിലേക്ക് വരാം, ഇവിടെ ഇന്ദുചൂടൻ ചമയുകയല്ല ശ്രീലാൽ ചെയ്തത്, ഇത്രയും നാൾ താൻ സഹിച്ച നിരാശയുടെ ഫലമായി മാത്രം ആ അടിയെ കണ്ടാൽ മതി. ഒരു പെൺകുട്ടി ചെയ്യുമ്പോൾ അത് അഹങ്കാരമാണെന്ന് ചിന്തിക്കുന്ന സമൂഹമാണ് മാറേണ്ടത്. ശ്രീലാൽ എന്ന വ്യെക്തിയുടെ സാധാരണ ജീവിതം തരുമറാവാൻ കാരണക്കാരിയായ തുഷാരയോട് ഇതുവരെ അയാൾ അങ്ങനെ പ്രതികരിച്ചിട്ടില്ല. പക്ഷെ ഒരു സദസ്സിന് മുന്നിൽ അയാളെ ഇഷ്ടമാണെന്ന് തുറന്ന് പറയുമ്പോൾ ഇത്രയും കാലം ഉള്ളിൽ അടക്കിവച്ച സങ്കടങ്ങൾ അയാളിലൂടെ പുറത്തുവരാം. അങ്ങനെയൊരു പ്രവർത്തി തന്റെ ഭാഗത്തുനിന്നും ഉണ്ടായതിൽ ശ്രീലാൽ എത്രത്തോളം സങ്കടപെടുന്നുണ്ട് എന്നുള്ള കാര്യങ്ങൾ ഇനി വരാനിരിക്കുന്നതെ ഉള്ളു. അതുപോലെ തുഷാരയുടെ ഇനിയുള്ള മനോഭാവം എന്തായിരിക്കും എന്നും നമുക്ക് കാത്തിരുന്നു കാണാം. താങ്കൾ തെറ്റിദ്ധരിച്ചുപോയെങ്കിൽ ക്ഷമിക്കുക. എന്റെ കഥയിലെ കഥാപാത്രങ്ങൾ എല്ലാം തുല്യരാണ്. അതിൽ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല. മാത്രമല്ല ഞാൻ എഴുതിയ എല്ലാ കഥയിലും സ്ത്രീകഥാപാത്രങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ എന്റെ കഴിഞ്ഞ കഥയിലെ അമ്മായി , ഷിൽന, തുഷാര എന്നീ കഥാപാത്രങ്ങളെ വായനക്കാർ ഇന്നും ഓർക്കുന്നുണ്ടാവും. ചിലപ്പോൾ നായകന്റെ പേര് പലർക്കും ഓർമകാണില്ല, പക്ഷെ ഈ പറഞ്ഞ നായികമാരെ ആരും മറന്നുകാണാൻ സാധ്യതയില്ല.  തുഷാരയുടെ അവസാനത്തെ പ്രസംഗം കേൾക്കുന്നതുവരെ വായനക്കാരിൽ പലർക്കും തുഷാരയെന്ന കഥാപാത്രത്തെ ഒരു അഹങ്കാരിയും കുറുമ്പിയുമായിട്ടായിരിക്കും തോനിയിട്ടുണ്ടാവുക. കൂടാതെ ലാലുവിന്റെ അവസ്ഥയിൽ സങ്കടപെട്ടവരും ഉണ്ടാവും. പക്ഷെ തുഷാരയെന്ന കുറുമ്പിപെണ്ണിന്റെ ഉള്ളിലും ഒരു നിഷ്കളങ്ക ഹൃദയമുണ്ടെന്ന് വയനക്കാരിലേക്ക് എത്തിക്കുകയാണ് എന്റെ ലക്ഷ്യം. നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല. ഒരു സ്ത്രീയെ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്നും, അവശ്യ ഘട്ടങ്ങളിൽ അവളെ ചേർത്തുപിടിക്കേണ്ടത് എങ്ങനെയാണെന്നും ലാലു എന്ന കഥാപാത്രത്തിലൂടെ ഞാൻ നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കും. നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. എന്റെ വരികൾ നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക. ❤️?

ഉണ്ണിമായ ചന്ദ്ര • 2021-12-29 18:38

മറുപടിക്ക് നന്ദി വേദനിപ്പിച്ചിട്ടൊന്നുല്യാ പറഞ്ഞു എന്നുള്ളു..... എല്ലാര്ക്കും അബദ്ധങ്ങൾ പറ്റാം, കയ്യീന്ന് പോവാം. അത് അബദ്ധം ആണെന്നും, തെറ്റ് ആണെന്നും കൂടെ കഥയിൽ തന്നെ പറയുന്നതാണ് ഭംഗി, അല്ലെങ്കിൽ മണ്ടന്മാർ/മണ്ടികൾ വിചാരിക്കും ഇതൊക്കെ ഹീറോയിസം ആണെന്. ഇതെല്ലാം ടോക്സിക് ആണെന് ആരെങ്കിലും ഒക്കെ കമന്റിൽ പറയുക കൂടെ വേണമല്ലോ. നാലുകെട്ടും കിണ്ടിയുമൊക്കെ രഞ്ജിത്ത് സിനിമകളുടെ മുഖമുദ്ര ആണല്ലോ ആശാൻ പിന്നെ വിഗ്രഹങ്ങളെ മാത്രമേ ഉണ്ടാക്കാനും അറിയൂ. അതുകൊണ്ട് പെട്ടന്ന് പറഞ്ഞതാണ് പൂവള്ളി ഇന്ദുചൂഢനെന്നു. ലാലുവും തുഷാരയും മരച്ചോട്ടിൽ ഇരുന്നു പ്രേമിക്കുന്നത് വേഗം കാണിക്ക് മാഷെ...... ഇഷ്ടം. ?

wanderlust • 2021-12-29 19:50

??❤️❤️❤️?

Nikhil • 2021-12-29 00:51

അവളെ തല്ലണ്ടായിരുന്നു അടിപൊളി അടുത്ത ഭാഗം ഉടൻ അപ്ഡേറ്റ് ചെയ്യുക

wanderlust • 2021-12-29 11:09

എഴുത്തുമ്പോഴുള്ള എന്റെ മാനസീക അവസ്ഥയിൽ തല്ലിപ്പോയി ബ്രോ..പിന്നെ അത് ആലോചിച്ചപ്പോൾ വിഷമമായി. സാരമില്ല..നമുക്ക് ശരിയാക്കാം ?❤️

തടിയൻ? • 2021-12-29 00:16

ശോ.. തല്ലാണ്ടായിരുന്നു.. ബാക്കി വേഗം തയോ.. കിടിലം പാർട്ട്..

wanderlust • 2021-12-29 11:12

എഴുതാൻ തുടങ്ങിയിട്ടുണ്ട് ബ്രോ.. പെട്ടെന്ന് തന്നെ നോക്കാം. ?❤️

Siddu • 2021-12-28 23:38

No comments.

wanderlust • 2021-12-29 11:13

നിങ്ങൾ എങ്ങനെ ഒന്നും പറയാതെ പോവല്ലേ... എന്തെങ്കിലും പറയെടോ..?❤️

Armpit_Lover • 2021-12-28 22:44

Super bro

wanderlust • 2021-12-29 11:14

ബ്രോ, ഇതിൽ ഒരു ഭാഗത്ത് ലെച്ചുവിനെ കക്ഷം വരുന്ന സീൻ ഇല്ലേ... അത് നിങ്ങൾക്കുവേണ്ടി മാത്രം എഴുതിയതാണ്. നിങ്ങൾ മുൻപ് പറഞ്ഞത് മനസിൽ ഉണ്ട് ??❤️

Armpit_Lover • 2021-12-29 16:50

❤️❤️❤️

Zombie • 2021-12-28 22:43

Money Poli aayttundittaa

wanderlust • 2021-12-29 11:15

??❤️

Azher • 2021-12-28 22:31

ലെവൽ വേറെ ??????

wanderlust • 2021-12-29 11:15

???

TOM • 2021-12-28 22:26

ചേട്ടോ സംഭവം കിടു ??? ഒന്നും പറയാൻ ഇല്ല പൊളി അടുത്ത ഭാഗത്തിനായി കട വെയിറ്റ്

wanderlust • 2021-12-29 11:17

നിങ്ങൾ ഇത് വായിച്ചു അല്ലെ... ???

??വായിക്കാൻ ഏറെ ഇഷ്ടം?? • 2021-12-28 21:11

super bro dilipnte bodyguard sinimayile nayantharayude chila Sean's manasil kadannu vannu ??????

wanderlust • 2021-12-29 11:18

?? ഇതിലപ്പുറം വേറെ എന്താ വേണ്ടത്. ഞാൻ എഴുതിയത് നിങ്ങൾക്ക് മനസിൽ കാണാൻ പറ്റിയല്ലോ. സന്തോഷം ??❤️

Reader • 2021-12-28 20:48

Ohhh....romanjam....Vanna Kanda........kidu feel....kalikk kali....lovein love....

wanderlust • 2021-12-29 11:19

Complete പാക്കേജ് ??❤️

കുടിയൻ • 2021-12-28 19:56

ഒരേ പൊളി ❤️❤️❤️❤️❤️❤️

wanderlust • 2021-12-29 11:19

?❤️

Vikramadithyan • 2021-12-28 19:35

Thallu vendaayirunnu.ennaalum OK.namukku athu shariyaakkaam. Ugran Aayi ee partum.katta waiting for next part.

wanderlust • 2021-12-29 11:20

തല്ലിയതിൽ എനിക്കും വിഷമം ഉണ്ട് ബ്രോ... ശരിയാക്കാം ??

MaX • 2021-12-28 19:26

??? mone enthoru part aayirunnu thakarthallo ??

wanderlust • 2021-12-29 11:20

??❤️

Doomangoli • 2021-12-28 17:24

Poli✨️?

wanderlust • 2021-12-29 11:20

??❤️

Balan • 2021-12-28 16:58

Ath kalakki ?

wanderlust • 2021-12-29 11:21

പാവം നല്ല വേദന കാണും. നമുക്ക് അടുത്ത പാർട്ടിൽ വേദനയൊക്കെ മാറ്റിക്കൊടുക്കാം ???

Monkey • 2021-12-28 16:01

Ezhuthinte manthrikan athra waiting avarude love chumma thee akum alle?

wanderlust • 2021-12-29 11:22

തീ പടർന്നുകിട്ടിയാൽ മതിയായിരുന്നു ??

Pream na • 2021-12-28 16:00

Lots of lub and lots of hugs?

wanderlust • 2021-12-29 11:27

??

Holy • 2021-12-28 16:00

Entha varikkal entha feel chumma??item?

wanderlust • 2021-12-29 11:50

??

Ha • 2021-12-28 15:59

Kidlo kidlan waiting nxt part katta waiting ❤♥

wanderlust • 2021-12-29 11:50

???

Uff • 2021-12-28 15:59

Excellence work maan paryan onnum illa athra manoharam thanne e part

wanderlust • 2021-12-29 11:52

?❤️❤️

Kabuki • 2021-12-28 15:58

Uff polichu thakarathu monuse entha poli katha athra manoharam

wanderlust • 2021-12-29 11:52

❤️❤️

Kamikan • 2021-12-28 15:58

Great feel great experience and waiting great love

Kamuki • 2021-12-28 15:57

Super excellent vere level item thanne

Krish krish • 2021-12-28 15:42

Super super wt a feel wt a writing... powerful words..❣️❣️❣️❣️❣️❣️❣️

wanderlust • 2021-12-29 11:53

പവർഫുൾ ?? ?❤️

Anusanthosh • 2021-12-28 15:30

Full part kittumo?

Wanderlust • 2021-12-28 18:49

Pdf കിട്ടുമോ എന്നാണോ ? അല്ല, കഥ പാതി വഴിയിൽ ഉപേക്ഷിക്കുമോ എന്നാണോ ? എന്തായാലും ഉപേക്ഷിക്കില്ല. ??

◥ H?ART??SS ◤ • 2021-12-28 15:23

മച്ചാനെ പൊളി ❤️ Waiting 4 nxt prt

wanderlust • 2021-12-29 11:53

വരും മച്ചാനെ ?

Hari • 2021-12-28 15:11

അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

wanderlust • 2021-12-29 11:54

ഉടനെ ചെയ്യാം ബ്രോ ❤️

Dev ❤️❤️ • 2021-12-28 15:01

Super??

wanderlust • 2021-12-29 11:54

??❤️