ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം [Arjun Dev & Jo]
📝 Ongoing
👁 226433 views ❤ 556 likes ⭐ 0.0 rating 💬 158 comments 📚 1 chapters 📅 2024-08-19
സമർപ്പണം : പ്രിയസുഹൃത്തായ മന്ദൻരാജയ്ക്ക്... അതോടൊപ്പം സ്മിത, ആൽബി, ജോസഫ് തുടങ്ങി ഞങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകാരും വായനക്കാരുമടങ്ങുന്ന എല്ലാവർക്കും... ഇതേവരെ ഇങ്ങനെയൊരു പരീക്ഷണത്തിന് ഞങ്ങൾ മുതിർന്നിട്ടില്ല. അതുകൊണ്ടുതന്നെ തെറ്റുകളൊക്കെ വന്നേക്കാം. സദയം ക്ഷമിക്കുക. തെറ്റുകുറ്റങ്ങളൊക്കെ മടിക്കാതെ ചൂണ്ടിക്കാണിച്ചു തരിക. ഞങ്ങളുടെ പതിവ് കഥകൾ പോലല്ലാതെ ഇത് ചെറിയ ചെറിയ അദ്ധ്യായങ്ങളായിട്ടാണെങ്കിലും പെട്ടന്നുപെട്ടന്ന് വരും. ഇതിന്റെ പല പാർട്ടുകൾക്കിടയിൽ ഞങ്ങളുടെ ബാക്കി സ്റ്റോറികളും. അതുകൊണ്ട് ഇത് വന്നപ്പോൾ അവ നിർത്തിയെന്ന് ആരും കരുതിയേക്കല്ലേ... ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം Bamsurikottarathile Rahasyam | Authors : Arjun Dev & Jo ""...എന്നാലും നീയിത്രേം പണമ്മുടക്കിയീ പഴയ കൊട്ടാരമ്മേടിച്ചതു ശുദ്ധ മണ്ടത്തരമാന്നേ ഞാമ്പറയൂ...! ഇതിലുന്നല്ലത് നെനക്കാ ബ്ലൂ ഡയമണ്ടിനടുത്തെ ഫ്ലാറ്റു നോക്കിക്കൂടാർന്നോ...?? അതാവുമ്പോ എല്ലാ സൗകര്യങ്ങളുമുണ്ടാർന്നല്ലോ... ഇതിപ്പെന്തേലുമായിപ്പോയാ വിളിച്ചു കൂവിയാലോടിവരാനൊരീച്ചപോലും കാണൂല...! അല്ലേത്തന്നെ നെനക്കിതെന്തോത്തിന്റെ കേടാന്നാണെനിയ്ക്കു മനസ്സിലാകാത്തെ....!!"""_ ടൗണിൽ നിന്നും ഏറെമാറി വഴിയോ മറ്റു സൗകര്യങ്ങളോ ഒന്നുമില്ലാത്തൊരു ഓണംകേറാമൂലയിൽ പൊന്നുംവില കൊടുത്താ ബാംസുരിയെന്ന പഴയ കോവിലകം സ്വന്തം പേരിലാക്കിയ ജയകൃഷ്ണനെ പഴിയ്ക്കുമ്പോഴും ജോ
ബ്രോ.....ഇത് തുടരൂലേ...?