ദേവനന്ദ 2 [വില്ലി]
📝 Ongoing
👁 1031572 views ❤ 1978 likes ⭐ 0.0 rating 💬 133 comments 📚 1 chapters 📅 2019-12-12
ദേവനന്ദ 2 Devanandha Part 2 | Author : Villi | Previous Part " ഹ ഹ ഹ.... " സംഭവം കെട്ടാതെ ഹരി പൊട്ടിച്ചിരിക്കാൻ തുടങ്ങി. " എന്തിനാടാ കോപ്പേ നി ഈ കിണിക്കുന്നത്.... " " ഒന്നുമില്ല അളിയാ ഇന്നലെ കേറി വന്നവൾ വരെ നിനക്കു പുല്ല് വില ആണല്ലോ തന്നത് എന്നോർത്തു ചിരിച്ചതാ .. " " ഈ വരുന്നവരും പോകുന്നവർക്കും ഒക്കെ കൈ വക്കാൻ ഞാൻ എന്താ ചെണ്ടയോ. " " പിന്നെ എന്റെ അളിയാ. ഒരു പെണ്ണിന്റെ മുഖത്തു നോക്കി പറയാവുന്ന കാര്യം ആണോ നീ ഇന്നലെ അവളോട് പറഞ്ഞത്. അന്തസ് ഉള്ള ഏതൊരുത്തി ആണെങ്കിലും അതേ ചെയ്യൂ... " " അതിന് ആ പെണ്ണിന് എവിടെയാ അന്തസ്.. അവൾ ഒരു...... " ":അതിന് നിനക്കു എന്താ ഇത്ര ഉറപ്പ്? " ഞൻ പറഞ്ഞു തീരുന്നതിന് മുന്നേ അവൻ ചോദിച്ചു . ": അവൾ വേറെ ആവശ്യത്തിന് ആ ഹോട്ടലിൽ വന്നതാണെങ്കിലോ ? റൂം മാറി നിന്റെ റൂമിൽ കയറിയതാണെങ്കിലോ? " ഹരിയുടെ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു. ":അതാ നിന്നോട് ഞാൻ അവളോട് പോയി സംസാരിക്കു എന്താ സംഭവിച്ചത് എന്ന് ചോദിച്ചു മനസിലാക്കാൻ എന്ന്. " അവൻ പറഞ്ഞതിലും കാര്യം ഉണ്ടെന്നു തോന്നി എനിക്ക്. ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഞാൻ നേരെ വീട്ടിലേക്കു ചെന്നു. ചെന്നതേ അവളെ ആണ് അന്ന്വേഷിച്ചത്. ചേച്ചിയോടും മാളുവിനോടും എന്തൊക്കെയോ സംസാരിച്ചിരിക്കയാണവൾ. എന്നെ കണ്ടതും ഒന്നും മിണ്ടാതെ അവൾ അകത്തേക്കു കയറി പോയി.. " ആഹ് പുതു മണവാളൻ രാവിലെ എവിടെ പോയതാ.... മസിലു പെ
കഥ ഇഷ്ടപ്പെട്ടു but വെറും 10 പേജിൽ ഒതുങ്ങുന്ന ee part ന്തിനാ 35പേജ് ആക്കി വലിച്ചു നീട്ടിയത്