← Back to ദേവനന്ദ 2 [വില്ലി]

Comments

ദേവനന്ദ 2 [വില്ലി] · approved reader discussion

Valsan • 2019-12-12 23:17

Super story???

Njn ingh • 2019-12-12 22:29

അടുത്ത ഭാഗം വേഗം ഇടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഭാഗം വളരെ നന്നായിരുന്നു. Fast aakkanam aditha lakkam

ആദിദേവ്‌ • 2019-12-12 22:11

ഈ കഥ എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തുന്ന ഒന്നാണ്. അതിൽ സംശയിക്കേണ്ട..കുറച്ചുകൂടി ഫീൽ ചേർത്തു ലെങ്ത്തിൽ എഴുത് ബ്രോ...വളരെ നല്ല കഥ... ഓൾ ദി വെരി ബെസ്റ്റ്‌.... എന്ന് ആദിദേവ്‌

ആദിദേവ്‌ • 2019-12-12 22:13

അടുത്ത പാർട് വേഗം തരാൻ ശ്രമിക്കണേ ബ്രോ...

Villy • 2019-12-13 07:50

ആദിദേവ്. ! നീട്ടിവളച്ചെഴുതുന്നത് ചിലപ്പോൾ ആസ്വാദനം കുറഞ്ഞേക്കാം എന്ന് തോന്നി ഇരുന്നു.

കേളപ്പൻ • 2019-12-12 22:01

കഥ പെട്ടന്ന് കൊണ്ടുപോകലെ....സിനിമ സിഡിയിൽ frwrd ചെയ്യമ്പോലെ undu.... ഒന്ന് വിശദമായി എഴുതു....നല്ല feel ഒക്കെ കൊടുത്തു....എന്നാലേ വായിക്കുമ്പോൾ വായിക്കുന്നോര് കഥാപാത്രം ആയി thonnollu?

Villy • 2019-12-13 07:54

കഥയുടെ length കൂടുന്നതിനൊപ്പം കഥാകൃത്തിന് കഥയോടുള്ള മനോഭാവവും ആത്മാർത്ഥയും മാറി മറിയുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ടെനിക്ക് പലപ്പോളും. അത്തരത്തിൽ പൂർത്തിയാക്കാതെ പോയ മനോഹരമായ കഥകൾ നമുക് മുന്നിൽ ഉണ്ടല്ലോ ! മനസ്സിൽ ദേവാനന്ദയോടുള്ള പ്രണയം ചോർന്നു പോകുന്നതിന് മുൻപ് എനിക്ക് എല്ലാം പറഞ്ഞു തീർക്കണ്ടേ.......

Dude • 2019-12-12 21:38

Super aayitund ❤️

Hombre muetro • 2019-12-12 21:35

തുടരണം വേഗം തന്നെ അടുത്ത പാർട്ട്‌ ഇടണേ

കുഞ്ഞൻ • 2019-12-12 21:30

Super തുടരണം കഥ

Mr.joker • 2019-12-12 21:06

ഒന്നും പറയാൻ ഇല നല്ല ഒരു പ്രണയ കഥ എനിക്കും അതേ പറയാൻ ഒള്ളു ക്ലൈമാക്സ് നെഗറ്റീവ് ആകരുത്

Villy • 2019-12-13 07:56

മനസ്സിൽ ഇപ്പൊ അത്തരം ചിന്തകൾ ഇല്ല. പ്രണയം ആണ്. !

കേളപ്പൻ • 2019-12-12 21:00

കഥ ഇത്തിരി slow ആക്കണം.....Onnnom കൂടെ vishathamayi എഴുതിയാൽ വേറെ level aakm?

അനു • 2019-12-12 20:38

തുടരണം ബ്രോ ...... കാത്തിരിക്കും ..

Praveen • 2019-12-12 20:31

Chodikkendathundo saho....thudaranom

Nithin • 2019-12-12 20:15

Ningal ee kadha continue chyyanm . Plzzz athra manoharam ayyi azuthunn und . Request Ann. Waiting

Raj mukundan • 2019-12-12 20:07

വളരെ നല്ല ഒരു റൊമാന്റിക് സ്റ്റോറിയുടെ തുടക്കം സൂപ്പർ ആയിട്ടുണ്ട് തുടർന്നും എഴുതണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

karthi • 2019-12-12 20:06

NALLA ORU STORY NEXT PART PETTENNU VENAM

ഗൗതം • 2019-12-12 19:36

തുടർന്നെഴുതു... നന്നായിരിക്കുന്നു

renjith s • 2019-12-12 19:28

സൂപ്പർ വാക്കുകൾ ഇല്ല next partതാമസിക്കലേ........

രാജാവിന്റെ മകൻ • 2019-12-12 19:19

അടിപൊളി,,,,,ഇത് ഇതുപോലെ പൊയ്ക്കോട്ടേ.... നല്ല അവതരണം....

കരിങ്കാലൻ • 2019-12-12 19:17

നന്നായിരിക്കുന്നു......തുടരാൻ മടിക്കേണ്ട...

Jo • 2019-12-12 19:13

കണ്ണ് നിറഞ്ഞു പോയി ... തുടരുക

Vedan • 2019-12-12 18:54

Adutha part begannu idanm. Kaathorikunnu

Prakash • 2019-12-12 18:43

Climax Negative aakaruthu..... Oru apeksha..

Ly • 2019-12-12 18:30

അടിപൊളി നല്ല ഫീൽ അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടണേ..

Anup • 2019-12-12 18:29

Nxt part pettannu idanee brooo

John • 2019-12-12 18:28

നല്ല ഒഴുക്കിൽ തന്നെ പോകുന്നുണ്ട് bro. അടുത്ത part പെട്ടന്ന് തന്നെ ഇടണേ.

Fire blade • 2019-12-12 18:27

തുടരൂ സഹോ... ഒരു രക്ഷയും ഇല്ല, ഇതേ ഫീലിൽ കൊണ്ടു പോകൂ

MaX • 2019-12-12 18:21

ഒരു എന്തൊക്കെയോ അറിയണം bro ഈ കഥയെ കുറിച്... അടുത്ത പാർട്ട് പെട്ടന്ന് തരാവോ.... ഈ പാർട്ട് എന്തായാലും ഒരുപാട് ഇഷ്ടായി ബ്രോ..... അടുത്ത പാർട്ടിലും ഇത്രയും പേജസ് തന്നെ പ്രേതീക്ഷിക്കുന്നു... ?

Villy • 2019-12-12 22:51

അടുത്ത ഭാഗം എഴുതി തുടങ്ങിയതേ ഒള്ളൂ bro.. ഒരുപാട് താമസിപ്പിക്കില്ല

Happy • 2019-12-12 18:18

Valare nalla katha

Rosy • 2019-12-12 18:04

നന്നായിട്ടുണ്ട്, പ്ലീസ് continue the good work ?

വായനക്കാരൻ • 2019-12-12 17:39

ബ്രോ ഒരു രക്ഷയും ഇല്ല വേറെ ലെവൽ കഥ തന്നാലല്ലാത്ത സാഹചര്യങ്ങൾ കൊണ്ട് ഒന്നാവേണ്ടി വരികയും വിവാഹത്തിന് ശേഷം പരസ്പരം അറിയുകയും ചെയ്യുന്നത് വളരെ നല്ലൊരു തീം ആണ് ഏതായാലും ആ വേശ്യ തള്ളക്കും ആ അമ്മാവൻ എന്ന് പറഞ്ഞ പുന്നാര മോനും നല്ല ഒന്നാന്തരം പണി കൊടുക്കണം പിന്നെ അവൾ അന്നെങ്ങനെ അവന്റെ റൂമിൽ എത്തി ??? ഏതായാലും വെയ്റ്റിംഗ് for next part

Villy • 2019-12-12 22:48

എന്റെ ആദ്യത്തെ കഥ ആണിത്.. . ദേവാനന്ദയെ നെഞ്ചിലേറ്റി എന്നറിയുമ്പോൾ തന്നെ വളരെ സന്തോഷം.

ROSE • 2019-12-12 17:08

നന്നായിട്ടുണ്ട്, പെട്ടെന്നു തന്നെ അടുത്ത ഭാഗവും പ്രതീക്ഷിക്കുന്നു.

Villy • 2019-12-12 22:50

Rose orupad late aakthe adutha bhagam varum

Kannan • 2019-12-12 17:01

ബ്രോ നല്ല കഥ തുടർന്ന് എഴുതുക അധികം താമസിക്കാതെ ബാക്കി പ്രേതിഷിക്കുന്നു

Villy • 2019-12-12 22:46

3 ദിവസത്തിനുള്ളിൽ അടുത്ത ഭാഗം പ്രതീക്ഷിക്കാം

jeff • 2019-12-16 11:05

bro 3 divasam kazhinju ketto.veruthe paranjatha kettoo orupaad thamipikaruthe

Ahammed • 2019-12-12 16:50

വില്ലി കഥ എനിക്ക് ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു കഥ തുടർന്നെഴുതണം എന്ന് ഒരു വായനക്കാരൻ എന്ന നിലയിൽ അപേക്ഷിക്കുന്നു

Villy • 2019-12-12 22:45

നന്ദി സുഹൃത്തേ.

Akku • 2019-12-12 16:33

Devananda

Alfred • 2019-12-12 16:17

വളരെ നല്ല അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. എന്തിനാ ദേവനന്ദ ആ റൂമിലെത്തിയത് എന്ന് അടുത്ത പാർട്ടിൽ വെളിപ്പെടുത്തുമോ??

രാജാവ് • 2019-12-12 16:13

Superb

BheeM sR • 2019-12-12 16:00

Epozhaanu vaayichathu..ningalepolulla ezhukaarude kathayaanu ee sitil njn thirayunnathu.first pegu thanne vallathoru aakarshana valayathilkondethichu..valare manoharamayirikkunnu ee pegum,aakamsayum.nandu ariyathe avale snehichupokum ennuthonnunnu.devanandakku puthiyoru jivithavaathil thurannu kidakkatteyennu aasamsikkunnu. Suuuper aayittund ketto. BheeM sR

Villy • 2019-12-13 07:45

എന്റെ ഈ കൊച്ചു കഥ വായിച്ചു എന്നറിഞ്ഞതിലും സന്തോഷം തങ്ങളുടെ ഈ അഭിപ്രയത്തിന് ആണ്ന. ന്ദി ഉണ്ട് സുഹൃത്തേ.

Marques • 2019-12-12 15:45

Adutha part vegam venom 2nd partn wait cheythad poole akkalle

രാജുമോന്‍ • 2019-12-12 15:40

മീനത്തില്‍ താലികെട്ട് പോലെ ദേവരാഗം പോലെ ഇടയ്ക്ക് വച്ച് നിര്‍ത്തിപോകരുത് എന്നൊരു അപേക്ഷ മാത്രമേ ഉള്ളൂ..

Villy • 2019-12-13 07:41

ഇല്ല സുഹൃത്തേ. എനിക്ക് കഴിയും വിധം ഞാൻ പൂർത്തിയാകും

രാജുമോന്‍ • 2019-12-13 11:21

_____$$$$_________$$$$ ___$$$$$$$$_____$$$$$$$$ _$$$$$$$$$$$$_$$$$$$$$$$$$ $$$$$$$$$$$$$$$$$$$$$$$$$$$ $$$$$$$$$$$$$$$$$$$$$$$$$$$ _$$$$$$$$$$$$$$$$$$$$$$$$$ __$$$$$$$$$$$$$$$$$$$$$$$ ____$$$$$$$$$$$$$$$$$$$ _______$$$$$$$$$$$$$ __________$$$$$$$ ____________$$$ _____________$

GK • 2019-12-12 15:21

E kadha ingane mathi bro valare nannaitund 35 page kal vaichu theernathu arinjilla athrakum manoharam ayirunu adutha part ayi kathirikunu vegam thanne idumennu prethishikunu

നന്ദൻ • 2019-12-12 15:50

ഇത്‌ അളിയൻ GK ആണൊ

Villy • 2019-12-13 07:40

നന്ദി gk ! അടുത്ത ഭാഗം ഉടനെ എത്തും

Akshay • 2019-12-12 15:18

പകുതിക്ക് വെച്ചു നിർത്തല്ലേ plzz......

Villy • 2019-12-12 15:21

ഒരിക്കലും ഇല്ല. എനിക്ക് കഴിയുന്ന വിധം കഥ പൂർത്തിയാക്കാൻ ഞാൻ ശ്രെമിക്കും

Akshay • 2019-12-12 15:16

Villy bro katta w8ing for nxt part.....

Manu Jayan • 2019-12-12 14:59

Continue man

മിൽഫ് അപ്പുക്കുട്ടൻ • 2019-12-12 14:56

വേഗം പോരട്ടെ അടുത്തത്

BheeM sR • 2019-12-12 14:49

Villy ellarkkum reply kodukkillalle.comment nokkunnenkilumundo...?

Villy • 2019-12-12 15:01

ഉണ്ട് ബ്രോ. എല്ലാവരുടെയും അഭിപ്രായങ്ങളും കാണുന്നുണ്ട്. വളരെ സന്തോഷം തോന്നും. മറുപടി എന്ത് പറയണം എന്നറിയാത്ത കൊണ്ടാണ്.

ആരോമൽ • 2019-12-12 14:47

ഇതെന്താണ് സുപെർഫെസ്റ്റോ നമുക്ക് സാധാ ഓർഡിനറി മതി അണ്ണാ ദേവനന്ദ യെ ഒരുപാട് ഇഷ്ടം aayi കുറച് ഓക്കേ അലിവ് തോന്നട്ടോ എന്തായാലും ഒരുപാട് ഇഷ്ടമായി അടുത്ത പാർട്ട്‌ വേഗം വരുമെന്ന് പ്രേതിഷിക്കുന്നു

Manikuttan. R • 2019-12-12 14:43

Ingane thanne Thudaruka, ellavarum kambiyum, actionum ezhuthumpol kurahu premavum maram chuttalum, emotionalum oke avam. Good Goging Bro. Waiting for next part.

Kaduva • 2019-12-12 14:19

നീ തന്നെ തീരുമാനിച്ചാൽ മതിയാ കഥ ഇഷ്ടമാകില്ല എന്ന് എല്ലാവർക്കും ഇഷ്ടം ആകും എത്രയും പെട്ടെന്ന് ബാക്കി പോരട്ടേ ബ്രോ കാത്തിരിക്കാൻ വയ്യാ

MR • 2019-12-12 14:16

Abraham kooduva valare nallathayi munneratte all the best

Aryan • 2019-12-12 14:14

Ashane vegam vegam next part itolu athupole chilar und thudangi rasam pidich varumbo nirthunavar athupole cheym aruth

നന്ദൻ • 2019-12-12 14:14

Villy.. ബ്രോ.. ഞാൻ ഒറ്റയിരുപ്പിനാണ് വായിച്ചു തീർത്തത്... എനിക്കിഷ്ടപ്പെട്ടു ദേവനന്ദയെ.. പിന്നെ നന്ദുവിനെയും... നന്ദുവിന്റെ മനസ്സിലെ തെറ്റിദ്ധാരണകൾ മാറാനും.. അവളെ അവൻറെ പെണ്ണായി സ്വീകരിക്കുന്നത് കാണാനും.. കൊതിയാകുന്നുണ്ട്... ഈ കഥയുടെ അഴക് ഈ സ്പീഡ് തന്നെയാണ്.... നന്ദുവിനെ അവൾക്കു മുൻ പരിജയം ഉണ്ടോ.. വായനക്കാരന്റെ ഉള്ളിൽ ഒരു സന്ദേഹം കഥ വായിക്കുമ്പോൾ ജനിപ്പിച്ചിരിക്കുന്നതു മനോഹരം ആയി തന്നെയാണ്.. കാത്തിരിക്കുന്നു... ദേവയുടെയും നന്ദുവിന്റേയും ജീവിതം കാണുവാൻ അനുഭവിച്ചറിയാൻ.. സ്നേഹത്തോടെ ♥️ നന്ദൻ ♥️