← Back to ദേവനന്ദ 2 [വില്ലി]

Comments

ദേവനന്ദ 2 [വില്ലി] · approved reader discussion

സൽമാൻ ഖുറൈഷി • 2019-12-12 14:01

വേഗത കുറച്ചു ഒന്ന് വിശദമായി എഴുതു ബ്രോ കഥ സൂപ്പർ ആണ്

Akhil • 2019-12-12 13:42

സ്പീഡ് കൂടുതലാണ്...ബാക്കിയൊക്കെ അടിപൊളിയായി

Shaan • 2019-12-12 13:36

Valare nannayittund bro. Continue

JOSEPH • 2019-12-12 13:28

Superb ee partum

വില്ലൻ • 2019-12-12 13:25

വില്ലി ബ്രോ... കഥ നന്നായി പോകുന്നുണ്ട്‌...പക്ഷെ സ്പീഡ് കുറച്ചു കൂടുതൽ ആണ്... ബാക്കി എല്ലാം ഉഷാറാണ്... അത് മാത്രം ശ്രദ്ധിച്ചാൽ മതി...ദേവനന്ദയെ സ്നേഹിക്കാൻ അനന്തു തുടങ്ങട്ടെ..?? Waiting for next part??

Villy • 2019-12-12 13:50

Thnx bro.

Abhi • 2019-12-12 13:15

ബ്രോ ഇൗ ഭാഗവും നന്നായിട്ടുണ്ട്

jazy • 2019-12-12 13:12

aa azhukka nayakante karanam polikkan thonunnund . waitg for nxt part

dragon • 2019-12-12 13:11

Bro pls continue . Its really interesting…

shoN • 2019-12-12 13:02

villi.. ഈ കഥ ഇതിലും നന്നായി എഴുതാൻ പറ്റുമോ? അറിയില്ല.. പക്ഷെ ഇതു മനോഹരമാണ്.. What is next എന്ന ആകാംക്ഷയോടെ waiting..

ആശാൻ • 2019-12-12 12:58

എനിക്കിഷ്ടായി തുടരുക ബാക്കി പെട്ടന്നായിക്കോട്ടെ

Villy • 2019-12-12 13:48

നന്ദി ആശാനേ

Yshak • 2019-12-12 12:54

നന്നായിട്ടുണ്ട് തുടരുക