ദേവനന്ദ 5 [വില്ലി]

📝 Ongoing

👁 679655 views ❤ 1989 likes ⭐ 0.0 rating 💬 220 comments 📚 1 chapters 📅 2020-01-15

ദേവനന്ദ 5 Devanandha Part 5 | Author : Villi | Previous Part എന്നെ കുറിച്ചും എന്റെ വിശേഷങ്ങളും ചോദിച്ചറിയുന്നതിനിടയിൽ  പുതുമോടികളെ വീട്ടിൽ തങ്ങാൻ  ആഗ്രഹം പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല.. പക്ഷെ ദേവുവിന് അതിൽ താല്പര്യം ഉണ്ടായിരുന്നില്ല. എത്ര എതിർത്തിട്ടും അയാൾ ഞങ്ങളെ ആ രത്രി പോകാൻ  അനുവദിച്ചില്ല... . യാത്ര ക്ഷീണം നന്നേ അലട്ടിയിരുന്ന എനിക്ക് അതൊരു ആശ്വാസമാണെന്നു കരുതി തന്നെ ആകണം മറ്റു വഴികളില്ലാതെ സമ്മതിച്ചു  . ......................#########.......................... അപ്പോളേക്കും ചായ എത്തിയിരുന്നു.. " ഇത് എന്റെ ഭാര്യ ആണ്. കാവേരി...   " . ചായ ഗ്ലാസ് ഏറ്റുവാങ്ങുമ്പോൾ ചായ തന്ന സ്ത്രീയെ ചൂണ്ടി രാമൻ ചേട്ടൻ പറഞ്ഞു. പേര് കേട്ടപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി.. " സൂക്ഷിച്ചു നോക്കണ്ട ഇവൾ പക്കാ പോണ്ടിച്ചേരികാരി തന്നെയാ   " എന്റെ മനസ് വായിച്ചതു പോലെ അയാൾ പറഞ്ഞു " പക്ഷെ എനിക്ക് മലയാളം അറിയാം.  " രാമൻചേട്ടൻ പറഞ്ഞതിന് പിറകെ ആ സ്ത്രീ അത് കൂടി കൂട്ടിച്ചേർത്തു.. ഞങ്ങൾ പരസ്പരം ചെറു പുഞ്ചിരി കൈമാറി... " നിങ്ങൾ ചായ കുടിക്ക്  " രാമൻ ചേട്ടൻ ആവശ്യപ്പെട്ടു.  കയ്യിൽ എടുത്താൽ പൊങ്ങാത്ത ഒരു ബാഗും ആയി ആ വീടിന്റെ ഭംഗി ആസ്വദിക്കയായിരുന്നു  ദേവു അപ്പോൾ. ഞാനും ദേവുവും അകന്നൊരിടങ്ങളിൽ ഇരിപ്പുറപ്പിച്ചത് അയാൾ ശ്രെധിച്ചതായി എനിക്ക് തോന്നി. " നാട്ടിൽ നിന്ന് ഇവിടെ വന്നപ്പോ

📚 Chapters

1 published

Related Stories

💖 More from this Author

സ്വന്തം ശ്രീക്കുട്ടി [വില്ലി] by വില്ലി ദേവനന്ദ 9 [വില്ലി] by വില്ലി ദേവനന്ദ 8 [വില്ലി] by വില്ലി

✨ Same Category

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon] by Robert.longdon കാർത്തികേയം [Oruthan] by Guest Author 💞ആയിരം കണ്ണുമായി 12 [Fang leng] by kkstories

💬 Comments

View all comments

Loading comment form...

Unknown • 2020-06-30 19:03

ഞാൻ ആദ്യമായിട്ടാ ഇതിൽ അഭിപ്രായങ്ങൾ കുറിക്കുന്നത് #എഴുത്തിനോടും എഴുത്തുകാരനോടും ആദ്യമായി ഇഷ്ടം തോന്നി #പ്രേമത്തിലെ malar miss കഴിഞ്ഞതിനു ശേഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു കഥാപാത്രം ദേവനന്ദ #അവളെ എന്നിലേക്കെത്തിച്ച വില്ലി നിനക്കൊരുപാട് നന്ദി ❤️❤️

Sunman • 2020-03-23 00:58

Next part please wish you good luck

Sunman • 2020-03-23 00:57

Next part please

Villi • 2020-03-09 17:48

?

വിഷ്ണു • 2020-03-09 17:43

?

വിഷ്ണു • 2020-03-09 17:42

????

വിഷ്ണു • 2020-03-09 17:30

പൊളിച്ചു

vishnu • 2020-03-09 17:30

Kollam

Vishnu • 2020-03-09 17:29

Kidu

villi • 2020-03-09 17:26

???

Villi • 2020-03-09 17:23

??

Villy • 2020-03-09 17:21

????

Vava • 2020-03-09 16:50

????

Villy • 2020-03-09 16:48

??

Vava • 2020-03-09 16:46

????

Anonymous • 2020-03-09 11:26

ദേവനന്ദ 6 എന്ന് പറഞ്ഞു scrolling പോകുനോണ്ടല്ലോ..

അപ്പു • 2020-03-08 18:20

Hello evide bhai

Shas • 2020-03-07 03:45

Evide

sundhara killadi • 2020-03-05 01:03

ന്റെ പൊന്നു ചങ്ങയെ എബിടെ ആണ്...

Sunman • 2020-03-04 15:34

ബാക്കി ഭാഗം ഇല്ലേ ഭായ്. ? കാത്തിരിക്കുന്നു ?