വൈകിട്ടാകും ബ്രോ..
Comments
മുത്തേ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലെ നാളെയാണ് ചൊവ്വ. നാളെ ഇനി ഉടക്ക് കാരണവും പറഞ്ഞ് വന്നാലുണ്ടല്ലോ. ഇനി എത്രയും പെട്ടന്ന് നാളെ ആയിക്കിട്ടിയാ മതി.
Morning തന്നെ ആയിക്കോട്ടെ
????????????????
Oh ente chunke!! Devuttiyude ullile sneham manassilaaki..athinte aazham arinju...bandhu onnum kettipidichirunnenkil..... Enthayaalum pwolichu mone...ummaaaa!!!!
പ്രിയപ്പെട്ട വില്ലി, കഴിഞ്ഞ പാർട്ട് ലാസ്റ്റ് ആകുമ്പോ ഒരു ചെറിയ തെറ്റ് അവർ വീട്ടിൽ എത്തി വെയിറ്റ് ചെയ്തു രാമൻ ചേട്ടന് വേണ്ടി. Pinne ലാസ്റ്റ് ആയപ്പോ വേണ്ടു വീട്ടിലോട്ട് പോകാൻ കാറിനെ ഫോളോ ചെയ്തു. പബ്ലിഷ് ചെയ്യുന്നതിന് മുൻപ് വീണ്ടും ഒന്ന് വായിച്ചു നോക്കിയാൽ ഒഴിവാക്കാൻ സാധിക്കും ഇത് പോലത്തെ mistakes. കുറ്റപ്പെടുത്തൽ അല്ലാട്ടോ ആദ്യം വായിച്ചപ്പോ അത് തോന്നിയില്ല കാരണം ഡ്യൂട്ടിയിൽ ഇരുന്ന കഥ വായിച്ചേ. വേണ്ടു വായിച്ചപ്പോ അത് സ്ട്രൈക്ക് ചെയ്തു. നല്ല കഥ ആണ് കേട്ടോ ഇഷ്ടപ്പെട്ടു. ബാക്കി പോന്നോട്ടെ പെട്ടന്ന്.
Nala varum alle Wite cheyan vayyaaa Ath konda pls
ദേവനന്ദ വായിക്കാൻ വേണ്ടി ഞാൻ കമ്പികുട്ടൻ തുറക്കുന്നത്. പെട്ടെന്നു അടുത്ത പാർട്ട് എത്തിച്ചേക്കണേ ????? IAM WAITING. പുരുഷു.......
അടുത്ത ഭാഗം വൈകാതെ ഉടനെ തന്നെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ റോസ്....⚘⚘⚘⚘⚘
Polich bro appo adutha bhagavum athigam kathiripilathe konduvarane
പൂർത്തീകരിച്ചില്ലെങ്കിലും ഇവിടം ആദ്യം ഹൃദയം കീഴടക്കിയത് ദേവന്റെ ദേവരാഗം ആയിരുന്നെങ്കിൽ, പിന്നെ പിന്നെ അത് അപരാജിനിലേക്കും, അനുപല്ലവിയിലേക്കും പിന്നെ അത് ദേവനന്ദയും ആയി തീർന്നു
ഓര്മിപ്പിക്കല്ലേ മുത്തേ!!! ദേവരാഗം ഒരു തീരാ നോവായി മനസ്സിൽ നീറുന്നുണ്ട്.
അപ്പൊ അടുത്ത ചൊവ്വ കാത്തിരിപ്പിന്ന് വിരാമം ലഭിക്കും ഉറപ്പല്ലേ????? ഇനി ചൊവ്വാഴ്ചക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. ഇടക്ക് ഞാൻ വരാം അതവാ മറന്നുപോയല്ലോ ?????????? എന്ന് Shuhaib (shazz)
മറന്നുപോയാല്ലോ
??? കാത്തിരിപ്പിനു ചില സമയങ്ങളിൽ മധുരം കൂടും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. Shuhaib
മനസ്സിന്റെ ഉള്ളിൽ ഒരുപാടു ചോദ്യങ്ങൾ ബാക്കിയാക്കുമ്പോളും... ദേവു വിന്റെ സ്നേഹം അതു ഒരു നീറ്റൽ ആവുന്നുണ്ട്... നന്ദനെയും ദേവുവിനെയും ജീവിതത്തിന്റെ... പ്രണയത്തിന്റെ പ്രയാണം അനുഭവിച്ചറിയാൻ ഞാനും ഉണ്ട് ഈ വഴിയോരത്തു.. സ്നേഹപൂർവ്വം നന്ദൻ ♥️
അനുപല്ലവിയും മനസ്സു കീഴടക്കിയ പ്രണയ കാവ്യം ആണ് താങ്കൾ രാജാവിന്റെ കഥകളിലെ പോലെ രാജാവിന്റെ എല്ലാ നോവേലുകലിം ഒളിഞ്ഞു കിടക്കുന്ന ഒരു പ്രണയം ഉണ്ട് ,സ്മിതേച്ചി യുടെ ശിശിരം പോലെ ഉണ്ട് അതു പോലെ ജോയുടെ കഥകളിലും akh ന്റെ കഥകളിലും ഉണ്ട് ഇപ്പോൾ നന്ദൻ ബ്രോയുടെ അനു പല്ലവിയിലും, വില്ലിയുടെ ദേവനന്ദയിലുമുണ്ട്
നന്ദൻ ബ്രോ. തീർച്ചയായും താങ്കളുടെ സമിഭ്യം വളരെ വലുതാണ്. നിങ്ങളെ പോലെ ഉള്ളവരുടെ അഭിപ്രായങ്ങൾ തന്നെ ആണ് എന്നെ പോലെയുള്ളവർക്ക് പ്രജോതനവും. .
കലക്കി.... തല ചൂടായി ഭ്രാന്തു പിടിച്ചു ഇരിക്കുമ്പോ തണുപ്പിക്കാൻ ഉള്ള വഴി ആണ് അനുപല്ലവി ദേവനന്ദ...പിന്നെ ഇടയ്ക്കിടെ ദേവേട്ടന്റെ ദേവരാഗവും... ഇഷ്ടായി...
നന്ദി harshan. ആ വലിയ കഥകൾക്ക് ഇടയിലും എന്റെ ഈ കുഞ്ഞി കഥയെയും നെഞ്ചിലേറ്റിയതിൽ.
ഉമ്മ.... എഴുത്തു ഏറെഇഷ്ടം ആണ് താങ്കളുടെ.. കഴിഞ്ഞ തവണയും ഞാൻ കമന്റ് ചെയ്തിരുന്നു..കണ്ടുവെന്നു കരുതുന്നു.
good love story. ethil ula conversations vayikumbol orupadu real ayi thonunnu.kadha parayunathu kurachu speedyl ale enu oru doubt undu. kurachu kode details add chythal eniyum nannakam.story expand chyan orupadu plots epo thane undu. devu nte ammavane pati ula mysteries , engane avar achane pati aneshichu eragiya karyam ayal ariju, eni achante kootukar enu vijarichu poya aru engilum ano ee vivaram ammavanodu paraju koduthathu.devu nte achanu aval ariyatha entha problems ulathu. angane pala chodiyagalum eniyum answer kandu pidikan undu. aa grapes mostikan poya scenes orupadu estapetu. athu pole adiyam oke ananthau avale orupadu hurt chythapo vishamam undaki but eee last partyl aval caryl erunu manasu thuranapo avanodu orupadu desyavum thoni. ullil thatti paraja words, it was beautiful. avanodu avalku epo estam undayi enu thonunila pene enthina avar cricket kalilkalil avide ground yl vannu erune. eni namal ariyatha oru lover undo devu nu. enthina annu hotel roomyl vannu kayariyathu. ara alkare angotu paraju vitu problem undakiye. angaen pala pala questions undu. oru request matram undu pls dont delay the next episode.
നന്ദി raj. ഇതെന്റെ ആദ്യ കഥയാണ്. ഒരു തുടക്കക്കാരന് കിട്ടേണ്ട സ്വീകാര്യതയിലും അപ്പുറമാണ് ദേവാനന്ദക്ക് നിങ്ങൾ ഓരോരുത്തരിൽ നിന്നും ലഭിക്കുന്നത്.എല്ലാർക്കും നന്ദി ഉണ്ട്. എല്ലാ പിഴവുകളും തിരുത്താൻ ശ്രെമിക്കുന്നതാകും.
അടിപൊളി, അങ്ങനെ തന്റെ മനസ്സിലുള്ള സ്നേഹം ദേവു നന്ദനോട് അറിയിച്ചു, ഇനി അത് നന്ദന്റെ മനസ്സിൽ കിടന്ന് അങ്ങ് പൊട്ടി മുളച്ചോളും, പിന്നെ അച്ഛനല്ല, അച്ചാച്ചൻ വന്നാലും നന്ദൻ ദേവൂനെ വിടില്ല. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
ഉടനെ എത്തിക്കാം. ദേവു നന്ദന്റേതാകാൻ നിങ്ങളെ പോലെ ഞാനും കാത്തിരിക്കയാണ്.
Poli
വേഗം next പാർട്ട്
Nalla feelanu adhithuvare nashtapeduthadhirunnathinu Nanni aduthafagam udanekittumennu predheeshikkunnu
നന്ദി റിയ. അടുത്ത ഭാഗം ഉടനെ ഉണ്ടാകും.
Super ....adutha part vegam...
ഉടനെ ഉണ്ടാകും taniya
Hi bro Time prasnamaayirunnu. Atha vaikiye . Sneham vingipottunna orupenninte vedana manoharamaayi avasaanabhaagangalil..avatharippichu.chithrasalabhathinte muttapotti lokam kaanaan thidukkapedunna kunju salabhathinte vedanapole.. Suuuper tto BheeM
നന്ദി ഭീം. ?????
പെട്ടെന്ന് അടുത്ത ഭാഗം ഇടണേ ബ്രോ,,, കാത്തിരിക്കാൻ വയ്യ,,,
Bro ee pertinte feel vittu pookumunp adutha part ittekkane plzzz vech thamasippikkalle. Katha e 5th part vare polich ???????
തീർച്ചയായും. എനിക്കും അങ്ങനെ തന്നെ ആണ് . ഈ കഥയുടെ ഫീൽ ഇല്ലാതാകുന്നതിന് മുൻപ് എഴുതി പൂർത്തിയാക്കാനുള്ള തിരക്കിലാണ് ഞാനും
ദേവുവിന്റെ സ്നേഹത്തിനു മുൻപിൽ നന്ദന്റെ കീഴനടങ്ങലിനായി കാത്തിരിക്കുന്നു
ദേവുവിന്റെ സ്നേഹത്തിന് മുന്നിൽ അവൻ എത്ര കാലം ഒളിച്ചു വെക്കാനാകും ബ്രോ. ഉടനെ എത്തും.
Oru pad thamasipikalle
നല്ല ഫീലിംഗ് ഉണ്ട് ബ്രോ ഇത് വായിക്കുമ്പോൾ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️
Nalla feeling story.please next.
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ഒരുപാട് ഇഷ്ടപ്പെട്ടു തുടർന്ന് എഴുതുക
നന്ദി വിമൽ
കാത്തിരിപ്പിന്റെ ഒടുക്കം വന്നു, വായിച്ചു ഇപ്പൊ കഴിഞതവണത്തെ തിലും അക്ഷമനായി അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ? എങ്ങനെ സാധിക്കുന്നു ബ്രോ വില്ലി, നന്ദൻ, ഹർഷൻ, അഭിമന്യു കഥകൾ വരാൻ കാത്തിരിക്കുന്ന എഴുത്തുകാർ ഇവിടെ ഏറെയാ
machane pwoli ayittond. nxt part lag adipikkallee....?????
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു ❤️
എന്റെ ചങ്ങായി എന്തിനാ ഇങ്ങന്നെ ലേറ്റാകുന്നത് മനുഷ്യൻ ഇവിടെ tnsn അടിച്ചു തീരാറായി പെട്ടന്ന് അടുത്ത പാർട്ട് എത്തിച്ചേക്കണേ ?
Max bro. Ezhthi oru vazhik ethikkan orupadu time edukkunna pole. Engilum njan athu thiruthan sremikkunnathayirikkum
Nta ponnnoooo adipwoliii kidu??mutheii next part vekkam idannottaa...katta Waiting... ??????
നന്ദി ഹരി . അടുത്ത പാർട്ട് ഉടനെ ഉണ്ടാകും.
Villi eee kadha ningal upekshichoo. Decanandha enna kadhapathram ini ille ? Nirashaopeduthuka aano
ദേവൂന്ന് നന്ദൂനെ സ്വന്തമാക്കുന്ന ദിവസത്തിനായ് കാത്തിരിക്കുന്നു. ????
കാത്തിരിക്കൂ.. ഇനിയധികം ദിവസങ്ങൾ വേണ്ടി വരില്ല...
വീണ്ടും... ?????????????????????.
?????
പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്ക് മനോഹരം ആയിട്ടുണ്ട് അടുത്ത ഭാഗം പെട്ടന്ന് ആയി കോട്ടെ??????
എന്റെ ഈ ചെറിയ കഥ നെഞ്ചിൽ ഏറ്റിയതിന് നന്ദി പറയാൻ എന്റെ പക്കലും വാക്കുകളില്ല... വാസു..
ലേറ്റായി വന്നിട്ട് പെട്ടെന്ന് തീർത്തു കള്ളൻ... ഇതു ശരിയല്ല.... മനസ്സിൽ തറഞ്ഞു പോയി അതാണ്.... ഇനി താമസിക്കരുതേ....
എനിക്ക് കഥ എഴുതി എത്താൻ ഒത്തിരി സമയം എടുക്കുന്നു. അതുകൊണ്ടാണ്.. ക്ഷമിക്കുക.. എങ്കിലും എനിക്ക് പറ്റുന്നത് പോലെ നേരത്തെ എത്തിക്കാം
പ്രണയം അതൊരു ലഹരിയാണ് super story yaaar അടുത്ത part ന് കട്ട waiting
Thanks mj. പ്രണയം ലഹരിക്കും അപ്പുറം ആണ്.
Excellent. എന്നാ അടുത്ത ഭാഗം പെട്ടെന്ന് ആകട്ടെ
ഉടനെ എത്തിക്കാം.
അടുത്ത ഭാഗം ഉടനെ തന്നെ വേണം Powlich
തീർച്ചയായും. ഉടനെ ഉണ്ടാകും. നന്ദി nikhil
നന്ദുവിന് ഇനിയെങ്കിലും ദേവു നോട് അവന്റെ ഇഷ്ടം പറയാൻ മേലേ ? നോവൽ ഇങ്ങനെ പോട്ടെ നന്ദുവിന്റെ കോഴ്സ് കഴിഞ്ഞു ഒരു ജോലി കിട്ടട്ടെ ദേവുമായി സന്തോഷത്തോടെ ജീവിക്കട്ടെ
നന്ദി അനു unni. എല്ലാം ഉടനെ ഉണ്ടാകും.പ്രണയം ഇനിയും നീട്ടികൊണ്ട് പോകാൻ അവർക്കു കഴിയില്ല. എനിക്കും
Bro avasaanam devu nandhuvinodu sathyam paranjoole....????????? Santhoshamaayi...orupadorupadu...pakshe page kurachathil...adhiyaaya neerasam und...? Athi manoharam aayirunnu ithuvare...ellaa parts lum oru pratheekshayum oru suspenseum love um feel cheyyunnund... Adutha partinaayi akshamayode kaathirikkunnu... Udane pages kootti next part tharumenna pratheekshayil Swantham Musthu
Wow oru kidukaachi part koodi vili bro.
കലക്കി bro.. അടുത്ത ഭാഗം പെട്ടന്ന് തന്നെ ഇടണേ
Supra an...adutha partnu vendi waiting aan...pettan kittum enn prathikshikunu....vers level lek pokunu story
സൂപ്പർ ???
മാരകം Entho ee katha orupad manasil thattunu ?? Adutha part പെട്ടന്ന് avate
കൊള്ളാം ബ്രോ...
വില്ലി ഈ കാത്തിരിപ്പു ദുഖമാണ് ഇതൊന്നു അവസാനിപ്പിക്കാമോ...എന്നാണ് അടുത്ത പാർട്ട് എന്ന് എങ്കിലും പറയാൻ പറ്റുമോ....
Super.... ഒന്ന് കൂടി ആസ്വദിച്ചു വായിക്കട്ടെ...
Super ?? ? waiting for the next part ??
ഈ ഭാഗവും കലക്കി ? നന്ദന് ദേവുവിനോട് പ്രേമം വരുന്നതിനായി കാത്തിരിക്കുന്നു ? അടുത്ത ഭാഗം ഉടനെ തന്നെ ഇടണെ ?
അവർ ഒന്നാകുന്നത് കാണാൻ കാത്തിരിക്കുന്നു?
നേരം വെളുക്കാൻ കാത്തുനിക്കെന്നോ. ഇപ്പൊ തന്നൂടെ