← Back to ദേവനന്ദ 5 [വില്ലി]

Comments

ദേവനന്ദ 5 [വില്ലി] · approved reader discussion

Klarayude kamukan • 2020-01-15 09:43

Bakki udane idanee plzzzzz

Saam • 2020-01-15 09:20

Please next part udane tharane

Shazz • 2020-01-15 09:04

ഒടുവിൽ കാത്തിരിപ്പിന്റെ തീനാളങ്ങൾ അണച്ചുകൊണ്ട് വില്ലി വീണ്ടും വന്നു. ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ ഈ ഭാഗം വായിച്ചെങ്കിൽ കൂടി അവസാന തൂലികയിൽ എത്തിയപ്പോൾ മനസ്സിൽ അലയടിക്കുന്ന നൊമ്പരമായി മാറുകയായിരുന്നു. ഇനിയും ഭാരമേറിയ കാത്തിരിപ്പിന്റെ നാളുകൾ. എനിക്ക് ആദ്യം തൊട്ടേ സംശയം ഉണ്ടായിരുന്നു അവൾക് അവനോട് മുന്പേ ഇഷ്ടം ഉണ്ടായിരുന്നെന്ന്. ഇനി ഇപ്പൊ എത്ര ദിവസം കഴിയണം ഇവരെ ഒന്ന് കാണാൻ. അതികം വൈകിപ്പിക്കാതെ വേഗം തരാൻ സാധിക്കണേ എന്ന പ്രാർത്ഥനയോടെ Shazz

Villi • 2020-01-15 22:24

ഞാൻ ഇവിടെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ആസ്വാദകരിൽ ഒരാളാണ് താങ്കൾ.. ഏത് കഥയുടെ അവസാനവും തങ്കളുടെ അഭിപ്രായങ്ങൾ ശ്രദ്ധയിൽ പെടാറുണ്ട്. താങ്കൾക്കു ദൈവം തന്ന ആസ്വാദന ശേഷിയുടെ ഒരംശം പോലും എന്നിലില്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ ആണ് എല്ലാ ഭാഗങ്ങളും വൈകുന്നതും. എങ്കിലും എനിക്ക് കഴിയും വിധം ഞാൻ നേരത്തെ കഥ എത്തിക്കുന്നതായിരിക്കും...

Shazz • 2020-01-16 06:59

Ok thank കാത്തിരിക്കും

ഭീം (കോകിലം) • 2020-01-15 08:52

O...vannallo...kappy kudichuvaraam

Villi • 2020-01-15 22:25

????

ആശാൻ • 2020-01-15 08:51

വന്നല്ലോ ബാക്കി വായിച്ചിട്ടു

GIREESH krishnan • 2020-01-15 08:47

എന്റെ പൊന്നോ... ഒന്നും പറയാനില്ല...2 തവണ വായിച്ചു...ഒറ്റ ചോദ്യം...ബാക്കി എന്ന്?

Villi • 2020-01-15 22:29

നന്ദി friend. ഒറ്റ ഉത്തരമാണ് വേണ്ടതെങ്കിൽ അടുത്ത ചൊവ്വ.

GIREESH krishnan • 2020-01-22 11:19

ഇന്ന് ബുധൻ ആയി

Unknown • 2020-01-15 08:45

Orupaadu vaikikkaruthu

Villi • 2020-01-15 22:28

എല്ലാ ഭാഗങ്ങളും താമസിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു. എങ്കിലും ഒരുപാടു താമസിപ്പിക്കാതെ വരും ഭാഗങ്ങൾ നിങ്ങള്ക്ക് മുന്നിലെത്തിക്കാം

Cap • 2020-01-15 08:34

ലേറ്റ് ആയി ആണ് വന്നത് എങ്കിലും സാധനം പൊളി next പാർട്ട്‌ ഇപ്പോൾ വരും ഒരു ഡേറ്റ് തരാമോ എന്നും വന്നു കമെന്റ് ബോക്സ്‌ നോക്കുന്നത് ഒസീവാക്കാമായിരുന്നു

Villi • 2020-01-15 22:26

അടുത്ത തിങ്കൾ അല്ലെങ്കിൽ ചൊവ്വ

അഭിമന്യു • 2020-01-15 08:06

ഞാനാണേ ആദ്യം വായിച്ചത്

Villi • 2020-01-15 19:27

Thnx bro.. kadha vayichu ennu aryumbol thanne njan happy aanu

GIREESH krishnan • 2020-01-15 08:06

1st

Villi • 2020-01-15 19:26

Thanx bro