← Back to ദേവനന്ദ 7 [വില്ലി]

Comments

ദേവനന്ദ 7 [വില്ലി] · approved reader discussion

Habeeb • 2020-04-19 21:27

Nee vere leval ann mone Oru rakshayum illa polich adukki kidu feeling Oru pad wait cheyikaruth next partin pettann taranam oru request ann atraykum istapetta story ayath kond paranjatha Wish u all the best Katta waiting next part

Villy • 2020-04-20 00:55

ദേവാനന്ദയേ നെഞ്ചിലേറ്റിയതിന് നന്ദി.....

ഗൗതം • 2020-04-19 21:27

ഒരുപാട് നന്നായി.. അവന്റെ മനസ്സിൽ പ്രേമം പുറത്തു വന്നല്ലോ.. ഇനി മുന്നോട്ട് അത് ശക്തമായി തന്നെ പോകട്ടെ. ആശംസകൾ... അടുത്ത അനുഭൂതിക്കായുള്ള കാത്തിരിപ്പ്

Villy • 2020-04-20 00:55

നന്ദി ഗൗതം

JOSEPH • 2020-04-19 21:21

വന്നു അല്ലേ ഒന്നു കൂടെ ഓടിച്ചിട്ടു നോക്കേണ്ടി വരും ആദ്യം മുതൽ കഥ മൊത്തത്തിൽ മറന്നു പോയി. വായിച്ചിട്ട് വരാം വില്ലി ബ്രോ.

വേട്ടക്കാരൻ • 2020-04-19 20:58

കാത്തുകാത്തു കണ്ണുകഴച്ചു അവസാനം വന്നല്ലോ അതുമതി.ഈപാർട്ട് അതിഗംഭീരമായി ഇനി നമ്മൾക്ക് നന്ദുന്റെയും ദേവൂന്റെയും പ്രണയം കാണാമല്ലോ അല്ലെ...?പിന്നെ രാഘവനെ അങ്ങനെവെറുതെ വിടേണ്ട...?അപ്പോൾ അടുത്തപാർട്ടിൽ കാണാം...

Villy • 2020-04-20 00:54

????

Aneesh • 2020-04-19 20:54

Super bro

Villy • 2020-04-19 20:57

നന്ദി.. അനീഷ്‌

Appu • 2020-04-19 20:17

Polichu muthee Thante ee kazhiv poliyato

Villy • 2020-04-19 20:51

സൈറ്റിലെ മറ്റു കഥകൾ കൂടി വായിക്കു സുഹൃത്തേ.... ഈ തെറ്റുധാരണ മാറിക്കോളും.... അവരുടെ ഒക്കെ എഴുത്തു വച്ചു ( ആരെയും പേരെടുത്തു പറയുന്നില്ല എല്ലാവരും പൊളിയല്ലേ ) നോക്കുമ്പോൾ ഇതൊക്കെ ഒരു കടുക് മണി അത്രേ ഒള്ളു ..

Supporters • 2020-04-19 20:02

ഒടുവിൽ വന്നു അല്ലെ? വായിച്ചു ഒരു രക്ഷയുമില്ല കേട്ടോ പൊളിച്ചു തിമിർത്തു... അടുത്ത പാർട്ട് വേഗം തന്നെ തരണം ???

Villy • 2020-04-19 20:49

പിന്നല്ല.. ബ്രോ... നിങ്ങടെ ഈ കിടു കമന്റ്‌ കൂടി കാണുമ്പോലെ നമ്മടെ മനസ് നിറയു.... താങ്ക്സ്........

Nikhil • 2020-04-19 19:55

അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു വൈകിക്കരുത് ഈ ഭാഗവും അടിപൊളി അവരുടെ പ്രണയം എല്ലാവരും അംഗീകരിക്കട്ടെ

Villy • 2020-04-19 20:47

Thnks nikhil ??

Riya • 2020-04-19 19:49

ചേട്ടാ കഥയായിട്ടല്ല മുന്നിൽ നടക്കുന്ന ജീവിതമായിട്ടാണ് കാണുന്നത് പിന്നെ ഒരുപാടു വയ്ക്കുന്നു അതുകൂടി ഒഴുവാക്കി മുന്നോട്ടു പോകുക

Villy • 2020-04-19 20:47

ഒരുപാടു നന്ദി റിയ.... എല്ലാവർക്കും പരാതിയാണ് താമസിച്ചതിൽ എന്ന് അറിയാം. ക്ഷമിക്കു... പിന്നെ എന്നെ ചേട്ടാ എന്ന് വിളിക്കല്ലേ... എനിക്കിപ്പോഴും മധുര പതിനേഴു ആണ്

Ezrabin • 2020-04-19 19:08

Dhevanandha kk vendi kathikkan thudageet kurach nal ayirunnu pakshe kathirunnathine ere santhosham nalkiya part ayirunnu ith pettan avasanippikaruth devu nteyum nandhanteyum paripurnamaya pranayathe athine kathayilude jeevipich vayakark mumbin jeevipich kanich oru path noore part neetupotte enn ashamsikunnu enn snehathode the real love fan of dhevanandha ?????????

Villy • 2020-04-19 20:45

Bro... കമന്റ്‌ കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു . നിങ്ങളുടെ അഭിപ്രായങ്ങൾ തന്നെയാണ് ഞങ്ങൾക്ക് മുന്നോട്ടു പോകാനുള്ള പ്രജോതനം.... നന്ദി.. സുഹൃത്തേ. എന്റെ ഈ സ്റ്റോറി നെഞ്ചിലേറ്റിയതിന്...

Karnan • 2020-04-19 18:37

Next part vegan undavumo Intresting story anu

MaKmax • 2020-04-19 18:34

Onninum vendi kathirikunnathu orikkalum veruthea akilla...... Thamks bro.... Estamaye orupadu oru apeksha mathram adutha chapter thamasippikaruthe. Pls

Villy • 2020-04-19 20:43

അതികം ഇനി ആരെയും കാത്തിരിപ്പിക്കില്ല ബ്രോ....

ആദിദേവ്‌ • 2020-04-19 18:30

ഒടുവിൽ കാത്തിരുന്നു കാത്തിരുന്നു വയ്യാണ്ടായപ്പോഴെങ്കിലും വില്ലി ബ്രോ അടുത്ത ഭാഗം തന്നല്ലോ....??? വളരെ കാലമായിട്ടും കാണാതിരുന്നപ്പോൾ ഒരുവേള ഇത് അവസാനിപ്പിച്ചു താൻ പോയോ എന്ന പോലും ഭയന്നുപോയി. ഒടുക്കം ഇത്രയും ലെങ്ത്തിൽ ഒരു പാർട് കിട്ടിയപ്പോഴാണ് സമാധാനമായത്. വളരെ മികച്ച ഒരു പാർട് ആയിരുന്നു ഇത്. വരും ദിനങ്ങളിൽ നന്ദുവിന്റെയും അവന്റെ ദേവിയുടെയും കൂടുതൽ പ്രണയ നിമിഷങ്ങൾ കാണുമെന്നും അവരുടെ പ്രണയം എല്ലാവരും തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുമെന്നും കരുതുന്നു. കൂടുതൽ ടെൻഷൻ അടിപ്പിക്കാതെ അടുത്ത ഭാഗം എത്രയും വേഗം തന്നെക്കണെ വില്ലി... Wishing You All the Very Best Villi എന്ന് ആദിദേവ്‌

Villy • 2020-04-19 19:12

അങ്ങനെ അങ്ങ് പോകാൻ ഉദ്ദേശിചിട്ടില്ല സുഹൃത്തേ... കഥ പൂർത്തിയാക്കി നിങ്ങളെ ഒക്കെ ഒരു വഴിക്ക് aakkiyitte ഞാൻ പേന താഴെ വക്കു....

Rose • 2020-04-19 20:06

സന്തോഷമായി പിളേള വില്ലീ, സന്തോഷമായി. എന്തായാലും ഞങ്ങളെ ഒരു വഴിക്ക് ആക്കിയിട്ടല്ലേ പോകൂ. കാത്തിരിക്കാൻ തയ്യാറാണ് ബ്രോ. പിന്നെ അടുത്ത ഭാഗം ഇപ്പോഴത്തെ പോലെ ഒത്തിരി വൈകിപ്പിക്കരുത് എന്നൊരു അപേക്ഷയുണ്ട്. അപ്പോൾ വീണ്ടും ഉടനെ കാണാം എന്ന പ്രതീക്ഷയോടെ, ⚘⚘⚘റോസ്⚘⚘⚘

Villy • 2020-04-19 20:42

?? താമസം ഇല്ല.. ഉടനെ എത്തിക്കാം

ആദിദേവ്‌ • 2020-04-19 21:08

ഹാവൂ ആശ്വാസം....???? നിങ്ങളേം നിങ്ങടെ കഥയും പെരുത്തിഷ്ടം????

Hunter • 2020-04-19 18:15

Adutha part onn neratha aakkikode

Hanesh • 2020-04-19 18:12

Bro... super Next part vegam venam

Villy • 2020-04-19 19:10

Shure. ഉടെനെ എത്തിക്കാം

black lover • 2020-04-19 18:05

Next part ennaan

Villy • 2020-04-19 19:10

Udane

rashid • 2020-04-19 18:04

സൂപ്പർ, അങ്ങനെ അവസാനം നന്ദൻ ദേവൂനോട് ഒന്ന് മനസ്സ് തുറന്നല്ലോ, സന്തോഷം, പക്ഷെ അവള്ടെ അച്ഛൻ ഇല്ല എന്ന് മറച്ച് വെക്കുന്നത് അത്ര നല്ലതായിട്ട് തോന്നുന്നില്ല, ചിലപ്പോ അവൾ അറിയുമ്പോ അത് ഒരു വൻ ദേഷ്യം തന്നേ അവളിൽ ഉണ്ടാക്കിയേക്കാം, അതുകൊണ്ട് എങ്ങനെയെങ്കിലുമൊക്കെ ആയിട്ട് അധികം വൈകാതെ എല്ലാം എല്ലാവരെയും അറിയിക്കണം.

Villy • 2020-04-19 19:09

ഏതോ സിനിമയിൽ ശ്രീനിവാസൻ പറയും പോലെ എല്ലാറ്റിനും അതിന്റെതായ സമയം ഉണ്ട് ബ്രോ...

Shas • 2020-04-19 17:54

തകർത്തു കളഞ്ഞല്ലോ ബ്രോ.. വളരെ മനോഹരം.. bt വളരെ വൈകിപ്പോയി.. നല്ല അവതരണം ആയിരുന്നു.. ഇതിന്റെ ബാക്കി ഇനി വൈകിക്കരുത്. Pls.. എത്രയും പെട്ടെന്ന് വേണം.. എത്ര നാളായി ഈ ഭാഗത്തിനായി കാത്തിരിക്കുന്നു

Villy • 2020-04-19 19:06

മനപ്പൂർവം ആയിരുന്നില്ല വൈകിയത് എങ്കിലും മാപ്പ് ചോദിക്കുന്നു... ബാക്കി ഒക്കെ നമുക് ഉഷാർ ആക്കാം bro

Devraj • 2020-04-19 17:48

Super bro entha feel sherikum oru classic romance Pls bro ith oru tragedy aakaruth enna request und

Villy • 2020-04-19 19:05

Devraj. സ്റ്റോറി എന്താകുമെന്നൊരു ഊഹവും എനിക്കിപ്പോഴും ഇല്ല. എങ്കിലും happy ending ആണ് എനിക്കെന്നും ഇഷ്ടം

Devraj • 2020-04-19 19:46

Athu mati bro adutha episode kazhivathum nerathe idan try cheyanam

King • 2020-04-19 17:33

അവർ ഒന്നിച്ചു അത് മതി . ഇനി അവരെ വേർപെടുത്തരുത് . രണ്ടുപേർക്കും മനസ്സിൽ നല്ല ശകടം ഉണ്ട് അത് ഒക്കെ പതുകെ അലിയുകആണ് ഇനി അത് അമ്മയോടും ഏട്ടൻ ഏട്ടത്തി അവരോട്‌ കുടി പറയണം . എന്നിട്ട് ഒരു ജീവിതം ഒക്കെ ആയിക്കോട്ടെ . എത്ര ചിട്ട ഇങ്ങനെ ആരും കാണാതെ ഇങ്ങനെ നടക്കുക . ഫസ്റ്റ് കമന്റ്‌ ആണ് ഇത് ഈ കഥയ്ക്ക് എങ്ങനെ കമന്റ്‌ ഇടണം എന്ന് അറിയില്ല . കുറച്ചു കാത്തിരുന്നു എന്നാലും കുഴപ്പമില്ല .അടിപൊളി നന്നായിരുന്നു എന്ന് കിങ്

raj • 2020-04-19 18:13

abiprayam enthu ayalum parayu. epo reply kodukunathil villyku cheriya uzhap undu..

King • 2020-04-19 18:22

ആയോ അങ്ങനെ ഒന്നും ഇല്ല ദേവനദാ യ്ക്ക് ഫസ്റ്റ് കമന്റ്‌ ആണ് ഇ കഥ ഇതിന് മുൻപ് വായിച്ചു ഉള്ളത് ആണ് എന്നാലും എങ്ങനെ ഇടണം എന്ന് അറിയില്ല അടുത്തതിൽ ശരിയാക്കാം Raj bro okke sariyakkum എന്ന് കിങ്

Villy • 2020-04-19 19:03

???

Villy • 2020-04-19 19:04

@raj ???

Villy • 2020-04-19 19:02

ബ്രോ.. നിങ്ങളുടെ അഭിപ്രായം അതു നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഏറ്റെടുക്കേണ്ട ബാധ്യത എനിക്കുണ്ട്. സത്യത്തിൽ നിങ്ങളുടെ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ തന്നെ ആണ് എല്ലാ എഴുത്തുകരുടെയും പേന.. അതുകൊണ്ട് അഭിപ്രായം അറിയിക്കുന്നതിൽ ഒരു മടിയും വേണ്ട. അതു നല്ലതെങ്കിലും ചീത്തയെങ്കിലും ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കും..

Haridas • 2020-04-19 17:32

Dear Vishnu, as usual this part is also very beautiful and loving. Both Nandhu and Devu are good lovers. Chedathi is also a good charector. Waiting for next part, Regards.

Villy • 2020-04-19 18:59

Thanks bro ?

Hari • 2020-04-19 17:28

Onnum parayanilla... adipwoli... owsm????...... ee adutha part inu vendiyulla kaathirippann... sanghdakaram?..pinne aahh thendi രാഘവൻ avnitti oru ettinte pani kodukkanam ketto?..... next part aduthu thanne ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു☺️☺️

Villy • 2020-04-19 18:58

ആഹാ... അന്തസ്സ്..... !? എല്ലാം പിറകെ വരുന്നുണ്ട് ബ്രോ.

Adhidev • 2020-04-19 17:22

Bro ethra onnum time edukkalle kada adipoliyayi pokunnu eni avarude pranaya nalukal akattee

Villy • 2020-04-19 18:56

ഒരു തവണ കൂടി ക്ഷമിക്കു bro. അടുത്ത ഭാഗം ഉടനെ എത്തും

Saji • 2020-04-19 16:54

നല്ല ഭംഗിയോടെ ഈ ഭാഗവും അവസാനിപ്പിച്ചു. അടുത്തഭാഗം ഏറെ വൈകാതെ പോസ്റ്റു.

Villy • 2020-04-19 18:55

നന്ദി saji ചേട്ടൻ

MaX • 2020-04-19 16:53

ഇത്രനാൾ കാത്തിരിപ്പിച്ചു എന്നാലും കുഴപ്പം ഇല്ല ഈ പാർട്ടിലെങ്കിലും അവരെ ഒന്നിപ്പിച്ചല്ലോ ഒത്തിരി സന്തോഷമായി ഈ പാർട്ടിന് വേണ്ടിയായിരുന്നു കാത്തിരുന്നത് ??..... അടുത്ത പാർട്ടിലെ അവരുടെ സന്തോഷം കാണുവാനായി കാത്തിരിക്കുന്നു.. അധികം വൈകിക്കാതെ തരും എന്ന് വിശ്വസിക്കുന്നു ❤❤

Villy • 2020-04-19 18:55

അവരുടെ സന്തോഷം അവരുടെ പ്രണയമാണ്... നിങ്ങളീ ഭാഗം നിറഞ്ഞമനസോടെ ഏറ്റെടുത്തെന്നറിയുമ്പോൾ ആണ് എനിക്ക് സന്ദോഷം.. കാത്തിരിപ്പിനതികം നാളുകൾ ഉണ്ടാവില്ല.

കുട്ടൻ • 2020-04-19 16:50

കട്ട romantic

Villy • 2020-04-19 18:53

പിന്നല്ല

Anup • 2020-04-19 16:24

പ്രണയം മനോഹരമായ വികാരമാണ്, അത് അനുഭവിക്കാത്തർ ഉണ്ടാകില്ല, നിങ്ങൾ ദേവനന്ദയിൽ കൂടി പറയുന്ന പ്രണയത്തിന്റെ തീവ്രത വളരെ വലുതാണ്. കാത്തിരിപ്പിക്കാതെ എത്രയും പെട്ടെന്ന് അടുതഭാഗം ഉണ്ടാകും എന്ന പ്രതീക്ഷയിൽ അനുപ്

Villy • 2020-04-19 18:52

നന്ദി അനുപ്.. പ്രണയം എത്ര പൈങ്കിളി ആയാലും അതിനു എന്നും ഒരേ വീര്യം ആണ്... ദേവാനന്ദയുടെ പ്രണയവും നെഞ്ചിലേറ്റിയതിന് നന്ദി.

Anu(unni) • 2020-04-19 16:20

വില്ലി ബ്രോ ദേവുവും നന്ദുവും ഒന്നിച്ചല്ലേ ഇനി നന്ദു അവന്റെ അമ്മയോട് വേഗം എല്ലാം പറയും എന്നു കരുതുന്നു

Anu(unni) • 2020-04-19 16:40

ഇപ്പോളാ നന്ദു ഒരു നായകൻ ആയതു. രാഘവൻ അവനെ വെറുതെ വിടരുത് ദേവുന്റെ അച്ഛനെ തീർത്തത് അവനല്ലേ അപ്പോൾ ദേവുന്റെ വക ഒരു പണി നന്ദു വഴി

Anu(unni) • 2020-04-19 16:45

നന്ദുവും , അവന്റെ ദേവുവും പ്രണയതേരിൽ പറന്നു പറന്നു ചുറ്റിലും പ്രണയം മാത്രം

Villy • 2020-04-19 18:50

ഒന്നിനും താമസമില്ല anu(unni). ഇനി എല്ലാം വേഗത്തിൽ ആയിരിക്കും...

അൺ-റൊമാന്റിക് മൂരാച്ചി • 2020-04-19 16:18

എന്റെ ചങ്ങായി... ഇനി അന്നെ കാണാൻ എത്രമാസം കാത്തിരിക്കേണ്ടിവരും....❔❔ കഥയുടെ ഫ്ലോ കളയാണ്ട് ബാക്കീയും പിറകെ പോരട്ടെ.... Anyway Nice to see you back ... Loved the part ❤️????

Villy • 2020-04-19 18:49

Un-romantic moorachikk vare ee painkili istapetto ... santhosham ... kathirunnu kittunnathin maduram koodum ennalle... changai

MJ • 2020-04-19 16:15

പ്രണയമെന്ന പൈങ്കിളിയിൽ മുങ്ങിത്താഴുന്ന ദേവ നന്ദയിൽ ഒരായിരം വർണ്ണങ്ങളേക്കാൾ മനോഹരമായ മറ്റൊരു ഭാഗവും ഞങ്ങളിൽ എത്തിച്ച നിന്നിൽ ♥️???????

Villy • 2020-04-19 21:05

സ്റ്റോറി ശ്രദ്ധയിൽ പെട്ടെന്നറിഞ്ഞതിൽ തന്നെ സന്ദോഷം.. ????? വളരെ സന്തോഷം.

Anasoooya • 2020-04-19 16:09

Adutha part vaikikkathe thannude

Villy • 2020-04-19 18:45

Vegam varum.. itra thamasippikkilla

Dream killer • 2020-04-19 16:07

Late aayi vannalum latest aayi vannu? Ee partum oru rakshem illa villi bro,Onnum parayaan illa kidukki . Athikam late aavathe adutha part tharum enn viswasikunnu ?

Villy • 2020-04-19 18:44

Thanks bro. Nxt part ezhuthi thudangi..

Dream killer • 2020-04-19 19:12

???

Joker • 2020-04-19 15:59

Ishtapettu valare adhikam Pakshe iniyenkilum adutha partukal athikam vaikikilla ennu orurappe tharanam athumathre ullu Ethrayum pettannu thanne adutha part kittum ennu prathekshikunnu

Villy • 2020-04-19 18:43

എല്ലാവർക്കും പരാതിയാണ് താമസിച്ചതിൽ... ഇനി ഒരു അവസരത്തിന് ഇടവരുത്തില്ല...

Joker • 2020-04-21 11:52

Aa orurappe kuttiya mathi

Akshay • 2020-04-19 15:46

"Pranayam ennum paingili aanu" w8ing for nxt part bro....? theevramaya pranayathe vakkukal kond manoharam aakki theertha villi chtnu orayiram thankz.....

Villy • 2020-04-19 18:42

Thnx. Bro. Ningalude support അല്ലെ nammade karuth.. pettannethikam

Fire blade • 2020-04-19 15:40

ഇനി ലേറ്റ് ആവരുത് സഹോ ...വേഗം വന്നേക്കു , കാത്തിരുന്നു ആ ഫ്ലോ പോവാണ്ടിരിക്കാൻ വേണ്ടിയാണു

Villy • 2020-04-19 18:41

Ok. Bro. Vegam ethikkam

അപ്പൂട്ടൻ • 2020-04-19 15:39

എന്റെ ബ്രോ കാത്തിരുന്നു മടുത്തു എത്രപ്രാവശ്യം ഡോക്ടറോട് എഴുതി ചോദിച്ചെന്ന് അറിയാമോ വില്ലി എവിടെപ്പോയി ദേവനന്ദഎവിടെപ്പോയി.. ഒടുവിൽ വന്നു കരുത്തനായി.. മനസ്സിലേക്ക് ഇറങ്ങുന്ന രീതിയിലുള്ള രചനയുമായി. ഹൃദയത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന തീവ്രമായ പ്രണയം ഉൾക്കൊള്ളുന്ന ഒരു മനോഹര കഥയുടെ ബാക്കി യുമായി. ഒരു അപേക്ഷയുണ്ട് ഇനി കൂടുതൽ താമസിപ്പിക്കരുത്. ദേവനന്ദ യുടെ കരച്ചിൽ ഇവിടെ തീരണം. അവൾക്ക് എല്ലാ സൗഭാഗ്യങ്ങളും ഇനിമുതൽ വന്നു ചേരണം ഇടയ്ക്ക് ഒരു വിഷമവും ഉണ്ടാകരുത്. പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

Villy • 2020-04-19 18:40

മനസ്സിൽ ഒരു ഊഹവും ഇല്ലാതെ ആയിരുന്നു എഴുതി തുടങ്ങിയത്. അതുകൊണ്ട് തന്നെ ഒരുപാട് തിരുത്തലുകൾ വേണ്ടിവന്നു.. ദേവാനന്ദയെ നെഞ്ചിലേറ്റി കാത്തിരുന്നതിന് നന്ദി സുഹൃത്തേ..

കിച്ചു • 2020-04-19 15:33

❤️

Villy • 2020-04-19 18:37

??

pp • 2020-04-19 15:30

അഡിപൊളി ആയി ബ്രൊ കുറേ കാലമായതിനാൽ ലാസ്റ്റ് പാർട്ടും ഒന്നും കൂടി വായിചു. പ്രണയം ഇങ്ങനെ ഉരുത്തിരിഞ് വരുന്നത് വായിച് പോകുംബോൾ എന്തൊരു ഫീലാണെന്ന് അറിയോ. കുറ്ച് കാലം പ്രണയിച്ചിട്ട് മതി വീട്ടിലറിയാൻ. കാര്യങ്ങളൊക്കെ ഒന്ന് സെറ്റിൽ ആയിട്ട് നമുക്ക് രാകവനെ ശെരിയാക്കാം ഏതായാലും അടുത്ത ഭാഗം കഴിയുന്നതും വേഗം തരണമെന്ന് തന്നെയേ ഞാൻ പറയൂ. വായനക്കരന്റെ ദൌർബല്ല്യം ആണ് ..ഹ .ഹ നന്ദി.

Villy • 2020-04-19 18:36

കഥ എഴുതി തുടങ്ങുമ്പോൾ ഒരാശയം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു... ഇപ്പോളും ഈ സ്റ്റോറി എന്താകും എന്ന് എനിക്ക് പോലും ഉറപ്പില്ല എന്നതാണ് സത്യം

Achu APB • 2020-04-19 15:23

എന്താണ് bro ഇത്ര ഒന്നും വെയിറ്റ് ചെയ്യിക്കല്ലേ. സംഭവം വായിക്കണമെന്ന് കരുതി നോക്കി നോക്കി കഥയുടെ പേരുപോലും മറക്കുന്ന അവസ്ഥയാണ്. കഥ അങ്ങനെ അടുത്ത ഘട്ടത്തിലേക്ക് ചേക്കേറി അല്ലെ? നന്നായിട്ടുണ്ട് ദേവു മനസ്സിൽ അങ്ങനെ കിടക്കുകയാണ് അതുകൊണ്ട്‌ വായന തുടങ്ങിയപ്പോള്‍ ഒരു തുടര്‍ച്ച ഇല്ലാത്ത അനുഭവം വന്നില്ല എന്ന് വേണം പറയാന്‍. ഇനി മുതല്‍ ഇത്ര സമയം നീട്ടിക്കൊണ്ടു പോകരുത് എന്ന് മാത്രമേ പറയാനുള്ളു. അഞ്ചാം പാതിരയിൽ നമ്മുടെ ഇന്ദ്രൻസ് പറഞ്ഞപോലെ അവസാനത്തെ കൊലയും കഴിഞ്ഞു എന്ന് വിശ്വസിപ്പിക്കുന്നത് കൊലയാളിയുടെ മിടുക്ക് പക്ഷേ എഴുത്ത് കാരന്‍ അവസാനത്തെ part ആയിരുന്നു എന്ന് വായനക്കാരെ വിശ്വസിപ്പിച്ചാൽ അതോടെ തീര്‍ന്നു. അക്ഷമരായി കാത്തിരിക്കുന്ന പാവം വായനക്കാര്‍ക്ക് അടുത്ത ഭാഗം എത്രയും വേഗം തരും എന്ന വിശ്വാസത്തില്‍ കാത്തിരിക്കുന്നു.

Villy • 2020-04-19 18:34

ഹ ഹ ... പ്രണയം എഴുതിയെത്താൻ ഒരുപാടു സമയം പിടിക്കുന്നുണ്ട് ബ്രോ.. നമ്മുടെ കാമുകി പറയും പ്രണയിക്കാനറിയാത്ത ഒരു മൂരാച്ചിയാണ് ഞാനെന്നു .. ചിലപ്പോൾ അതുകൊണ്ടാവാം.... എഴുതി എത്താത്തത്... പിന്നെ ആ സിനിമയിലെ കൊലയാളി മരണം വരെയും പിന്മാറില്ലെന്ന് ഉറപ്പിക്കുന്നത് പോലെ... ഈ കഥ എഴുതി തീർക്കാതെ ഞാനും പിന്മാറില്ല.

തലപതി • 2020-04-19 15:19

അണ്ണൊ അതി മനോഹരം പൊളിച്ചു ഇത്രേം വൈകുന്നത് .......

Villy • 2020-04-19 18:26

തലപതി...... ???

Bibi • 2020-04-19 15:15

കഥയെക്കുറിച് കിക്കിടു എന്നു മാത്രേ പറയാൻ ഉള്ളു..പൊളിച്ചു.. പറയാൻ ഉള്ളത് അടുത്ത ഭാഗം പെട്ടെന്ന് തന്നോണം..ഇങ്ങനെ കാത്തിരിപ്പികരുത് പ്ലീസ്‌.. ഒരു രണ്ടാഴ്ച ഒക്കെ കൂടുമ്പളെങ്കിലും ഒന്നിടന്നെ..

Villy • 2020-04-19 18:25

നന്ദി..bibi.... ഒരാഴ്ച എന്നത് കഴിയുമെന്ന് തോന്നുന്നില്ല. എങ്കിലും നേരത്തെ എത്തിക്കാം .. ഈ ഭാഗം പോലെ അത്രയും താമസിപ്പിക്കില്ല

Anu • 2020-04-19 15:15

അതിമനോഹരം സുഹൃത്തേ ❣️ അടുത്ത് പാർട്ടുകൾ വേഗം തന്നൂടേ ?

Villy • 2020-04-19 18:23

ഉടനെ എത്തിക്കാം. സുഹൃത്തേ . അതിന്റെ പണി പുരയിലാണിപ്പോൾ

Shazz • 2020-04-19 15:11

പൊന്നു വില്ലി അവരുടെ പ്രണയനിമിഷങ്ങൾക്കായ് കാത്തിരിക്കുന്നു. U give me a beautiful moments. ശെരിക്കും ആസ്വദിക്കാൻ കഴിഞ്ഞു. പിന്നെ വൈകിയതിൽ നീരസമുണ്ട്. അടുത്ത part പെട്ടന്ന് നൽകുമോ????? കാത്തിരിക്കുന്നു എന്ന് സ്നേഹപൂർവ്വം Shuhaib(shazz)

Villy • 2020-04-19 18:23

Dear Shazz... മനപ്പൂർവം അല്ല... ലോക്കഡൗണിലും ജോലി ഉണ്ടായിരുന്നു.. അതു കൊണ്ടാണ്. പിന്നെ ഈ ഭാഗം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം...

Munshi • 2020-04-19 15:06

Good super next week next part update please bro

Villy • 2020-04-19 18:20

Try ചെയ്യാം.. എന്നാൽ കഴിവതും നേരത്തെ എത്തിക്കാം

Vijay • 2020-04-19 15:05

വില്ലി എന്താ താൻ ഇത്രയും താമസിച്ചത്.. എത്ര നാൾ ആയി കാത്തിരിക്കുന്നു എന്ന് അറിയുമോ ഇ കഥാകായ്‌,, ദേവു നു നന്ദു വിനെ കിട്ടിയത് വായിച്ചപ്പോൾ എന്തോ മനസ് നിറഞ്ഞ ഒരു സന്തോഷം ആണ് ഇപ്പൊ,, അത്രക്കു ഇഷ്ടപ്പെട്ടു പോയി ദേവു നെയും നന്ദുനേയും.. അത്രയും പെട്ടന്നു വീണ്ടും വരുമെന്ന പ്രതീക്ഷയോടെ സ്നേഹപൂർവ്വം,, വിജയ്... ??

Villy • 2020-04-19 18:19

വിജയ് ബ്രോ .. സ്റ്റോറി എഴുതി തുടങ്ങിയപ്പോൾ പോലും തോന്നിയിട്ടില്ല പ്രണയം എഴുതാൻ ഇത്ര പ്രയാസം ആണെന്ന്... ഒത്തിരി മാറ്റി എഴുതേണ്ടി വന്നു ഒന്ന് സ്വയം തൃപ്തിപ്പെടാൻ.

Villy • 2020-04-19 18:19

ദേവാനന്ദയെ സ്വീൿരിച്ചതിൽ വളരെ സന്തോഷം

ഞാൻ ഗന്ധർവ്വൻ • 2020-04-19 14:55

എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഉണ്ടാകുമെന്നു കരുതുന്നു ഇതിലെ ഓരോ പേജിലും പ്രണയം മാത്രം ആയിരുന്നു വളരെ നന്ദിയുണ്ട് വില്ലി

Villy • 2020-04-19 18:17

Thnxs bro... next part ezhuthi thudangi.

Kannan • 2020-04-19 14:50

എന്റെ മനുഷ്യ എത്ര ദിവസമായി കാത്തിരിക്കാൻ തുടങ്ങീട്ട്. മുൻപ് എന്നും വന്ന് നോക്കുമായിരുന്നു. പിന്നെ കരുതി ഉപേക്ഷിച്ചു പോയിക്കാണും എന്ന്. അത്രമേൽ ഇഷ്ടമാണ് ദേവുവിനെ.അവര് തമ്മില് പ്രണയത്തിലായല്ലോ അത് മതി. ഇനിയുള്ള പാർട്ട്‌കൾക്ക് കട്ട വെയ്റ്റിങ്.

Villy • 2020-04-19 18:16

നന്ദി കണ്ണൻ.... കഥയെ നെഞ്ചിലേറ്റി.. കാത്തിരുന്നതിനു..... ???

Remya • 2020-04-19 14:41

Kathirunnu vayya... Iniyum kashtapedutharuthe plzz..

Villy • 2020-04-19 18:15

ഇല്ല.. രമ്യ. ഇനി ഉള്ളതെല്ലാം ഉടനെ എത്തും

Bibi • 2020-04-19 14:33

ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ..? ബാക്കി വായിച്ചിട്ട്..

Gg • 2020-04-19 15:05

Super

Villy • 2020-04-19 18:15

അങ്ങനെ ആകട്ടെ ?

Sajir • 2020-04-19 14:33

എവിടെയാർന്നു മോനെ കാത്തിരുന്നു കണ്ണിലെ മണ്ണെണ്ണ തീർന്നു. Sarella വന്നല്ലോ വായിച്ചിട്ട് വരാട്ടോ

Villy • 2020-04-19 18:14

ഈ സ്റ്റോറി ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ വളരെ സന്ദോഷം... സുഹൃത്തേ..... ???