തീർച്ചയായും ബ്രോ.... ഇനി ഒരു അവസരം ഉണ്ടാക്കാതെ ഇരിക്കാൻ ഞാൻ ശ്രെമിക്കാം.... ?
Comments
ഒന്നേ പറയാനുള്ളു ഈ കാത്തിരിപ്പിന്റെ കാലാവധി ഒന്ന് കുറച്ചു കൂടെ (ഒരുതരത്തിൽ ഈ ബ്രേക്ക് കഥയുടെ ഫ്ലോയെ ബാധിക്കുന്നുണ്ട്) ഒരു വീക്ക് ഡിസ്റ്റൻസിൽ പോസ്റ്റ് ചെയ്യാൻ നോക്കണം മിസ്റ്റർ അതെല്ലേ ഹീറോയിസം!!!!!!!!!
പ്രണയം എഴുതാൻ. വളരെ പ്രയാസം ആണ് bro. ഓരോ വാക്കുകളും ഒരു പത്തു തവണയെങ്കിലും തിരുത്തിയാണ് ഈ ഭാഗം എഴുതി പൂർത്തിയാക്കിയത്
മുത്തേ umma ബാക്കി വായിച്ചിട്ട്
അങ്ങനെ അവരുടെ പ്രണയ നിമിഷങ്ങൾ തുടങ്ങുകയായി. അമ്മയും ചേട്ടനും ചേട്ടത്തിയും അറിയണം. നന്ദുവിന്റെ പെണ്ണായി അവര് സ്വീകരിക്കും അടുത്തത് ഭാഗം എന്ന് വരും എന്ന് ഇനി അറിയില്ല അതുവരെ കാത്തിരിക്കുന്നു
അധികം കാത്തിരിക്കേണ്ട സുഹൃത്തേ... ഉടനെ എത്തിക്കാം.
അങ്ങനെ കാത്തിരുന്ന നിമിഷം എത്തി, ഇനി അവരുടെ പ്രണയനാളുകൾ ആവട്ടെ.
Ooh, finally you are back
5ത് വന്നു അല്ലെ
2nd
3rd
4th
1st
താമസിച്ചതിനു മാപ്പ് പറയാൻ ഇനി ഒരു അവസരം ഉണ്ടാക്കാതെ ഇരിക്കൂ