എക്ലിപ്സ് 1 [Sorrow]

📝 Ongoing

👁 121493 views ❤ 230 likes 💬 12 comments

എക്ലിപ്സ് 1 Eclipse Part 1 | Author : Sorrow കാട്.... കൊടും കാട്... ജീപ്പ് പോകുന്ന ഇരു വശവും ഇരുണ്ട കാട്... കാണുമ്പോൾ തന്നെ എന്തോ പോലെ പേടി ആകുന്നു... സാധാരണ കാടുകളിൽ കാണുന്ന പോലെ തന്നെ ഉള്ള മരങ്ങളും ചെടികളും എല്ലാം തന്നെ... കൂടുതൽ വ്യക്തമായി പറയുകയാണെങ്കിൽ കേരളത്തിലെ കാടുകളിൽ കാണുന്നത് പോലെ തന്നെ... എന്നാലും എന്റെ അമ്മയും അച്ഛനും ഇങ്ങനെ ഒരു ഓടംകേറാ മൂലയിൽ നിന്നാണ് എറണാംകുളത്തു പോയി നല്ല ഫ്ലാറ്റ് എല്ലാം വാങ്ങി എന്നെയും എന്റെ ചേച്ചിയെയും വളർത്തിയ എന്ന് ആലോചിക്കുമ്പോൾ എന്ത് കൊണ്ടോ വിശ്വസിക്കാൻ പറ്റാത്ത പോലെ.ഇവിടുത്തെ കാടുകളെ വേറിട്ട്‌ നിർത്തുന്ന ഒരു ഘടകം ഞാൻ ശ്രേദ്ധിച്ചത് നിശബ്ദഥയാണ്. ഒരുമാതിരി സൈലന്റ് വാലിയിൽ പോയ അവസ്ഥ. ഏകദേശം 14000 കിലോമീറ്റർ എങ്കിലും കാണും എന്ന് തോന്നുന്നു. ഗൂഗിൾ അമ്മച്ചി ഇവിടെക്കുള്ള റോഡിൽ കയറിയപ്പോ തന്നെ ആക്‌സിഡന്റ് പ്രോൺ ഏരിയ ആണെന്ന് മെസ്സേജ് തന്നു. പക്ഷെ എത്ര ആലോചിച്ചിട്ടും ഈ നീണ്ടു കിടക്കണ റോട്ടിൽ എന്ത് മാങ്ങാണ്ടി തട്ടിയിട്ടാണ് ആക്‌സിഡന്റ് ആവാൻ പോണേ ന്ന് മനസിലാവുന്നില്ല. കുറച്ചു കൂടി കാടിന്റെ ഉള്ളിൽ എത്തിയപ്പോൾ തന്നെ ഫോണിന്റെ നെറ്റ്‌വർക്കും ഹുദാഹവാ.പിന്നെ ഇവിടെ വേറെ റോഡ് ഒന്നും കാണാനില്ല ഒറ്റ റോഡ് മാത്രമേ ഒള്ളു അത് കൊണ്ട് വഴിയെ കുറിച്ച് ആലോചിച്ചു വിഷമമില്ല. എങ്ങാനും പെട്രോൾ തീർന്നാലോ എന്ന് വിചാരിച്ചു ഞാൻ ഈ 140 കിലോമീറ്റർ സ്‌ട്രെച്ചിൽ കേറിയപ്പോ തന്നെ 3-

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Jaban • 2023-08-10 12:21

Very nice story ? Continue ?❤️

Salvator • 2023-07-10 00:17

കിടു കഥ ബ്രോ. പ്ളീസ് continue.. ഇനിയിപ്പോ കമ്പിയില്ലേലും കുഴപ്പമില്ല

പൊന്നു.? • 2023-07-06 11:28

കൊള്ളാം..... നല്ല തുടക്കം..... വളരെ ആകാംക്ഷ നിറഞ്ഞ കഥ..... ????

റിട്ടയേർഡ് കള്ളൻ • 2023-07-06 00:17

കിടിലൻ ഫാന്റസി ബ്രോ എന്തായാലും ഒന്ന് രണ്ട് പാർട്ട് ഇങ്ങനെ പൊളിക്കു അത് കഴിഞ്ഞ് നമുക്ക് കമ്പിയിലേക്ക് കടക്കാം

App • 2023-07-05 17:22

Nice broi next part vem thaa myree

Felix • 2023-07-04 16:32

Keep going bro, vaakkukalil kurachu koodi vyakthatha varuthaan sramikkuka, it is an intresting story. all the best...

Marquis • 2023-07-04 15:42

It's a thrilling story wiating for next part bro vegom tharanam

V.V • 2023-07-04 11:24

Super ആയിട്ടുണ്ട്...????

Raju Anathi • 2023-07-04 10:02

ഇനിയിപ്പൊ ഇത് തനി നാടനല്ല മറുനാടനെ ഒന്നരയുടുപ്പിച്ചത് തന്നെയാകട്ടെ, സംഗതി ഒരു വ്യത്യസ്ഥ വഴിയാണ്. ഓടുന്ന വണ്ടിയിൽ ചാടിക്കേറുകേം ഇറങ്ങുകേം ചെയ്യുന്ന മഞ്ഞിൻ മകളായ യക്ഷിപ്പെണ്ണ് വന്നതോടെ ഇനി ഇവിടെ എന്തു കെട്ടുകഥയും പറയാം. പക്ഷെ പറയുന്ന രീതിയിലാണ് കാര്യം…ആ ഭീകര തണുപ്പിൽ ഒരു ചൂട് ചേർത്ത് വെക്കാൻ എഴുത്തുകാരന് കഴിഞ്ഞു. ഇനിയങ്ങ് ഇറങ്ങി വിളയാട്…ഇടയ്ക്കൊരു കമ്പിത്തിരിവെട്ടം കൂടിയുണ്ടേൽ പുകയാതെ കത്തും…

സഞ്ചാരി • 2023-07-04 09:13

എജ്ജാതി ????

Black_wolf • 2023-07-04 07:58

????????

മാലാഖ • 2023-07-04 07:34

❤️❤️❤️❤️❤️❤️❤️❤️❤️q