ജന്മാന്തരങ്ങൾ [Mr Malabari]

📝 Ongoing

👁 129785 views ❤ 209 likes 💬 34 comments

ജന്മാന്തരങ്ങൾ Reincarnation | Author : M.r Malabari ഇത് ഒരു സാങ്കല്പിക നോവലാണ്, ജീവിച്ചിരിക്കുന്നവരുമായോ ജീവിച്ച് കഴിഞ്ഞവരുമായോ യാതൊരു ബന്ധവുമില്ല. നോവൽ" ജൻമാന്തരങ്ങൾ ( reincarnation) ഇത് മൂന്ന് ജന്മങ്ങളായി തുടരുന്ന ഒരിക്കലും വേർപിരിയാത്ത രണ്ടു ഹ്രദയങ്ങളുടെ പ്രണയത്തിന്റെ കഥയാണ്. """ഉമ്മാ ….,. ഉമ്മാ,...,.. ആ.... എന്താടാ….,.. ഈ ചെക്കൻ നേരം വെളുക്കുമ്പോൾ തന്നെ ചീറി നാട്ടുകാരെ മുഴുവൻ വിളിച്ചു കൂട്ടൂലോ… """പെണ്ണ് കെട്ടാൻ ഉള്ള പ്രായം ആയി എന്നിട്ടും കിടക്കപായയിൽ കിടന്നു ചീറുന്നു """ ഉമ്മ പറഞ്ഞു ... ദുസ്വപ്നത്തിന് അങ്ങനെ പ്രായം ഒക്കെ ഉണ്ടോ ഉമ്മ? ഞാൻ ചോദിച്ചു. """ഏയ്.. ഇല്ല ...ഇല്ല ..എണീറ്റ് പോയി പല്ല് തേച്ചു കോളജിൽ പോകാൻ നോക്ക് ചെക്കാ …. , അവന്റെ ഒരു ദുസ്വപ്നം""" സംഭവം ഒന്നും മനസിലായില്ല അല്ലേ! ഞാൻ ഷഹ്സാദ് വീട്ടിൽ ഷഹു എന്ന് വിളിക്കും. M.A history രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. പതിവുപോലെ എന്റെ ഒരു ദിനാരംഭമാണ് നിങ്ങൾ ആദ്യം കണ്ടത് ബാക്കി കഥാപാത്രങ്ങളെ വഴിയെ പരിചയപ്പെടാം. "ഇന്നിനി കോളേജിൽ പോണോ" എന്തായാലും പോയേക്കാം വർഷം പതിനായിരം ഹോസ്റ്റൽ ഫീസ് എണ്ണി കൊടുത്തു പഠിക്കുന്നതല്ലെ എന്ന് വിചാരിച്ചു ഞാൻ ബെഡിൽ നിന്നും ഇറങ്ങി… ലീവ് കഴിഞ്ഞു പോകാൻ ചെറിയ ഒരു മടി തോന്നുമെങ്കിലും ഒരുദിവസം പോലും മനപ്പൂർവ്വം കോളേജ് മുടക്കിയിട്ടില്ല. പ്രാതലും എല്ലാം കഴിഞ്ഞ് ഞാൻ കോളേജിലേക്

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Love Land • 2021-02-03 14:26

അടിപൊളി ഒന്നും പറയാനില്ല

Mr malabari • 2021-02-02 19:35

രണ്ടാം ഭാഗം അയച്ചിട്ടുണ്ട് കുട്ടേട്ടൻ ഉടനെ പ്രസിദ്ദീകരിക്കും എന്ന് കരുതുന്നു

Mr malabari • 2021-01-26 11:27

ഉടനെ വരും 2500 വാക്കുകൾ ആയി

Mr malabari • 2021-01-22 23:39

അടുത്ത ഭാഗം ഒരാഴ്ചയ്ക്കകം വരും , എന്റെ ജീവിതത്തിലെ നായിക pregnant ആയകാരണം കുറച്ച് തിരക്കിൽ ആയി

രാവണൻ • 2021-01-16 17:34

നല്ല ഒരു തുടക്കം...❤️❤️❤️❤️

Mr malabari • 2021-01-15 15:17

എഴുതി തുടങ്ങി അടുത്ത വ്യാഴാഴ്ച ആകും മുന്നെ പബ്ളിഷ് ചെയ്യാം..

ബ്ലൈൻഡ് സൈക്കോ • 2021-01-15 10:28

Next part അധികം thaamasipikkathe വേഗം തന്നെ തന്നേക്..

LOVER • 2021-01-13 21:42

കൊള്ളാം ബ്രോ മനോഹരമായ തുടക്കം . കഥയുടെ തീമും ?. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി . ?

Aswin • 2021-01-13 18:21

Bro adipoli vere level onnum parayanilla Bakki parts odane indarikkumenn pretheekshikkunnu

Mr_Romeo • 2021-01-13 18:12

കഥ എങ്ങാനും വൈകിയാൽ.... ഹാ.. നന്നായിരുന്നു... ഇനിയും വരട്ടെ ഇജ്ജിന്റെ കഥകൾ ഒരുപാട് സ്നേഹത്തോടെ

Rambo • 2021-01-13 16:27

നന്നായിട്ടുണ്ട് ബ്രോ... Nxt..ആഹ് വന്നോട്ടെ..പൊന്നോട്ടെ?

Aswin • 2021-01-13 18:21

Bro adipoli vere level onnum parayanilla Bakki parts odane indarikkumenn pretheekshikkunnu

Bless • 2021-01-13 13:35

???? തുടക്കം നന്നായിട്ടുണ്ട്... നല്ല രീതിയിൽ തന്നെ തുടരുക.... പിന്നെ സ്പീഡ് ലേശം കുറയ്ക്കൂ....

Anjali • 2021-01-13 12:17

നൈസ്. നന്നായിട്ടുണ്ട്

Pravasi • 2021-01-13 06:57

♥️♥️♥️♥️ മാൻ, സംഭവം കൊള്ളാം... തുടക്കം ഇഷ്ടപ്പെട്ടു.. ബാക്കിക്ക് വെയ്റ്റിംഗ് ആണ് ???

جَاسِرْ • 2021-01-12 20:03

Kollaam nannayittundu thudakkam?????

Doctor unni • 2021-01-12 19:37

Super waiting annu khalbe nxt part ?????????????

Pream na • 2021-01-12 19:37

Ellam kondu super adipoli kidukki

Monkey • 2021-01-12 19:36

Boom level kidukki monuse

Kabuki • 2021-01-12 19:36

Entha oru feel athra manoharam

Holy • 2021-01-12 19:35

Uff superb performance nxt part udan thanne tharanam