ജോസൂട്ടി 5 [Kochoonj]

📝 Ongoing

👁 219326 views ❤ 589 likes ⭐ 0.0 rating 💬 80 comments 📚 1 chapters 📅 2018-10-08

ജോസൂട്ടി 5 Josootty Part 5 bY Kochoonj |  Previous Part ""A¦nÄ...sbm¶qhnWv CWn A½s] H^n¡`pw Nm\m³ bäntÃ..."" B tImUyw tKmhq«n]psX NÀ\bX§an H^p {bN¼Ww tbms`]m\v bSn¨Sv..tKmhq«n]psX sW©n S` Im]v¨p AktWmXp sI¶v NnX¡pkm]n^p¶p sbm¶qhv. Ak³ B NpªnsW tIÀ¯pbnXn¨p fpXn]njNan kmÂh`ybqÀÆw St`mXns¡m*n^p¶p. At¸msjms¡ Aksâ fWÊn Ak³ tSXpN]m]n^p¶p B NpªnWv sNmXpt¡* D¯^w... ""sbm¶qhnWv CWn B^ptà A¦nÄ..."" ko*pw sbm¶qhnsW WngvNa¦St]msX]pÅ tImUyw Aksâ NmSpNan bSn¨p...D¯^w sNmXp¡\w..CWn]kapsX FÃm tImUy§Ä¡pfpÅ D¯^w sNmXpt¡*Sv SmWm\v.. ""tfmÄ¡nWn A½s] Nm\m³ bänsöpw tfmÄ¡nWn B^qsöpw B^m b_sª..A¦nantà tfmÄ¡v..A¦nanWp tfmapw tfmÄ¡v A¦napw.. bns¶ tfmsa CWn]pw A½ Nm\m³ k^pw..bs£ tfmap_§pt¼mjm]n^n¡pw k^nN..tfmÄsX hzbvW¯nÂ...tfmsa bm«pbmXn D_¡mWpw D½ S^mWpw sN«n¸nXn¨n^n¡mWpw FÃmw A½ k^pw...bns¶ W½av ^*ptb^pw H^pfn¨tà CWn Kokn¡m³ tbmt\.."" B km¡pNÄs¡m¸w Ak³ kmÕ`ybqÀkw AkapsX sWän]n H^p IpwdWkpw WÂNn..B Npªp N^§am tKmhq«ns] Ipän..Aksâ St`mX`n B Npªnsâ N®pNÄ bSns] AXªp AkÄ Wn{U]nt`¡v kjpSn ko\p.. tKmhq«n]psX N®pNan¡qXn Njnª Unkh§ans` hwek§Ä NX¶ptbm]n...ASnsâ {bSnc`Wsft¶m\w Aksâ N®pNÄ Cu_W\nªp...^mVnN F¶t¶¡pfm]n S§sa kn«ptbm]n«p Cs¸m ^*p Unkhw Njnªp..F{Ss]ms¡ Wn]{´n¡m³ {lfn¨n«pw AkapsX fpOw

📚 Chapters

1 published

Related Stories

💖 More from this Author

ടൈംമെഷീൻ 3 [KOchoonj] by Kochoonj ടൈംമെഷീൻ 2 [KOchoonj] by Kochoonj ടൈംമെഷീൻ [KOchoonj] by Kochoonj

✨ Same Category

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon] by Robert.longdon കാർത്തികേയം [Oruthan] by Guest Author 💞ആയിരം കണ്ണുമായി 12 [Fang leng] by kkstories

💬 Comments

View all comments

Loading comment form...

കട്ടപ്പ • 2018-11-30 18:35

എടോ കൊചൂഞ്ഞേ... താന്‍ വല്യ ഒരു സംഭവം തന്നെയാ....ഒരുപാട് പ്രതിഭയുള്ള ഒരു എഴുത്തുകാരന്‍.ഈ കഥയുടെ 5,6 ഭാഗങ്ങള്‍ മാത്രം മതി അതിന് തെളിവ്.അമ്മൂസും ഡയാനയും തമ്മിലുള്ള സ്നേഹ പ്രകടനവും,ഡയാനയും ജോസൂട്ടിയും തമ്മിലുള്ള കുറച്ച പ്രേമവും........ വല്ലാത്ത ഒരു ഫീല്‍ ആയിരുന്നു.ഓരോ വരികളും വായിക്കുമ്പോള്‍ അത് ഒരു സിനിമ പോലെ ഞാന്‍ എന്‍റെ മുന്‍പില്‍ കണ്ടു.സിനിമ കാണുമ്പോള്‍ സന്തോഷം വന്നാല്‍ പൊട്ടിച്ചിരിക്കുകയും, സങ്കടം വന്നാല്‍ കരയുകയും ചെയ്യുന്ന ആളാണ്‌ ഞാന്‍.ഈ പാര്‍ട്ടും എന്നെ കരയിച്ചു....പ്രത്യേകിച്ച് അമ്മൂസ് ഡയാനയെ അമ്മെ എന്ന് വിളിച്ച സീന്‍.... ഒരു വായനക്കാരന്‍റെ മനസ്സിന്റെ ആഴങ്ങളില്‍ ഇറങ്ങുന്ന രീതിയില്‍ ആണ് കൊചൂഞ്ഞിന്റെ ഓരോ കഥാപാത്രങ്ങളുടെയും സൃഷ്ടി...ഇനിയും നല്ല കഥകള്‍ എഴുതാന്‍ തനിക്ക് സാധിക്കട്ടെ.......എന്ന്‍ സ്നേഹ പൂര്‍വ്വം.....കട്ടപ്പ......

RDX • 2018-10-16 08:07

ഒഴാഴ്ച്ച ആയിട്ട് കാത്തിരിക്കുകയാണ് അടുത്ത ഭാഗത്തിന് വേണ്ടി... ഇന്ന് പോസ്റ്റ്‌ ചെയ്യുമോ....?

KOchoonj • 2018-10-16 09:32

Ayachittund bhaai... Night varum aairikkum..

RDX • 2018-10-16 17:23

??

vijayakumar • 2018-10-14 21:22

wow excellent story ..kannu eranakkunna muhurthagal ..edivettu avatharanam keep it up and continue dearkochoonj.

KOchoonj • 2018-10-16 07:19

Orupaad nanni vijayakumar nalla vaakkukalkku...

Zain • 2018-10-13 16:45

Adipoli Story, Innan njan ee story adhyamayi vayikkunnath Otta iruppil full vayichu,athrakk super story.Kambi katha anenn thanne marannu poyi Nalloru adipoli climax pratheekshikkunnu

KOchoonj • 2018-10-16 07:18

Thank u for the support dear zain...

Iconoclast • 2018-10-13 09:05

കൊച്ചൂഞ്ഞേ. ഇതിന്റെ ബാക്കി എവിടാ എന്നാ ബാക്കി ഇടുന്നേ....

KOchoonj • 2018-10-13 14:34

എഴുതുന്നുണ്ട് ഭായ്.......രണ്ടു ദിവസത്തിനുള്ളിൽ ഇടാമെന്നു വിചാരിക്കുന്നു...

Iconoclast • 2018-10-13 14:46

ആ നടക്കട്ടെ....ഒരു വായനക്കാരൻ എന്ന നിലയിൽ എന്റെ മനസ്സിൽ ഈ കഥയുടെ അവസാനത്തെ കുറിച്ചുള്ള മുൻവിധിയെ അപ്പാടെ കീഴ്മേൽ മറിക്കുന്നതാവനെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...❤ കൊറേ ഇഷ്ടം

അനുഷ • 2018-10-12 22:01

സൂപ്പർ കഥ.

KOchoonj • 2018-10-13 08:52

Thank u anusha...

jo • 2018-10-12 21:00

വല്ലാതെ ഇഷ്ടപ്പെട്ടു ഈ ഭാഗവും. നെഞ്ചിൽ ഒളിച്ചിരിക്കുന്ന പ്രണയം അറിയാതെ പുറത്തേക്കൊഴുകുകയാണ് ഈ വരികളിൽ...

KOchoonj • 2018-10-13 08:50

Hi jo..orupaad nanni e vaakkukalkku..

Njan • 2018-10-12 02:21

Enthuvadey ith thaan manushyane tension adipich kolluo pettenn next part id bro

smitha • 2018-10-11 16:00

കൊച്ചൂഞ്ഞേ...വിഷമിച്ച്പോയി കേട്ടോ. ഡയാന സേയ്ഫ് അല്ലേ?

ആത്മാവ് • 2018-10-11 19:17

കാമുകി... കഥയിൽ ചോദ്യമില്ല.... ഹ... ഹഹ.. ഹ by പ്രിയതമൻ ആത്മാവ് ??

KOchoonj • 2018-10-11 20:47

പിന്നല്ല സ്മിതേച്ചി...അവള് നമ്മടെ മുത്തല്ലേ...ഒരുപാട് നന്ദി സ്മിതേച്ചി വായിച്ചു അഭിപ്രായം പറഞ്ഞതിന്...

Dark knight മൈക്കിളാശാൻ • 2018-10-11 05:02

ഒരായിരം മുൻവിധികളാണ് ഈ കഥയുടെ ടൈറ്റിൽ എന്റെ മനസിലോട്ട് വന്നത്. പക്ഷെ മനസിനെ പിടിച്ചുലക്കാൻ തക്കവണ്ണം ശക്തിയുള്ള ഒരു പ്രണയ കഥയാണിതെന്ന് വായന തീർത്തപ്പോഴാണ് മനസിലായത്. ഈ കഥ മുൻപേ തന്നെ വായിച്ച് അഭിപ്രായം പറയാത്തതിൽ ഞാൻ കൊച്ചൂഞ്ഞിനോട് മാപ്പ് പറയുന്നു. ഒപ്പം കഥയുടെ ബാക്കി ഭാഗം ഉടനെ തന്നെ പബ്ലിഷ് ചെയ്യണമെന്ന അപേക്ഷയും സമർപ്പിക്കുന്നു.

KOchoonj • 2018-10-11 11:42

മൈക്കിലാശാനോക്കെ വായിച്ചു അഭിപ്രായം പറഞ്ഞല്ലോ...ഒത്തിരി സന്തോഷവും നന്ദിയും...അടുത്തത് ഉടനെ ഇടാം..

Sindu • 2018-10-10 22:54

Orayiram abinandanangal. Manasu aardramayi. Adutha partinayi kathirikkunnu.

KOchoonj • 2018-10-11 11:35

ഒരായിരം നന്ദി സിന്ധു നല്ല വാക്കുകൾക്കു..

Prabhina • 2018-10-10 08:37

പൊതുവെ ആരെയും പൊക്കിപ്പറയാൻ ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. പക്ഷെ ഇനിയും പറയാതിരിക്കാൻ കഴിയില്ല മാഷേ...... നിങ്ങളുടെ കഥകൾക്ക് മറ്റുള്ളവരെ പിടിച്ചിരുത്തി വായിപ്പിക്കാനുള്ള കഴിവുണ്ട്. ഈ അഞ്ചു പാർട്ടും ഒറ്റ ഒരിപ്പിനാ വായിച്ചു തീർത്തത്....

KOchoonj • 2018-10-10 13:06

ഈ വാക്കുകൾ മനസിന്റെ ആഴങ്ങളിൽ തൊട്ടു prabhina.. ഒരുപാട് നന്ദി..

shen • 2018-10-10 15:03

aahaa.. prabhina is back .. kure kalayalloo kanditt .. evde??

Jithu • 2018-10-10 06:13

Waiting for the next part

KOchoonj • 2018-10-10 13:02

Theerchayaayum udane idaam jithu...

asuran • 2018-10-10 01:03

കൊള്ളാം. നല്ല ഫീലുണ്ട് വായിക്കാൻ. ഇങ്ങനെ ആകാംഷയിൽ നിർത്താതെ ബാക്കി ഭാഗങ്ങൾ വേഗം പോരട്ടെ.

KOchoonj • 2018-10-10 13:01

ഒരുപാട് നന്ദി അസുരാ ആ നല്ല വാക്കുകൾക്കു....

Pothuval • 2018-10-09 22:52

അറിയാതെ കണ്ണ് നിറഞ്ഞുപോയി ..ഡയാന സ്വയം അമ്മയായി മാറുന്ന നിമിഷത്തെ വല്ലാതെ വൈകാരികമാക്കി ഹൃദയത്തിൽ കൊണ്ടു . കടമെടുക്കുമാകയാണ് ഈ വാക്കുകൾ " ഒന്നും പറയാനില്ല"

KOchoonj • 2018-10-09 23:51

താങ്കളുടെ വാക്കുകൾ എന്റെയാണ് കണ്ണ് നിറയിച്ചത്...നന്ദി ഒരുപാട്..

ആത്മാവ് • 2018-10-09 22:33

ചങ്കേ... മുത്തേ... പൊളിച്ചാടോ പൊളിച്ചു അപാര ഫീലിംഗ് തന്നെ.. ഇതുപോലെ ഒരു അവതരണം കാഴ്ച വെച്ച തന്നെ എന്താ പറയുക.... ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു... ഈ ഭാഗത്തിൽ അഭിനയിക്കാൻ എന്നെയും വിളിച്ചതിൽ സന്തോഷം... മനസ്സിലായില്ലേ...? ( ശരീരമില്ലാത്ത ആത്മാവ് ) ഹ... ഹഹ.. ഹ. അടുത്ത ഭാഗത്തിനായി കൊതിയോടെ കാത്തിരിക്കുന്നു... By ചങ്കിന്റെ സ്വന്തം ആത്മാവ് ??

KOchoonj • 2018-10-09 23:48

ചങ്കെ.. ആത്മാവേ.. ഹൃദയത്തിൽ തൊട്ട നന്ദി ആ കുളിരേകുന്ന വാക്കുകൾക്ക്...?

Karthi • 2018-10-09 22:27

Kidilan bro next part pettennu venam kathirikkan kshamayilla angane oru ending aanallo

KOchoonj • 2018-10-09 23:43

Thanks karthi...next udane idaan sramikkam..

Akshay • 2018-10-09 21:43

അവസാനഭാഗം കുറച്ചുകണ്ണു നിറച്ചെങ്കിലും ഈ ഭാഗവും പൊളിച്ചുബ്രോയ്‌പപിന്നെ കഥയുടെ പോക്ക് കണ്ടിട്ടു ഒരു ഹാപ്പി എന്ഡിങ് ഉണ്ടാകും എന്ന് തോന്നുന്നില്ല ബ്രോയ്‌?? so broi it's a request please we really need a happy ending

Akshay • 2018-10-09 21:41

അവസാനഭാഗം കുറച്ചുകണ്ണു നിറച്ചെങ്കിലും ഈ ഭാഗവും പൊളിച്ചുബ്രോയ്‌പപിന്നെ കഥയുടെ പോക്ക് കണ്ടിട്ടു ഒരു ഹാപ്പി എന്ഡിങ് ഉണ്ടാകും എന്ന് തോന്നുന്നില്ല ബ്രോയ്‌?? so broi it's a request please we really need a happy ending????

KOchoonj • 2018-10-09 23:41

നല്ല വാക്കുകൾക്ക് മനസ്സിൽ തൊട്ട നന്ദി അക്ഷയ്...എന്ഡിങ്ങിൽ ആരും വിഷമിക്കില്ല...

RASHID • 2018-10-09 16:49

സൂപ്പറാണ് മുത്തേ കഥ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

KOchoonj • 2018-10-09 19:00

ഒരുപാട് നന്ദി റഷീദ് നല്ല വാക്കുകൾക്ക്..