Comments
???
❤️❤️❤️❤️❤️
Enta aliya mwone nigal vere lebelannu Athukum mele
യാ മോനെ ...ഇജ്ജാതി ഫീൽ കഥ
എജ്ജാതി ഫീലുള്ളകഥയാ കണ്ണൻഭായ്.Sorry,ഈ ഭാഗം വായിക്കാൻ വൈകിയതിന്. നന്നായികണ്ണുനിറഞ്ഞു. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.
ഇതൊരു മാതിരി കോപ്പിലെ ഏർപാടായി പോയി രണ്ടു കോപ്പിലെ ഉമ്പിയ സൃഷ്ടികൾ പോസ്റ്റ് ചെയ്യാൻ ശുഷ്കാന്തി കണ്ടൂ
Bro ഇതുവരെ വന്നില്ലാലോ
Night വരുമായിരിക്കും ?
ഇത് വരെ വന്നില്ലല്ലോ കണ്ണാ.... ??
??
???
കണ്ണേട്ടാ പാർട്ട് submit ചെയ്തോ എപ്പോഴാ സൈറ്റിൽ കിട്ടാ....
കണ്ണാ.....ചെയ്തോ ?
Yup
Waiting ആണ്....
എപ്പഴാ കിട്ടുക എന്ന് പറയാൻ പറ്റില്ല മിക്കവാറും നാളെ രാവിലെ ഉണ്ടാവേണ്ടതാണ്. മർജാന ?
next part innundavumo bro
ഇന്നിനി ഉണ്ടാവാൻ സാധ്യത ഇല്ലാ soosan നാളെ ഉണ്ടാവേണ്ടതാണ് ??
കണ്ണേട്ടാ പാർട്ട് എവിടെ ഇത് റൊമ്പ late അവൻഡ്?
എന്റെ പൊന്നു.... ആകെ ഒരാഴ്ച പോലും ആയില്ലലോ ?♂️?
kannetta onn vegam sbmt cheyyuooooo.....
Kannaa? Oru date paraa Katta waiting
Njan ഇന്ന് submit ചെയ്യും. ഇന്ന് sagar ബ്രോയുടെ കഥ വന്നത് കൊണ്ട് മടിച്ചതാണ്.?
?
അത് മതി എന്നും നോക്കുന്നുണ്ട് ഇന്ന് രാത്രി കണ്ണനും അനുപമയ്ക്കും ആയി മാറ്റി വയ്ക്കുന്നു☺️???
അടുത്ത പാർട്ട് ഇന്ന് വരുമോ കണ്ണാ
എഴുതി കഴിഞ്ഞിട്ടില്ല ഷിബിൻ
എന്റെ ബ്രോ ഞാൻ ഇന്നാണ് ഈ കഥ ആദ്യ ഭാഗം മുതൽ വായിക്കുന്നെ.... ഒറ്റ ഇരുപ്പിനു എത്ര പേജ് ഇണ്ടെന്ന് പോലും നോക്കാതെ വായിച്ചു തീർത്തു... അത്ര അധികം കണ്ണൻ ന്ടെയും അനുപമയുടെയും കഥയിൽ addict ആയി പോയി... അതികം വൈകിക്കാതെ തന്നെ അടുത്ത ഭാഗം പോസ്റ്റണെ ഭായ്.. we all are waiting... ??
അതാണ് നമ്മളെ കണ്ണൻ എഫക്ട്
അഭിജിത്. ????❣️
Entee monee poliii poliiii
Thnx mone ❣️
കണ്ണൻ ബ്രോ.... അടുത്ത പാർട്ട് എവിടെ.... എന്നാ ഇന്നുണ്ടാകുമോ കട്ട വെയ്റ്റിംഗ്.. ❣️ കണ്ണന്റെ അനുപമ ❣️
ഇന്നുണ്ടാവില്ല സച്ചി രണ്ട് ദിവസത്തിനുള്ളിൽ തരാൻ ശ്രമിക്കാം ❣️
Super bro? Waiting for next part❣️
ഹണി ബീ ????
സൂപ്പർ കണ്ണാ,, വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ??.. Vijay
Thnks vijay ❣️❣️
Kannan bro ingal enthoru manusyanan..... thakarthu kalanjallo..♥♥♥♥♥♥♥♥
Bro ❣️❣️❣️
Kannetta thakarthu kalanjallo????
Thank u rajeesh
കണ്ണാ എന്റെ മനസ്സിൽ ഈ കഥ ആഴത്തിൽ പതിഞ്ഞിരുന്നു ഇതുപോലെ ഒരു പ്രണയം നിക്ക് ആരോടും തോന്നിയിട്ടില്ല ഈ കഥ വായിച്ചതിൽ പിന്നെ ആരെയെങ്കിലും ആഘാതമായി പ്രേണയിക്കണം ന്നു തോന്നുന്നുണ്ട് നീ എങ്ങനെ ഒരു പ്രണയം ഇത്ര മനോഹരമായി വിവരിക്കുന്നു എന്ന് എത്ര ആലോജിച്ചിട്ടും ഒരു പിടിയും കിട്ടാനില്ല അടുത്ത ഭാഗ്യത്തിന് വേണ്ടി കാത്തിരിക്കുകയാണ് അതികം വായികിക്കാതെ ഇട്ടാൽ നന്നായിരുന്നു എന്റെ ഇപ്പോഴത്തെ വികാരം എങ്ങനെ അറിയിക്കണം എന്ന് എനിക്ക് അറിയില്ല എടാ മൈരേ പെട്ടന്ന് അടുത്ത പാർട്ട് ഇട്ടേക്കണേ അത്രക്ക് ഇഷ്ട്ടം അയ്യോ നിന്റെ കഥ ചീത്ത വിളിച്ചത് ദേഷ്യം കൊണ്ടല്ല സ്നേഹം കൊണ്ട നിന്നെയും നിന്റെ കഥയും എനിക്ക് അത്ര ഏറെ ഇഷ്ട്ടപെട്ടു സ്നേഹ പൂർവ്വം നിന്നെയും നിന്റെ ഈ കഥ യെയും സ്നേഹിക്കുന്ന ഒരു വായനക്കാരൻ
Unknown❣️❣️❣️
ഈ കഥയൊരു വികാരമാണ്. ഓരോ പാർട്ടിന് വേണ്ടി കാത്തിരിപ്പാണ്. ഈ കഥയൊന്നും പകുതിക്കു വെച്ച് നിർത്തല്ലേ, താങ്ങാൻ പറ്റൂല, അതോണ്ടാ..........
Soul mate thank you so so much, ❣️
ന്റെ പൊന്നോ രസായിട്ട..
Lucifer മിണ്ടാതിരി പെണ്ണെ ?
Thnx akruz?
കണ്ണനും അനുവും ഓരോ പാർട്ട് കഴിയുംതോറും മനസ്സിൽ ആഴത്തിൽ പതിയുകയാണ്, ആത്മാർത്ഥമായ് സ്നേഹിക്കുന്ന ഒരു സാധാരണ കാമുകി കാമുകരുടെ എല്ലാ കുറുമ്പും കരുതലുമെല്ലാം ഹൃദയസ്പർശിയാക്കുന്നു കഥയെ..... അടുത്ത പാർട്ട് ഉടനെ തന്നെ തരണേ പക്ഷേ നിർത്തിക്കളയരുതെ ഉടനെ .......
പ്രവീൺ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ???
പ്രവീൺ ???❤️❣️❣️
കണ്ണേട്ടാ അടുത്ത ഭാഗം?
നീ മേടിക്കും മാർജന ???
മാർജന ഒന്ന് ക്ഷമിക്കൂ ?❣️
നിക്ക് അത്ര ക്ഷമയൊന്നും ഇല്ല അങ്ങ് പിണങ്ങികളയും ഞാൻ
സീതാ കല്യാണ... വൈഭോഗമേ... രാമ കല്യാണ... വൈഭോഗമേ... രാധാ രഗസിയ മധുരൈ മടിയിനിൽ... രാധാ രഗസിയ മധുരൈ മടിയിനിൽ... രാധാ രഗസിയ കാതൽ കണ്ണനിൽ രാധാ രഗസിയ... ഡാ മോനെ കണ്ണാ അങ്ങനെ നീയവളെ കെട്ടിയല്ലേ നന്നായി അവളുടെ ആസ്ഥാനത്തുള്ള കുറുമ്പും കരച്ചിലും കുറച്ചു കൂടുന്നുണ്ട് അല്ലെങ്കികും ഈ കാമുകീ കാമുകന്മാർ possessivness ആയിരിക്കും ഒരാൾക് ഒരാളെ പിരിയാനും മറ്റൊരാളുമായി സങ്കല്പിക്കാനും പറ്റില്ല.കണ്ണൻ ഒരു സാദാ ടിപ്പിക്കൽ ബോയ് ആണ് like എന്നെപ്പോലെ ആ തെറിയും ചൂടാവലും എല്ലാം ഒരു പക്ക എല്ലാം ഇണങ്ങിയ ഒരാൾ.അമ്മു പാവം ആണ് പക്ഷെ അവൾ ഇടക്ക് ഇടക്ക് ഓരോന്ന് പറഞ്ഞു അവന്റെ കയ്യിൽ നിന്ന് ഉറപ്പ് കിട്ടുമ്പോൾ അവൾക്ക് അത് ആശ്വാസവും അനന്ദവുമാണ്.പിന്നെ ആ കുട്ടൻ മാമയെ ഇങ്ങനെ തല്ലി പതം വരുത്തനമായിരുന്നോടൊ പാവം അയാളെ കണ്ണന്റെ ഒപ്പം കൂട്ട് ഒരു സപ്പോർട്ട് ആയിട്ട്.ലച്ചുവിനെ ഒരുപാട് വിഷമിപ്പിക്കല്ലേ നല്ല അമ്മയല്ലേ അത് അതുപോലുള്ള അമ്മമാരെ കിട്ടാൻ ആ മകൻ സുകൃതം ചെയ്യണം. അവർ കുറച്ചു കൂടെ പ്രണയിച്ചു പൂമ്പാറ്റകൾ ആയി നടക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു പക്ഷെ as a game changer നീ പ്ലേറ്റ് മാറ്റി.ഇനി കാണാം കാഴ്ച കണ്ണന്റെയും എന്റെ സുന്ദരി അമ്മുവിന്റെയും. സ്നേഹപൂർവം സാജിർ?❤️
മനോഹരമാണോ അല്ലെന്നൊക്കെ ഞാൻ തീരുമാനിച്ചോളാം. നീ പോടീ ??
Sajir thnk u ????
Sajir ❣️❣️??
ബ്രോ... സൂപ്പർ ആയിട്ടുണ്ട് ഈ ഭാഗവും. കഥയുടെ അവസാനം വായിച്ചപ്പോൾ മനസ്സിൽ ഒത്തിരി സന്തോഷം തോന്നി. ലച്ചുവും കൂടി കണ്ണനെ മനസിലാക്കിയിരുന്നെങ്കിൽ അവരുടെ ലൈഫ് സൂപ്പർ ആയേനെ. ഒത്തിരി സന്തോഷത്തോടെ, Ammuzz
Ammuzz ??
Ammuz❣️❣️❣️
Innu uchakku aanu ee bhagam yadhrichikamayi vayichathu. Athukazhinjappol aadhya bhagangal vayikkanam ennu thonni.. Otta iruppinu 8 bhagangalum vayichu theerthu... Manoharamaya shailyil athi Manoharamayi ezhuthiyitundu superb Katta waiting for next part
Anup thnk u ?????
Thnx muthe anup ❣️??
Ufff muthei thakkarthu??....scn tragedy onnum vendatto... njan thangilla... lolahridhyan aan?
ഇന്ന് മിക്കവാറും tragedy ആവും.? ഹരി താങ്ക്സ് ടാ ❣️
ഹരി. നീ ഇത്രക്ക് ലോലൻ ആയിരുന്നോടാ ?❣️?
kanna supper story , i am waiting for next part
Subit Thank you ???
നന്നായിട്ടുണ്ട് കണ്ണാ.. ഈ ഭാഗവും സൂപ്പർ, അങ്ങനെ അവരുടെ കല്യാണവും കഴിഞ്ഞു. കാര്യം എല്ലാം അറിയുമ്പോള്‍ ലച്ചു സമ്മതിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇച്ചിരി പ്രശ്നം ഒക്കെ ഉണ്ടാകാമെങ്കിലും ലച്ചു സമ്മതിക്കും എന്നാണ് എന്റെ ഒരു ഇത്.
അത് തന്നെയാണ് എന്റെയും ഒരു ഇത് NOTORIOUS❣️
കണ്ണാ..... ❣️ ഈ കഥ ഒരു വല്ലാത്ത feel തന്നെ ആണ്.entha പറയുക,എല്ലാം പെട്ടന്ന് വായിച്ചു തീർന്നു.പേജ് കഴിയുന്നത് പോലും അറിയാൻ കഴിയുന്നില്ല.താമസിക്കാതെ അടുത്ത part പെട്ടന്ന് ഇടണേ.......... ??
Tnhks jithu-jithin, ❣️❣️?
അപ്പൊ കഥ വായിക്കുന്ന മിക്കതിനും ഒറക്കം ഇല്ല ന്ന് കമെന്റ് കണ്ടപ്പോ മനസിലായി ?
വിഷ്ണു ???
ശരിയാ ശരിയാ.. എന്താ ടൈമിംഗ്!
കണ്ണാ ഈ പാർട്ടും സൂപ്പറായിരുന്നു.... എന്ന് പറഞ്ഞാൽ കുറഞ്ഞുപോവും എന്നറിയാം വേറെ വാക്കുകൾ ഒന്നും കിട്ടുന്നില്ല അതിമനോഹരം....... ഒരുപാട് ഇഷ്ട്ടായി......... ??? ഞാൻ ഇതുപോലെ വേറെ ഒരു കഥയും ഇത്ര ആസ്വദിച്ചു വായിച്ചില്ല തുടർന്നുള്ള പാർട്ടിന് വേണ്ടി കാത്തിരുന്നിട്ടും ഇല്ല ഇതുപോലെ വായനക്കാരുടെ മനസ്സ് നിറയ്ക്കുന്ന ഈ കഴിവിന് ഒരു വലിയ കയ്യടി ???? അമ്മുനേം കൂട്ടി ഇറങ്ങിയപ്പോ വീട്ടിലേക്കാണ് എന്ന് കരുതി ടെൻഷൻ അടിച്ചു പോയി അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ആണേ കട്ട സപ്പോർട് ഒരുപാട് സ്നേഹത്തോടെ ??? വിഷ്ണു മാടമ്പള്ളി ❣️❣️❣️
വിഷ്ണു മാടമ്പിള്ളി.. ഒത്തിരി നന്ദി, സ്നേഹം bro ??
ഇന്നാണ് തുടങ്ങിയത് ഒറ്റയിരിപ്പിന് മുഴുവൻ വായിച്ചു (1-8)??????????
Thnks hooligans cant express my gratitude and love through words ❣️❣️?
കണ്ണേട്ടാ വായിച്ചു തീർന്നത് അറിഞ്ഞില്ല.. അങ്ങനെ അനു കണ്ണേട്ടന്റെ ആയി.. ഇനി എല്ലാം ശരി ആകണം.. കണ്ണേട്ടന്റെ ❤️അനു
എല്ലാം ശരി ആകുമെന്ന് പ്രതീക്ഷിക്കാം ??❣️❣️❤️
ടോ താൻ എന്നെ ടെൻഷൻ അടിപ്പിച്ചു കൊല്ലുവല്ലോ... ഞാൻ വിചാരിച്ചു അവളെയും കൂടി നേരെ വീട്ടിൽ ചെന്ന് സത്യം വിളിച്ചു പറയാൻ പോവുകയാണെന്ന്... അങ്ങനെ ചെയ്ത് അവിടെ വച്ച് ഈ പാർട്ട് നിർത്തിയിരുനെങ്ങിൽ മനുഷ്യൻ ടെൻഷൻ അടിച്ചു മരിച്ചെന്ന് കൂട്ടിയാൽ മതി അടുത്ത പാർട്ട് കിട്ടുന്നത് വരെ... എന്തായാലും മച്ചാനെ ഒത്തിരി ഇഷ്ട്ടം കൂടി വരുന്നുണ്ട് കേട്ടോ... Luv U മുത്തെ ?
ഒരുപാട് നന്ദി max?❣️❣️
Super...ingalu oru jinn aanu bro...??.adutha part nu vendi Waiting
Sudhi ❣️❣️?
തീർണെഡ് അറിഞ്ഞില്ല കണ്ണൻ❤️ വെയിറ്റിംഗ്.....
Pls wait cheng ❣️❣️
മനസ്സ് കൊണ്ടാണ് വായിക്കുന്നത്, ഓരോ വരികളും മനസ്സിൽ തറച്ചത് കൊണ്ട് തന്നെ അടുത്ത് പാർട്ട് വരെ കാത്തിരിക്കാൻ വളരെ ബുദ്ധിമുട്ട് ഉണ്ട് കണ്ണാ, എന്നാലും നീ കഴിവതും മികച്ചതായി എഴുത് ഫുൾ സപ്പോർട്ട് ?
Thnks apollyon. ❣️
കണ്ണന്‍ ബ്രോ... ലച്ചൂസിനോട് കാര്യം പറ... നമ്മട സ്വന്തം അമ്മയല്ലേ... എല്ലാം പണ്ടേ മനസ്സിലാക്കി വെച്ചിരിക്കുകയാ കള്ളി... കണ്ണന്റെ വായീന്ന് കേക്കാന്‍ വേണ്ടി...
ലച്ചു എന്താണ് കണ്ടിരിക്കുന്നതെന്ന് ഒരു പിടിയും ഇല്ലാ
കണ്ണപ്പാ.....സൂപ്പർ ആയിട്ടുണ്ട്....എന്താ ഈ പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെ....എന്തേലും സങ്കടം വന്നാൽ അത്ര കാലം കാണിച്ച സ്നേഹം ഒക്കെ മറന്നു വൃത്തി കേട്ട സെന്റി ഡയലോഗ് അടിക്കുന്നെ.... ??? പിന്നെ ഈ ഭാഗം വരാൻ കുറച്ചു വൈകി...വേഗത്തിൽ ആകുക...?
ഏലിയൻ ബോയ് ❣️
super iam waiting for next part
ശബരീഷ് ❣️
ഇന്ന് ഇവിടെ നല്ല മഴയായിരുന്നു.... തണുപ്പും... രാത്രി ഏറെ എടുത്താണ് കഥ വായിച്ചു തീർത്തത്. ഈ തണുത്ത രാത്രിയിലും പുതപ്പിനുള്ളിൽ കിടക്കുമ്പോൾ ഓർമ്മിക്കാൻ ഒരു പ്രണയം ബാക്കി ഉണ്ടെന്നു എന്നെ ഓർമ്മിപ്പിക്കാൻ ഈ കഥയ്ക്ക് കഴിഞ്ഞു... പറയാൻ വാക്കുകൾ ഇല്ല. മനോഹരം എന്നോ അതിമനോഹരം എന്നോ പറഞ്ഞാൽ ചിലപ്പോൾ കുറഞ്ഞു പോകും... കണ്ണന്റെ അമ്മു ഒരു സംഭവം ആണ്. അനുപല്ലവിക്ക് ശേഷം ഞാൻ കണ്ട നല്ല പ്രണയം ഇത് തന്നെ ആണ്... എന്റെ എല്ലാ അഭിനന്ദനങ്ങളും... -വില്ലി
Thnk u so much villy
കണ്ണാപ്പി, നീ എന്റെ മുത്തല്ലേടാ, അതികം വൈകിപ്പിക്കാതെ ലച്ചൂനോട് കാര്യം പറ... ലച്ചുവും അമ്മുനെ പോലെ പാവമല്ലെടാ. വാക്കുകളാൽ തീർത്ത ഒരു പ്രണയം. മനോഹരം. ഓരോ വാക്കും വരിയും ആസ്വദിച്ചു വായിച്ചു. അടുത്ത ഭാഗത്തിനായി കൊതിയോടെ കാത്തിരിക്കുന്നു. നിന്റെ കഥ വായിച്ചാണ് വീണ്ടും എഴുതാൻ തോന്നിയത് അതിന് നന്ദി. സ്നേഹപൂർവ്വം MR. കിംഗ് ലയർ
അതെ ലച്ചുവിനോട് പറയണം രാജനുണയൻ ❣️❣️
കണ്ണൻ ഭായി സമ്മതിച്ചിരിക്കുന്നു. ചെറിയ രീതിയിൽ തുടങ്ങിയ കഥ എന്തു മനോഹരമായിട്ടാണ് ഇന്ന് ഞങ്ങളുടെ ഒക്കെ മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. അതിൽ അങ്ങയുടെ കഴിവിനെ ശിരസ്സാ നമിക്കുന്നു. കഥയുടെ നല്ല മുഹൂർത്തങ്ങൾ ലേക്ക് കടക്കുന്ന ഈ വേളയിൽ ഒരു അപേക്ഷ കൂടി ഉണ്ട് ഒരിക്കലും ഇതൊരു ട്രാജഡി ആകരുത്. ക്ലൈമാക്സ് ഇതുപോലെ ഇതിലും മനോഹരമാക്കി തീർക്കാൻ സാധിക്കണം എന്ന് അപേക്ഷിക്കുന്നു. ഒരായിരം ആശംസകൾ പ്രിയപ്പെട്ട കണ്ണൻ ഭായി
അപ്പൂട്ടൻ, ❣️
അമ്പടാ അവസാനം കെട്ടി അല്ലേ....ഹോ കൺമുമ്പിൽ കണ്ടപോലെ എന്തൊരു ഫീലാ മച്ചാനേ... ശോ എന്നാലും ലച്ചു ഇതറിയുമ്പോൾ എങ്ങനെ പ്രതികരിക്കും.. ശോ ടെൻഷൻ ആക്കിയല്ലോ.. അടുത്ത പാർട്ടിന് കട്ട waitinggg???
ഉണ്ണി ഇതൊക്കെ നീ ഒറ്റ ഒരുത്തൻ കാരണം ആണ് ?❣️
??? Thanks സ്മരണ വേണം കേട്ടല്ലോ.... ???
Awesome kanban broiii...
Taniya ❣️❣️
വാക്കുകൾക്കു അതിതം truly എ മാസ്റ്റർ piece