0%
Chapter 3

ലക്ഷ്മിയുടെ മനം മാറ്റം 3 [മൊഹമ്മദ്‌ അൽത്താഫ്]

Author : മൊഹമ്മദ്‌ അൽത്താഫ് | Read All Parts | 👁 72312 |


റഫീഖ് : ഇത്ര പെട്ടെന്നൊ?


ലക്ഷ്മി : എങ്കിൽ നിങ്ങൾ ഇവിടെ നിന്നോളു ഞാൻ ടാക്സി പിടിച്ചു പൊക്കോളാം


റഫീഖ് : വേണ്ട ഇങ്ങോട് കൊണ്ട് വരാൻ അറിയാമെങ്കിൽ തിരിച്ചു കൊണ്ടാക്കാനും എനിക്കറിയാം


(അവർ രണ്ട് പേരും വണ്ടിയിൽ കേറി)

റഫീഖ് : എന്റെ റിസോർട്ടിൽ ഒന്ന് കേറുന്നോ വെറുതെ ഒന്ന് കണ്ട് കൊണ്ട് പോവാലോ


ലക്ഷ്മി : അതിന്റെ ആവശ്യമില്ല


റഫീഖ് : ഓഹ് ആയിക്കോട്ടെ

( റഫീഖ് അവളെ തിരികെ അവളുടെ വീട്ടിലേക്ക് സുരക്ഷിതമായി ഡ്രോപ്പ് ചെയ്തു )

റഫീഖ് : പോട്ടെ


ലക്ഷ്മി : ഹമ് പിന്നെ ഇനി നിങ്ങൾ എന്നെ കാണാൻ വരരുത്



റഫീഖ് : ഏഹ് അതെന്താ


( അവന്റെ നെഞ്ചിലാരോ അഞടിച്ച പോലെ തോന്നി അവളുടെ വാക്കുകൾ കേട്ടപ്പോൾ )


ലക്ഷ്മി : എന്റെ ജീവിതം ഇതാണ് നിങ്ങൾ എന്നിൽ നിന്നും പ്രതീക്കുന്നത് പോലെ ഒന്നും നടക്കില്ല നിങ്ങൾ നിരാശനാവേണ്ടി വരും


റഫീഖ് : ലക്ഷ്മി അത് പിന്നെ ഞാൻ.. 😓

( റഫീഖ് നിരാശനായി അവൾ നടന്നകലുന്നത് നോക്കി നിന്നു)


Will Continue...

💬 Comments

View all comments