ലക്ഷ്മിയുടെ മനം മാറ്റം 3 [മൊഹമ്മദ് അൽത്താഫ്]
എങ്കിൽ ശരി മോളേ
ഇതും പറഞ്ഞ് അവൾ ഫോൺ വച്ചു ലക്ഷ്മി ആലോചിച്ചു ഇക്കാര്യം എങ്ങനെ രാജീവേട്ടനോട് ചോദിക്കും
(കാശിന്റെ കാര്യത്തിൽ കടും പിടുത്തക്കാരനാണ് രാജീവ് ആർക്കും ഒരു ചില്ലറ പോലും വെറുതെ കൊടുക്കില്ല) ഏതായാലും നല്ല സമയം വരട്ടെ ചോതിക്കാം.
ഇതും ഓർത്തു കൊണ്ട് അവൾ റൂമിൽ കിടക്കുമ്പോളാണ് വീട്ടിലെ കാളിങ് ബെൽ ശബ്ദം മുഴങ്ങുന്നത്
ലക്ഷ്മി : ഈ നേരത്ത് ഇത് ആരാ ഇത്?? ( അവൾ സ്വയം പിറു പൊറുത്തു )
അവൾ ചെന്ന് ഡോർ തുറന്നു മുന്നിൽ വീണ്ടും വന്നിരിക്കുകയാണ് താൻ കുറച്ചു മുൻപ് കൂടി മനസ്സിൽ ആലോചിച്ച മനുഷ്യൻ( ബോഡി ഫിറ്റ് ആയ ബ്ലാക്ക് ഷർട്ടും , ബ്ലാക്ക് ജീൻസുമാണ് വേഷം ) അവന്റെ താടി ശരിക്ക് ഡ്രിം ചെയ്ത് ഷേപ്പ് ആയി ഇരിക്കുന്നു അത് പോലെ തന്നെ അവന്റെ പർഫ്യൂമിന്റെ മണം അവൾക്ക് നല്ല രീതിക്ക് ബോധിച്ചിരുന്നു മുൻപ് 2 തവണ കണ്ടപോളും ഇതേ സ്മെൽ അവൾക്ക് കിട്ടിയിരുന്നു , മേളിലേ 2 ബട്ടൻസ് തുറന്നിരിക്കുന്നത് കൊണ്ട് തന്നെ ഷേവ് ചെയ്ത് വൃത്തിയാക്കി വച്ചിരിക്കുന്ന അവന്റെ ചെസ്റ്റ് അവൾക്ക് കാണാം
ലക്ഷ്മി : എന്താ ഇപ്പോ വീണ്ടും?
റഫീഖ് : ഒന്നുമില്ല ലക്ഷ്മി ഇങ്ങോട്ടേക്ക് വേണ്ടി തന്നെ ഇറങ്ങീതാ ഇയാളെ ഒന്ന് കാണാമെന്നു കരുതി
ലക്ഷ്മി : എന്നെയോ? 🤔
റഫീഖ് : അതെ ഇവിടെ വേറെ ആരും ഇല്ലാത്തല്ലേ മിനിഞ്ഞാന്ന് ഞാൻ ഹോസ്പിറ്റലിൽ കൊണ്ടാക്കി കഴിഞ്ഞിട്ട് പിന്നെ ഒരറിവും ഇല്ലായിരുന്നല്ലോ അത് കൊണ്ട് ഒന്ന് ചെക്ക് ഔട്ട് ചെയ്യാം എന്ന് കരുതി
വന്നതാ
(ലക്ഷ്മിക്ക് വീണ്ടും റഫീഖിൽ സംശയം തോന്നി)
ലക്ഷ്മി : വരു അകത്തേക്ക് ഇരിക്കാം
റഫീഖ് : ഓഹ് ആയിക്കോട്ടെ 😁
(ലക്ഷ്മി അവനെ ഹാളിലേക്ക് കൊണ്ട് പോയി )
ലക്ഷ്മി : ഇരിക്കു
റഫീഖ് : അന്ന് അങ്ങനെ ഉണ്ടായതല്ലാതെ പിന്നെ വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ അല്ലെ?
ലക്ഷ്മി : ഏയ് ഇല്ല എനിക്ക് മുൻപും ഡെഹൈഡ്രഷൻ ഉണ്ടായിട്ടുണ്ട് ചെറിയൊരു ക്ഷീണം ഉണ്ടായിരുന്നു ഇപ്പോ അത് മാറി..
റഫീഖ് : ഇയാളുടെ വീടിനെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ വീട്ടിൽ ആരൊക്കെ ഉണ്ട്?
ലക്ഷ്മി : ഇപ്പോ അങ്ങനെ പറയാൻ മാത്രം ആരുമില്ല അച്ഛനും അമ്മയും എന്റെ 20-ാം വയസ്സിൽ പോയി പിന്നെ ആകെ ഉള്ളത് ഇളയമ്മയെ
റഫീഖ് : ഓഹ് സോറി ഞാൻ ചോദിച്ചത് തനിക്ക് ബുദ്ധിമുട്ടയോ
ലക്ഷ്മി : ഏയ് സാരില്ല അവർ മരിച്ചിട്ട് ഇപ്പോ 9 വർഷമായി കാണും കാലം മാന്യത മുറിവുകളില്ലല്ലോ
റഫീഖ് : എന്തോക്കെ പറഞ്ഞാലും ജീവിതത്തിലെ ഒറ്റപ്പെടലിന്റെ വേദന എനിക്ക് മനസ്സിലാകും ജീവിതത്തിൽ പല തവണ അത് അനുഭവിച്ചവനാണ് ഞാൻ
ലക്ഷ്മി : അല്ലെങ്കിലും ജീവിതത്തിൽ എല്ലാരും വേണമെന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ
(റഫീഖ് അവളെ മൊത്തത്തിൽ സ്കാൻ ചെയ്തു )
റഫീഖ് : (മനസ്സിൽ) എന്തോരു മൊഞ്ച ഇവളെ കാണാൻ അതിലും നല്ല സ്വഭാവവും ഇങ്ങനെ
💬 Comments
View all comments