Love Or Hate 01 [Rahul Rk]

📝 Ongoing

👁 284785 views ❤ 1083 likes ⭐ 0.0 rating 💬 107 comments 📚 1 chapters 📅 2020-06-21

Love Or Hate 01 Author : Rahul RK നിർത്താതെ അലാറം അടിക്കുന്നുണ്ട്.. നാശം.. ഞാൻ കാലുകൊണ്ട് തന്നെ ടേബിളിന്റെ മുകളിൽ ഉണ്ടായിരുന്ന അലറാം തട്ടി താഴെ ഇട്ടു.. ബാറ്ററി ഊരി പോയി എന്ന് തോന്നുന്നു ഇപ്പൊൾ ശബ്ദം ഒന്നും കേൾക്കുന്നില്ല...ദേഹത്ത് നിന്ന് ആൻഡ്രുവിന്റെ കാലുകൾ തട്ടി മാറ്റി ഞാൻ ചരിഞ്ഞ് കിടന്നു പുതപ്പെടുത്ത് തലവഴി പുതച്ചു... നല്ല ഒരു സ്വപ്നം കണ്ട് വന്നതായിരുന്നു, അതിന്റെ ബാലൻസ് കാണിക്കനെ ഈശോയെ... ഒന്ന് കണ്ണ് മൂടി വന്നതായിരുന്നു, അപ്പോൾ അതാ അടുത്തത്, ഫോൺ നിൽക്കാതെ അടിക്കുന്നു... ഇവൻ പിന്നേം കാൽ എടുത്ത് മേലോട്ട് വചല്ലോ... ഒറ്റക്കുത്ത് വച്ച് കൊടുത്തു.. എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു അവൻ തിരിഞ്ഞു കിടന്നു.. ഞാൻ ജനലിൽ ഇരുന്ന ഫോൺ എടുത്ത് നോക്കി.. അമ്മച്ചി ആണ്.. ഞാൻ ഫോൺ ആൻസർ ചെയ്ത് ചെവിയിലേക്ക്‌ വച്ചു.. സത്യത്തിൽ ഇവയെല്ലാം ഞാൻ യാന്ത്രികമായി ചെയ്യുന്നത് ആയിരുന്നു.. കാരണം വേറൊന്നും അല്ല.. നല്ല ഉറക്ക ഭ്രാന്ത് ആണ്... "ഹലോ...." "ഗുഡ് മോണിംഗ്.." "എന്റെ അമ്മച്ചി ഞാൻ ഒന്ന് കെടന്നു ഒറങ്ങിക്കൊട്ടെ.. ഞാൻ പറഞ്ഞിട്ടില്ലേ ഞായറാഴ്ച പതിനൊന്ന് മണി കഴിയാതെ വിളിക്കരുത് എന്ന്..." "പറയുന്ന കേട്ടാൽ തോന്നും എന്റെ മോൻ രാത്രി മുഴുവൻ ജോലി ചെയ്ത് അധ്വാനിച്ച് വന്ന് കിടക്കുന്നത് ആണ് എന്ന്.. നേരം പുലരുന്നത് വരെ കണ്ണിൽ കണ്ട ഗെയിമും കളിച്ച് കിടക്കുവല്ലെ പണി.." "അമ്മച്ചി ഇപ്പൊ എന്നെ ഉപദേശിക്കാൻ ആണോ ഈ വ

📚 Chapters

1 published

Related Stories

💖 More from this Author

Soul Mates 13 [Rahul RK] by Rahul RK Soul Mates 11 [Rahul RK] by Rahul RK Soul Mates 10 [Rahul RK] by Rahul RK

✨ Same Category

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon] by Robert.longdon കാർത്തികേയം [Oruthan] by Guest Author 💞ആയിരം കണ്ണുമായി 12 [Fang leng] by kkstories

💬 Comments

View all comments

Loading comment form...

Balan • 2021-02-14 20:13

Chetta ithinta part 2 and 3 chettanta pagil ilaalo

Rambo • 2020-11-30 14:22

Bro ഊമ പെണ്ണ് മിണ്ടിയോ

Dragons • 2020-06-24 16:02

Adutha part eppol publishe cheyyum?

Taniya • 2020-06-23 19:46

Thudakkam super...??

BOSS • 2020-06-22 17:06

നല്ല തുടക്കം ?അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ...waiting??

Frnd • 2020-06-22 14:30

Nice start

Azrael • 2021-01-10 14:35

?????

Tq • 2020-06-22 03:50

Adipoli ?

രാജു ഭായ് • 2020-06-22 00:56

ശേ കളഞ്ഞു ആ ഫ്ലോ അങ്ങ് പോയി. അടിപൊളിയായിട്ടോ രാഹുലെ. പൊളിച്ചു മുത്തേ

Berlin • 2020-06-21 23:05

Bro starting pwoli vayikkumno oru fllw okke und Ingne thanne poykkotte Nxt part vegm idne bro?

Fire blade • 2020-06-21 21:55

കൊള്ളാം സഹോ ...സ്പീഡൊന്നു കുറച്ചു പോയാൽ അടിപൊളി ആവും

__________MS • 2020-06-21 20:53

വളരെ നല്ല തീം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു... വെയ്റ്റിംഗ് ഫോർ next part

raj • 2020-06-21 20:14

ethum nalla story .pls continue.

Katta • 2020-06-21 20:11

Pollii starting bro vegam next part idannam

Purushu • 2020-06-21 19:28

Macha wait cheythath veruthe aayilla ?? Kidukkachi kinnamkachi item ? Next part wait cheyyva vegam iduo ? Power ⚡item By Purush ?

raj • 2020-06-21 18:53

will u marry me adutha part elle? athu nala interesting story thane. kure koode athil detail add chyam ayirunu. speed ullathu pole athu vayichapo thoni.

marcopolo • 2020-06-21 17:21

well started bro continue with more pages

BROTHER • 2020-06-21 16:31

നല്ല അടിപൊളി തുടക്കം അളിയാ..... Keep going..... ???? Waiting for nxt part eagerly???????????

Rahul RK • 2020-06-21 17:05

Coming soon bro..

Hanesh • 2020-09-27 22:47

I am waiting part 11

കാടോടി • 2020-06-21 13:53

നന്നായിട്ടുണ്ട് അളിയാ... . അളിയ൯ മാറ്റി എന്തങ്കിലും ആക്കിയ കൊള്ളായിരുന്നു.. ..

Rahul RK • 2020-06-21 15:11

kurakkam bro, Next part muthal pariharam kaanam ;) thanks bro

Mr. Bramachari • 2020-06-21 13:40

Superb??.plz continue

Rahul RK • 2020-06-21 15:10

theerchayaayum oru storyum paathi vazhiyil upekshikkilla :)

കാടോടി • 2020-06-22 20:03

???

Harshad • 2020-06-21 13:22

??????

Rahul RK • 2020-06-21 15:10

Thanks bro