നാഗത്തെ സ്നേഹിച്ച കാമുകൻ 1 [Kamukan]

📝 Ongoing

👁 36202 views ❤ 97 likes ⭐ 0.0 rating 💬 6 comments 📚 1 chapters 📅 2023-09-03

നാഗത്തെ സ്നേഹിച്ച കാമുകൻ 1 Nagathe Snehicha Kaamukan Part 1 | Author : Kamukan നിഗൂഢമായ ലോകങ്ങളിൽ നിഗൂഢമായി സ്നേഹം. അതൊരു നാഗ ത്തിന്റെ മാളം പോലെയായിരിക്കും. ചിലർക്ക് നാഗം ദൈവം ചിലർക്ക് കാമത്തിൻ പരിയായം എന്നാൽ ഇവിടെ നാഗത്തിനെ സ്നേഹമാണ്. നാഗന്നൂർ നാഗരാജാവ് ശിവ നാഗം അതിന്റെ പത്തിവിടർത്തി ആടുകയാണ് ഇന്നാണ് അവന്റെ ജനനം ആയിരം വർഷങ്ങൾക്ക് ശേഷം നാഗവംശം കൊണ്ടുള്ള ജനനം.ആ യുവാവിനെ വേണ്ടിയായിരുന്ന തന്റെ 25 വർഷത്തിലെ കാത്തിരിപ്പാണ് ഇന്ന് നടക്കാൻ പോകുന്നത് അങ്ങ് കിഴക്കേ ചക്രവാളത്തിൽ ഉളിയന്നൂർ കൊട്ടാരത്തിൽ 1990 ഓഗസ്റ്റ് 2 ആയില്യം നാളിൽ ഉളിയന്നൂർ കൊട്ടാരത്തിൽ ഐശ്വര്യ ദേവൻ ജനനം കൊണ്ടു നീണ്ട 7 വർഷത്തിന് ശേഷമാണ് ഭാർഗവി തമ്പുരാട്ടിക്കും മാനവേന്ദ്ര രാജാവിനു യും ഒരു കുഞ്ഞു ജനിക്കുന്നത്. കൃത്യം 10:45 അർദ്ധരാത്രിയിൽ അവന്റെ ജനനം കുറിക്കപ്പെട്ടു ഒപ്പം ഒരുപാട് നിയോഗങ്ങളും. നാഗന്നൂർ നാഗരാജാവിന്റെ അട്ടഹാസം അവിടം മുഴുവൻ മുഴങ്ങി കേട്ടു. അതോടൊപ്പം അവന്റെ മരണം കുറിക്കാൻ അവന്റെ ജനനം നടന്നു നകുലൻ. നാഗരാജാവിനെ യിന്റെ മൂത്തമകൻ ശിവജിയിൽ ജനിച്ച പുത്രൻ നാഗകന്യകൻ നകുലൻ. കൊട്ടാരത്തിൽ അവന്റെ ജനനം കൊട്ടാരത്തിൽ ആഘോഷത്തിമിർപ്പിലാക്കി അവനെ അവർ ഇന്ദ്രൻ എന്ന് പേരുവിളിച്ചു. വർഷങ്ങൾക്കുശേഷം അവൻ വളർന്നു യൗവനം കടന്ന് അവൻ ഒരു യുവാവായി അന്നായിരുന്നു അവന്റെ ജീവിതം മാറ്റിമറിച്ച ദിനങ്ങളുടെ തുടക്കം. ഇന്ദ്രനെ ക്കുറിച്ച് പറഞ്ഞില്ലല്ലോ

📚 Chapters

1 published

Related Stories

💖 More from this Author

കളഞ്ഞു കിട്ടിയ മാണിക്യം [Kamukan] by Kamukan ചാരാസുന്ദരി അമ്മായിഅമ്മ 3 [Kamukan] [Climax] by Kamukan മാധവിയുടെ സ്വരണപൂക്കൾ [Kamukan] by Kamukan

✨ Same Category

കാർത്തികേയം [Oruthan] by Guest Author മറുനാട്ടിൽ ഒരു ഓണാഘോഷം [ഏകൻ] by ഏകന മായ [ജയശ്രീ] by Jaya_sree

💬 Comments

View all comments

Loading comment form...

Kuttan • 2023-09-04 01:01

പൊളിക്കും കമ്പി വേണം

Kamukan • 2023-12-03 17:39

Athu undu avum nxt part submitted

ആദർശ് • 2023-09-02 13:31

തുടരേണ്ട

Kamukan • 2023-12-03 17:39

Ys bro

രുദ്രൻ • 2023-09-02 13:11

യെസ് ബ്രോ തുടരണം ഫാൻ്റസിയും കമ്പിയും ആയാൽ പൊളിക്കും

Kamukan • 2023-12-03 17:38

Set bro