← Back to പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Comments

പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ] · approved reader discussion

Anas Mohammed • 2025-06-09 00:06

ഈ സൈറ്റിൽ വായിച്ചതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണ് ഇത്. അടുത്ത ആഴ്ച വരൂന്നും പറഞ്ഞ് കഴിഞ്ഞ വർഷം കമൻ്റ് ഇട്ടത് കണ്ടു. കഴിയുമെങ്കിൽ പൂർത്തിയാക്കൂ അനിൽ. ❤️

RDX-M • 2024-12-15 15:28

Dear bro തിരിച്ച് വരും എന്ന് പ്രതീക്ഷിക്കുന്നു...കൃത്യം ആയി ഒരു മറുപടി തരും എന്ന് വിശ്വസിക്കുന്നു...

RDX • 2024-08-15 15:44

ബ്രാ..ഞാൻ ഈ സൈറ്റിൽ വന്നപ്പോൾ ആദ്യം ആയി വായിച്ച സ്റ്റോറി ഇതാണ്... അന്നു കമ്പി കുട്ടൻ്റെ ഫസ്റ് പേജിൽ കിടന്നിരുന്ന ഈ സ്റ്റോറി എന്നെ വല്ലാതെ ആകർഷിച്ചു... അന്ന് എനിക്ക് കമൻ്റ് ഇടാൻ പറ്റിയിരുന്നില്ല...ബാക്കി ഭാഗങ്ങൾ പിന്നീട് വന്നതും ഇല്ല....മുൻപ് ഉണ്ടായിരുന്ന അതെ ആകാംഷയോടെ ആണ് ഇന്നും ഈ സ്റ്റോറിയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നത്....എഴുത്ത് നിർത്തി പോയോ എന്ന് അറിയില്ല...എന്നെങ്കിലും തിരിച്ചു വരും എന്ന അർഥത്തിൽ കാത്തിരിക്കുന്നു ബ്രോ,🥺

AniL OrMaKaL • 2024-09-05 21:37

അടുത്ത ആഴ്ച വരും

NTR • 2024-06-12 15:34

ബ്രോ ദയവ് ചെയ്ത് എഴുതി പൂർത്തി ആക്കി ബ്രോ request aanu 🙏🙏🙏

AniL OrMaKaL • 2024-03-15 06:50

കുറച്ചധികം വൈക്കിപോയെന്ന് അറിയാം ജോലി തിരക്കും മറ്റും പിന്നെ ഇത് ലോക്ഡൗൺ ടൈമിൽ സമയം കിട്ടിയപ്പോള്‍ എഴുതിയ കഥയാണ്. അതിനു ശേഷം ഇതിന്റെ പുറകെ പോകാന്‍ സമയം കിട്ടിയില്ല. അടുത്ത പാർട്ട് ഇട്ടാലും തുടർ ഭാഗങ്ങള്‍ എഴുതാൻ സമയം ഇത് പോലേ കിട്ടുമോ എന്ന് അറിയില്ല. എങ്കിലും ശ്രമിക്കും

RRR • 2024-04-24 17:08

Thanks bro waiting

കിച്ചു • 2024-02-05 08:38

ബാകി ഇല്ലെ... ?

Curious minded • 2023-11-07 23:58

Bro enthan avastha

രാഹുൽ പിവി ? • 2023-06-12 14:02

മകനേ മടങ്ങിവരൂ ?

Curious minded • 2023-01-06 22:30

Da enthelum parayada

Alphe86 • 2022-07-28 19:20

Can we expect a climax ??

രാഹുൽ പിവി ? • 2022-05-08 15:48

.

രാഹുൽ പിവി ? • 2022-02-06 22:32

ബാക്കിയില്ലെ

Ny • 2021-12-01 12:59

മറന്നിട്ടില്ല.വര്ഷങ്ങളായി കാത്തിരിക്കുന്ന കഥകൾ ഉണ്ട് ഇവിടെ, അക്കൂട്ടത്തിൽ ഇതും.എന്നേലും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ....

വിജു • 2021-08-03 22:37

ഈ കഥ വായിച്ചു , കുറച്ചു നാളായി ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു. പക്ഷേ എഴുത്തുകാരന്റെ ഒരു മറുപടിയും ഇല്ല.... ഒരു മറുപടിയെങ്കിലും തന്നാൽ ഉപകാരമായേനെ. കഥ നിർത്തി എങ്കിൽ പിന്നീട് നോക്കണ്ട ആവശ്യം ഇല്ലേല്ലോ? ആൾ ഉണ്ട് എങ്കിൽ മറുപടി തരിക പ്ലീസ് .......... കഥ സൂപ്പർ ഇരുവരെ വായിക്കാത്ത ആരും കഥ വായിക്കരുത്..... കാരണം അതിന് ശേഷം ഞങ്ങളെപ്പോലെ ബാക്കി ഭാഗം എന്നാ എന്ന് ചോദിച്ച് നടക്കും..... അതുകൊണ്ടാണ്

Anil O Kumar • 2021-08-25 01:06

അടുത്ത ആഴ്ച അവരുെടെ പിറന്നാൾ ടിപ്പ്

ഞാൻ ഗന്ധർവ്വൻ • 2021-08-01 18:09

ഒന്ന് പൂർത്തിയാക്കൂ പ്ലീസ് ❤️

Rahul PV ? • 2021-05-21 14:00

ഇതിൻ്റെ ബാക്കി ഉടനെയെങ്ങാനും കാണുമോ

Yk • 2021-05-21 10:35

നിനക്കായാണ് ഞാൻ കാത്തിരിക്കുന്നത്. നീ വരുന്ന ആ നിമിഷത്തിനായി ഈ ജന്മ്മം മുഴുവൻ ഞാൻ മിഴിനാട്ടിയിരിക്കും. വൈകാതെ വരില്ലേ നീ.... അത്രക്ക് ഇഷ്ടപ്പെട്ടു പോയൊഡോ ഈ കൃതി.കാത്തിരിക്കും എത്ര കാലത്തേക്കും...

മീശ • 2021-05-18 00:22

ഇതൊന്ന് അവസാനിപ്പിക്കടോ

Curious minded • 2021-05-14 11:51

അനില്ല്

RRR • 2021-04-29 16:28

ee story ethinte author nu ezuthan thaalparyam illagil ee story nalla reethiyilezuthaan pattunna veere aaregilum ethu thudarumoo...ithine climax neerathe 1st partil thannathukond valiya kuzappam undaakumennu thonnunnilla...

Curious minded • 2021-04-06 21:59

മച്ചാനെ നീ ഇതു കാണുന്നെങ്കിൽ ഒന്നു മറുപടി താടാ

അമ്പാടി • 2021-02-27 12:22

എടോ ഇതിന്റെ ബാക്കി എഴുത്... ഒരു കാര്യവുമില്ലാതെ വീണ്ടും കഥ വായിച്ചു. ഇപ്പൊ ബാക്കി വായിക്കാൻ പറ്റാത്ത കൊണ്ട്‌ ദേഷ്യവും വരുന്നു.. Atleast ഒന്ന് മറുപടി എങ്കിലും താ... ഇയാളെ അറിയാവുന്ന ആരും ഇല്ലേ ഇവിടെ.. ഉണ്ടെങ്കിൽ അയാളെ ആളെ വിട്ടു തല്ലിക്ക്... ???

Curious minded • 2021-02-16 21:07

ഡ നീ നിർത്തിയതാണോ

NTR • 2021-02-13 08:43

Ee kadhayum ormakal aayi maatram maarumo..

നിത • 2021-02-10 18:52

വളരേ ' മികച്ചരീതിയിൽ പോയി കൊണ്ട് ഇരുന്ന കഥയാണ് ഇത്. എത്ര നാളായി ഇതിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... എന്നാ വരുക ഇതിന്റെ ബാക്കി... ഒരു മറുപടി തരുമോ?

Curious minded • 2021-02-09 21:52

നിന്റെ പ്രശ്നങ്ങൾ ഒന്നും ഇതുവരെ തീർന്നില്ലേ

കുഞ്ഞൻ • 2021-02-05 09:20

Anil ഓർമ്മകൾ നിങ്ങളുടെ കഥയുടെ കാര്യം ഓര്ക്കാറില്ലേ

Curious minded • 2021-01-30 15:34

ഇവിടെ ആരും ല്ലേ

Curious minded • 2021-01-18 21:52

അനിൽ നീയും ഇത് വെറും ഓർമകൾ മാത്രം ആക്കുക ആണോ

Curious minded • 2020-12-21 13:59

ഡ നിനക്കു എന്തെലും പ്രശ്നം ഉണ്ടോ

Curious minded • 2020-12-05 13:52

ഇനിയെങ്കിലും എന്തേലും പറയ ചെങ്ങായ്

Doctor unni • 2020-12-02 21:35

Next part vegan thanne tharanam

Doctor unni • 2020-11-23 14:44

Superb quality assurance story

Pream na • 2020-11-23 14:43

Nalla flow ayirunnu bro

Monkey • 2020-11-23 14:42

Enthu parupadi bro plz reply

മീശ • 2020-12-21 01:07

ബാക്കി എവിടെ

Holy • 2020-11-23 14:42

Bro entha kartam para

Ha • 2020-11-23 14:42

Oru reply thayo

Kabuki • 2020-11-23 14:41

PLZZ try to understand next part ennu varum engilium parayamo

Kamikan • 2020-11-23 14:41

Bro evide bro reply thayo

Kamuki • 2020-11-23 14:40

Udan varumo bro

Kamukan • 2020-11-23 10:56

Bro evide next part

Curious minded • 2020-11-16 15:56

കൂയ്

Curious minded • 2020-11-05 21:27

Da അനിലെ എന്നെ ഓർമ ഉണ്ടെങ്കിൽ ഒരു hi എങ്കിലും താടാ

Ny • 2020-10-26 12:22

ഈ പാർട്ട്‌ വന്നിട്ട് 5 മാസം കഴിഞ്ഞു. ഇജ്ജ് ഇത് കാണുന്നുണ്ടെങ്കിൽ ഒന്ന് റിപ്ലൈ തരോ. ഇത്രേം മികിച്ചൊരു കുടുംബകഥ അത്യപൂർവമാണ് അത് കൊണ്ടാ ഇത്രക്ക് ഇഷ്ടപെട്ടുപോയത്.കഥ മൈൻസ്ട്രീമിലേക്ക് വരുന്നേയുള്ളൂ എന്നിട്ട് പോലും അത്രക്ക് ഇഷ്ടപ്പെട്ടു. കഥ വായിച്ച അന്ന് മുതൽ മനസ്സിലിങ്ങനെ തറഞ്ഞു കേറിയില്ലേ പറഞ്ഞിട്ട് കാര്യല്ല. ഇടക്കിടക്ക് ഇവിടെ വന്നു നോക്കാറുണ്ട് അസ്ഥിക്ക് പിടിച്ചതോണ്ടാ വിട്ടുകളയാൻ പറ്റില്ലല്ലോ. കഥയുടെ നെക്സ്റ്റ് എന്നാണ് എന്നതിലുപരി ഇങ്ങളെ റിപ്ലൈ ക്കാൻ എകാത്തിരിക്കുന്നത്. കാത്തിരിപ്പ് പുതിയ കാര്യമൊന്നുമല്ല ഇവിടെ എന്ന് ദേവരാഗവും മീനത്തിലെ താലികെട്ടും തെളിയിച്ചതാണ്.ഒരു വർഷം കഴിഞ്ഞു അടുത്ത പാർട്ട്‌ വന്ന കഥകളുമുണ്ട്. ഒരു റിപ്ലൈ അതെ ആഗ്രഹിക്കുന്നോള്ളൂ ഇപ്പോൾ . എന്താണ് പ്രശ്നം എന്ന് പറഞ്ഞൂടെ ബ്രോ. എന്നെങ്കിലും ഒരു റിപ്ലയ്ക്കായി കാത്തിരിക്കുന്നു.

Curious minded • 2020-10-18 14:44

ഞാൻ ഇങ്ങനെ ഇടക് ഇടക് വന്നു നോകർ ഉണ്ട്. തനിക്കു എന്തെങ്കിലും പ്രോബ്ലെം ഉണ്ടോ. ഉണ്ടേൽ അത് ഒക്കെ തീർത്തിട്ടു മതി, പക്ഷെ ഇത്രയും മനോഹരമായ ഒന്നു ഇട്ടിട്ടു പോവരുത്. ആവുമെങ്കിൽ 1 റിപ്ലൈ മാത്രം പ്രശദീഷിക്കുന്നു

Sarath • 2020-09-22 23:09

Kadha ishtayi but backi illande ninnu poya kadha aane nne arinjappol vayikandannayi poyi........ending ariyam enkilum nadakila part ipolum missing alle

Ny • 2020-10-26 12:22

ഈ പാർട്ട്‌ വന്നിട്ട് 5 മാസം കഴിഞ്ഞു. ഇജ്ജ് ഇത് കാണുന്നുണ്ടെങ്കിൽ ഒന്ന് റിപ്ലൈ തരോ. ഇത്രേം മികിച്ചൊരു കുടുംബകഥ അത്യപൂർവമാണ് അത് കൊണ്ടാ ഇത്രക്ക് ഇഷ്ടപെട്ടുപോയത്.കഥ മൈൻസ്ട്രീമിലേക്ക് വരുന്നേയുള്ളൂ എന്നിട്ട് പോലും അത്രക്ക് ഇഷ്ടപ്പെട്ടു. കഥ വായിച്ച അന്ന് മുതൽ മനസ്സിലിങ്ങനെ തറഞ്ഞു കേറിയില്ലേ പറഞ്ഞിട്ട് കാര്യല്ല. ഇടക്കിടക്ക് ഇവിടെ വന്നു നോക്കാറുണ്ട് അസ്ഥിക്ക് പിടിച്ചതോണ്ടാ വിട്ടുകളയാൻ പറ്റില്ലല്ലോ. കഥയുടെ നെക്സ്റ്റ് എന്നാണ് എന്നതിലുപരി ഇങ്ങളെ റിപ്ലൈ ക്കാൻ എകാത്തിരിക്കുന്നത്. കാത്തിരിപ്പ് പുതിയ കാര്യമൊന്നുമല്ല ഇവിടെ എന്ന് ദേവരാഗവും മീനത്തിലെ താലികെട്ടും തെളിയിച്ചതാണ്.ഒരു വർഷം കഴിഞ്ഞു അടുത്ത പാർട്ട്‌ വന്ന കഥകളുമുണ്ട്. ഒരു റിപ്ലൈ അതെ ആഗ്രഹിക്കുന്നോള്ളൂ ഇപ്പോൾ . എന്താണ് പ്രശ്നം എന്ന് പറഞ്ഞൂടെ ബ്രോ. എന്നെങ്കിലും ഒരു റിപ്ലയ്ക്കായി കാത്തിരിക്കുന്നു.

Robin • 2020-09-18 23:27

ഇപ്പോഴാണു ഞാൻ ഇതു കാണുന്നത്, അഭിനന്ദിക്കാന്‍ ശ്രമിച്ചാൽ കുറഞ്ഞു പോകും അതുകൊണ്ട് ഒന്നും പറയുന്നില്ല കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ♥️

Mr. Black • 2020-09-18 12:55

ബ്രോ... ബാക്കി ഇല്ലേ... ഇങ്ങനെ പോസ്റ്റ്‌ ആകല്ലേ പ്ലീസ്.... കാത്തിരുന്നു കാത്തിരിക്കുന്നു.......

Curious minded • 2020-09-11 19:37

അത്രക്കും ഇഷ്ടപെട്ടിത്തഡോ ചെങ്ങായ് ഒരു ഉളുപ്പും ഇല്ലാദെ വീണ്ടും വീണ്ടും വന്നു ചോദിക്കുന്നത് ആരെയെങ്കിലും 1 കമന്റിന് just hi എന്നെങ്കിലും റിപ്ലൈ താ അതു കണ്ട സമാധാനിക്കലോ

കിച്ചു • 2020-09-11 11:36

ഒന്നും പറയാനില്ല പൊളി ? ? ?.