0%

രാവണ ഉദയം 5 [Uncle jhon] · രാവണ ഉദയം 5 [Uncle jhon]

രാവണ ഉദയം 5 [Uncle jhon]

Author:

👁 574 views 0 likes

📚 Chapter List

രാമൻ പറയുന്നു അച്ചു നല്ലൊരു പയ്യൻ ആണ് ഒരു ചീത്ത സ്വഭാവവും ഇല്ലാ എന്ന് റുക്മാണിയുടെ മൊഴിയിൽ പറയുന്നു അവർ അച്ചുവിനെ ഇവിടെ തറവാട്ടിൽ വരുന്നത് കാണാറില്ല സുഭദ്ര പറയുന്നു അമ്മ വിളിച്ചാൽ അല്ലാതെ അവൻ ഇവിടെ വരാറില്ല സാവിത്രി പറയുന്നു അമ്മയോട് മാത്രമേ അവൻ ഇവിടെ സംസാരിക്കാറുള്ളു അതു അമ്മയുടെ കാൽ തടവി കൊടുക്കുമ്പോൾ മാത്രം ഇവിടുത്തെ പണിക്കർ പറയുന്നു അവർ അവനെ തറവാട്ടിൽ കാണാറില്ല കാണുബോൾ വലിയ തബുരാട്ടിയോടപ്പം മാത്രം അപ്പോൾ അച്ചു എന്നാ പയ്യൻ ആകെ ഇവിടെ ഒരു ബന്ധം നിലനിർത്തി പോയിരുന്നത് അല്ലെങ്കിൽ അച്ചു ആകെ ഇവിടെ സംസാരിച്ചിരുന്നത്. വിശ്വസിച്ചിരുന്നത് നിങ്ങളെ മാത്രം ആണ് അല്ലെ തബുരാട്ടിക് ഉത്തരം ഇല്ലായിരുന്നു മനോജ്‌... സംഭവം നടന്ന അന്ന് അച്ചു എങ്ങനെ ഇവിടെ എത്തി അതു പറയും തബുരാട്ടി... എനിക്കു അറിയില്ല മനോജ്‌... നിങ്ങൾ പ്ലാൻ ചെയ്ത ഒരു നാടകം ആണോ അച്ചുവിന്റെ മിസ്സിംഗ്‌ കേസ് അവനെ ഇല്ലാതകൻ ചെയ്താ ഒരു ചതി അല്ലെ ഇ കാണുന്നത് അവന്റെ അച്ഛനോട് ഭദ്രൻ കാട്ടിയ ക്രൂരത ഇ നാട് മൊത്തം അറിയാം ഇപ്പോൾ മകനെയും നിങ്ങൾ എല്ലാവരും കുടി ചേർന്ന് എവിടെയോ കൊന്നു കുഴിച്ചു മുടിയിലെ അത് അല്ലെ ഉണ്ടായത് ഇതെല്ലാം കേട്ട് തോടുകൂടി തബുരാട്ടിക് പിടിച്ചു നില്കാൻ ആയില്ല അവർ മുഖത്തു അടിച്ചു വാ വിട്ട് കരഞ്ഞു പോയി കണ്ടു നിന്നവർ ഒന്നും ചെയ്യാൻ ആകാതെ തല കുബിട്ട് നിന്ന് പോയി മാളവിക.... പ്ലീസ് ഒന്നും നിർത്തു അമ്മയെ ഇനിയും വേദനിപ്പിക്കരുത് വയസ്സ് ആയ ഒരു സ്ത്രീ എന്നാ പരിഗണന എങ്കിലും കൊടുക്കു മനോജ്‌.... വയസ്സ് ആയ സ്ത്രീ... വൗ 20 വയസ്സ് ഉള്ള ഒരു കുട്ടിയെ പട്ടിയെ തലുംബോല്ലെ തലിയിട് അവനെ രക്ഷിക്കാൻ വേണ്ടി നാവ് അനാകാത്ത നിങ്ങൾ ഇപ്പോൾ സ്വന്തം അമ്മായിക്ക് എന്റെ വാക്കുകൾ കൊണ്ടു നൊന്തു എന്ന് അറിഞ്ഞപ്പോൾ എന്നോട് നിർത്താനും അതിനെതിരെ ശബ്ദം ഉയർത്താനും നിങ്ങൾക് മടി ഇല്ല അല്ലെ

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments