രാവണ ഉദയം 5 [Uncle jhon]
അത് കേട്ടതും അമ്മയുടെ അടുത്ത് എത്തിയ മാളവിക തരുത്തു പോയി തിരിച്ചും പറയാൻ ഉത്തരം ഇല്ലാതെ തൊണ്ടയിൽ ശ്വാസം കുടുങ്ങിയ പോലെ നിന്ന് പോയി മനോജ്... എന്താ നിങ്ങൾക്കും ഉത്തരം ഇല്ലേ മാളവികയുടെ തല തായിന്ന് പോയി മനോജ്... നോവുന്നത് സ്വന്തം രക്തത്തിൽ പിറന്നവർക്ക് ആകുബോൾ വേദന ഉണ്ടാകും മറ്റുള്ളവർക്ക് ആകുബോൾ ആ കണക്കു മത്തായി കണക്കു കൊള്ളാം നല്ല നാടുവായികൾ തന്നെ പറയും നിങ്ങൾ ആണോ നിങ്ങളുടെ അമ്മയോട് അച്ചുവിന്റെ കാര്യംങ്ങൾ അവർ തിരിച്ചു തറവാട്ടിൽ എത്തിയപ്പോൾ പറഞ്ഞത് പറയും മാളവിക ഷോക്കിൽ നിന്ന് ഒന്നും മുക്തയായി പക്ഷെ മനോജിന്റെ ചോദിങ്ങൾ തടയാൻ മാത്രം അവൾക് ശക്തി ഇല്ലായിരുന്നു മാളു... അതെ മനോജ്... അപ്പോൾ നിങ്ങൾ ഞങ്ങൾക് തന്ന സ്റ്റേറ്റ്മെന്റ് പ്രകാരം അച്ചുവിന് അവർ തലി ചതച്ചു. അച്ചു തലി എന്നാല്ല... അപ്പോൾ നിങ്ങളുടെ അമ്മ പറഞ്ഞത് അച്ചുവിനെ തലി എന്നു അച്ചു തലിയെന്നു പറഞ്ഞു അപ്പോളു ഇപ്പോളു അവർ തിരുത്തി പറയുന്നു..പോലീസ് കാരെ വിളിച്ചു വരുത്തി അപമാനിക്കുകയാണോ അതോ പൊട്ടൻ കളിപ്പിക്കുകയാണോ ആർക്കും ഉത്തരം ഇല്ലായിരുന്നു അവിടെ നിന്നവർ ഓക്കേ കരച്ചിൽ ആരംഭിച്ചിരുന്നു പ്രതാപൻ മനോജിന്റെ അടുത്ത് വന്നു ചെവിയിൽ പറഞ്ഞു പ്രതാപൻ... മനോജേ മതി അവർക്ക് ഇനി ഒന്നും താങ്ങാൻ ആവില്ല ചിലപ്പോ എന്തകിലും സംഭവിച്ച നമുക്ക് ഉത്തരം പറയാൻ പറ്റാതെ ആവും നിർത്തി കോ മനോജ്... സാർ പ്രതാപൻ... ആ മതി തബുരാട്ടി ഞങ്ങൾ പോകുന്നു മൊഴി എടുക്കൽ പൂർണമായിട്ടില്ല ആവശ്യം ഉള്ളവരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കും എല്ലാവരും കേട്ടാലോ ഇത് മിസ്സിംഗ് കേസ് കൂടെ മാർഡർ കേസ് കുടി ആണ് കാരണം അച്ചു എന്ന പയ്യനെ നിങ്ങൾ മർദിച്ചു എന്നാ വ്യക്തമായ തെളിവ് ലഭിച്ചതിനാൽ എല്ലാവരും കേസ് മായി ബന്ധപെട്ടിട്ടുണ്ട് ഓക്കേ ഞങ്ങൾ വിളിക്കുബോൾ സ്റ്റേഷനിൽ ഹാജരാവുക തബുരാട്ടി തലയും കുബിട്ട് ഇരുന്നു കൂടെ മാളുവും ബാക്കി എല്ലാവര് ഓരോ മുലയിൽ ആയി നിന്ന് കേൾക്കുന്നു ഭദ്രൻ തല കുബിട്ട് നില്കുന്നു അപ്പോൾ ആണ് രാമൻ അവിടേക്കു വരുന്നത് അമ്മയെയും മാളുവും സങ്കടം പെട്ട് തല കുബിട്ട് ഇരിക്കുന്നത് കണ്ടു അവിടേക്കു ഓടി ചെന്നു അവർ രണ്ടും പേരും കരയുന്നുണ്ട് രാമന്റെ കണ്ണും കരഞ്ഞു കലങ്ങി ചോര കളർ ആയിട്ടുണ്ട് കുഞ്ഞിയെ പറ്റി ചിന്തിച്
💬 Comments
View all comments