0%

രാവണ ഉദയം 5 [Uncle jhon] · രാവണ ഉദയം 5 [Uncle jhon]

രാവണ ഉദയം 5 [Uncle jhon]

Author:

👁 583 views 0 likes

📚 Chapter List

കുഞ്ഞി... മാമി തോ പാച്ചുവിന് അധികം ഫുഡ്‌ കൊടുക്കല്ലേ പാച്ചു തടിക്കും വിമല... കുഞ്ഞു പെൺകുട്ടികൾ ആയാൽ കുറച്ചു തടി ഓക്കേ വേണം പഞ്ചമി ഇപ്പൊ കുറച്ചു തടിച്ചിരുന്നാലും കുറച്ചു കൈയുബോൾ സ്ലിം ബ്യൂട്ടി ആവും പഞ്ചമി... സത്യം ആണോ അപ്പൊ ഇപ്പൊ എനിക്ക് എത്ര വേണമെങ്കിലും കഴിക്കാമോ വിമല.. പിന്നെ എന്താ മോളെ നീ സുന്ദരി അല്ലെ കുഞ്ഞി... അപ്പൊ ഞാനോ വിമല.. എന്റെ കുഞ്ഞു നീ ഞങളുടെ മാലാഖ അല്ലെ അല്ലെ പഞ്ചമി പഞ്ചമി... അതെ അതെ മുത്തശ്ശി പറയും ഇവൾ ആണ് വീരപൂരത്തമ എന്ന് വിമല കുഞ്ഞിയുടെ അടുത്ത് പോയി അവളുടെ മുഖം കൈ കുബിളിൽ എടുത്തു വിമല... അതെ നീ തനായ ഞങ്ങളുടെ അമ്മ കുഞ്ഞി അവൾ അവളുടെ പല്ല് മുഴുവൻ കാണിച്ചു ചിരിച്ചു അവർ അവളുടെ മുഖത്തു എല്ലായിടത്തും ഉമ്മ വെച്ചു പഞ്ചമി... അപ്പൊ സുന്ദരിക്ക് ഇല്ലേ ഉമ്മ വിമല കുഞ്ഞിയെ കുട്ടി പഞ്ചമിയുടെ അടുത്തേക് നടന്നു അവരുടെ കണ്ണിൽ നിന്ന് കണ്മഷി വിരലൽ എടുത്തു പഞ്ചമിയുടെ മുഖത്തിന്റെ തടിയുടെ അടിയിൽ ആയി കഴുത്തിന്റെ ഭാഗത്തു ആയി പൊട്ടു കുത്തി വിമല... ഇത് എന്റെ സുന്ദരിക്ക് കണ്ണ് തട്ടാതെ ഇരിക്കാൻ എന്നു പറഞ്ഞു ഒരു ഉമ്മയും കൊടുത്തു അവൾ സന്തോഷം കൊണ്ടു നാണിച്ചു ചിരിച്ചു കുഞ്ഞി.. അയ്യേ പാച്ചു നണിക്കുന്നു അപ്പോഴാണ് ലാപ്ടോപ് കാൾ വരുന്ന ശബ്ദം കേട്ട് വിമല അങ്ങോട്ട് ശ്രദ്ധിക്കുന്നത് വിമല.. അയ്യോ ഞാൻ വിഷ്ണു ആയിട്ട് സംസാരിക്കുക ആയിരുന്നു വാ മക്കളെ അവൻ ആയിരിക്കും നമുക്ക് പോയി എടുകാം അവർ അങ്ങോട്ട്‌ പോയി ലാപ്ടോപ് നോക്കി വിഷ്ണു കാളിങ് അവർ എടുത്തു വിഷ്ണു കാണുന്നത് അമ്മ കുഞ്ഞി പഞ്ചമി അവൻ ആകെ ത്രില്ല് ആയി വിഷ്ണു... അയ്യോ കുഞ്ഞു മോളെ നീ ഇപ്പൊ വന്നെടി ആ പഞ്ചമി ഉണ്ടാലോ വിമല... അപ്പൊ നീ എന്നെ കാണുന്നില്ലേ വിഷ്ണു... അമ്മ എവിടെ പോവാന ഇവർ ഓക്കേ അല്ലെ തീരെ കാണാത്തവർ

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments